India
- Apr- 2020 -30 April
മഹാരാഷ്ട്രയിൽ സ്ഥിതി ഗുരുതരം; കോവിഡ് ഭീതിയിൽ വലഞ്ഞ് ഉദ്ധവ് സർക്കാർ
മഹാരാഷ്ട്രയിൽ ദിനം പ്രതി കോവിഡ് കേസുകളും, മരണവും ഉയരുകയാണ്. ലോക്ഡൗണിൽ ഭക്ഷ്യവിതരണം നടത്തിയിരുന്ന മുംബൈ കോർപറേഷൻ ജീവനക്കാരൻ ഉൾപ്പെടെ ഇന്നലെ സംസ്ഥാനത്ത് കോവിഡ് മരണം 32 ആയി.…
Read More » - 30 April
5ജി സേവനത്തിനായി നോക്കിയയുമായി കൈകോര്‍ത്ത് എയർടെൽ
ന്യൂഡല്‍ഹി: ഇന്ത്യയിൽ 5ജി സേവനം ലഭ്യമാക്കാൻ നോക്കിയയുമായി കൈകോര്‍ത്ത് ഭാരതി എയര്‍ടെല്‍. ഇതിനായി 7,636 കോടി രൂപയുടെ കരാറാണ് ഭാരതി എയര്‍ടെല്‍ നോക്കിയക്ക് നൽകിയിരിക്കുന്നത്. രാജ്യത്തെ ഒമ്പത്…
Read More » - 29 April
മഹാരാഷ്ട്രയില്‍ കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർദ്ധനവ്
മുംബൈ: മഹാരാഷ്ട്രയില്‍ കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർദ്ധനവ്. ഇന്ന് മാത്രം 597 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ സംസ്ഥാനത്തെ കൊറോണ രോഗികളുടെ എണ്ണം 9,915…
Read More » - 29 April
കേരളം ഒന്നാം നമ്പറെന്ന പ്രചാരണം പോരാ, അതിനുള്ള പ്രവര്‍ത്തനങ്ങളുണ്ടാകണം; ഇതൊരു കമ്യൂണിസ്റ്റ് രാജ്യമല്ല ജനാധിപത്യരാജ്യമാണെന്ന് വി മുരളീധരന്
ന്യൂഡല്‍ഹി: തന്റേത് ശുദ്ധവിവരക്കേടാണെന്ന മുഖ്യമന്ത്രിയുടെ പ്രതികരണത്തിന് മറുപടിയുമായി വി മുരളീധരൻ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. കോവിഡ് പ്രതിരോധത്തിന്റെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് ജാഗ്രതക്കുറവുണ്ടായി എന്നുതന്നെയാണ് എന്റെ…
Read More » - 29 April
ലോക്ക് ഡൗൺ: മെയ് മൂന്നിന് ശേഷം നിയന്ത്രണങ്ങളില്‍ ഇളവുകളുണ്ടാകുമെന്ന സൂചന നൽകി കേന്ദ്രം
ന്യൂഡല്‍ഹി: മെയ് മൂന്നിന് ശേഷം രാജ്യത്ത് ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ ഇളവുണ്ടാകുമെന്ന സൂചന നൽകി കേന്ദ്രം. നിയന്ത്രണങ്ങളില്‍ കാര്യമായ ഇളവുകള്‍ ഉണ്ടാകുമെന്നും ഇതിന്റെ വിശദാംശങ്ങള്‍ വരും ദിവസങ്ങളില്‍…
Read More » - 29 April
ഇർഫാൻ ഭായ്ക്കൊപ്പം അവസാനമായി ഒന്നു കൂടി നടക്കാൻ അവസരം കിട്ടി; വികാരനിർഭരനായി താരത്തിന്റെ മൃതദേഹം ചുമലിലേറ്റിയ സുഹൃത്ത്
ഇര്ഫാൻ ഖാൻ വിട വാങ്ങിയ വാർത്ത ചലച്ചിത്രലോകം വളരെ ഞെട്ടലോടെയാണ് കേട്ടത്. നിരവധി പേർ അദ്ദേഹത്തിന്റെ മരണത്തിൽ അനുശോചനം അറിയിച്ച് എത്തിയിരുന്നു. ഇര്ഫാൻ ഖാന്റെ മരണം ഒരു…
Read More » - 29 April
എംഎൽസി നോമിനേഷനു ഗവർണ്ണർ പ്രതികരിക്കാത്ത അവസ്ഥയിൽ ഉദ്ദവ് താക്കറെ പ്രധാനമന്ത്രി മോദിയെ വിളിച്ചു സംസാരിച്ചു
മുംബൈ: സംസ്ഥാന നിയമസഭയിലേക്ക് നാമനിർദ്ദേശം ചെയ്യാനുള്ള മന്ത്രിസഭയുടെ ശുപാർശയിൽ ഗവർണർ ഭഗത് സിംഗ് കോശ്യാരിയുടെ നിഷ്ക്രിയത്വം സംബന്ധിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി…
Read More » - 29 April
കോവിഡ്: യെദ്യൂരപ്പ നിരീക്ഷണത്തില്‍ പോകണമെന്ന് കോണ്‍ഗ്രസ്; അഞ്ച് മന്ത്രിമാര്‍ നിരീക്ഷണത്തില്‍
ബെംഗളൂരു: കോവിഡ് ബാധിച്ച മാധ്യമപ്രവര്‍ത്തകനുമായി സമ്പർക്കം പുലർത്തിയ അഞ്ച് മന്ത്രിമാര്‍ നിരീക്ഷണത്തില്‍. രണ്ട് ഉപമുഖ്യമന്ത്രിമാരും ആഭ്യന്തര മന്ത്രിയും സാംസ്കാരിക, മെഡിക്കല്‍ വിദ്യാഭ്യാസ മന്ത്രിമാരുമാണ് നിരീക്ഷണത്തിലുള്ളത്. മുഖ്യമന്ത്രിയുടെ വസതിയിൽ…
Read More » - 29 April
നിങ്ങൾ നിങ്ങളുടെ പണി നോക്കൂ; യുപിയുടെ കാര്യം ഞാൻ നോക്കിക്കൊള്ളാം; ശിവസേനക്ക് താക്കീതുമായി യോഗി ആദിത്യനാഥ്
ലക്നൗ; ബുലന്ദ്ഷഹറിൽ 2 സന്യാസിമാരെ അമ്പലത്തിനുള്ളിൽ കയറി വെട്ടിക്കൊന്ന സംഭവത്തെക്കുറിച്ചുണ്ടായ തർക്കത്തിൽ സഞ്ജയ് റാവത്തിന് കുറിക്ക് കൊള്ളുന്ന മറുപടിയുമായി യോഗി ആദിത്യനാഥ്. നിങ്ങൾ മഹാരാഷ്ട്രയുടെ കാര്യം നോക്കിയാൽ…
Read More » - 29 April
ലോക്ക് ഡൗണിനിടെ കേദാർനാഥ് അമ്പലം തുറന്നു, ആദ്യപൂജ രാജ്യത്തിനായുള്ള പ്രത്യേക ‘രുദ്രാഭിഷേക്’
രുദ്രപ്രയാഗ് (ഉത്തരാഖണ്ഡ്), ഏപ്രിൽ 29: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി രാജ്യത്ത് ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനിടെ ഇന്ന് രാവിലെ കേദാർനാഥിലെ പതിനൊന്നാമത്തെ ജ്യോതിർലിംഗത്തിൻ്റെ വാതിലുകൾ രാവിലെ…
Read More » - 29 April
കോവിഡ്: 25 കോടി നല്‍കിയതിന് പിന്നാലെ മുംബൈ പോലീസിന് 2 കോടി രൂപ നൽകി അക്ഷയ് കുമാർ
മുംബൈ: പി എം കെയേഴ്സിലേക്ക് 25 കോടി രൂപ നല്‍കിയത് കൂടാതെ മുംബൈ പോലീസ് ഫൗണ്ടേഷന് 2 കോടി രൂപ നൽകി നടൻ അക്ഷയ് കുമാർ. മുംബൈ…
Read More » - 29 April
പ്രമുഖ മലയാളി വ്യവസായി ജോയ് അറക്കലിന്റെ മരണം ആത്മഹത്യയെന്ന് ദുബായ് പോലീസ്
ദുബായ്: ഏപ്രിൽ 23 ന് ദുബായിൽ വെച്ച് കേരളത്തിൽ നിന്നുള്ള പ്രമുഖ ഇന്ത്യൻ വ്യവസായി ജോയ് അറക്കലിന്റെ മരണം ആത്മഹത്യയാണെന്ന് ദുബായ് പോലീസ് . ഗൾഫ് മാധ്യമമായ…
Read More » - 29 April
യുഎഇയുടെ അഭ്യര്‍ത്ഥന അംഗീകരിച്ച് കേന്ദ്രസര്‍ക്കാര്‍, ഇന്ത്യയില്‍ നിന്നും ഡോക്ടര്‍മാരെ അയക്കും
ഡല്‍ഹി: അടിയന്തിരമായി ഡോക്ടര്‍മാരെയും നേഴ്സുമാരെയും അയക്കണമെന്ന യുഎഇയുടെ അഭ്യര്‍ത്ഥന അംഗീകരിച്ച് കേന്ദ്രസര്‍ക്കാര്‍. ഇന്ത്യയില്‍ നിന്നും ഡോക്ടര്‍മാരെ അയക്കും. ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് യുഎഇ കേന്ദ്രസര്‍ക്കാരിനോട് ഇക്കാര്യം ആവശ്യപ്പെട്ടത്. നിലവില്‍…
Read More » - 29 April
വ്യക്തിയുടെ ജാതി കോടതി സംബന്ധമായോ നിയമപരമായ കാര്യങ്ങളിലോ പരാമര്‍ശിക്കരുത്, ഇന്ത്യന്‍ ഭരണഘടനയ്ക്ക് വിരുദ്ധം : ഹൈക്കോടതി
ജയ്പൂര്‍: വ്യക്തിയുടെ ജാതി കോടതി സംബന്ധമായോ നിയമപരമായ കാര്യങ്ങളിലോ പരാമര്‍ശിക്കരുതെന്നു രാജസ്ഥാന് ഹൈക്കോടതി. 2018ലെ വിധി പരാമര്‍ശിച്ചു കൊണ്ടാണ് കോടതി പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്. ഭരണപരമായ കാര്യങ്ങളില്‍…
Read More » - 29 April
‘റൈറ്റ് ഓഫ് എന്നതിന്റേയും വേയ്വ് ഓഫ് എന്നതിന്റേയും വ്യത്യാസം ആദ്യം തിരിച്ചറിയണം, ആരുടേയും ഒരു കടവും എഴുതി തള്ളിയിട്ടില്ല, രാഹുൽ ഗാന്ധി നല്ല ട്യൂഷന് പോകണമെന്ന് ഉപദേശം
ന്യുഡല്‍ഹി: 68000 കോടി എഴുതി തള്ളിയെന്നുള്ള രാഹുൽ ഗാന്ധിയുടെ പ്രചാരണത്തിനെതിരേ കേന്ദ്രമന്ത്രി രംഗത്ത്. രാഹുല്‍ ഗാന്ധി ചിദംബരത്തിന്റെയടുത്ത് ട്യൂഷന് പോകുന്നത് നല്ലതായിരിക്കുമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവ്ദേക്കര്‍ പരിഹസിച്ചു.…
Read More » - 29 April
ചൈന വിടുന്ന 100 യുഎസ് കമ്പനികള്‍ക്ക് യുപിയിലേക്ക് വരാന്‍ താല്പര്യം : വീഡിയോ കോൺഫെറൻസ് വഴി ചർച്ച
ലക്നൗ: കോവിഡിനെ തുടര്‍ന്നുള്ള പ്രതിസന്ധി മൂലം ചൈന വിടാന്‍ ഒരുങ്ങുന്ന നൂറോളം 100 യുഎസ് കമ്പനികള്‍ ഉത്തര്‍പ്രദേശിലേക്ക് വരുന്നുവെന്ന് സൂചന. ഈ കമ്പനികൾ ഉത്തർപ്രദേശിലേക്ക് വരാൻ താത്പര്യം…
Read More » - 29 April
ലോക്ക് ഡൗൺ നീട്ടി ഇന്ത്യൻ സംസ്ഥാനം
അമൃതസർ : ലോക്ക് ഡൗൺ നീട്ടി പഞ്ചാബ്. രാജ്യത്ത് മെയ് മൂന്നിന് അവസാനിക്കുന്ന ലോക്ക് ഡൗൺ സംസ്ഥാനത്ത് രണ്ടാഴ്ച കൂടി നീട്ടാൻ തീരുമാനിച്ചതായി മുഖ്യമന്ത്രി അമരീന്ദർ സിംഗ്…
Read More » - 29 April
മെഡിക്കൽ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷക്കെതിരായ ഹർജി : സുപ്രധാന തീരുമാനവുമായി ഹൈക്കോടതി
ന്യൂ ഡൽഹി : മെഡിക്കൽ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷക്കെതിരായ ഹർജി തള്ളി സുപ്രീം കോടതി. നീറ്റ് പരീക്ഷയെ ചോദ്യം ചെയ്ത് ന്യുനപക്ഷ മാനേജുമെന്റുകൾ നൽകിയ ഹർജിയിലാണ്, Also…
Read More » - 29 April
ഇര്ഫാന് ഖാന്റെ മരണത്തിൽ അനുശോചനമറിയിച്ച് രാഹുൽ ഗാന്ധി
മുംബൈ : പ്രശസ്ത ബോളിവുഡ് നടൻ ഇര്ഫാന് ഖാന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി രാഹുൽ ഗാന്ധി. ഇർഫാൻ ഖാന്റെ മരണത്തിൽ എനിക്ക് അതിയായ ഖേദമുണ്ട്. വൈവിധ്യവും കഴിവുമുള്ള…
Read More » - 29 April
പ്രധാനമന്ത്രി മോദിയെ ട്വിറ്ററില്‍ അണ്‍ഫോളോ ചെയ്ത് വൈറ്റ് ഹൗസ്
ന്യൂഡല്‍ഹി • യു.എസ് പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസിന്റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പിന്തുടരുന്നത് അവസാനിപ്പിച്ചു. വൈറ്റ് ഹൗസ് ട്വിറ്ററില്‍ പിന്തുടരുന്ന…
Read More » - 29 April
പൗരത്വ വിഷയത്തില്‍ മതപരമായ സൂഹങ്ങളെ വേറിട്ടുകാണുന്ന അമേരിക്കന്‍ സമീപനത്തിനെതിരെ ഇന്ത്യയുടെ താക്കീത്
ദേശീയ പൗരത്വ വിഷയത്തില്‍ മതപരമായ സൂഹങ്ങളെ വേറിട്ടുകാണുന്ന അമേരിക്കന്‍ സമീപനത്തിനെതിരെ ഇന്ത്യയുടെ താക്കീത്. ദേശീയ പൗരത്വ ഭേദതഗതി നിയമത്തില്‍ മാറ്റം വരുത്തണമെന്ന് അമേരിക്ക കേന്ദ്രമായ അന്താരാഷ്ട്ര മത…
Read More » - 29 April
കോവിഡ് 19 : ഇന്ത്യയുടെ സഹായമഭ്യര്‍ഥിച്ച് യു.എ.ഇ; പ്രത്യേക വിമാനം അയക്കും
ന്യൂഡല്‍ഹി • കോവിഡ് 19 നെതിരായ പോരാട്ടത്തില്‍ ഇന്ത്യയുടെ സഹായം അഭ്യര്‍ഥിച്ച് യു.എ.ഇ. ഇന്ത്യയില്‍ നിന്ന് ആരോഗ്യ പ്രവര്‍ത്തകരെ അയക്കണമെന്നാണ് യു.എ.ഇയുടെ അഭ്യര്‍ത്ഥന. അവധിക്കു നാട്ടിലുള്ള ഡോക്ടർമാരടക്കമുള്ളവരെ മടക്കിയെത്തിക്കാനും…
Read More » - 29 April
നടന് ഇര്ഫാന് ഖാന് അന്തരിച്ചു
മുംബൈ • പ്രശസ്ത ബോളിവുഡ് നടന് ഇര്ഫാന് ഖാന് അന്തരിച്ചു. 54 വയസായിരുന്നു. വൻകുടലിലെ അണുബാധയുടെ നിരീക്ഷണത്തിലായിരുന്ന നടൻ മുംബൈയിലെ കോകിലബെൻ ധീരുഭായ് അംബാനി ആശുപത്രിയിൽ വച്ചാണ്…
Read More » - 29 April
പിടി മുറുക്കി കോവിഡ്; മഹാരാഷ്ട്രയിലെ ഗുരുദ്വാരയിൽ നിന്ന് പഞ്ചാബിലേക്ക് മടങ്ങിയെത്തിയ 10 പേർക്ക് കോവിഡ്
ജലന്ധർ; ഗുരുദ്വാരയിൽ നിന്ന് പഞ്ചാബിലേക്ക് മടങ്ങിയെത്തിയവർക്ക് കോവിഡ്, മഹാരാഷ്ട്രയിലെ ഗുരുദ്വാരയില്‍ നിന്ന് പഞ്ചാബില്‍ തിരികെ എത്തിയ 10 തീര്‍ത്ഥാടകര്‍ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു, മഹാരാഷ്ട്രയിലെ നന്ദത് സാഹിബ്…
Read More » - 29 April
പ്രണയബന്ധത്തിന്റെ പേരില്‍ പത്തൊമ്പതുകാരിയെ അമ്മയും അമ്മാവനും മറ്റ് മൂന്നു പേരും ചേര്‍ന്ന് കൊന്ന് കുഴിച്ചുമൂടി
പ്രണയബന്ധത്തിന്റെ പേരില്‍ പത്തൊമ്പതുകാരിയെ വീട്ടുകാര്‍ കൊന്ന്കുഴിച്ചുമൂടി. പഞ്ചാബിലെ ഹോഷിയാര്‍പൂരിലായിരുന്നു സംഭവം. കേസില്‍ പെണ്‍കുട്ടിയുടെ അമ്മയും അമ്മാവനുമടക്കം അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയെ കാണാനില്ലെന്ന് കാണിച്ച്…
Read More »