മുംബൈ; മുംബൈ ഉണർന്നത് കണ്ണീർക്കടലായി, മഹാരാഷ്ട്രയില്‍ ട്രെയിന്‍ ഇടിച്ച് 15 പേര്‍ മരിച്ചു. മഹാരാഷ്ട്രയിലെ ഔറംഗാബാദിലാണ് അപകടം ഉണ്ടായത്. ഇന്നു രാവിലെ 6.15 ഓടെയാണ് അപകടം നടന്നത്.
കൂട്ടമായി റെയില്‍വേ ട്രാക്കില്‍ കിടന്നുറങ്ങിയ അതിഥിതൊഴിലാളികള്‍ക്ക് മേല്‍ ട്രെയിന്‍ പാഞ്ഞുകയറുകയായിരുന്നു, മഹാരാഷ്ട്രയില്‍ നിന്ന് ഛത്തീസ്ഗഡിലേക്ക് കാല്‍നടയായി പോയവരാണ് അപകടത്തില്‍പ്പെട്ടത്. രാത്രി ഇവര്‍ ട്രാക്കില്‍ കിടന്നുറങ്ങുകയായിരുന്നുവെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
Post Your Comments