Latest NewsIndiaNews

ഉത്തർപ്രദേശിൽ ലോറി അപകടത്തിൽ 23 തൊഴിലാളികൾ മരിച്ചു

ലക്‌നൗ: ഉത്തർപ്രദേശിൽ ലോറി അപകടത്തിൽ 23 തൊഴിലാളികൾക്ക് ദാരുണാന്ത്യം. ലോറികൾ തമ്മിൽ കൂട്ടി ഇടിക്കുകയായിരുന്നു. 23 അന്യ സംസ്ഥാന തൊഴിലാളികൾ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. പുലർച്ചെയാണ് അപകടമുണ്ടായത്.

ഔ​ര​യ ജി​ല്ല​യി​ല്‍ ജി​ല്ല​യി​ല്‍ ശ​നി​യാ​ഴ്ച പു​ല​ര്‍​ച്ചെ 3.30നാ​ണ് സം​ഭ​വം. ഇ​വ​ര്‍ സ​ഞ്ച​രി​ച്ചി​രു​ന്ന ട്ര​ക്ക് മ​റ്റൊ​രു ട്ര​ക്കു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ബി​ഹാ​ര്‍, ജാ​ര്‍​ഖ​ണ്ഡ്, പ​ശ്ചി​മ ബം​ഗാ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്നു​ള്ള തൊ​ഴി​ലാ​ളി​ക​ളാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​തെ​ന്ന് ഔ​ര​യ ഡി​എം അ​ഭി​ഷേ​ക് സിം​ഗ് പ​റ​ഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button