India
- May- 2020 -14 May
രഹനാ ഫാത്തിമയോട് നിർബന്ധിതമായി വിരമിക്കാൻ ഉത്തരവുമായി ബിഎസ്എൻഎൽ
ആക്ടിവിസ്റ്റും ബി എസ് എൻ എൽ ജീവനക്കാരിയുമായ രഹനാ ഫാത്തിമയോട് നിർബന്ധിതമായി വിരമിക്കാൻ ഉത്തരവിറക്കി ബിഎസ്എൻഎൽ. രഹനാ ഫാത്തിമ തന്നെയാണ് ഈ കാര്യം ഫേസ് ബുക്ക് കുറിപ്പിലൂടെ…
Read More » - 14 May
കേരളത്തിലേക്ക് വരുന്ന സ്പെഷ്യല്‍ ട്രെയിനുകളില്‍ അന്തര്‍ ജില്ലാ യാത്രക്കാരെ അനുവദിക്കുന്ന കാര്യത്തിൽ നിലപട് വ്യക്തമാക്കി റെയില്‍വെ
കേരളത്തിലേക്ക് വരുന്ന സ്പെഷ്യല്‍ ട്രെയിനുകളില്‍ അന്തര്‍ ജില്ലാ യാത്രക്കാരെ അനുവദിക്കില്ലെന്ന് റെയില്‍വെ. സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശ പ്രകാരമാണ് വിലക്കെന്ന് റെയില്‍വെ അറിയിച്ചു.
Read More » - 14 May
ഒരു മാസത്തിന് ശേഷം ഗോവയില്‍ വീണ്ടും കൊറോണ കേസുകള്‍
പനാജി • കൊറോണ മുക്തമായ ഗോവയില്‍ ഒരു മാസത്തിന് ശേഷം വീണ്ടും പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഗോവയിൽ ഏഴ് പുതിയ കോവിഡ് -19 കേസുകളുണ്ടെന്ന് സംസ്ഥാന…
Read More » - 14 May
ഇന്ത്യൻ സൈനികരും ചൈനീസ് സൈനികരും തമ്മില്‍ നടന്ന കയ്യാങ്കളിയെക്കുറിച്ച് പ്രതികരണവുമായി കരസേനാ മേധാവി ജനറല്‍ മനോജ് മുകുന്ദ് നരവാനേ
ഇന്ത്യ-ചൈന അതിര്‍ത്തിയിലെ പ്രശ്നങ്ങളെ അത്രകണ്ട് ഭീതിയോടെ നോക്കേണ്ടതില്ലെന്ന് കരസേനാ മേധാവി ജനറല്‍ മനോജ് മുകുന്ദ് നരവാനേ. സിക്കിം മേഖലയില്‍ ഇന്ത്യയുടെ സൈനികരും ചൈനയുടെ സൈനികരും തമ്മില്‍ നടന്ന…
Read More » - 14 May
എന്നെ അവഗണിക്കരുത്, എന്റെ കടം തിരിച്ചടക്കാൻ എന്നെ അനുവദിക്കണം, വീണ്ടും അഭ്യർത്ഥനയുമായി വിജയ് മല്യ
വീണ്ടും ഇന്ത്യൻ ഗവൺമെന്റിനോട് അപേക്ഷയുമായി വിജയ് മല്യ. കോവിഡ് പാക്കേജ് ആയി 20 ലക്ഷം കോടി രൂപ പ്രഖ്യാപിച്ചതിന് നരേന്ദ്രമോദിക്ക് അഭിനന്ദനം അറിയിച്ച മല്യ, തൻ്റെ തിരിച്ചടവ്…
Read More » - 14 May
രാജ്യത്തെ നടുക്കി മധ്യപ്രദേശിൽ വാഹനാപകടം; 8 പേർ മരിച്ചു, 50 ലധികം പേർക്ക് പരിക്ക്
ഭോപ്പാൽ; രാജ്യത്തെ നടുക്കി മധ്യപ്രദേശിൽ വാഹനാപകടം, മധ്യപ്രദേശില്‍ വാഹനാപകടത്തില്‍ എട്ടു പേര് മരിച്ചു. ഇവര്‍ സഞ്ചരിച്ച ട്രക്ക് ഒരു ബസുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. സംഭവത്തില്‍ 50 പേര്‍ക്ക്…
Read More » - 14 May
ലോകാരോഗ്യ സംഘടനയുടെ തലപ്പത്തേക്ക് ഇന്ത്യ; ചൈനയെ തളയ്ക്കാന്‍ ഇന്ത്യയുടെ സഹായം തേടി അമേരിക്ക; നിര്‍ണായകമായി വാര്‍ഷിക യോഗം
ജനീവ: കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിനിടെ ലോകാരോഗ്യ സംഘടനയുടെ തലപ്പത്തേക്ക് ഇന്ത്യ വരുന്നതായി സൂചന.. ലോകാരോഗ്യ സംഘടനയുടെ വാര്‍ഷിക യോഗത്തിലാണ് ഇന്ത്യ നായകത്വം ഏറ്റെടുക്കുന്നത്. വെര്‍ച്വല്‍ മീറ്റിങ്ങിലുടെ…
Read More » - 14 May
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കുടുങ്ങി കിടക്കുന്നവരെ സ്വന്തം നാടുകളിൽ എത്തിക്കാനുള്ള ഇന്ത്യൻ റെയിൽവേയുടെ ദൗത്യം വിജയത്തിലേക്ക്
ലോക്ക് ഡൗണിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കുടുങ്ങി കിടക്കുന്നവരെ സ്വന്തം നാടുകളിൽ എത്തിക്കാനുള്ള ഇന്ത്യൻ റെയിൽവേയുടെ ദൗത്യം വിജയകരമായി മുന്നേറുന്നു. കുടുങ്ങി കിടക്കുന്നവർക്ക് വേണ്ടി ഇന്ത്യൻ റെയിൽവേ…
Read More » - 14 May
കരുണയില്ലാതെ കോവിഡ്; 20 ദിവസം പ്രായമുള്ള കുഞ്ഞിനും കോവിഡ് 19
പട്ന; കൊവിഡ് 19 മൂലം ബിഹാറില്‍ മരണം ഏഴായി, ബുധനാഴ്ച 74 പേര്‍ക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 20 ദിവസക്കാരനും ഉള്‍പെടുന്നു,, ഇതോടെ സംസ്ഥാനത്തെ കൊവിഡ്…
Read More » - 14 May
കോവിഡിനു പിന്നാലെ ദേശീയതലത്തിൽ രാഷ്ട്രീയ ഭൂകമ്പം ഉണ്ടാകുമെന്ന് മഹാരാഷ്ട്ര ബിജെപി അധ്യക്ഷൻ ചന്ദ്രകാന്ത് പാട്ടീൽ
കൊറോണ വൈറസ് മഹാമാരിക്ക് പിന്നാലെ ദേശീയതലത്തിൽ രാഷ്ട്രീയ ഭൂകമ്പം ഉണ്ടാകുമെന്ന് മഹാരാഷ്ട്ര ബിജെപി അധ്യക്ഷൻ ചന്ദ്രകാന്ത് പാട്ടീൽ. മഹാരാഷ്ട്രയിലും സമാനമായ ഭൂകമ്പം ഉണ്ടാകും.
Read More » - 14 May
കോവിഡ് പ്രതിരോധത്തിന് സംസ്ഥാനങ്ങള്‍ക്ക് 3100 കോടി രൂപ അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധത്തിനു സംസ്ഥാനങ്ങള്‍ക്ക് 3100 കോടി രൂപ അനുവദിച്ചു കേന്ദ്രസര്‍ക്കാര്‍. ആരോഗ്യമേഖഖലയിലെ അടിസ്ഥാനസൗകര്യ വികസനത്തിനും കുടിയേറ്റ തൊഴിലാളികളുടെ ഉന്നമനത്തിനും പ്രതിരോധ വാക്സിന് വികസിപ്പിക്കുന്നതിനുള്ള ഗവേഷണങ്ങള്‍ക്കുമായി പി.എം.…
Read More » - 14 May
അന്തര്‍ സംസ്ഥാന തൊഴിലാളികളെ വിടാതെ നിർഭാഗ്യം; ബസിടിച്ച് ആറ് പേർക്ക് ദാരുണാന്ത്യം
മുസഫർ നഗർ; ഇന്ന് രാജ്യത്ത് ആറ് അന്തര്‍ സംസ്ഥാന തൊഴിലാളികളുടെ ജീവന് കൂടി റോഡില്‍ പൊലിഞ്ഞു വീണു, മുസഫര്‍നഗറിലാണ് ആറുപേരുടെ മരണത്തിനിടയാക്കിയ സംഭവം നടന്നത്. ലോകമെങ്ങുമുള്ള കോവിഡ്…
Read More » - 14 May
ഹൃദ്രോഗം വന്നു മരിച്ച ആൾക്ക് പകരം ആശുപത്രി അധികൃതര്‍ ബന്ധുക്കള്‍ക്ക് നല്‍കിയത് കൊറോണ ബാധിച്ച് മരിച്ചയാളുടെ മൃതദേഹം, ഗുരുതര വീഴ്ച
കുര്‍ണൂല്‍: ഹൃദ്രോഗത്തെ തുടര്‍ന്ന് മരിച്ചയാളുടെ മൃതദേഹത്തിന് പകരം ബന്ധുക്കള്‍ക്ക് നല്‍കിയത് കൊറോണ ബാധിച്ച് മരിച്ചയാളുടെ മൃതദേഹം. ആന്ധ്രപ്രദേശിലാണ് ഗുരുതര വീഴ്ച സംഭവിച്ചത്. കുര്‍ണൂര്‍ സര്‍ക്കാര്‍ ജനറല്‍ ആശുപത്രിയിലാണ്…
Read More » - 14 May
മഹാരാഷ്ട്രയില്‍ മാത്രം കൊവിഡ് രോഗികളുടെ എണ്ണം കാല്‍ലക്ഷം കടന്നു, കേന്ദ്ര സേന ഇറങ്ങുമെന്ന് സൂചന
മഹാരാഷ്ട്രയില്‍ കൊവിഡ് 19 രോഗികളുടെ എണ്ണം കാല്‍ലക്ഷം കടന്നു. പുതുതായി 1495 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.ഇതോടെ ആകെ രോഗികളുടെ എണ്ണം 25922 ആയി. 54 പേര് മരിച്ചു.…
Read More » - 14 May
പ്രവാസികള്‍ക്ക് സന്തോഷവാര്‍ത്ത ! യുഎഇയിലെ വിസ, എമിറേറ്റ്സ് ഐഡി എന്നിവയുമായി ബന്ധപ്പെട്ട മുഴുവന്‍ പിഴകളും ഒഴിവാക്കും
യുഎഇ: യുഎഇയില്‍ വിസ, എമിറേറ്റ്സ് ഐഡി എന്നിവയുമായി ബന്ധപ്പെട്ട പിഴകളെല്ലാം ഒഴിവാക്കാന്‍ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന് ഉത്തരവിട്ടു. പ്രവാസികളെ സംബന്ധിച്ചിടത്തോളം ഏറെ…
Read More » - 14 May
കോവിഡ് വൈറസ് വന്നത് പ്രകൃതിയിൽ നിന്നല്ല, ലാബില്‍നിന്ന്: ഗഡ്കരി, ഇന്ത്യയുടെ ആദ്യ പ്രതികരണം
ന്യൂഡല്‍ഹി: കോവിഡ് വൈറസ് ലബോറട്ടറിയില്‍ നിന്നുള്ളതാണെന്നും പ്രകൃതിയില്‍ നിന്നുള്ളതല്ലെന്നും കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി. പ്രമുഖ ചാനലിനു നല്കിയ അഭിമുഖത്തിലാണ് ഗഡ്കരിയുടെ പ്രതികരണം.”കൊവിഡിനൊപ്പം ജീവിക്കാനുള്ള കല നാം…
Read More » - 14 May
ചെറുകിട വ്യവസായങ്ങള്‍ക്കായി വന്‍ പദ്ധതികളാണ് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്; പ്രധാന മന്ത്രിക്കും, ധനമന്ത്രിക്കും നന്ദി അറിയിച്ച് അമിത് ഷാ
ചെറുകിട വ്യവസായങ്ങള്‍ക്കായി വന്‍ പദ്ധതികളാണ് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സാമ്പത്തിക വെല്ലുവിളികള്‍ നേരിടുന്ന ചെറുകിട സംരംഭങ്ങളെ പിന്തുണയ്ക്കാന്‍ ലക്ഷ്യമിട്ടുള്ള നടപടികള്‍…
Read More » - 14 May
കുടിയേറ്റ തൊഴിലാളികള്‍ക്കും ദരിദ്രര്‍ക്കും നേരിട്ടു പണം ഉറപ്പാക്കും, ധനമന്ത്രി നിര്‍മല സീതാരാമന്
ന്യൂഡല്‍ഹി: സ്വാശ്രയത്വ ഭാരതത്തില്‍ ദരിദ്രര്‍ക്കും കുടിയേറ്റ തൊഴിലാളികള്‍ക്കും കര്‍ഷകര്‍ക്കും നേരിട്ടു പണം ഉറപ്പാക്കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്. സാമ്പത്തിക പാക്കേജ് വിശദീകരിക്കാനുള്ള വാത്താ സമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം…
Read More » - 14 May
കോവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കുന്ന മരുന്ന് നിർമ്മിക്കാൻ കരാർ ഒപ്പിട്ട് ഇന്ത്യയും, അമേരിക്കയും
കോവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കുന്ന മരുന്നായ റെംഡിസിവിര്‍ നിർമ്മിക്കാൻ കരാർ ഒപ്പിട്ട് ഇന്ത്യയും, അമേരിക്കയും. ലോകോത്തര ഇന്ത്യന്‍ ജനറിക് ഫാര്‍മസ്യൂട്ടിക്കല്‍ കന്പനിയാായ ഹെറ്റെറോയും യുഎസ് കന്പനിയായ ഗിലെയാദ് സയന്സസുമാണ്…
Read More » - 13 May
കൊറോണ മൂലം നിര്‍ത്തിവച്ച ടിവി പരമ്പരകള്‍ വീണ്ടും ആരംഭിക്കുന്നു
ന്യൂഡല്‍ഹി: കൊറോണ മൂലം നിര്‍ത്തിവച്ച ടിവി പരിപാടികൾ വീണ്ടും ആരംഭിക്കുന്നു. പരമ്പരകളുടെ ചിത്രീകരണം ജൂണ്‍ അവസാനം ആരംഭിക്കുമെന്നാണ് വിവരം. പരിപാടികളുടെ ചിത്രീകരണം സര്‍ക്കാര്‍ വ്യവസ്ഥകള്‍ അംഗീകരിച്ചുവേണം നടത്താൻ.…
Read More » - 13 May
തമിഴ്നാട്ടില്‍ കോവിഡ് ബാധിതരുടെ എണ്ണം 9000 കവിഞ്ഞു
ചെന്നൈ: തമിഴ്നാട്ടില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 509 പേര്‍ക്ക്. ഇതോടെ കോവിഡ് ബാധിതരുടെ എണ്ണം 9227 ആയി. 9,227 രോഗികളില്‍ 6,136 പേര് പുരുഷന്മാരും 3,088 പേര്…
Read More » - 13 May
സാമ്പത്തിക പാക്കേജ് രാജ്യത്തെ രക്ഷിക്കില്ലെന്ന് തോമസ് ഐസക്
കൊച്ചി; കേന്ദ്രത്തിന്റെ 20 ലക്ഷം കോടി രൂപയുടെ പാക്കേജിനെ വിമര്‍ശിച്ച് ധനമന്ത്രി തോമസ് ഐസക്ക്. ഫേസ്ബുക്കിലൂടെയാണ് മന്ത്രി വിമര്‍ശനം ഉന്നയിച്ചത്. 20 ലക്ഷം കോടി രൂപയുടെ പാക്കേജിനെ…
Read More » - 13 May
കോവിഡ്; നഴ്സിന്റെ വീടിന് നേരെ കല്ലേറ്; കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയുമായി പൊലീസ്
മുംബൈ; കഴിഞ്ഞ ദിവസം മഹാരാഷ്ട്രയിലെ ഔറംഗബാദില്‍ നഴ്സിന്റെ വീടിന് നേരേ കല്ലേറ്. ഔറംഗബാദിലെ മാലി ഗല്ലിയില്‍ താമസിക്കുന്ന നഴ്സായ ശില്പ ഹിവ്രാലെയുടെ വീടിന് നേരെയാണ് കഴിഞ്ഞദിവസം ആക്രമണമുണ്ടായത്,…
Read More » - 13 May
20 ലക്ഷം കോടിയുടെ പാക്കേജില്‍ സംസ്ഥാനങ്ങള്‍ക്ക് ഒന്നുമില്ലെന്ന് മമതാ ബാനർജി
കൊല്‍ക്കത്ത: ഇന്ന് പ്രഖ്യാപിച്ച 20 ലക്ഷം കോടിയുടെ പാക്കേജില്‍ സംസ്ഥാനങ്ങള്‍ക്ക് ഒന്നുമില്ലെന്ന ആരോപണവുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. പാക്കേജില്‍ സംസ്ഥാനങ്ങള്‍ക്ക് ഒന്നുമില്ല. പൊതുജനങ്ങള്‍ക്കായി ഒന്നും…
Read More » - 13 May
പൊതുസ്ഥലത്ത് തുപ്പി വൃത്തികേടാക്കിയ യാത്രികനെക്കൊണ്ട് തന്നെ റോഡ് കഴുകിച്ചു; വൈറലായി മാറുന്ന വീഡിയോ
ചണ്ഡിഗഡ്; പൊതുസ്ഥലത്ത് തുപ്പിയ ബൈക്ക് യാത്രികനെ കൊണ്ട് റോഡ് കഴുകിച്ച് ട്രാഫിക് വോളന്റിയര്‍മാര്‍. ചണ്ഡിഗഡിലാണ് സംഭവം. യുവാവിനും ഒപ്പമുണ്ടായിരുന്ന കുട്ടിക്കും കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കിയതിന് ശേഷമാണ് വോളന്റിയര്‍മാര്‍…
Read More »