Latest NewsNewsIndia

തമിഴ്നാട്ടിൽ സ്ഥിതി അതീവ ഗുരുതരം : ആറ് ദിവസത്തിനിടെ കോവിഡ് സ്ഥിരീകരിച്ചത് നാലായിരത്തിലധികം പേർക്ക്

ചെന്നൈ : ആശങ്കകൾക്ക് അറുതിയില്ലാതെ തമിഴ്നാട്ടിൽ കൊവിഡ് രോഗികളുടെ എണ്ണം പ്രതിദിനംകൂടുന്നു.  ആറ് ദിവസത്തിനിടെ നാലായിരത്തിലധികം പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ചെന്നൈയിലെ കൂടുതൽ മേഖലയിൽ രോഗവ്യാപനം ഉണ്ടാവുന്നത് സംസ്ഥാനത്ത് ആശങ്കയാവുകയാണ്. കണ്ണകി നഗർ ഉൾപ്പടെ ചേരികളിൽ രോഗം പടരുകയാണ്. നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവ് നൽകിയതോടെ ആളുകൾ കൂട്ടത്തോടെ തെരുവിലറങ്ങിയിരിക്കുകയാണ്. തമിഴ്നാട്ടിൽ 70 ശതമാനം രോഗബാധിതരും ചെന്നൈയിലാണ് ഉള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button