India
- May- 2020 -15 May
ആശ്വാസം, അംഫാന്‍ ചുഴലിക്കാറ്റ് സഞ്ചരിക്കുന്ന പാതയില്‍ കേരളം ഇല്ല
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊള്ളാന്‍ സാധ്യതയുള്ള അംഫാന്‍ ചുഴലിക്കാറ്റ് സഞ്ചരിക്കുന്ന പാതയില്‍ കേരളം ഉള്‍പ്പെട്ടിട്ടില്ല. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടേതാണ് അറിയിപ്പ്. കാറ്റിന്റെ പാത നിരന്തരം നിരീക്ഷിക്കുന്നുണ്ടെന്ന്…
Read More » - 15 May
രഹന ഫാത്തിമയുടെ ‘ഗോമാതാ ഉലർത്ത്’ വീഡിയോക്കെതിരെ ഹൈക്കോടതിയിൽ പരാതി, ജാമ്യ വ്യവസ്ഥ ലംഘിച്ചു
കൊച്ചി: ബിഎസ്എൻഎൽ ജോലി നഷ്ടമായതിനു പിന്നാലെ രഹന ഫാത്തിമക്ക് മറ്റൊരു തിരിച്ചടി. രെഹ്ന ഫാത്തിമ ജാമ്യവ്യവസ്ഥകൾ ലംഘിച്ചു എന്ന പരാതിയുമായി ബിജെപി ദേശീയ സമിതി അംഗം ബി…
Read More » - 15 May
കൂടുതൽ ഇളവുകൾ വേണം; ഷോപ്പിംഗ് മാളുകള്‍ തുറക്കാന്‍ അനുവദിക്കണമെന്ന് കേജരിവാള്‍
ന്യൂഡൽഹി; കൂടുതൽ ഇളവുകൾ വേണം, ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ ആവശ്യപ്പെട്ട് ഡല്‍ഹി സര്‍ക്കാര്‍. നാലാംഘട്ട ലോക്ക്ഡൗണില്‍ മാര്‍ക്കറ്റുകളും ഷോപ്പിംഗ് മാളുകളും ബസ്, മെട്രോ സര്‍വീസുകളും അനുവദിക്കണമെന്ന്…
Read More » - 15 May
രാജ്യത്ത് ഒറ്റക്കൂലി സംവിധാനം വേതനം വെട്ടിക്കുറയ്ക്കാന്‍ ആണെന്ന് എളമരം കരീം
തിരുവനന്തപുരം:രാജ്യമൊട്ടാകെ ഒറ്റക്കൂലി സംവിധാനം നടപ്പാക്കുമെന്ന കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമന്റെ പ്രഖ്യാപനത്തിനെതിരെ സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരിം. ഒരു മാസത്തെ മിനിമം വേതനം 18,000…
Read More » - 15 May
നായകന്റെ ദേശം; അന്തരിച്ച നടൻ ഇർഫാൻ ഖാന് ആദരവുമായി മഹാരാഷ്ട്ര ഗ്രാമം
അടുത്തിടെ അന്തരിച്ച നടൻ ഇര്ഫാന് ഖാനോടുള്ള ആദരസൂചകമായി മഹാരാഷ്ട്രയില്‍ ഇഗത്പുരി ഗ്രാമത്തിലെ തെരുവിന് നടന്റെ പേര് നല്കി ഗ്രാമവാസികള്‍. ഞങ്ങളുടെ നാടിന്റെ വികസനത്തിനായി അദ്ദേഹം തന്നാല്‍ കഴിയുന്ന…
Read More » - 15 May
ഒരു വര്‍ഷത്തേക്ക് 30 ശതമാനം ശമ്പളം കൊറോണ പ്രതിരോധ ഫണ്ടിലേക്ക് നല്‍കും; മറ്റു ചെലവുകള്‍ കുറയ്ക്കാനും രാഷ്ട്രപതി
ന്യൂഡല്‍ഹി: കോവിഡ് പ്രതിസന്ധിയില്‍ ശമ്പളത്തിന്റെ 30 ശതമാനം ഒരുവര്‍ഷത്തേക്ക് ഉപേക്ഷിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. രാഷ്ട്രപതിഭവന്റെ മറ്റു ചെലവുകള്‍ കുറയ്ക്കാനും രാഷ്ട്രപതി നിര്‍ദേശിച്ചു. ഔപചാരിക ആവശ്യങ്ങള്‍ക്കായി ആഢംബര…
Read More » - 15 May
പ്രളയ ഫണ്ട് തട്ടിപ്പ് കേസ് വഴിത്തിരിവിലേക്ക് :വിഷ്ണു പ്രസാദ് 89 ലക്ഷം തട്ടി, റിപ്പോര്‍ട്ട് സമർപ്പിച്ചു
തൃക്കാക്കര: പ്രളയ ഫണ്ട് തട്ടിപ്പ് കേസ് വഴിത്തിരിവിലേക്ക്. . കളക്ടറേറ്റ് ജീവനക്കാരനായിരുന്ന വിഷ്ണു പ്രസാദ് 89 ലക്ഷത്തോളം രൂപയുടെ തട്ടിപ്പ് നടത്തിയതായി കളക്ടര്‍ നിയോഗിച്ച വകുപ്പുതല അന്വേഷണ…
Read More » - 15 May
കോവിഡ് സാമ്പത്തിക പാക്കേജ് : ഇനി പ്രഖ്യാപിയ്ക്കാനിരിക്കുന്നത് കൂടുതല്‍ ജനകീയമായ പദ്ധതികള്‍ : ഇതുവരെ പ്രഖ്യാപിച്ചത് 9.10 ലക്ഷം കോടിയുടെ പദ്ധതികള്‍
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് പ്രതിസന്ധിയെ മറികടക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മേയ് 11ന് പ്രഖ്യാപിച്ച ആത്മനിര്‍ഭര്‍ ഭാരത് പാക്കേജില്‍ ഇനി പ്രഖ്യാപിയ്ക്കാനിരിക്കുന്നത് കൂടുതല്‍ ജനകീയപദ്ധതികള്ക്കായുള്ള പാക്കേജുകള്‍. കഴിഞ്ഞ…
Read More » - 15 May
ഒമ്പതിലും 11-ലും തോറ്റവര്‍ക്ക് വീണ്ടും പരീക്ഷയെഴുതാൻ അവസരം
ന്യൂഡല്‍ഹി: ഒമ്പതിലും 11-ലും തോറ്റവര്‍ക്കു വീണ്ടും അവസരവുമായി സിബിഎസ്ഇ. . ഇവര്‍ക്ക് ഒന്നുകൂടി പരീക്ഷയെഴുതാമെന്ന് സി.ബി.എസ്.ഇ വ്യക്തമാക്കി. ഒമ്പതിലും 11-ലും തോറ്റവര്‍ക്ക് സ്കൂളില്‍ ഇംപ്രൂവ്മെന്റ പരീക്ഷ നടത്തും.…
Read More » - 15 May
ഇന്ത്യ-ചൈന അതിര്‍ത്തിയിലെ പ്രശ്നങ്ങളെ അത്രകണ്ട് ഭീതിയോടെ നോക്കേണ്ടതില്ലെന്ന് കരസേനാ മേധാവി
ഇന്ത്യ-ചൈന അതിര്‍ത്തിയിലെ പ്രശ്നങ്ങളെ അത്രകണ്ട് ഭീതിയോടെ നോക്കേണ്ടതില്ലെന്ന് കരസേനാ മേധാവി ജനറല്‍ മനോജ് മുകുന്ദ് നരവാനേ. സിക്കിം മേഖലയില്‍ ഇന്ത്യയുടെ സൈനികരും ചൈനയുടെ സൈനികരും തമ്മില്‍ നടന്ന…
Read More » - 14 May
സാക്കിര്‍ നായിക്കിനെ കൈമാറണമെന്ന് മലേഷ്യന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ട് ഇന്ത്യ
ന്യൂഡല്‍ഹി: മത പ്രചാരകന് സാക്കിര്‍ നായിക്കിനെ കൈമാറണമെന്ന് മലേഷ്യന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ട് ഇന്ത്യ. കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങളാണ് ഇക്കാര്യം വ്യക്തമാക്കിയത്. മത വിദ്വേഷം വളര്‍ത്തുന്ന പ്രസംഗത്തിന്റെ പേരില്‍…
Read More » - 14 May
മല്യയെ ഒരുമാസത്തിനുള്ളില്‍ ഇന്ത്യയ്ക്ക് കൈമാറും
ലണ്ടന്‍: പൊതുമേഖലാ ബാങ്കുകളില്‍ നിന്ന് കോടികള്‍ തട്ടിച്ച് ഇന്ത്യയില്‍ നിന്ന് മുങ്ങിയ മദ്യ വ്യവസായി വിജയ് മല്യയ്ക്ക് യു.കെ. കോടതികളില്‍ നിയമപരമായ അവസരങ്ങള്‍ എല്ലാം അവസാനിച്ചു. ഇന്ത്യ-ബ്രിട്ടന്…
Read More » - 14 May
നീരവ് മോദിക്ക് വേണ്ടി ലണ്ടനിലെ കോടതിയിൽ വാദിക്കാൻ രാഹുൽ ഗാന്ധിയുടെ വിശ്വസ്തൻ
ന്യൂഡൽഹി : പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്നും വൻ തുക തട്ടിപ്പ് നടത്തി വിദേശത്തേക്ക് മുങ്ങിയ വജ്ര വ്യാപാരി നീരവ് മോദിക്ക് രക്ഷകനായി ഗാന്ധിയുടെ വിശ്വസ്തനും വിരമിച്ച…
Read More » - 14 May
ഇന്ത്യയ്ക്ക് കൈമാറും, സുപ്രീം കോടതിയിൽ അപ്പീൽ നൽകാനാവില്ല , വിജയ് മല്യയുടെ അപ്പീല്‍ തള്ളി യുകെ ഹൈക്കോടതി
ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിന്നും കോടികള്‍ തട്ടിച്ച് വിദേശത്തേക്ക് മുങ്ങിയ വ്യവസായി വിജയ് മല്യയ്ക്ക് തിരിച്ചടി. കിംഗ് ഫിഷര്‍ എയര്‍ലൈനുമായി ബന്ധപ്പെട്ട കേസില്‍ ഇന്ത്യയിലേക്ക് നാടുകടത്തരുത് എന്ന് ആവശ്യപ്പെട്ടുള്ള…
Read More » - 14 May
പാൽഘർ ആൾക്കൂട്ട കേസിൽ സന്യാസിമാരെ പ്രതിനിധീകരിച്ച അഭിഭാഷകൻ കോടതിയിലേക്ക് പോകുമ്പോൾ വാഹനാപകടത്തിൽ കൊല്ലപ്പെട്ടു
ന്യൂഡൽഹി: പാൽഘർ ആൾക്കൂട്ട കൊലപാതക കേസിൽ വിശ്വ ഹിന്ദു പരിഷത്തിനെ പ്രതിനിധീകരിച്ച് സന്യാസിമാരുടെ അഭിഭാഷകനായ ദിഗ്വിജയ് ത്രിവേദി ഇന്നലെ റോഡപകടത്തിൽ കൊല്ലപ്പെട്ടു . ബുധനാഴ്ച രാവിലെ മാനോറിനടുത്തുള്ള…
Read More » - 14 May
വഴിയോര കച്ചവടക്കാരോടും അതിഥി തൊഴിലാളികളോടും കരുതലോടെ കേന്ദ്ര സര്‍ക്കാര്‍, ഒരു രാജ്യം, ഒരു റേഷന്‍ കാര്‍ഡ് 2021 ഓടെ
ന്യൂഡല്‍ഹി: കൊവിഡ് 19 പ്രതിരോധ രണ്ടാം സാമ്പത്തിക പാക്കേജിന്റെ (ആത്മനിര്‍ഭര്‍ ഭാരത് അഭിയാന്) രണ്ടാം ഘട്ടത്തില്‍ അവശ വിഭാഗങ്ങളോടെ കരുതലോടെ കണ്ട് കേന്ദ്രസര്‍ക്കാര്‍. രണ്ടാം ദിനത്തില്‍ പ്രഖ്യാപിച്ച…
Read More » - 14 May
കോണ്‍ഗ്രസ് എംഎല്‍എയുടെ കാറില്‍ മദ്യക്കടത്ത്, പിടികൂടിയത് വിലയേറിയ മദ്യം
പട്ന: കൊറോണ വൈറസ് വ്യാപനം തടയുന്നതിനുള്ള ലോക്ക്ഡൌണിനിടെ കോണ്‍ഗ്രസ് എംഎല്‍എയുടെ വാഹനം മദ്യക്കടത്തിന് പിടിച്ചെടുത്തു. വാഹനം പിടിച്ചെടുത്ത പോലീസ് മദ്യവുമായി വണ്ടിയിലുണ്ടായിരുന്ന നാല് പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.…
Read More » - 14 May
കോടതിയിൽ നിന്ന് മുൻ നക്സൽ നേതാവിന്റെ മകൾക്കൊപ്പം പോയ മലയാളി യുവതി ഗോവയിൽ മരിച്ച നിലയിൽ, കൊലപാതകമാണെന്ന് ആരോപണം
പനാജി: മലയാളി യുവതിയെ ദുരൂഹ സാഹചര്യത്തില്‍ ഗോവയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാഞ്ഞങ്ങാട് നഗരസഭ പരിധിയിലെ ഞാണിക്കടവ് സ്വദേശിനിയാണ് മരിച്ചത്. ഞാണിക്കടവിലെ ഗിരീഷ് മിനി ദമ്പതികളുടെ മകള്‍…
Read More » - 14 May
കോവിഡ്: നാല് പരമ്പരാഗത ആയുർവേദ മരുന്നുകൾ പരീക്ഷിക്കാനൊരുങ്ങി ഇന്ത്യ
ന്യൂഡൽഹി: കൊറോണ വൈറസ് ചികിത്സയ്ക്കായി നാല് പരമ്പരാഗത ആയുർവേദ മരുന്നുകൾ പരീക്ഷിക്കാനൊരുങ്ങി ഇന്ത്യ. ആയുഷ് സഹമന്ത്രി ശ്രീപദ് വൈ നായിക് ആണ് ഇക്കാര്യം അറിയിച്ചത്. കോവിഡിനെതിരെ ആയുർവേദ…
Read More » - 14 May
20ലക്ഷം കോടി രൂപയുടെ സാമ്ബത്തിക പാക്കേജ് : രണ്ടാംഘട്ട പ്രഖ്യാപനവുമായി വിശദീകരിച്ച് ധനമന്ത്രി
ന്യൂ ഡൽഹി :പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച 20ലക്ഷം കോടി രൂപയുടെ രണ്ടാംഘട്ടത്തെ കുറിച്ച് വിശദീകരിച്ച് ധനമന്ത്രി നരിമല സീതാരാമൻ. പദ്ധതിയുടെ രണ്ടാംഘട്ടം കുടിയേറ്റ തൊഴിലാളികൾക്കും ചെറുകിട കർഷകർക്കും…
Read More » - 14 May
രാജസ്ഥാനിൽ ഒമ്പതാം ക്ലാസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് ദൃശ്യങ്ങള്‍ പകര്‍ത്തി ; പ്രതികൾ പിടിയിൽ
ജയ്പുര്‍ : രാജസ്ഥാനിലെ ആല്‍വാറില്‍ ഒമ്പതാം ക്ലാസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസിലെ പ്രതികൾ പിടിയിൽ. ഫൂല്ഭാഗ് സ്വദേശിയായ 16 വയസ്സുകാരിയെ മെയ് പത്താം തീയതിയാണ് തട്ടിക്കൊണ്ടുപോയി…
Read More » - 14 May
സംസ്ഥാനത്തെ ഏഴ് ജില്ലകളിൽ അടുത്ത മൂന്ന് മണിക്കൂറിൽ ശ്കതമായ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം : അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ ഏഴ് ജില്ലകളിൽ ശ്കതമായ മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം,തൃശൂർ, കാസർഗോഡ് ജില്ലകളിലാകും മഴ പെയ്യുകയെന്നു…
Read More » - 14 May
യുവാക്കള്‍ക്ക് സൈന്യത്തില്‍ മൂന്ന് വര്‍ഷത്തെ ഹ്രസ്വകാല സര്‍വീസ് അവസരമൊരുക്കുന്ന ചരിത്രപദ്ധതിയുമായി ഇന്ത്യന്‍ സൈന്യം
ന്യൂഡല്‍ഹി: യുവാക്കള്‍ക്ക് സൈന്യത്തില്‍ മുന്നു വര്‍ഷത്തെ ഹ്രസ്വകാല സര്‍വീസ് അവസരമൊരുക്കുന്ന പദ്ധതിയുമായി ഇന്ത്യൻ സൈന്യം. ടൂര്‍ ഓഫ് ഡ്യൂട്ടി (ടിഒഡി) പദ്ധതിയാണ് സൈന്യം കേന്ദ്ര സര്‍ക്കാരിന് മുന്നിൽ…
Read More » - 14 May
തമിഴ്നാട്ടിൽ കൊവിഡ് വ്യാപനം അതിവേഗത്തിൽ ; ഗുരുതര രോഗ ലക്ഷ്ണമില്ലാത്തവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കില്ല
ചെന്നൈ : തമിഴ്നാട്ടിൽ ദിനപ്രതി കൊവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്നതോടെ ഗുരുതര രോഗ ലക്ഷ്ണമില്ലാത്തവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നില്ലെന്ന് തീരുമാനം. ആശുപത്രികൾ നിറഞ്ഞതോടെയാണ് വീടുകളിൽ നിരീക്ഷണത്തിൽ കഴിയാൻ ആവശ്യപ്പെട്ടിരിക്കുന്നത്. …
Read More » - 14 May
മഹാരാഷ്ട്രയില്‍ 1001 പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കോവിഡ്
മഹാരാഷ്ട്രയില്‍ 1001 പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കോവിഡ് പോസിറ്റീവ് റിപ്പോർട്ട് ചെയ്തു. കോവിഡ് സ്ഥിരീകരിച്ചതില്‍ 107 ഉന്നത ഉദ്യോഗസ്ഥരുമുണ്ടെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ 851 പേര് ചികിത്സയിലാണ്. 142 പേര്…
Read More »