Latest NewsNewsIndia

ജനജീവിതം താറുമാറാക്കി യാത്ര തുടർന്ന് കോവിഡ്; ഗു​ജ​റാ​ത്തി​ല്‍ ആ​റ് ദി​വ​സം മാ​ത്രം പ്രാ​യ​മു​ള്ള ഇ​ര​ട്ട​ കുഞ്ഞുങ്ങൾക്ക് കോ​വി​ഡ്

ജി​ല്ലാ ആ​ശു​പ​ത്രി​യി​ലാ​ണ് യു​വ​തി കു​ട്ടി​ക​ള്‍​ക്ക് ജ​ന്മം ന​ല്‍​കി​യ​ത്

​ഗുജറാത്ത്; ജനജീവിതം താറുമാറാക്കി യാത്ര തുടർന്ന് കോവിഡ്, ഗു​ജ​റാ​ത്തി​ല്‍ ആ​റ് ദി​വ​സം മാ​ത്രം പ്രാ​യ​മു​ള്ള ഇ​ര​ട്ട​ക​ളാ​യ ന​വ​ജാ​ത ശി​ശു​ക്ക​ള്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു,, ആ​ണ്‍​കു​ഞ്ഞി​നും പെ​ണ്‍​കു​ഞ്ഞി​നു​മാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഗു​ജ​റാ​ത്തി​ലെ മെ​ഹ്സ​നാ ജി​ല്ല​യി​ലാ​യി​രു​ന്നു സം​ഭ​വം.

എന്നാൽ നേരത്തേ തന്നെ കോ​വി​ഡ് ബാ​ധി​ച്ച മോ​ലി​പു​ര്‍ സ്വ​ദേ​ശി​യാ​യ യു​വ​തി​ക്ക് പി​റ​ന്ന കു​ട്ടി​ക​ള്‍​ക്കാ​ണ് രോ​ഗം പ​ട​ര്‍​ന്ന​ത്,, ഈ ​മാ​സം 16 ന് ​വ​ഡ​ന​ഗ​ര്‍ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലാ​ണ് യു​വ​തി കു​ട്ടി​ക​ള്‍​ക്ക് ജ​ന്മം ന​ല്‍​കി​യ​ത്,, ഇ​ത് ആ​ദ്യ​മാ​യാ​ണ് സം​സ്ഥാ​ന​ത്ത് ന​വ​ജാ​ത ശി​ശു​ക്ക​ള്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ക്കു​ന്ന​ത്,, 18 ന് ​ആ​ണ്‍​കു​ട്ടി​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. വെ​ള്ളി​യാ​ഴ്ച പെ​ണ്‍​കു​ഞ്ഞി​നും രോ​ഗം ക​ണ്ടെ​ത്തുകയായിരുന്നുവെന്ന് ഡോക്ടർമാർ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button