India
- Jun- 2020 -26 June
മുംബൈ സ്ഫോടന പരമ്പര കേസ് പ്രതി യൂസുഫ് മേമന് ജയിലില്‍ മരിച്ചു
മുംബൈ: 1993ലെ മുംബൈ തുടര്‍സ്ഫോടനക്കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് നാസിക് ജയിലില്‍ കഴിയുന്ന യൂസഫ് മേമന് (53) മരിച്ചു. വെള്ളിയാഴ്ച രാവിലെ യൂസഫ് മേമന് പക്ഷാഘാതം ഉണ്ടായതായി നാസിക്…
Read More » - 26 June
വിവാഹ വാഗ്ദാനം നൽകി പതിനാറുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ മധ്യവയസ്കൻ അറസ്റ്റിൽ
ചെന്നൈ : തമിഴ്നാട്ടിൽ പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ 56 കാരൻ അറസ്റ്റിൽ. ലക്കാപുരത്താണ് സംഭവം നടന്നത്. ഒരു ഡൈ ഫാക്ടറി ജീവനക്കാരനായ ഇയാൾ പതിനാറുകാരിയായ…
Read More » - 26 June
സ്കൂള്‍ തുറക്കുന്നത് വീണ്ടും നീട്ടി
ന്യൂഡല്‍ഹി: രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ സ്കൂള്‍ തുറക്കുന്നത് നീട്ടി. അടുത്ത മാസവും സ്കൂളുകള്‍ അടഞ്ഞുതന്നെ കിടക്കും. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സ്കൂള്‍ തുറക്കുന്നത് ജൂലൈ 31 വരെ നീട്ടിവച്ചു.…
Read More » - 26 June
തമിഴ്നാട്ടിൽ സ്ഥിതി അതീവ ഗുരുതരം; ഇന്ന് മാത്രം കൊവിഡ് സ്ഥിരീകരിച്ചത് 3645 പേര്‍ക്ക്
ചെന്നൈ: തമിഴ്നാട്ടിൽ കൊവിഡ് വ്യാപനം അതിശക്തമായി തുടരുകയാണ്. ഇന്ന് മാത്രം 3645 പേർക്കാണ് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് സ്ഥിരീകരിച്ച കൊവിഡ് കേസുകളുടെ ആകെ എണ്ണം…
Read More » - 26 June
30 വര്‍ഷം സ്ത്രീയായി ജീവിച്ച യുവതി പെട്ടെന്ന് പുരുഷനായി : ഞെട്ടിയ്ക്കുന്നതും അമ്പരപ്പിക്കുന്നതുമായ അസാധാരണമായ സംഭവം പുറത്തുവിട്ട് ഡോക്ടര്‍മാര്‍
കൊല്‍ക്കത്ത : 30 വര്‍ഷം സ്ത്രീയായി ജീവിച്ച യുവതി പെട്ടെന്ന് പുരുഷനായി , ഞെട്ടിയ്ക്കുന്നതും അമ്പരപ്പിക്കുന്നതുമായ റിപ്പോര്‍ട്ട് പുറത്തുവിട്ട് ഡോക്ടര്‍മാര്‍. കൊല്‍ക്കത്തയിലാണ് ഈ അസാധാരണ സംഭവം നടന്നിരിക്കുന്നത്.…
Read More » - 26 June
‘രാജ്യത്തോട് ഭയക്കാതെ സത്യം പറയേണ്ട സമയമാണിത്’ ; കേന്ദ്രത്തിനെതിരെ വിമർശനവുമായി രാഹുൽ ഗാന്ധി
ന്യൂഡഹി: ചൈനയുമായുള്ള അതിർത്തി സംഘർഷത്തെ കുറിച്ച് പ്രധാനമന്ത്രി സത്യം പറയാൻ ഭയക്കേണ്ടതില്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ട്വിറ്ററിലൂടെ പുറത്തുവിട്ട വീഡിയോ സന്ദേശത്തിലൂടെയാണ് രാഹുൽ ഗാന്ധി ഈ…
Read More » - 26 June
വ്യാജ പ്രചരണം നടത്തിയതിന് കേസെടുത്ത ജില്ലാ മജിസ്ട്രേറ്റിനെ ഭീഷണിപ്പെടുത്തിയ പ്രിയങ്ക ഗാന്ധിക്കെതിരെ പ്രതിഷേധം രൂക്ഷം
ലക്നൗ: വ്യാജ പ്രചരണം നടത്തിയതിന് കേസെടുത്ത ജില്ലാ മജിസ്ട്രേറ്റിനെ ഭീഷണിപ്പെടുത്തി കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക വദ്ര. ആഗ്രയിലെ കൊറോണ മരണത്തക്കുറിച്ച് പ്രിയങ്ക പറഞ്ഞ കാര്യങ്ങള്‍ വ്യാജമാണെന്നും തിരുത്തണമെന്നും…
Read More » - 26 June
ഓണ്‍ലൈന്‍ ക്ലാസിനിടെ അധ്യാപകരുടെ മോര്‍ഫ് ചെയ്ത അശ്ലീല ചിത്രങ്ങള്‍ കമന്റ് ചെയ്തും സോഷ്യല്‍ മീഡിയയില്‍ പ്രചരണവും ; പൊലീസ് കേസെടുത്തു
പനജി: ഓണ്‍ലൈന്‍ ക്ലാസിനിടെ അധ്യാപകരുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ച് അശ്ലീല കമന്റ് നടത്തിയതിന് പൊലീസ് കേസെടുത്തു. സ്കൂള്‍ അധികൃതരുടെ പരാതിയിലാണ് ഗോവ പൊലീസ് കേസ് എടുത്തിരിക്കുന്നത്.…
Read More » - 26 June
വിട്ടുവീഴ്ചകള്‍ക്കു തയ്യാറാകാതെ ചൈന എതിര്‍ത്തു തന്നെ : 35,000 സൈന്യത്തെ അതിര്‍ത്തിയില്‍ വിന്യസിച്ച് ഇന്ത്യ : വന്‍ പടയൊരുക്കം
ലഡാക് : വിട്ടുവീഴ്ചകള്‍ക്കു തയ്യാറാകാതെ ചൈന എതിര്‍ത്തു തന്നെ . 35,000 സൈന്യത്തെ അതിര്‍ത്തിയില്‍ വിന്യസിച്ച് ഇന്ത്യ. ഇതോടെ ഇന്ത്യ- ചൈന അതിര്‍ത്തിയില്‍ ഇരു സൈന്യങ്ങളും വന്‍…
Read More » - 26 June
പാകിസ്ഥാനി വിസയില്‍ കശ്മീരിലെത്തിയ 200 പാകിസ്ഥാനി യുവാക്കളെ കാണാനില്ല, അതീവ ജാഗ്രത
ന്യൂഡല്‍ഹി : പാകിസ്ഥാനില്‍ നിന്നും പാകിസ്ഥാനി വിസയിൽ കശ്മീരിലെത്തിയ 200 യുവാക്കളെ കാണാനില്ല. സംഭവത്തെ തുടര്‍ന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ പൊലീസിനും സൈന്യത്തിനും അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.…
Read More » - 26 June
കേരള ക്ഷേത്രങ്ങളിലെ മൃഗബലി നിരോധനത്തിനെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി : കോടതിയെ സമീപിച്ചിരിക്കുന്നത് ‘ശക്തി’ ആരാധനാരീതി പിന്തുടരുന്നവര് : മൃഗബലി നടത്തുന്നത് ഒഴിവാക്കാനാകാത്തത്
ന്യൂഡല്‍ഹി : കേരള ക്ഷേത്രങ്ങളിലെ മൃഗബലി നിരോധനത്തിനെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി , കോടതിയെ സമീപിച്ചിരിക്കുന്നത് ‘ശക്തി’ ആരാധനാരീതി പിന്തുടരുന്നവര്. തങ്ങള്‍ പിന്തുടരുന്ന ശക്തി ആരാധനാക്രമത്തിലെ ‘പ്രമാണ’ പ്രകാരം…
Read More » - 26 June
കോണ്‍ഗ്രസ് നേതാവ് മനു അഭിഷേക് സിംഗ്വിക്കു കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു
ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും അഭിഭാഷകനുമായ മനു അഭിഷേക് സിംഗ്വിക്കു കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹത്തിനു രോഗലക്ഷണങ്ങള്‍ കുറവായിരുന്നെന്നാണു റിപ്പോര്‍ട്ട്. കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് എംപി കൂടിയായ സിംഗ്വിയുടെ…
Read More » - 26 June
ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കം : യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് എന്താണ് ? ചൈനയ്ക്കെതിരെ നമ്മള് ഒരുമിച്ച് പോരാടണം : രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കം, യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് എന്താണ് ? വീണ്ടും ചോദ്യശരങ്ങളും ആരോപണങ്ങളുമായി രാഹുല്‍ ഗാന്ധി. ഇന്ത്യയുടെ ഒരിഞ്ച് ഭൂമി പോലും ആരും എടുത്തിട്ടില്ലെന്ന പ്രധാനമന്ത്രി…
Read More » - 26 June
അന്താരാഷ്ട്ര വിമാനങ്ങള്‍ക്കുള്ള വിലക്ക് വീണ്ടും നീട്ടി, തിരഞ്ഞെടുത്ത റൂട്ടുകളില്‍ ചില വിമാനങ്ങളെ സര്‍ക്കാര്‍ അനുവദിച്ചേക്കും
കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിനെത്തുടര്‍ന്ന് സിവില്‍ ഏവിയേഷന്‍ റെഗുലേറ്റര്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) രാജ്യത്തെ എല്ലാ അന്താരാഷ്ട്ര വിമാന സര്‍വീസുകളും ജൂലൈ 15 വരെ…
Read More » - 26 June
ജമ്മു കശ്മീരിലെ സര്‍ക്കാരിനെതിരെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായി ഭീകരസംഘടനകള്‍ ഉപയോഗിയ്ക്കുന്നത് 14 വയസിനു താഴെയുള്ള കുട്ടികളെ : റിക്രൂട്ട് ചെയ്യുന്നത് കുട്ടികളുടെ മനസിലേയ്ക്ക് വിഷം കുത്തിവെച്ച്
വാഷിങ്ടണ്‍: ജമ്മു കശ്മീരിലെ സര്‍ക്കാരിനെതിരെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായി ഭീകരസംഘടനകള്‍ ഉപയോഗിയ്ക്കുന്നത് 14 വയസിനു താഴെയുള്ള കുട്ടികളെ . റിക്രൂട്ട് ചെയ്യുന്നത് കുട്ടികളുടെ മനസിലേയ്ക്ക് വിഷം കുത്തിവെച്ച് .…
Read More » - 26 June
ചൈനീസ് ഉത്പ്പന്നങ്ങള്‍ പൂര്‍ണമായും നിരോധിച്ച് ഇന്ത്യന്‍ സൈനികര്‍ക്കുള്ള ബുള്ളറ്റ്പ്രൂഫ് ജാക്കറ്റുകള്‍ നിര്‍മിയ്ക്കുന്ന കമ്പനി
കാണ്‍പുര്‍: ചൈനീസ് ഉത്പ്പന്നങ്ങള്‍ പൂര്‍ണമായും നിരോധിച്ച് ഇന്ത്യന്‍ സൈനികര്‍ക്കുള്ള ബുള്ളറ്റ്പ്രൂഫ് ജാക്കറ്റുകള്‍ നിര്‍മിയ്ക്കുന്ന കമ്പനികള്‍. കാണ്‍പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിയ്ക്കുന്ന കമ്പനികളാണ് ചൈനീസ് ഉത്പ്പന്നങ്ങള്‍ പൂര്‍ണമായും നിരോധിച്ച് ചൈനയെ…
Read More » - 26 June
എന്ന് മോചനം നേടാനാകുമെന്ന് പറയാനാകില്ല: രാജ്യം നേരിടുന്ന പ്രതിസന്ധിയില്‍ ധീരമായി നില്‍ക്കണമെന്ന് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: രാജ്യം നേരിടുന്ന പ്രതിസന്ധിയില്‍ ധീരമായി നില്‍ക്കണമെന്ന് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. കോവിഡ് പ്രതിസന്ധിയില്‍ നിന്ന് എന്ന് മോചനം നേടാനാകുമെന്ന് പറയാനാകില്ല. പ്രതിരോധം കൈവിടരുതെന്നും ഉത്തര്‍പ്രദേശ്…
Read More » - 26 June
തിരിച്ചടി ഉടൻ? ഡൽഹിയിൽ കരസേനാ മേധാവി ജനറൽ- കേന്ദ്ര പ്രതി രോധ മന്ത്രി കൂടിക്കാഴ്ച; ലഡാക്കിൽ സംയുക്ത സേനാഭ്യാസം നടത്തി
ഇന്ത്യ- ചൈന സംഘർഷം നിലനിൽക്കുന്ന ലഡാക്കിൽ സംയുക്ത സേനാഭ്യാസം നടത്തി. കര, വ്യോമ സേനകൾ. സുഖോയ് 30, മിഗ് 29 യുദ്ധവിമാനങ്ങളും അപാചി അറ്റാക് ഹെലികോപ്റ്റർ, ചിനൂക്…
Read More » - 26 June
ഗൗരവത്തോടെയും ഫലപ്രദമായും കൈകാര്യം ചെയ്തു; ഉത്തര്‍ പ്രദേശിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ യൂറോപ്യന്‍ രാജ്യങ്ങളുമായി താരതമ്യം ചെയ്ത് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: ഉത്തര്‍ പ്രദേശിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനസംഖ്യ അടിസ്ഥാനത്തിലാണ് കോവിഡ് മരണത്തെ യൂറോപ്യന്‍ രാജ്യങ്ങളേയും ഉത്തര്‍പ്രദേശിനേയും പ്രധാനമന്ത്രി താരമത്യം ചെയ്തത്.…
Read More » - 26 June
സി.ആര്.പി.എഫ് സംഘത്തിന് നേരെ തീവ്രവാദി ആക്രമണം
ശ്രീനഗര്‍ • ജമ്മു കശ്മീരിലെ അനന്ത്നാഗ് ജില്ലയിൽ സുരക്ഷാ സേന സംഘത്തിന് നേരെ തീവ്രവാദികള്‍ നടത്തിയ വെടിവെപ്പില്‍ ഒരു സി.ആർ.പി.എഫ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. തെക്കൻ കശ്മീർ ജില്ലയിലെ…
Read More » - 26 June
മഹാരാഷ്ട്രയിൽ പുതുതായി 4,841 പേർക്ക് രോഗ ബാധ; കോവിഡ് ബാധിതരുടെ എണ്ണം ഒന്നര ലക്ഷത്തിലേക്ക്
മഹാരാഷ്ട്രയിൽ പുതുതായി 4,841 പേർക്ക് രോഗ ബാധ സ്ഥിരീകരിച്ചു. ഇതോടെ മഹാരാഷ്ട്രയിൽ കോവിഡ് രോഗികളുടെ എണ്ണം ഒന്നരലക്ഷത്തിലേക്ക് അടുക്കുന്നു. ഒരു ദിവസം റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും ഉയർന്ന…
Read More » - 26 June
ഞാന്‍ ഇന്ദിരാഗാന്ധിയുടെ കൊച്ചുമകളാണ്, എനിക്കുനേരെ ഭീഷണി മുഴക്കണ്ട, സത്യം ഉയര്‍ത്തിക്കാട്ടുകതന്നെ ചെയ്യും; യുപി സര്‍ക്കാരിനെതിരെ പ്രതികരണവുമായി പ്രിയങ്കാ ഗാന്ധി
ന്യൂഡല്‍ഹി : യുപി സര്‍ക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി.അഭയകേന്ദ്രത്തെക്കുറിച്ച് പ്രിയങ്കയുടെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതവും തെറ്റിദ്ധാരണ പരത്തുന്നതുമാണെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന ബാലാവകാശ കമ്മീഷന് പ്രിയങ്കയ്ക്ക്…
Read More » - 26 June
സ്വകാര്യഭാഗത്ത് കമ്പി കയറ്റി രാത്രി മുഴുവൻ പൊലീസ് പീഡിപ്പിച്ചു ; തൂത്തുക്കുടിയിൽ കൊല്ലപ്പെട്ട അച്ഛനും മകനും അനുഭവിച്ച ക്രൂരത വിവരിച്ച് കുടുംബം
ചെന്നൈ : തൂത്തുക്കുടിയില്‍ കൊല്ലപ്പെട്ട അച്ഛനും മകനും പൊലീസ് കസ്റ്റഡിയില്‍ അനുഭവിച്ച ക്രൂരത വിവരിച്ച് കുടുംബം. പൊലീസ് കസ്റ്റഡിയിലെടുത്ത വ്യാപാരികളായ ജയരാജും മകൻ ബെന്നിക്സുമാണ് മർദ്ദനമേറ്റ് ദാരുണമായി…
Read More » - 26 June
ജൂലൈ 15ന് അകം ഫലം പ്രസിദ്ധീകരിക്കും; സിബിഎസ്ഇ പരീക്ഷ വിജ്ഞാപനം പുറത്തിറക്കി
സിബിഎസ്ഇ പരീക്ഷ വിജ്ഞാപനം പുറത്തിറക്കി. 10,12 ക്ലാസുകളിലെ ഫലം ജൂലൈ 15ന് അകം പ്രസിദ്ധീകരിക്കും. സി.ബി.എസ്.ഇയുടെ റദ്ദാക്കിയ പരീക്ഷകളുടെ മാര്‍ക്ക് എങ്ങനെ നിശ്ചയിക്കുമെന്ന വിഷയത്തില്‍ സുപ്രീംകോടതി മാർഗരേഖയും…
Read More » - 26 June
പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധി ദുരുപയോഗം ചെയ്തു; കോൺഗ്രസിനെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി ജെ.പി നഡ്ഡ
ന്യൂഡല്‍ഹി : കോൺഗ്രസിനും ഗാന്ധി കുടുംബത്തിനുമെതിരെ വീണ്ടും വിമർശനം ഉന്നയിച്ച് ബി.ജെ.പി അദ്ധ്യക്ഷൻ ജെ.പി നഡ്ഡ രംഗത്ത്. ചൈന അതിര്‍ത്തി സംഘര്‍ഷത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനങ്ങളുമായി…
Read More »