India
- Jul- 2020 -3 July
ഇന്ത്യാ ചൈന അതിര്‍ത്തി സംഘര്‍ത്തില്‍ ഇന്ത്യയ്ക്ക് പിന്തുണ അറിയിച്ച് ജപ്പാനും
ടോക്കിയോ: ഇന്ത്യാ ചൈന അതിര്‍ത്തി സംഘര്‍ത്തില്‍ ഇന്ത്യയ്ക്ക് പിന്തുണയുമായി ജപ്പാന്. നിയന്ത്രണ രേഖയിലെ നിലവിലെ അവസ്ഥ അട്ടിമറിക്കാനുള്ള ഏകപക്ഷീയമായ ശ്രമങ്ങളെ എതിര്‍ക്കുന്നുവെന്ന് ജപ്പാനീസ് അംബാസിഡര്‍ വ്യക്തമാക്കി. ട്വിറ്ററിലൂടെയായിരുന്നു…
Read More » - 3 July
ചൈന ഇന്ത്യയുടെ സ്ഥലം കയ്യേറി, ആരോ ഒരാള്‍ തീര്‍ച്ചയായും കള്ളം പറയുകയാണ്, വീണ്ടും ആരോപണവുമായി രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി : ലഡാക്കിലെ ഇന്ത്യ- ചൈന സംഘര്‍ഷത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വീണ്ടും വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ലഡാക്കിലുള്ളവര്‍ പറയുന്നു,…
Read More » - 3 July
നേപ്പാൾ പാര്‍ലമെന്റ് അനിശ്ചിതകാലത്തേക്ക് പിരിച്ചുവിട്ട് പ്രധാനമന്ത്രി കെപി ശർമ്മ ഒലി
കാഠ്മണ്ഡു : പ്രധാനമന്ത്രി ശര്‍മ്മ ഒലിയുടെ ഇന്ത്യവിരുദ്ധ പരാമര്‍ശത്തിന് പിന്നാലെ നേപ്പാള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ പോര് മുറുകുന്നു. സ്പീക്കറുടെയോ ദേശീയ അസ്സംബ്ലി ചെയര്‍മാന്റെയോ അനുവാദം ഇല്ലാതെ പാര്‍ലമെന്റ്…
Read More » - 3 July
തമിഴ്നാട് ബിജെപിയില്‍ പുതിയ ദൗത്യവുമായി തെന്നിന്ത്യന്‍ സൂപ്പര്‍ താരങ്ങളായ നമിതയും ഗായത്രി രഘുറാമും
ചെന്നൈ: തമിഴ്നാട്ടില്‍ പുതിയ നേതൃത്വവുമായി ബിജെപി എത്തുന്നു. തെന്നിന്ത്യയിലെ സൂപ്പര്‍താരങ്ങളായ നമിതയും ഗായത്രി രഘുറാമുമടങ്ങുന്ന പുതിയ സംഘത്തെയാണ് ബിജെപി സംസ്ഥാന നേതൃനിരയിലേക്ക് എത്തിച്ചിരിക്കുന്നത്. ബിജെപിയില്‍ ചേര്‍ന്ന മുന്‍…
Read More » - 3 July
ലഡാക്ക് സന്ദർശനത്തിൽ ഗാൽവാൻ വാലി ഏറ്റുമുട്ടലിൽ പരിക്കേറ്റ ധീര സൈനികരെ കാണാൻ ആശുപത്രിയിലെത്തി പ്രധാനമന്ത്രി മോദി
ശ്രീനഗര്‍ : ലഡാക്ക് അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ ചൈനക്ക് താക്കീതുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. സമാധാനമാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. സമാധാനം ആഗ്രഹിക്കുന്നത് ദുര്‍ബലതയായി…
Read More » - 3 July
പീഡനശ്രമം ചെറുത്ത 14കാരിയെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി കൊന്നു
ഛത്തീസ്ഗഡ്: ഛത്തീസ്ഗഡിലെ മുന്ഗേലിജില്ലയില് ബലാത്സംഗ ശ്രമത്തെ എതിര്‍ത്തതിന് 14 കാരിയെ തീകൊളുത്തി കൊന്നു. ജൂണ്‍ 30 ന് മുങ്കേലി കോട്വാലി പോലീസ് സ്റ്റേഷന് പരിധിയിലുള്ള ഒരു ഗ്രാമത്തിലാണ്…
Read More » - 3 July
അന്താരാഷ്ട്ര പാസഞ്ചര്‍ വിമാന വിലക്ക് വീണ്ടും നീട്ടി ഇന്ത്യ : തെരഞ്ഞെടുത്ത റൂട്ടുകളില്‍ അനുവദിച്ചേക്കും
ന്യൂഡല്‍ഹി • കോവിഡ് -19 മഹാമാരി കുറയുന്നതിന്റെ ലക്ഷണങ്ങളൊന്നും കാണിക്കാത്തതിനാൽ ഷെഡ്യൂൾ ചെയ്ത അന്താരാഷ്ട്ര വാണിജ്യ പാസഞ്ചർ വിമാനങ്ങളുടെ വിലക്ക് ജൂലൈ 31 വരെ ഇന്ത്യ നീട്ടി.…
Read More » - 3 July
സെല്‍ഫി എടുക്കുന്നതിനിടെ വെള്ളച്ചാട്ടത്തിലേക്ക് വീണ് അഞ്ച് യുവാക്കള്‍ മരിച്ചു
മുംബൈ: സെല്‍ഫി എടുക്കുന്നതിനിടെ കാല്‍വഴുതി വെള്ളച്ചാട്ടത്തിലേക്ക് വീണ് അഞ്ച് യുവാക്കള്‍ക്ക് ദാരുണാന്ത്യം. മഹാരാഷ്ട്രയിലെ പല്‍ഘറിലാണ് ജവഹര്‍ ഏരിയയിലെ വെള്ളച്ചാട്ടത്തിനു മുകളില്‍ നിന്ന് സെല്‍ഫി എടുക്കുന്നതിനിടെ അപകടമുണ്ടായത്. 18…
Read More » - 3 July
എ ആര് റഹ്മാനെ അമ്പരപ്പിച്ച് കീ ബോര്‍ഡില്‍ മായാജാലം കാണിക്കുന്ന കാഴ്ചയില്ലാത്ത പെൺകുട്ടി
തുമ്പി തുള്ളല്‍ എന്ന ഗാനത്തിന്റെ സിംഗിള്‍ ട്രാക്കാണ് പരിമിതികളെ മറികടന്ന് സഹാന മനോഹരമായി വായിച്ചിരിക്കുന്നത്. നാല് ലക്ഷത്തിലധികം ആളുകളാണ് ഇതിനോടകം ഈ വീഡിയോ കണ്ടിട്ടുള്ളത്.പ്രശസ്ത സംഗീതജ്ഞന് എ…
Read More » - 3 July
ഇന്ത്യയുടെ ശക്തി എന്തെന്ന് ലോകത്തിനറിയാം; സൈനികരുടെ ധൈര്യം മലനിരകളേക്കാള്‍ ഉയരത്തില്‍; സൈനികരുടെ കരളുറപ്പിൽ പൂർണ വിശ്വാസമുണ്ടെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി
ഇന്ത്യൻ സൈനികരുടെ കരളുറപ്പിൽ രാജ്യത്തിന് പൂർണ വിശ്വാസമുണ്ടെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി. ഇന്ത്യയുടെ ശക്തി എന്തെന്ന് ലോകത്തിനറിയാം. സൈനികരുടെ ധൈര്യം മലനിരകളേക്കാള്‍ ഉയരത്തിലാണ്.
Read More » - 3 July
ലഡാക്കിലെ മിന്നല്‍ സന്ദര്‍ശനത്തിനു പിന്നാലെ ഏറ്റവും തന്ത്രപരമായ ഉന്നത മന്ത്രിതല യോഗം വിളിച്ചു ചേര്‍ത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി
ശ്രീനഗര്‍: ലഡാക്കിലെ മിന്നല്‍ സന്ദര്‍ശനത്തിനു പിന്നാലെ ഏറ്റവും തന്ത്രപരമായ ഉന്നത മന്ത്രിതല യോഗം വിളിച്ചു ചേര്‍ത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. വൈകിട്ട് മുതിര്‍ന്ന മന്ത്രിമാരുടെ യോഗമാണ് പ്രധാനമന്ത്രി…
Read More » - 3 July
പോലീസുകാര്‍ കൊല്ലപ്പെട്ട സംഭവം ഗുണ്ടാരാജിന് തെളിവാണെന്ന വിമർശനവുമായി രാഹുല്‍ ഗാന്ധി
ഉത്തർപ്രദേശിൽ പോലീസുകാര്‍ കൊല്ലപ്പെട്ട സംഭവം ഗുണ്ടാരാജിന് തെളിവാണെന്ന വിമർശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ട്വിറ്ററിലൂടെയാണ് രാഹുലിന്റെ പ്രതികരണം. പോലീസുകാര്‍ക്ക് പോലും സുരക്ഷയില്ലാത്തപ്പോള്‍ പൊതുജനങ്ങള്‍ക്ക് എങ്ങനെയാണ് സുരക്ഷ…
Read More » - 3 July
സി എ എ: കലാപകാരികളില്‍ നിന്നും പിടിച്ചെടുക്കുന്ന സ്ഥാപനങ്ങള്‍ ലേലത്തിൽ; പ്രതിഷേധത്തിന് മറവില്‍ പൊതുമുതല്‍ നശിപ്പിച്ചവര്‍ക്കെതിരായ നടപടികള്‍ തുടര്‍ന്ന് യോഗി സര്‍ക്കാര്‍
സി എ എ പ്രതിഷേധ സമരത്തിന്റെ മറവില്‍ ആക്രമണം നടത്തി വ്യപകമായി പൊതുമുതല്‍ നശിപ്പിച്ചവര്‍ക്കെതിരായ നടപടികള്‍ തുടര്‍ന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. പൊതുമുതല്‍ നശിപ്പിച്ച ഒരു അക്രമിയുടെ സ്ഥാപനം…
Read More » - 3 July
വിവേക് ഒബ്റോയിയുടെ പുതിയ ചിത്രത്തിലേക്ക് പുതുമുഖങ്ങളെ വേണം..
ഹൊറര്‍ ത്രില്ലര്‍ ചിത്രവുമായി വിവേക് ഒബ്റോയ്. രണ്ടാമത് നിര്‍മ്മിക്കുന്ന ഹൊറര്‍ ത്രില്ലര്‍ ചിത്രത്തില്‍ പുതുമുഖങ്ങള്‍ക്കും അവസരമുണ്ടാകുമെന്നാണ് നടന് വിവേക് ഒബ്റോയ് വിശദമാക്കുന്നത്. വിവേക് ഒബ്റോയ്യുടെ പ്രൊഡക്ഷന്‍ ഹൗസ്…
Read More » - 3 July
എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിലെ എട്ട് ഉദ്യോഗസ്ഥര്‍ക്ക് കോവിഡ്
ചെന്നൈ: ചെന്നൈയില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫിസിലെ എട്ട് ഉദ്യോഗസ്ഥര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഉന്നത ഉദ്യോഗസ്ഥര്‍ക്കും ഓഫിസ് സ്റ്റാഫിനും കോവിഡ് സ്ഥിരീകരിച്ചതായി റിപ്പോർട്ടുണ്ട്. ഡിഎംകെ എംപി ജഗത് രക്ഷകിനെ…
Read More » - 3 July
അടൂരിന് പിറന്നാൾ ആശംസകളുമായി മമ്മൂട്ടിയും,ഫെഫ്ക സംവിധായകരുടെ കൂട്ടായ്മയും .
മലയാള സിനിമയുടെ എക്കാലത്തെയും മികച്ച സംവിധായനായ ശ്രീ അടൂർഗോപാലകൃഷ്ണന് സംവിധായകർ ആശംസകൾ അറിയിക്കാൻ മറന്നില്ല.നാടകത്തെ ഭ്രാന്തമായി സ്നേഹിക്കുകയും ഒടുവില്‍ ചലച്ചിത്ര കലയില്‍ തന്റെ മുദ്ര പതിപ്പിക്കുകയും ചെയ്ത…
Read More » - 3 July
ഏറ്റുമുട്ടലില്‍ മരിച്ച സഹപ്രവര്‍ത്തകരുടെ ജീവന് പകരം ചോദിച്ച് ഉത്തര്‍പ്രദേശ് പോലീസ്: ഗുണ്ടാ സംഘത്തിലെ മൂന്ന് പേരെ വധിച്ചു
ലക്നൗ: ഏറ്റുമുട്ടലില്‍ മരിച്ച സഹപ്രവര്‍ത്തകരുടെ ജീവന് പകരം ചോദിച്ച് ഉത്തര്‍പ്രദേശ് പോലീസ്. വികാസ് ദുബൈയുടെ ഗുണ്ടാ സംഘത്തിലെ മൂന്ന് പേരെ പോലീസ് വധിച്ചു. പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ…
Read More » - 3 July
ഭിന്ന ലിംഗ വ്യക്തികളുടെ അവകാശ സംരക്ഷണത്തിനായി വിപ്ലവാത്മകമായ മാറ്റങ്ങൾ; സായുധസേനകളില്‍ ഭിന്നലിംഗക്കാര്‍ക്ക് നിയമനം നല്‍കാനുള്ള നടപടികള്‍ പൂര്‍ത്തിയായതായി മോദി സർക്കാർ
സായുധസേനകളില്‍ ഭിന്നലിംഗക്കാര്‍ക്ക് നിയമനം നല്‍കാനുള്ള നടപടികള്‍ പൂര്‍ത്തിയായതായി മോദി സർക്കാർ. ഉടന്‍ തന്നെ ഭിന്നലിംഗക്കാര്‍ക്ക് കേന്ദ്ര സായുധ സേനകളിലേക്കുള്ള നിയമനം തുടങ്ങുമെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.
Read More » - 3 July
കാസ്റ്റിങ് കോളുമായി ബന്ധപ്പെട്ട തട്ടിപ്പുകൾ വ്യാപകമാകുന്നു ;കർശന നടപടിയുമായി ഫെഫ്ക
കാസ്റ്റിങ് കോളുമായി ബന്ധപ്പെട്ട നിരവധി തട്ടിപ്പുകൾ വ്യാപകമാകുന്ന സാഹചര്യത്തിൽ കർശന നടപടിയുമായി ഫെഫ്ക. സിനിമ കാസ്റ്റിങ് കോളുകളുടെ ആധികാരികത അന്വേഷിക്കുവാൻ പ്രത്യേക ഫോൺ നമ്പറുകൾ ഫെഫ്ക നൽകിയിരിക്കുന്നു.…
Read More » - 3 July
കഴിഞ്ഞ രണ്ട് മൂന്ന് വര്‍ഷത്തിനിടെ രാജ്യത്ത് സംഭവിച്ച നല്ല കാര്യങ്ങളെ എതിർത്തവരാണ് ആഷിക്ക് അബുവും പൃഥ്വിരാജും- സംവിധയകാൻ രാജസേനൻ
കമ്യൂണിസ്റ്റ് പാർട്ടിയുടെ വക്താക്കളാണ് ആഷിഖ് അബുവും പൃഥ്വിരാജുമെന്ന് സംവിധായകൻ രാജസേനൻ. വാരിയംകുന്നൻ സിനിമയുമായി ഇവർ മുന്നോട്ടു വന്നാൽ ചരിത്രം വളച്ചൊടിക്കുമെന്ന കാര്യത്തിൽ ഒരു ഒരു സംശയവുമില്ലെന്നും അദ്ദേഹം…
Read More » - 3 July
ഇന്ത്യയുടെ സ്വന്തം കോവിഡ് വാക്സിൻ: സ്വാതന്ത്ര്യദിനത്തിൽ പ്രഖ്യാപനം നടത്തുന്നത് പ്രധാനമന്ത്രി
ന്യൂഡൽഹി: രാജ്യത്ത് തദ്ദേശീയമായി വികസിപ്പിച്ച കോവിഡ് വാക്സിൻ വിതരണത്തിന് എത്തിക്കാനുള്ള പദ്ധതിയുമായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് മുന്നോട്ടുപോകുകയാണ്. ഇതുമായി ബന്ധപ്പെട്ട് ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന…
Read More » - 3 July
ചൈന സ്വപ്നത്തിൽ വിചാരിക്കാത്ത തിരിച്ചടിക്ക് അവസാന ഘട്ട ഒരുക്കങ്ങളോ? പ്രധാന മന്ത്രി നരേന്ദ്ര മോദി ലഡാക്കിൽ; ഉറ്റു നോക്കി ലോക രാഷ്ട്രങ്ങൾ
ഇന്ത്യ ചൈന അതിർത്തിയിൽ യുദ്ധ സമാനമായ അന്തരീക്ഷം നിലനിൽക്കുമ്പോൾ ലഡാക്കിൽ പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ അപ്രതീക്ഷിത സന്ദർശനം. നിലവില്‍ പ്രധാനമന്ത്രി ജമ്മു കശ്മീരിലെ ലേയില്‍ സ്ഥിതിഗതികൾ…
Read More » - 3 July
എ.എക്സ്.എൻ. ടി വി ചാനൽ ഇന്ത്യയിലെ പ്രക്ഷേപണം അവസാനിപ്പിച്ചു
എ.എക്സ്.എൻ.ദില്ലി ആജ് തക്ക്,ഉൾപ്പടെ 40 ഓളം ചാനലുകളാണ് ലോക്കഡോൺ സാഹചര്യത്തിൽ ഇന്ത്യയിൽ പ്രേക്ഷപണം അവസാനിപ്പിക്കാൻ തീരുമാനിച്ചത് .ഇന്ത്യൻ ചാനൽ രംഗത്തെ തങ്ങളുടെ 21 വർഷത്തെ വലിയ യാത്രയാണ്…
Read More » - 3 July
സി.ആര്.പി.എഫ് ജവാനെയും പ്രായപൂര്‍ത്തിയാകാത്ത ബാലനെയും കൊലപ്പെടുത്തിയ ഭീകരനെ കാലപുരിക്കയച്ച് ഇന്ത്യന്‍ സേന
ശ്രീനഗര്‍ • കഴിഞ്ഞയാഴ്ച അനന്ത്നാഗിൽ സി.ആർ.പി.എഫ് ഉദ്യോഗസ്ഥനെയും 6 വയസുള്ള ആൺകുട്ടിയെയും കൊലപ്പെടുത്തിയ ഭീകരന് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതായി ജമ്മു കശ്മീര്‍ പോലീസ് അറിയിച്ചു. ശ്രീനഗറിലെ ഹസ്രത്ബാൽ പള്ളിയ്ക്കത്തുള്ള…
Read More » - 3 July
ചരിത്രം സൃഷ്ടിക്കാൻ ഇന്ത്യ; രാജ്യം തദ്ദേശീയമായി നിര്‍മ്മിച്ച കോവിഡ് വാക്സിന് അടുത്ത മാസം പുറത്തിറക്കാനായേക്കുമെന്ന് ഐസിഎംആര്‍
കോവിഡ് മഹാമാരിയുടെ മുമ്പിൽ ലോകം പകച്ചു നിൽക്കുമ്പോൾ ചരിത്ര നേട്ടം കരസ്ഥമാക്കൻ ഇന്ത്യ ഒരുങ്ങുന്നു. രാജ്യം തദ്ദേശീയമായി നിര്‍മ്മിച്ച കോവിഡ് വാക്സിന് അടുത്ത മാസം പുറത്തിറക്കാനായേക്കുമെന്ന് ഐസിഎംആര്‍.
Read More »