ലോകത്തിലെ ജനസംഖ്യയെക്കുറിച്ച് പഠനറിപ്പോർട്ട്. 2100-ഓടെ ലോകജനസംഖ്യ 8.8 ബില്ല്യണ്‍ ആകുമെന്നാണ് റിപ്പോർട്ട്. 20 രാജ്യങ്ങളില്‍ ജനസംഖ്യ പകുതിയായി കുറയുമെന്നാണ് ‘ദ ലാന്‍സെറ്റില്‍’ പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ടില്‍ പറയുന്നത്. ജപ്പാന്‍, സ്‌പെയിന്‍, ഇറ്റലി, തായ്‌ലന്‍ഡ്, പോര്‍ച്ചുഗല്‍, ദക്ഷിണ കൊറിയ, പോളണ്ട് തുടങ്ങിയ രാജ്യങ്ങളിലാണ് ജനസംഖ്യ കുറയുന്നത്.
Read also : പ്രൊഫഷണൽ കോഴ്സ് പരീക്ഷകൾ മാറ്റിവെക്കണം : വി മുരളീധരൻ
അതേസമയം ഇന്ത്യയും നൈജീരിയയും ചൈനയെ മറികടക്കുമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയില്‍ 1.1 ബില്ല്യണും ചൈനയില്‍ 730 മില്ല്യണും നൈജീരിയയില്‍ 800 മില്ല്യണും ജനസംഖ്യ ഉണ്ടാകുമെന്നാണ് പ്രവചനം.
Post Your Comments