India
- Aug- 2020 -5 August
മറ്റ് രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ അഭിപ്രായം പറയേണ്ട ; കാശ്മീര്‍ വിഷയം പരാമര്‍ശിച്ച ചൈനയ്ക്ക് ഇന്ത്യയുടെ മറുപടി
ദില്ലി: ആഭ്യന്തര കാര്യങ്ങളില്‍ പ്രതികരിക്കരുതെന്ന് ചൈനയ്ക്ക് ഇന്ത്യന്‍ വിദേശ കാര്യമന്ത്രാലയത്തിന്റെ മറുപടി. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞതുമായി ബന്ധപ്പെട്ട ചൈനയുടെ പരാമര്‍ശത്തിനെതിരെയാണ് വിമര്‍ശനവുമായി വിദേശ…
Read More » - 5 August
അതിശക്തമായ മഴയ്ക്കൊപ്പം കനത്ത കാറ്റും : ജനങ്ങളോട് പുറത്തിറങ്ങരുതെന്ന് നിര്‍ദേശം : ട്രെയിന്‍ സര്‍വീസ് നിര്‍ത്തിവെച്ചു
മുംബൈ: അതിശക്തമായ മഴയ്ക്കൊപ്പം കനത്ത കാറ്റും : ട്രെയിന്‍ സര്‍വീസ് നിര്‍ത്തിവെച്ചു. രണ്ടു ദിവസമായി പെയ്യുന്ന കനത്ത മഴയ്ക്കു പിന്നാലെയാണ് മുംബൈ മഹാനഗരത്തെ ഉലച്ച് ശക്തമായ കാറ്റുണ്ടായത്.…
Read More » - 5 August
ആപ്പിളിന് ശേഷം ആഗോളതലത്തില്‍ ഏറ്റവും വലിയ രണ്ടാമത്തെ ബ്രാന്‍ഡായി റിലയന്‍സ് ഇന്‍ഡസ്ട്രീസ്
ന്യൂഡല്‍ഹി: ഫ്യൂച്ചര്‍ബ്രാന്‍ഡ് സൂചിക 2020 ല്‍ ശതകോടീശ്വരന്‍ മുകേഷ് അംബാനിയുടെ ഓയില്‍-ടു-ടെലികോം കമ്പനിയായ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ആപ്പിളിന് ശേഷം ഏറ്റവും വലിയ രണ്ടാമത്തെ ബ്രാന്‍ഡായി. ഈ വര്‍ഷം…
Read More » - 5 August
അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണ ഭൂമീ പൂജാ ദിനത്തില്‍ അഖിലേന്ത്യാ മുസ്ലിം വ്യക്തിനിയമ ബോര്‍ഡിന്റെ പ്രസ്താവന…നിലപാടില്‍ മാറ്റമില്ല… ശരിയത് ഇങ്ങനെയാണ് പറഞ്ഞത്
ന്യൂഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണ ഭൂമീ പൂജാ ദിനത്തില്‍ അഖിലേന്ത്യാ മുസ്ലിം വ്യക്തിനിയമ ബോര്‍ഡിന്റെ പ്രസ്താവന പുറത്തുവന്നു. ഒരിക്കല്‍ സ്ഥാപിക്കപ്പെട്ട മോസ്ക്ക് എന്നും മോസ്ക്കായി തുടരും എന്നതുകൊണ്ട്…
Read More » - 5 August
മുന്‍ എം.എല്‍.എയായിരുന്ന സി.പി.എം നേതാവ് കോവിഡ് 19 ബാധിച്ചു മരിച്ചു
ഹൈദരാബാദ് • ഭദ്രാചലം മുൻ എം.എൽ.എയും തെലങ്കാനയിലെ പ്രമുഖ സി.പി.എം നേതാവുമായ സുന്നം രാജയ്യ കോവിഡ് -19 മൂലം അന്തരിച്ചു. രാജയ്യയുടെ സംസ്കാരം അദ്ദേഹത്തിന്റെ ജന്മഗ്രാമമായ സുന്നംവരിഗുഡെമിൽ…
Read More » - 5 August
കോണ്‍ഗ്രസിന് വന്‍ തിരിച്ചടി : മുന്‍ മുഖ്യമന്ത്രിയുടെ മക്കള്‍ ബി.ജെ.പിയിലേക്ക്
പനാജി • കോണ്‍ഗ്രസിന് കനത്ത ആഘാതം സമ്മാനിച്ച് കോണ്‍ഗ്രസ് മുന്‍ മുഖ്യമന്ത്രിയും പോണ്ട എം.എൽ.എയുമായ രവി നായിക്കിന്റെ മക്കളായ റിതേഷും റോയിയും ഭാരതീയ ജനതാ പാർട്ടിയിൽ ചേരാന്‍…
Read More » - 5 August
അയോധ്യയിലെ രാമവിഗ്രഹം സ്ഥാപിച്ചത് അന്നത്തെ ആ യുവസന്യാസി : ചരിത്രം ഉറങ്ങുന്ന ആ മണ്ണിലേയ്ക്ക്
അയോദ്ധ്യ: അയോധ്യയിലെ രാമവിഗ്രഹം സ്ഥാപിച്ചത് അന്നത്തെ ആ യുവസന്യാസി. ചരിത്രം ഉറങ്ങുന്ന ആ മണ്ണിലേയ്ക്ക് ഇന്നിറങ്ങാം. 17,18 നൂറ്റാണ്ടുകളില്‍ അന്നത്തെ സന്യാസിമാരുടെ ആവശ്യമായിരുന്നു രാമ ജന്മസ്ഥാന്റെ പുനസ്ഥാപനം.…
Read More » - 5 August
എം.എല്‍.എയായ തമിഴ് നടന് കോവിഡ് സ്ഥിരീകരിച്ചു
ചെന്നൈ • തമിഴ്നാട്ടിലെ സിറ്റിംഗ് എം.എല്‍.എ കൂടിയായ നടൻ കരുണാസിന് കോവിഡ് 19 സ്ഥിരീകരിച്ചു.തമിഴ്നാട്ടിലെ ദിണ്ടിഗുൾ ജില്ലയിലുള്ള വസതിയിലാണ് താരം ഇപ്പോള്‍ ക്വാറന്റൈനില്‍ കഴിയുന്നത്. കരുണാസിന്റെ ആരോഗ്യനില…
Read More » - 5 August
മോദിയുടെ സദ്ഭരണത്തെ പുകഴ്ത്തിപ്പറഞ്ഞ എം.എല്‍.എയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി
ചെന്നൈ • പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിക്കുകയും ബി.ജെ.പി അധ്യക്ഷന്‍ ജെ.പി നദ്ദയെ സന്ദര്‍ശിക്കുകയും ചെയ്ത ഡി.എം.കെ എം.എല്‍.എ കു കാ സെൽവത്തെ പാർട്ടിയിൽ നിന്ന് സസ്പെൻഡ്…
Read More » - 5 August
അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണം : പ്രതികരണവുമായി രാഷ്ട്രപതി
ന്യൂഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണം , പ്രതികരണവുമായി രാഷ്ട്രപതി. രാമക്ഷേത്ര നിര്‍മാണം ആധുനിക ഇന്ത്യയുടെ പ്രതീകമാകുമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. രാമക്ഷേത്രത്തിന്റെ തറക്കല്ലിടല്‍ ചടങ്ങിന് ട്വിറ്ററിലാണ് അദ്ദേഹം…
Read More » - 5 August
ഇന്ത്യന്‍ സംസ്കാരത്തെയും മൂല്യത്തെയും സംരക്ഷിക്കാന്‍ മോദി സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം, ഇത് പുതുയുഗത്തിന്റെ ആരംഭം ; അമിത് ഷാ
ദില്ലി: അയോദ്ധ്യയിലെ രാമക്ഷേത്രത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി തറക്കല്ലിട്ടത് ഒരു പുതിയ യുഗത്തിന്റെ തുടക്കമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കോവിഡ് -19 ചികിത്സയില്‍ കഴിയുന്ന ഷാ,…
Read More » - 5 August
കോവിഡ് പ്രതിസന്ധിയില്‍ നിന്ന് രാജ്യം കരകയറുന്നു : ഇന്ത്യന്‍ ഐടി കമ്പനികള്‍ വലിയ തോതില്‍ നിയമനത്തിന് തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്
ഡല്‍ഹി : കോവിഡ് പ്രതിസന്ധിയില്‍ നിന്ന് രാജ്യം കരകയറുന്നു. ഇന്ത്യന്‍ ഐടി കമ്പനികള്‍ വലിയ തോതില്‍ നിയമനത്തിന് തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. മുന്‍നിര കമ്പനികള്‍ ഒരു ലക്ഷത്തോളം തൊഴില്‍…
Read More » - 5 August
ശ്രീരാമന് നീതി തന്നെയാണ്… അയോധ്യയിലെ ശ്രീരാമ ക്ഷേത്ര നിര്‍മാണത്തിന് അനുകൂല പ്രസ്താവനയുമായി രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി : ശ്രീരാമന് നീതി തന്നെയാണ്… അയോധ്യയിലെ ശ്രീരാമ ക്ഷേത്ര നിര്‍മാണത്തിന് അനുകൂല പ്രസ്താവനയുമായി രാഹുല്‍ ഗാന്ധി. ‘മര്യാദാ പുരുഷോത്തമന് എന്നറിയപ്പെടുന്ന ശ്രീരാമന് മാനവീയ ഗുണങ്ങളുടെ സ്വരൂപമാണ്.…
Read More » - 5 August
പ്രേതബാധ : ഭര്‍ത്താവുമായുള്ള ലൈംഗിക ബന്ധത്തിന് ഭര്‍തൃപിതാവ് അനുവദിക്കുന്നില്ലെന്ന പരാതിയുമായി സ്ത്രീ പോലീസ് സ്റ്റേഷനില്‍
അഹമ്മദാബാദ് • പ്രേതബാധ ആരോപിച്ച് ഭര്‍ത്താവുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ ഭര്‍തൃപിതാവ് അനുവദിക്കുന്നില്ലെന്ന പരാതിയുമായി സ്ത്രീ പോലീസ് സ്റ്റേഷനില്‍. തനിക്ക് പ്രേതബാധയുണ്ടെന്നും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ മകനിലേക്കും ബാധകയറുമെന്ന…
Read More » - 5 August
സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള പോരാട്ടം പോലെയായിരുന്നു ക്ഷേത്രത്തിന് വേണ്ടിയുള്ള പോരാട്ടവും ; പ്രധാനമന്ത്രി
അയോധ്യ: അയോധ്യയിലെ രാമക്ഷേത്രത്തിന്റെ നിര്‍മാണത്തെ സ്വാതന്ത്രസമരത്തോട് ഉപമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള പോരാട്ടം പോലെയായിരുന്നു ക്ഷേത്രത്തിന് വേണ്ടിയുള്ള പോരാട്ടവുമെന്നും ക്ഷേത്രം യാഥാര്‍ത്ഥ്യമാകാന്‍ ദളിതരും, പിന്നാക്ക…
Read More » - 5 August
അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തിന്, സംഭാവന പ്രഖ്യാപിച്ച് ഹാര്‍ദിക് പട്ടേല്‍
ഗാന്ധി നഗർ : അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തിന്, സംഭാവന പ്രഖ്യാപിച്ച് ഗുജറാത്ത് കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റ് ഹാര്‍ദിക് പട്ടേല്‍. താനും കുടുംബവും ചേര്‍ന്ന് 21000 രൂപ നല്‍കുമെന്ന്…
Read More » - 5 August
പ്രധാനമന്ത്രി നരേന്ദ്രമോദി അയോധ്യയിലെത്തുന്നത് 29 വര്‍ഷങ്ങള്‍ക്കു ശേഷം…. അയോധ്യയില്‍ രാമക്ഷേത്രം പണിയുമ്പോള്‍ മാത്രമേ മടങ്ങിവരൂ എന്ന് 1992ലെ ശപഥം ഇന്ന് സാക്ഷാത്കരിച്ചു
ന്യൂഡല്‍ഹി : ഇന്ന് രാജ്യമെങ്ങും മോദി തരംഗമാണ്. വര്‍ഷങ്ങള്‍ നീണ്ട ഒരു യജ്ഞത്തിനാണ് ഇന്ന് തുടക്കം കുറിച്ചിരിക്കുന്നത്. ഒരു അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണത്തിന് തുടക്കം കുറിച്ച് പ്രധാനമന്ത്രി…
Read More » - 5 August
ഇന്ത്യ രചിക്കുന്നത് സുവര്‍ണ അദ്ധ്യായം: ജനമനസ് പ്രകാശഭരിതമായ ദിനമാണ് ഇതെന്ന് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: ഇന്ത്യ രചിക്കുന്നത് സുവര്‍ണ അദ്ധ്യായമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അയോദ്ധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തിന് തറക്കല്ലിട്ട ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യം മുഴുവന്‍ ആവേശഭരിതമാണ്. തലമുറകളുടെ ജീവത്യാഗം ഫലം…
Read More » - 5 August
ശിവരാജ് സിംഗ് ചൗഹാന് കൊവിഡ് മുക്തനായി ആശുപത്രി വിട്ടു
ഭോപ്പാല്‍: മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന് കൊവിഡ് മുക്തനായി ആശുപത്രി വിട്ടു. കഴിഞ്ഞ മാസം 25 നാണ് ചൗഹാന് കൊവിഡ് സ്ഥിരീകരിച്ചത്. ഇനി ഡോക്ടര്‍മാരുടെ നിര്‍ദേശത്തെ…
Read More » - 5 August
രാമക്ഷേത്ര പുനര്‍നിര്‍മ്മാണത്തില്‍ ആഘോഷം പങ്കിടുമ്പോള്‍ അസ്വസ്ഥനായി അസദുദ്ദീന്‍ ഒവൈസി
ലക്നൗ: രാജ്യമെമ്പാടും അയോദ്ധ്യയിലെ രാമക്ഷേത്ര പുനര്‍നിര്‍മ്മാണത്തില്‍ ആഘോഷം പങ്കിടുമ്പോള്‍ അസ്വസ്ഥനായി എഐഎംഐഎം അദ്ധ്യക്ഷന്‍ അസദുദ്ദീന്‍ ഒവൈസി. ബാബറി മസ്ജിദ് എന്നെന്നും നിലനില്‍ക്കുമെന്ന് ഒവൈസി പറഞ്ഞു. ട്വിറ്ററിലൂടെയാണ് ഒവൈസിയുടെ…
Read More » - 5 August
ദശരഥ രാജാവിന്റെ മകനായ രാജകുമാരനാണ് രാമന് .. രാമനെ പൂജിയ്ക്കുന്ന നിങ്ങള്‍ക്കൊന്നും ഒരു ബുദ്ധിയുമില്ലേ ? ലോകം മുഴുവനും ഉറ്റു നോക്കുന്ന ആ മഹത് ചടങ്ങിനിടെ നിന്ദ്യവാക്കുകളുമായി സുപ്രിം കോടതി മുന്‍ ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു
ന്യൂഡല്‍ഹി: ദശരഥ രാജാവിന്റെ മകനായ രാജകുമാരനാണ് രാമന് . രാമനെ പൂജിയ്ക്കുന്ന നിങ്ങള്‍ക്കൊന്നും ഒരു ബുദ്ധിയുമില്ലേ ? ലോകം മുഴുവനും ഉറ്റു നോക്കുന്ന ആ മഹത് ചടങ്ങിനിടെ…
Read More » - 5 August
വർഷങ്ങൾ നീണ്ട വാഗ്ദാനം: രാമക്ഷേത്രത്തിന് പ്രധാനമന്ത്രി തറക്കല്ലിട്ടു
ലക്നൗ: രാമക്ഷേത്ര നിര്‍മ്മാണത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി തറക്കല്ലിട്ടു. 40 കിലോ വെള്ളി ശില പാകിയാണ് ക്ഷേത്ര നിര്‍മാണത്തിന് തുടക്കമിട്ടത്. തറക്കല്ലിടലിന് മുൻപ് അവസാനഘട്ട ഭൂമി പൂജയില്‍ അദ്ദേഹം…
Read More » - 5 August
ഇന്ത്യ ഒരു പുതിയ ചരിത്രം കുറിക്കാൻ ഒരുങ്ങുകയാണെന്ന് യോഗാ ഗുരു ബാബാ രാംദേവ്.
അയോദ്ധ്യ ; ഇന്ത്യ ഒരു പുതിയ ചരിത്രം കുറിക്കാൻ ഒരുങ്ങുകയാണെന്ന് യോഗാ ഗുരു ബാബാ രാംദേവ്. അയോദ്ധ്യയിൽ രാമക്ഷേത്രം ഉയരുന്നതോടെ ഇന്ത്യയിൽ രാമരാജ്യം സ്ഥാപിക്കപ്പെടുമെന്ന് വിശ്വാസമുണ്ടെന്നും ബാബ…
Read More » - 5 August
അയോധ്യയില്‍ രാമക്ഷേത്രത്തിന് ഭൂമി പൂജ നടക്കുമ്പോള്‍ 81കാരിയായ ഊര്‍മിള 28 വര്‍ഷത്തിന് ശേഷം ഭക്ഷണം കഴിക്കും
ഭോപ്പാല്‍: ഇന്ന് അയോധ്യയില്‍ രാമക്ഷേത്രത്തിന് ഭൂമി പൂജയും തറക്കല്ലിടലും നടക്കുമ്പോള്‍ 81 വയസുകാരിയായ ഊര്‍മിള ചതുര്‍വേദി 28 വര്‍ഷത്തിന് ശേഷം ഭക്ഷണം കഴിക്കും. 1992ല്‍ അയോധ്യയിലെ തര്‍ക്ക…
Read More » - 5 August
അയോധ്യയില്‍ രാമക്ഷേത്രം നിർമ്മാണവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാക്കളെ വിമര്‍ശിച്ച് മഅദനി
അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുന്നതിനെ അനുകൂലിച്ച് രംഗത്തെത്തിയ കോണ്‍ഗ്രസ് നേതാക്കളെ വിമര്‍ശിച്ച് അബ്ദുള്‍ നാസര്‍ മഅദനി. ‘റാവുമാര് പിന്‍ഗാമികളിലൂടെ പുനര്‍ജനിക്കുന്നു’ എന്നായിരുന്നു മഅദനി തന്റെ ഫെയ്സ്ബുക്കില്‍ കുറിച്ചത്. അയോധ്യയിലെ…
Read More »