India
- Aug- 2020 -6 August
നില്ക്കാന് പോലും ആവാതെ രക്തത്തില്‍ കുളിച്ച നിലയില്‍ 12കാരി ; നേരിട്ടത് ക്രൂരപീഢനമെന്ന് ആശുപത്രി അധികൃതര്‍
ദില്ലി: ദില്ലിയില്‍ പന്ത്രണ്ടു വയസുകാരിക്ക് ക്രൂരപീഡനം. പശ്ചിംവിഹാര്‍ സ്വദേശിയായ പെണ്‍കുട്ടിയ്ക്കാണ് ക്രൂരപീഡനത്തിന് ഇരയായത്. ഗുരുതരാവസ്ഥയിലായ പെണ്‍കുട്ടി എംയിസില്‍ ചികിത്സയിലാണ്. നില്ക്കാന് പോലും ആവാതെ രക്തത്തില്‍ കുളിച്ച നിലയില്‍…
Read More » - 6 August
കൊറോണ ബാധിക്കുന്ന യുവാക്കളുടെ എണ്ണം മൂന്ന് മടങ്ങായി വര്‍ധിക്കുന്നു; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന
ജനീവ; പ്രായമായവരെയാണ് കൊറോണ ഏറ്റവും അധികം ബാധിക്കുന്നതെന്നാണ് ഗവേഷകര്‍ ആദ്യ കാലം മുതല്‍ വ്യക്തമാക്കിയിരിക്കുന്നത്. പ്രായമായവരിലാണ് രോഗം ഏറ്റവും അധികം സങ്കീര്‍ണ്ണമാകുകയെന്നും ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്കിയിട്ടുണ്ടായിരുന്നു.…
Read More » - 6 August
സ്വർണ്ണക്കടത്ത് ,മുൻ ജഡ്ജിക്കെതിരെ കേന്ദ്ര-സംസ്ഥാന ഇൻ്റലിജൻസ് അന്വേഷണം,മന്ത്രി കെ ടി ജലീലിനു മേലും കുരുക്ക് മുറുകും
സ്വർണ്ണക്കടത്തുകേസിൽ മുൻ ജഡ്ജിക്കെതിരെ കേന്ദ്ര-സംസ്ഥാന ഇൻ്റലിജൻസ് അന്വേഷണം.ജഡ്ജിയുടെ സാമ്പത്തിക ഇടപാടുകളും, വിധി പ്രസ്താവനകളും രഹസ്യാന്വേഷണ വിഭാഗം പരിശോധിക്കുന്നു.കേസുമായിമായി ബന്ധപ്പെട്ട് മുൻ ജഡ്ജി നിരീക്ഷണത്തിലാണ്.അന്വേഷണം പുരോഗമിക്കുമ്പോൾ മന്ത്രി കെ…
Read More » - 6 August
കോവിഡ് വാക്സീന് പരീക്ഷണം; ഇന്ത്യയില്‍ 9 സംസ്ഥാനങ്ങളില്‍; കേരളത്തില്‍ കേന്ദ്രങ്ങളില്ല
ന്യൂഡല്‍ഹി : കോവിഡ് വാക്സീന് പരീക്ഷണം; ഇന്ത്യയില്‍ 9 സംസ്ഥാനങ്ങളില്‍ നടക്കും. ഓക്സ്ഫഡ് കോവിഡ് വാക്സീന് ഇന്ത്യയില്‍ മനുഷ്യരില്‍ പരീക്ഷിക്കുന്നത് മഹാരാഷ്ട്ര, ഡല്‍ഹി, തമിഴ്നാട് തുടങ്ങി 9…
Read More » - 6 August
ലഡാക്ക് അതിര്‍ത്തിയില്‍ ചൈനയുടെ കടന്നുകയറ്റം ; സ്ഥിരീകരിച്ച് പ്രതിരോധ മന്ത്രാലയത്തിന്റെ ഔദ്യോഗിക രേഖ
ലഡാക്ക് അതിര്‍ത്തിയില്‍ ചൈനയുടെ കടന്നുകയറ്റം സ്ഥിരീകരിച്ച് പ്രതിരോധമന്ത്രാലയം. പ്രതിരോധ വകുപ്പിന്റെ പ്രധാന പ്രവര്‍ത്തനങ്ങള്‍ ജൂണില്‍ രേഖപ്പെടുത്തിയ ഔദ്യോഗിക രേഖയിലാണ് ചൈനീസ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി (പിഎല്‍എ) ഗോഗ്ര,…
Read More » - 6 August
പ്രധാനമന്ത്രി ജന്‍ധന്‍ യോജനയ്ക്ക് ഗുണഭോക്താക്കളേറുന്നു,പകുതിയിലധികം അക്കൗണ്ട് ഉടമകളും സ്ത്രീകള്‍
ന്യൂഡല്‍ഹി: പാവപ്പെട്ടവര്‍ക്ക് ഒരു ബാങ്ക് അക്കൗണ്ട് എന്ന സ്വപ്നം യഥാര്‍ത്ഥമാക്കിയ പ്രധാനമന്ത്രി ജന്‍ധന്‍ യോജനയ്ക്ക് ഗുണഭോക്താക്കളേറുന്നു. ഇതുവരെ പദ്ധതിക്കു കീഴില്‍ ആരംഭിച്ച ബാങ്ക് അക്കൗണ്ടുകളുടെ എണ്ണം 40…
Read More » - 6 August
ചൈനയുടെ നിലപാട് ദുരൂഹം : ചൈനയുടെ ആവശ്യം ഇന്ത്യ തള്ളി : സൈനികരോട് അതിര്‍ത്തിയില്‍ തന്നെ തുടരാന്‍ കേന്ദ്രത്തിന്റെ നിര്‍ദേശം
ന്യൂഡല്‍ഹി : ചൈനയുടെ നിലപാട് ദുരൂഹം , ചൈനയുടെ ആവശ്യം ഇന്ത്യ തള്ളി. കിഴക്കന്‍ ലഡാക്ക് അതിര്‍ത്തിയിലെ സംഘര്‍ഷത്തിനു പരിഹാരവഴി തേടിയുള്ള ഇന്ത്യ – ചൈന സേനാ…
Read More » - 6 August
സ്പോണ്‍സര്‍മാരില്ല;ഐ.പി.എല്‍ ഭാരവാഹികള്‍ സമ്മര്‍ദ്ദത്തില്‍, കൂടാതെ ഫ്രാഞ്ചൈസികളുടെ പിടിവാശികളും
മുംബൈ: സീസണിലെ ഐ.പി.എല്‍ മത്സരത്തിനായി നിലവിലെ പ്രശ്നങ്ങള്‍ പരിഹരിക്കാനോടി നടക്കുകയാണ് ഭാരവാഹികള്‍. യു.എ.ഇയില്‍ നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ തത്വത്തില്‍ നല്കിയ ധാരണകള്‍ക്കിടെയാണ് പുതിയ പ്രശ്നങ്ങള്‍ തലപൊക്കിയിരിക്കുന്നത്.ചൈനീസ് കമ്പനിയായ വിവോയെ…
Read More » - 6 August
യുവതിയെയും കാമുകനെയും കുടിലിലിട്ട് വീട്ടുകാർ ജീവനോടെ കത്തിച്ചു
ബന്ദ : ഉത്തർപ്രദേശിലെ ബന്ദ ജില്ലയിൽ പത്തൊമ്പതു വയസുള്ള യുവതിയെയും കാമുകനെയും വീട്ടുകാർ ജീവനോടെ കത്തിച്ചു കൊന്നു. ദുരഭിമാനക്കൊലയാണെന്നാണ് പോലീസ് പറയുന്നത്. യുവതിയെയും കാമുകനെയും ഒരു കുടിലിൽ…
Read More » - 6 August
കൊറോണ വാക്സിന്റെ ഇന്ത്യയിലെ വിപണനാവകാശം സെറം ഇന്‍സ്റ്റിറ്റിറ്റ്യൂട്ടിന്
ന്യൂഡല്‍ഹി: കൊറോണ വാക്സിന്റെ വികസനവും വിപണനവും സംബന്ധിച്ച് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുമായി കരാര്‍ ഒപ്പു വെച്ചതായി അമേരിക്കന്‍ കമ്പനി നോവാക്സ്. ജൂലൈ 30നാണ് ഇത് സംബന്ധിച്ച…
Read More » - 6 August
കോവിഡ് ബാധിച്ച് സിപിഎം മുന്‍ കേന്ദ്ര കമ്മിറ്റി അംഗം അന്തരിച്ചു
കൊല്‍ക്കത്ത : മുതിര്‍ന്ന സി.പി.എം നേതാവും സിപിഎം മുന്‍ കേന്ദ്ര കമ്മിറ്റി അംഗവും ട്രേഡ് യൂണിയന് നേതാവുമായ ശ്യാമല്‍ ചക്രവര്‍ത്തി കോവിഡ് ബാധിച്ച് അന്തരിച്ചു. 76 വയസായിരുന്നു.…
Read More » - 6 August
കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സംസ്ഥാനങ്ങള്‍ക്ക് 890 കോടി രൂപയുടെ സാമ്പത്തിക സഹായം പ്രഖ്യാപിച്ച് കേന്ദ്രം
ന്യൂഡല്‍ഹി: കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സംസ്ഥാനങ്ങള്‍ക്ക് പ്രഖ്യാപിച്ച സാമ്പത്തിക സഹായത്തിന്റെ രണ്ടാം ഘട്ടം വിതരണത്തിനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. 890 കോടി രൂപയുടെ സാമ്പത്തിക സഹായമാണ് രണ്ടാം ഘട്ടത്തില്‍ കേന്ദ്രം…
Read More » - 6 August
വർഗ്ഗീയമായി ആളുകളെ ഇളക്കാനുള്ള പാകിസ്ഥാന്റെ ശ്രമം അവസാനിപ്പിക്കണം ; മറുപടിയുമായി ഇന്ത്യ
ന്യൂഡൽഹി : അയോധ്യയിലെ രാമക്ഷേത്രനിർമ്മാണത്തെക്കുറിച്ചുള്ള പാകിസ്ഥാന്റെ പ്രതികരണത്തിന് മറുപടിയുമായി ഇന്ത്യ. പാകിസ്ഥാന്റെ പ്രതികരണം ഖേദകരമെന്നും ഇന്ത്യയുടെ ആഭ്യന്തര വിഷയങ്ങളിൽ പാകിസ്ഥാൻ അഭിപ്രായം പറയുന്നത് അംഗീകരിക്കാനാവില്ലെന്നും ഇന്ത്യ പ്രതികരിച്ചു.…
Read More » - 6 August
കനത്ത മഴയില്‍ ദുരിതത്തിലായി മഹാരാഷ്ട്ര. ദേശീയ ദുരന്തനിവാരണ സേനയുടെ 16 കമ്പനികളെ രക്ഷാ ദൈത്യത്തിനായി നിയോഗിച്ചു
മുംബൈ: കനത്ത മഴയില്‍ ദുരിതത്തിലായി മഹാരാഷ്ട്ര. ശക്തമായ മഴതുടരുന്ന പശ്ചാത്തലത്തില്‍ ദേശീയ ദുരന്തനിവാരണ സേനയുടെ 16 കമ്പനികളെയാണ് രക്ഷാ ദൈത്യത്തിനായി നിയോഗിച്ചത്.കനത്ത വെള്ളക്കെട്ടുള്ള മുംബൈ നഗരത്തില്‍ 5…
Read More » - 6 August
‘മുസ്ലീമായതുകൊണ്ട് ഞാന്‍ ബലാത്സംഗം ചെയ്യപ്പെടണമെന്നാണ് എന്നെ ഭീഷണിപ്പെടുത്തുന്നവര്‍ പറയുന്നത്’-ഖുശ്ബു
തനിക്കെതിരെ ബലാത്സംഗഭീഷണി മുഴക്കിയ ആളെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ട് നടി ഖുശ്ബു. കൊല്‍ക്കത്തയില്‍ നിന്നുള്ള ഒരു നമ്പറില്‍ നിന്നാണ് തനിക്ക് ഭീഷണി കോളുകള്‍ ലഭിക്കുന്നതെന്ന് പറഞ്ഞ ഖുശ്ബു,…
Read More » - 6 August
വീണ്ടും ഓണ്‍ലൈൻ തട്ടിപ്പ്; വൈനും പാലും ഓര്‍ഡര്‍ ചെയ്ത യുവതികൾക്ക് നഷ്ടമായത് വൻ തുക
ബെംഗളൂരു : ഓൺലൈനിലൂടെ സാധനങ്ങൾ ഓർഡർ ചെയ്ത യുവതികൾക്ക് നഷ്ട്ടമായത് 1.38 ലക്ഷം രൂപ. വൈറ്റ് ഫീൽഡ് സ്വദേശിനിക്ക് 40,000 രൂപയും ഡൊംലൂർ സ്വദേശിനിക്ക് 98,000 രൂപയുമാണ്…
Read More » - 6 August
‘ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷത്തില്‍ നരേന്ദ്ര മോദി കള്ളം പറഞ്ഞു’; വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി : ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷത്തില്‍ ലഡാക്കിലെ ചൈനീസ് കൈയേറ്റം പ്രതിരോധ മന്ത്രാലയം അംഗീകരിച്ചതായുള്ള വാര്‍ത്താ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. അതിര്‍ത്തി സംഘര്‍ഷത്തില്‍…
Read More » - 6 August
സീരിയല്‍ താരത്തെ മരിച്ച നിലയിൽ കണ്ടെത്തി: രണ്ട് ദിവസം മുൻപ് തൂങ്ങിമരിച്ചതാകാമെന്ന് നിഗമനം
മുംബൈ: സീരിയൽ താരത്തെ മരിച്ച നിലയിൽ കണ്ടെത്തി. 44 കാരനായ സമീര്‍ ശര്‍മ്മയാണ് ആത്മഹത്യ ചെയ്തത്. വീടിന്റെ അടുക്കളയുടെ സീലിംഗില്‍ തൂങ്ങിമരിച്ച മരിച്ച നിലയിലാണ് ഇദ്ദേഹത്തെ കണ്ടെത്തിയത്.…
Read More » - 6 August
ബിജെപി പഞ്ചായത്ത് അധ്യക്ഷനെ ഭീകരർ വെടിവെച്ചു കൊലപ്പെടുത്തി
ശ്രീനഗർ : ജമ്മുകാശ്മീരിൽ ബിജെപി പഞ്ചായത്ത് അധ്യക്ഷനെ ഭീകരരർ വെടിവെച്ചു കൊന്നത്. തെക്കൻ കശ്മീരിൽ, കുൽഗാമിലെ വെസു ഗ്രാമത്തിലെ അധ്യക്ഷൻ സാജ് അഹമ്മദിനെയാണ് കൊലപ്പെടുത്തിയത്. കഴിഞ്ഞ ആഴ്ച്ച…
Read More » - 6 August
കോവിഡ് ആശുപത്രിയില്‍ തീപിടിത്തം; എട്ട് രോഗികള്‍ മരിച്ചു
അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദിലുള്ള കോവിഡ് ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ എട്ട് രോഗികള്‍ മരിച്ചു. ഇന്ന് പുലര്‍ച്ചെ മൂന്നരയോടെ നവരംഗ്പുരയിലെ സ്വകാര്യ ആശുപത്രിയിലാണ് തീപിടുത്തമുണ്ടായത്. അഞ്ച് പുരുഷന്മാരും മൂന്ന് സ്ത്രീകളുമാണ്…
Read More » - 6 August
ഭൂചലനം : റിക്ടർ സ്കെയിലിൽ 2.9 തീവ്രത
ചണ്ഡീഗഡ്: നേരിയ ഭൂചലനം അനുഭവപ്പെട്ടു. ഹരിയാനയിലെ റോഹ്ത്തക്കിൽ റിക്ടർ സ്കെയിലിൽ 2.9 തീവ്ത്ര രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. സംഭവത്തിൽ ആളപായമോ നാശനഷ്ടമോ രേഖപ്പെടുത്തിയിട്ടില്ല. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.…
Read More » - 6 August
പാകിസ്താൻ അതിർത്തിക്ക് സമീപം ആദ്യമായി വനിതാ സൈനികരെ സുരക്ഷാചുമതലകൾക്കായി വിന്യസിച്ചു
ന്യൂഡൽഹി: പാകിസ്താൻ അതിർത്തിക്ക് സമീപം ആദ്യമായി വനിതാ സൈനികരെ സുരക്ഷാചുമതലകൾക്കായി വിന്യസിച്ചു. അർധസൈനിക വിഭാഗമായ അസം റൈഫിൾസിൽനിന്നുള്ള മുപ്പതോളം വനിതാ സൈനികരെ വടക്കൻ കശ്മീരിലെ താങ്ക്ധർ സെക്ടറിലാണ്…
Read More » - 6 August
പ്രധാനമന്ത്രിയെ പ്രശംസിച്ച ഡിഎംകെ എംഎല്‍എയ്ക്ക് സസ്പെൻഷൻ
ചെന്നൈ : പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ച ഡിഎംകെ എംഎല്‍എയ്ക്ക് സസ്പെൻഷൻ. കു കാ സെല്വത്തിനെയാണ് പാർട്ടി സസ്പെന്‍ഡ് ചെയ്തത്. കുകു സെല്‍വം പാര്‍ട്ടിയുടെ നിയമങ്ങള്‍ ലംഘിച്ചതായി കണ്ടെത്തിയിരിക്കുന്നു.…
Read More » - 6 August
ക്ഷേത്ര നിര്‍മ്മാണത്തിനായുള്ള തറക്കല്ലിട്ട് പ്രധാനമന്ത്രി മടങ്ങിയത് ചരിത്രത്തിലെ സുവര്‍ണ ലിപികളില്‍ എഴുതിചേര്‍ക്കാനാവുന്ന മൂന്ന് റിക്കാഡുകളും സ്വന്തമാക്കി
ലക്നൗ: വര്‍ഷങ്ങള്‍ നീണ്ട തര്‍ക്കത്തിനും കോടതി വിധികള്‍ക്കും ഒടുവിലാണ് അയോദ്ധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി തറക്കല്ലിട്ടത്. അത് ചരിത്രമുഹൂര്‍ത്തമായി. ലോകത്തിലെ മൂന്നാമത്തെ വലിയ ക്ഷേത്രത്തിന്റെ നിര്‍മാണത്തിനാണ്…
Read More » - 5 August
മറ്റ് രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ അഭിപ്രായം പറയേണ്ട ; കാശ്മീര്‍ വിഷയം പരാമര്‍ശിച്ച ചൈനയ്ക്ക് ഇന്ത്യയുടെ മറുപടി
ദില്ലി: ആഭ്യന്തര കാര്യങ്ങളില്‍ പ്രതികരിക്കരുതെന്ന് ചൈനയ്ക്ക് ഇന്ത്യന്‍ വിദേശ കാര്യമന്ത്രാലയത്തിന്റെ മറുപടി. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞതുമായി ബന്ധപ്പെട്ട ചൈനയുടെ പരാമര്‍ശത്തിനെതിരെയാണ് വിമര്‍ശനവുമായി വിദേശ…
Read More »