ചണ്ഡീഗഡ്: നേരിയ ഭൂചലനം അനുഭവപ്പെട്ടു. ഹരിയാനയിലെ റോഹ്ത്തക്കിൽ റിക്ടർ സ്കെയിലിൽ 2.9 തീവ്ത്ര രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. സംഭവത്തിൽ ആളപായമോ നാശനഷ്ടമോ രേഖപ്പെടുത്തിയിട്ടില്ല. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
കഴിഞ്ഞ ദിവസം വടക്ക് കിഴക്കൻ സംസ്ഥാനമായ മണിപ്പൂരിൽ നേരിയ ഭൂചലനമുണ്ടായി. ചുരചന്ദ്‌പൂരിൽ, ചൊവ്വാഴ്ച രാവിലെ 05:52ന് 3.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത് നാഷണൽ സെന്റർ ഫോർ സീസ്മോളജി (എൻസിഎസ്) സംഭവം റിപ്പോർട്ട് ചെയ്തത്. നാശനഷ്ടങ്ങളോ, ആളപായമോ,പരിക്കുകളോ റിപ്പോർട്ട് ചെയ്തിരുന്നില്ല
Post Your Comments