India
- Aug- 2020 -21 August
ശ്രീശൈലം പവര്‍ പ്ലാന്റ് തീപിടുത്തം : മോദിയും അമിത് ഷായും ദുഃഖം രേഖപ്പെടുത്തി, മരണസംഖ്യ 9 ആയി
ശ്രീശൈലം ജലവൈദ്യുത നിലയത്തില്‍ ഒന്‍പത് പേര്‍ക്ക് ജീവന് നഷ്ടപ്പെടുകയും മറ്റ് കുറച്ചുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും ദുഃഖം രേഖപ്പെടുത്തി. വ്യാഴാഴ്ച…
Read More » - 21 August
പ്രശസ്ത ഗായകന് എസ്പി ബാലസുബ്രഹ്മണ്യം കോവിഡ് -19 ല്‍ നിന്ന് മുക്തനാകുന്നതിനായി ശബരിമല ക്ഷേത്രം ആദ്യമായി സംഗീത പൂജ നടത്തുന്നു
ചെന്നൈ: പ്രശസ്ത ഗായകന് എസ്പി ബാലസുബ്രഹ്മണ്യം കോവിഡ് -19 ല്‍ നിന്ന് മുക്തനാകുന്നതിനായി ദേവസ്വം ബോര്‍ഡ് സ്വന്തമായി ശബരിമല ക്ഷേത്രം ആദ്യമായി സംഗീത പൂജ നടത്തുന്നു. ക്ഷേത്രത്തിലെ…
Read More » - 21 August
ഹൈഡ്രോ ഇലക്ട്രിക് പ്ലാന്റിലെ തീപിടിത്തം; ഒമ്പത് പേരില്‍ ആറുപേരുടെ മൃതദ്ദേഹങ്ങള്‍ കണ്ടെത്തി
ഹൈദരാബാദ്: തെലങ്കാനയിലെ ഹൈഡ്രോ ഇലക്ട്രിക് പ്ലാന്റില്‍ തീപിടിത്തത്തെ തുടര്‍ന്ന് കുടുങ്ങിയ ഒന്പതുപേരില് ആറു പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. ഇതില്‍ രണ്ടുപേര്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍മാരാണെന്നു നാഗര്‍കുര്‍ണൂല്‍ കളക്ടര്‍…
Read More » - 21 August
സൈനികന് സ്വയം വെടിവെച്ച് മരിച്ചു
ജമ്മു • ജമ്മു കാശ്മീരില്‍ ഒരു ഇന്ത്യന്‍ സൈനികന് സ്വയം വെടിവെച്ചു ജീവനൊടുക്കി. പൂഞ്ച് ജില്ലയിലെ നിയന്ത്രണ രേഖയോട് ചേർന്നാണ് സംഭവം. ജാവാന് തന്റെ സര്‍വീസ് ആയുധം…
Read More » - 21 August
കോവിഡിന്റെ പേരില്‍ ആരാധനാലയങ്ങള്‍ക്ക് മാത്രം നിരോധനം ഏര്‍പ്പെടുത്തിയത് ആശ്ചര്യം തന്നെ : വിമര്‍ശനം ഉന്നയിച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റിസ്
ന്യൂഡല്‍ഹി : കോവിഡിന്റെ പേരില്‍ ആരാധനാലയങ്ങള്‍ക്ക് മാത്രം നിരോധനം ഏര്‍പ്പെടുത്തിയത് ആശ്ചര്യം തന്നെ , വിമര്‍ശനം ഉന്നയിച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റിസ്. കോവിഡിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ ആരാധനാലയങ്ങള്‍…
Read More » - 21 August
രാജ്യത്തെ കോവിഡ് മരണനിരക്ക് കുറഞ്ഞു, രോഗമുക്തി നിരക്ക് ഉയർന്നു; വിവരങ്ങൾ പുറത്തുവിട്ട് കേന്ദ്ര ആരോഗ്യമന്ത്രാലയം
ന്യൂഡല്‍ഹി : രാജ്യത്തെ കോവിഡ് രോഗമുക്തി നിരക്ക് 74.30 ശതമാനമായി ഉയര്‍ന്നുവെന്ന് കേന്ദ്രആരോഗ്യമന്ത്രാലയം. കഴിഞ്ഞ 24 മണിക്കൂറിനിടെ 62,282 പേരാണ് രോഗമുക്തി നേടിയത്. ഏറ്റവും കൂടിയ പ്രതിദിന…
Read More » - 21 August
വിമാനത്താവള സ്വകാര്യവത്കരണത്തിനെതിരെ എം.കെ സ്റ്റാലിന്
ചെന്നൈ • തിരുവനന്തപുരം വിമാനത്താവളമടക്കം രാജ്യത്തെ വിമാനത്താവളങ്ങൾ സ്വകാര്യവത്കരിക്കാനുള്ള കേന്ദ്രസർക്കാരിന്റെ തീരുമാനം സംസ്ഥാനത്തിന്റെ അവകാശങ്ങളും സ്വയംഭരണവും കവർന്നെടുക്കുന്നതാണെന്ന് ഡി.എം.കെ അധ്യക്ഷന്‍ എം.കെ സ്റ്റാലിന്. വിമാനത്താവളങ്ങളുടെ സ്വകാര്യവൽക്കരണ നിർദ്ദേശം…
Read More » - 21 August
കോവിഡ് ഭയന്ന് ബന്ധുക്കളും അയൽക്കാരും കയ്യൊഴിഞ്ഞു ; ഒടുവിൽ ഭർത്താവിന്റെ ശവസംസ്കാരം നടത്തി ഭാര്യ
ന്യൂഡൽഹി : കോവിഡ് ഭയന്ന് ഏവരും കയ്യൊഴിഞ്ഞ തന്റെ പ്രിയതമന്റെ ശവസംസ്കാരം നടത്തി ഭാര്യ. ഒഡീഷയിലെ മൽകാൻഗിരി ജില്ലയിലാണ് സംഭവം. ഇദ്ദേഹത്തിന്റെ കോവിഡ് ഫലം നെഗറ്റീവായിരുന്നിട്ട് കൂടി…
Read More » - 21 August
ലൈഫ് മിഷൻ; റെഡ്ക്രസന്റിൽ നിന്ന് സംസ്ഥാനം സ്വീകരിച്ച സഹായങ്ങളുടെ വിവരങ്ങൾ ആവശ്യപ്പെട്ട് കേന്ദ്രസർക്കാർ
ന്യൂഡൽഹി : വിവാദമായ ലൈഫ് മിഷൻ . പദ്ധതിയുമായി ബന്ധപ്പെട്ട് റെഡ്ക്രസന്റിൽ നിന്ന് സംസ്ഥാനം സ്വീകരിച്ച സഹായങ്ങളുടെ വിവരങ്ങൾ ആവശ്യപ്പെട്ട് കേന്ദ്ര വിദേശകാര്യ മന്ത്രാലയം. എത്രയും പെട്ടെന്ന്…
Read More » - 21 August
കോവിഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന ആരോഗ്യപ്രവർത്തകൻ ആത്മഹത്യ ചെയ്തു
ബംഗളൂരു: കോവിഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന ആരോഗ്യപ്രവർത്തകൻ ആത്മഹത്യ ചെയ്തു . കർണാടകയിലെ മൈസൂരുവിൽ ഞ്ചങ്കോട് താലൂക്ക് ഹെല്‍ത്ത് ഓഫീസര്‍ ആയിരുന്ന ഡോ. എസ്.ആര്. നാഗേന്ദ്രയെ (43) ആണ് അലനഹള്ളിയിലെ…
Read More » - 21 August
കോവിഡ് പരിശോധനയ്ക്ക് സ്രവസാമ്പിളുകള്‍ക്ക് പകരം വായില്‍ കുലുക്കുഴിഞ്ഞ വെള്ളം മതിയെന്ന് പഠനം
ന്യൂഡല്‍ഹി : കോവിഡ് പരിശോധനയ്ക്ക് സ്രവം വേണമെന്ന് നിര്‍ബന്ധമില്ല, പകരം വായില്‍ കുലുക്കുഴിഞ്ഞ (ഗാര്‍ഗിള്‍ ) വെളളമായാലും മതിയെന്ന് പഠനം. ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍…
Read More » - 21 August
കോവിഡ് ആരോഗ്യ പ്രവർത്തകരായി ചമഞ്ഞ് ആദായനികുതി വകുപ്പിന്റെ റെയ്ഡ്; കോടിക്കണക്കിന് വിലമതിക്കുന്ന രേഖകൾ കണ്ടെടുത്തു
ഭോപ്പാൽ : കോവിഡ് പ്രതിരോധ ടീമിലെ ആരോഗ്യ പ്രവർത്തകരായി ചമഞ്ഞ് ആദായ നികുതി വകുപ്പിലെ ഉദ്യോഗസ്ഥരുടെ റെയ്ഡ്. മധ്യപ്രദേശിലെ രണ്ട് പ്രമുഖ വ്യവസായ ഗ്രൂപ്പുകളുടെ സ്ഥാപനങ്ങളിലാണ് ആദായ…
Read More » - 21 August
ലിഫ്റ്റ് വാഗ്ദാനം ചെയ്ത് യുവതിയെ 7 പേര് ചേര്‍ന്ന് കോഴി ഫാമിലേക്ക് കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കി, പിന്നീട് ഹോട്ടലിലും കൊണ്ടുപോയി വീണ്ടും ബലാത്സംഗം ചെയ്തു
കാന്‍ഗ്ര : വാഹനത്തില്‍ ലിഫ്റ്റ് വാഗ്ദാനം ചെയ്ത് ഏഴുപേര്‍ 32 കാരിയായ യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി. പിന്നീട് യുവതിയെ മക്ലിയോഡ് ഗഞ്ചിലെ ഒരു ഹോട്ടലില്‍ കൊണ്ടുപോയി വീണ്ടും ബലാത്സംഗം…
Read More » - 21 August
കോവിഡ് പരിശോധനയ്ക്ക് സാമ്പിളെടുക്കാന്‍ പുതിയ രീതിയുമായി എയിംസ് : 50 രോഗികളില്‍ നടത്തിയ പരീക്ഷണം വിജയകരമെന്നു ഐസിഎംആര്‍ : രാജ്യത്ത് ആദ്യ ഘട്ടത്തിൽ എത്തിക്കുക 50 ലക്ഷം വാക്സിനുകൾ
ന്യൂ ഡൽഹി : കോവിഡ് പരിശോധനയ്ക്ക് സാമ്പിളെടുക്കാന്‍ പുതിയ രീതി കണ്ടെത്തി എയിംസ്. വായില്‍ വെള്ളം നിറച്ചശേഷം അത് പരിശോധിച്ചാല്‍ മതിയാകുമെന്നതാണ് പുതിയ രീതി. ഡൽഹി എയിംസിലെ…
Read More » - 21 August
ഹൈഡ്രോ ഇലക്ട്രിക് പ്ലാന്റിൽ വൻ തീപിടിത്തം : ഒന്‍പതു പേർ കുടുങ്ങിയതായി റിപ്പോർട്ട്
ഹൈദരാബാദ്: ഹൈഡ്രോ ഇലക്ട്രിക് പ്ലാന്റിൽ വൻ തീപിടിത്തം. ആന്ധ്രാപ്രദേശ്-തെലങ്കാന അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ശ്രീശൈലം ഹൈഡ്രോ ഇലക്ട്രിക് പ്ലാന്റിലെ പവർ ഹൗസിൽ രാത്രിയിലാണ് തീപിടിത്തമുണ്ടായത്. Fire broke…
Read More » - 21 August
വിഷവാതക ചോർച്ച, നിരവധിപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു : മൂന്ന് പേരുടെ നില ഗുരുതരം
ചിറ്റൂർ: പാൽ സംസ്കരണ പ്ലാന്റിൽ വിഷവാതക ചോർന്ന് , നിരവധിപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആന്ധ്രാപ്രദേശിലെ ചിറ്റൂരിലെ ബന്ദപള്ളിയിൽ വ്യാഴാഴ്ച വൈകുന്നേരം അഞ്ചോടെയായായിരുന്നു സംഭവം. Also read : ഹൈഡ്രോ…
Read More » - 21 August
വാടകയ്ക്ക് എടുത്ത മുറിയില്‍ കൊണ്ടു പോയി 21 കാരിക്കും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്കും മദ്യം നല്കി ബലാത്സംഗം ചെയ്തു ; ഒരാള്‍ അറസ്റ്റില്‍
ദില്ലി : 21 കാരിയായ യുവതിയെയും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെയും ബലാത്സംഗം ചെയ്ത കേസില്‍ ഒരാള്‍ അറസ്റ്റില്‍. തെക്കുകിഴക്കന്‍ ദില്ലിയിലെ പുള്‍ പ്രഹദ്പൂര് പ്രദേശത്ത് ചൊവ്വാഴ്ചയാണ് സംഭവം. രണ്ട്…
Read More » - 21 August
വൃത്തിയിൽ ഏറ്റവും പിന്നിൽ കേരളം ; രാജ്യത്തെ സർവേ ഫലം പുറത്തുവിട്ട് കേന്ദ്രസർക്കാർ
ന്യൂഡൽഹി : വിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലയിൽ രാജ്യത്ത് ഏറ്റവുംമികച്ച സംസ്ഥാനമായ കേരളം വൃത്തിയുടെ കാര്യത്തിൽ ഏറ്റവും പിറകിൽ.രാജ്യവ്യാപകമായി നടക്കുന്ന വാര്‍ഷിക ശുചിത്വ സര്‍വേയുടെ അഞ്ചാം പതിപ്പായ…
Read More » - 21 August
ശശി തരൂരിനെ പാർലമെന്ററി സമിതി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റിയേക്കും
ന്യൂഡല്‍ഹി : കോൺഗ്രസ് എം പി ശശിതരൂരിനെ വിവരസാങ്കേതിക വകുപ്പിന്റെ പാര്‍ലമെന്ററി സമിതിയുടെ അധ്യക്ഷപദവി നഷ്ടമായേക്കും. വിദ്വേഷ പരാമർശ പ്രോത്സാഹന വിഷയത്തിൽ ശശി തരൂര്‍ ഫേസ്ബുക്കിന് ഹാജരാകാന്‍…
Read More » - 21 August
ചന്ദ്രനുചുറ്റും ഭ്രമണപഥത്തിൽ ഒരു വർഷം പൂർത്തിയാക്കി ചന്ദ്രയാൻ -2
ബെംഗളൂരു : ഇന്ത്യയുടെ രണ്ടാം ചാന്ദ്രപര്യവേക്ഷണ ദൗത്യം ചന്ദ്രയാൻ-2 ചന്ദ്രനുചുറ്റും ഭ്രമണപഥത്തിൽ ഒരു വർഷം പൂർത്തിയാക്കി. ചന്ദ്രയാന്റെ എല്ലാ ഉപകരണങ്ങളും ഇപ്പോൾ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നുണ്ടെന്നും ഏഴ്…
Read More » - 21 August
തിരുവനന്തപുരം വിമാനത്താവളത്തിനായുള്ള ലേല നടപടികളിൽ കേരള സർക്കാരിന് യോഗ്യത നേടാനായില്ല: മറുപടിയുമായി കേന്ദ്ര വ്യോമയാന മന്ത്രി
ന്യൂ ഡൽഹി : തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് കൈമാറിയതു സംബന്ധിച്ച് വിവാദം മുറുകുന്നതിനിടെ മറുപടിയുമായി കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിംഗ് പുരി. വിമാനത്താവളത്തിനായുള്ള ലേല നടപടികളിൽ…
Read More » - 21 August
കോവിഡ് കെയര്‍ ഹോസ്പിറ്റലുകളിലെ മെഡിക്കല്‍ സ്റ്റാഫുകള്‍ക്കായി അധിക ഓണറേറിയം പ്രഖ്യാപിച്ച് ഗെഹ്ലോട്ട്
കോവിഡ് കെയര്‍ ഹോസ്പിറ്റലുകളില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍മാരെയും നഴ്സിംഗ് സ്റ്റാഫുകളെയും പ്രോത്സാഹിപ്പിക്കുന്നതിനായി രാജസ്ഥാന് മുഖ്യമന്ത്രി അശോക് േെഗഹ്ലാട്ട് അവര്‍ക്ക് അധിക ഓണറേറിയം നല്‍കുമെന്ന് പ്രഖ്യാപിച്ചു. വ്യാഴാഴ്ച നടന്ന…
Read More » - 21 August
ഏകതാ പ്രതിമയുടെ സുരക്ഷാ ചുമതല ഇനി സിഐഎസ്എഫ് ജവാന്മാർക്ക്
ന്യൂഡല്‍ഹി: ഗുജറാത്തിലെ ഏകതാ പ്രതിമയുടെ സുരക്ഷാ ചുമതല ഇനി സിഐഎസ്എഫ് ജവാന്മാർക്ക്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി ഇവരെ നിയമിക്കാൻ അനുമതി നൽകി. ഓഗസ്റ്റ് 25 മുതല്‍…
Read More » - 20 August
ബീഹാറില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ മഹാസഖ്യത്തിന് തിരിച്ചടി: ജിതന്‍ റാം മഞ്ജിയുടെ എച്ച്.എ.എം – എസ് പാര്‍ട്ടി മഹാസഖ്യം വിട്ടു
പാട്ന: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബീഹാറില്‍ മഹാസഖ്യത്തിന് തിരിച്ചടി. ബീഹാര്‍ മുന്‍ മുഖ്യമന്ത്രിയും ഹിന്ദുസ്ഥാനി അവാം മോര്‍ച്ച (സെക്കുലര്‍) ( എച്ച്.എ.എം – എസ് ) അദ്ധ്യക്ഷനുമായ…
Read More » - 20 August
ഇന്ത്യ കാത്തിരുന്ന അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തിന് തുടക്കമായി : ഭൂകമ്പം, കൊടുങ്കാറ്റ് തുടങ്ങി പ്രകൃതി ദുരന്തങ്ങളെയെല്ലാം തന്നെ തരണം ചെയ്യപ്പെടുന്ന രീതിയിലായിരിക്കും നിര്‍മ്മാണം
ന്യൂഡല്‍ഹി: ഇന്ത്യ കാത്തിരുന്ന അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തിന് തുടക്കമായി , ഭൂകമ്പം, കൊടുങ്കാറ്റ് തുടങ്ങി പ്രകൃതി ദുരന്തങ്ങളെയെല്ലാം തന്നെ തരണം ചെയ്യപ്പെടുന്ന രീതിയിലായിരിക്കും നിര്‍മ്മാണം . അതേസമയം,…
Read More »