India
- Jan- 2025 -9 January
വാരണാസിയിൽ 100 വർഷത്തിലേറെയായി പൂട്ടിയിട്ടിരുന്ന ശിവക്ഷേത്രം തുറന്നു, തുറന്നത് വൻ പോലീസ് സന്നാഹത്തോടെ
വാരണാസിയിൽ 100 വർഷത്തിലേറെയായി പൂട്ടിയിട്ടിരുന്ന ശിവക്ഷേത്രം തുറന്നു. മുസ്ലീം ഭൂരിപക്ഷ പ്രദേശത്തെ ക്ഷേത്രമാണ് വൻ പൊലീസ് സന്നാഹത്തോടെ ജില്ലാ ഭരണകൂടം തുറന്നത്. സനാതൻ രക്ഷക് ദളിന്റെ അഭ്യർത്ഥനയെ…
Read More » - 9 January
റെയിൽവേയിൽ 12-ാം ക്ലാസുകാർക്ക് 1036 ഒഴിവുകൾ, 47,600 രൂപ വരെ ശമ്പളം, ഒപ്പം അധ്യാപകർക്കും അവസരം
റെയിൽവേയിൽ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് (ആർആർബി) അപേക്ഷ ക്ഷണിച്ചു. ചീഫ് ലോ അസിസ്റ്റന്റ്, പബ്ലിക് പ്രോസിക്യൂട്ടർ, സയൻ്റിഫിക് സൂപ്പർവൈസർ, പോസ്റ്റ് ഗ്രാജുവേറ്റ് ടീച്ചേർസ്…
Read More » - 8 January
തിരുപ്പതി ക്ഷേത്രത്തിലെ ടിക്കറ്റ് കൗണ്ടറിലേ തിക്കിലും തിരക്കിലുംപെട്ട് നാലുമരണം; നിരവധി പേര്ക്ക് പരിക്ക്
തിരുപ്പതി ക്ഷേത്രത്തിലെ ടിക്കറ്റ് കൗണ്ടറിലേ തിക്കിലും തിരക്കിലുംപെട്ട് നാലുമരണം; നിരവധി പേര്ക്ക് പരിക്ക്
Read More » - 8 January
അസമിലെ കല്ക്കരി ഖനിയിലുണ്ടായ വെള്ളപ്പൊക്കം : ഒരു മൃതദേഹം കണ്ടെത്തി കരക്കെത്തിച്ചു
ഗുവാഹത്തി : അസമിലെ ദിമാ ഹസാവോ ജില്ലയിലെ ഉമറാങ്സോ മേഖലയിലുള്ള കല്ക്കരി ഖനിയിലുണ്ടായ വെള്ളപ്പൊക്കത്തില് ഒരു മൃതദേഹം കണ്ടെത്തി. 48 മണിക്കൂര് നീണ്ട പരിശ്രമത്തിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.…
Read More » - 8 January
‘എമർജൻസി’ കാണാൻ പ്രിയങ്ക ഗാന്ധിയെ ക്ഷണിച്ച് കങ്കണ റണാവത്ത് : ചിത്രം കാണുമെന്ന് ഉറപ്പ് നൽകി പ്രിയങ്കയും
ന്യൂഡൽഹി: ഇന്ദിരാഗാന്ധിയായി വേഷമിടുന്ന തൻ്റെ ഏറ്റവും പുതിയ ചിത്രമായ ‘എമർജൻസി’ കാണാൻ പ്രിയങ്കാ ഗാന്ധിയെ ക്ഷണിച്ച് ബോളിവുഡ് നടിയും ലോക്സഭാ എംപിയുമായ കങ്കണ റണാവത്ത്. പാർലമെൻ്റിൽ പ്രിയങ്കയുമായി…
Read More » - 8 January
മുംബൈയില് ആറുമാസം പ്രായമുള്ള പെണ്കുട്ടിയ്ക്ക് എച്ച്എംപിവി വൈറസ് ബാധ സ്ഥിരീകരിച്ചു
മുംബൈ : രാജ്യത്ത് എച്ച്എംപിവി വൈറസ് വീണ്ടും റിപ്പോര്ട്ട് ചെയ്തു. മുംബൈയില് ആറുമാസം പ്രായമുള്ള ഒരു പെണ്കുട്ടിയ്ക്ക് എച്ച്എംപിവി വൈറസ് ബാധ സ്ഥിരീകരിച്ചു. ചികിത്സയിലുണ്ടായിരുന്ന കുഞ്ഞ് ആശുപത്രി…
Read More » - 8 January
10 വയസ്സുകാരി ബലാത്സംഗത്തിനിരയായസംഭവം: പ്രതിയെ സംരക്ഷിച്ച വനിതാ എസ്ഐ അറസ്റ്റിൽ
പത്തു വയസുകാരി ബലാത്സംഗത്തിനിരയായ കേസിൽ വനിത പൊലീസ് ഇൻസ്പെക്ടർ അറസ്റ്റിൽ. തമിഴ്നാട്ടിലെ അണ്ണാ നഗർ വനിത പൊലീസ് സ്റ്റേഷനിൽ ഇൻസ്പെക്ടർ ആയിരുന്ന രാജി ആണ് അറസ്റ്റിലായത്. ഇവർക്കൊപ്പം…
Read More » - 8 January
ഡോ. എസ് സോമനാഥിന്റെ പിൻഗാമിയായി ഐഎസ്ആർഒയുടെ പുതിയ ചെയർമാനായി ഡോ. വി നാരായണൻ സ്ഥാനമേൽക്കും
ന്യൂഡൽഹി: ഐഎസ്ആർഒയുടെ പുതിയ ചെയർമാനായി ഡോ. വി നാരായണൻ എത്തും. നിലവിൽ തിരുവനന്തപുരം വലിയമലയിലെ ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റംസ് സെൻ്ററിൻ്റെ (LPSC) ഡയറക്ടറായ നാരായണൻ തമിഴ്നാട്ടിലെ കന്യാകുമാരി…
Read More » - 7 January
ഒരു മണിക്കൂറിനുള്ളിൽ തുടർച്ചയായുണ്ടായത് ആറ് ഭൂചലനം : 50ലേറെ മരണം
62 പേർക്ക് പരിക്കേറ്റെന്നാണ് പ്രാഥമിക വിവരം.
Read More » - 7 January
ദൽഹി നിയമസഭ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു : ഫെബ്രുവരി 5ന് വോട്ടെടുപ്പ് , എട്ടിന് വോട്ടെണ്ണും
ന്യൂദൽഹി: നിയമസഭ തെരഞ്ഞെടുപ്പ് തീയതി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു. ഫെബ്രുവരി 5ന് വോട്ടെടുപ്പ് നടക്കും. ഫെബ്രുവരി എട്ടിന് വോട്ടെണ്ണുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. 70 മണ്ഡലങ്ങളിലേക്കാണ്…
Read More » - 7 January
ഇവിഎം ആര്ക്കും ഹാക്ക് ചെയ്യാനാവില്ല, എല്ലാ ആരോപണങ്ങള്ക്കും മറുപടിയുണ്ട്: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്
ന്യൂദല്ഹി : ഇവിഎമ്മില് അട്ടിമറി നടത്താനാവില്ലെന്നും അങ്ങനെ നടന്നതായി ഇതുവരെ തെളിവില്ലെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര് രാജീവ് കുമാര് വാര്ത്താ സമ്മേളനത്തില് വ്യക്തമാക്കി. ഇ വി എം…
Read More » - 7 January
എച്ച്എംപിവി വൈറസ് ബാധ : രോഗ വ്യാപനത്തില് ആശങ്കപ്പെടേണ്ടതില്ല
ന്യൂദല്ഹി : രാജ്യത്ത് ഇതുവരെ ആറ് എച്ച്എംപിവി കേസുകള് റിപോര്ട്ട് ചെയ്തു. എച്ച്എംപിവി റിപോര്ട്ട് ചെയ്ത ആളുകളില് ആരോഗ്യനിലയില് പ്രശ്നങ്ങളില്ല. രോഗ വ്യാപനത്തില് നിലവില് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന്…
Read More » - 7 January
ടിബറ്റിലും നേപ്പാളിലും രാവിലെ അതിശക്തമായ ഭൂചലനം, ഇന്ത്യയിലും പ്രകമ്പനം
കാഠ്മണ്ഡു: ടിബറ്റിലും നേപ്പാളിലും ശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. ഇന്ത്യൻ സമയം പുലർച്ചെ 6.35നാണ് ഭൂകമ്പമുണ്ടായത്. കാഠ്മണ്ഡു അടക്കം പ്രധാന നഗരങ്ങളിൽ…
Read More » - 7 January
6 വർഷം മുമ്പ് ഉപേക്ഷിച്ച നമ്പർ വിനയായി, കൊല്ലം സ്വദേശിയായ യുവാവ് തെലങ്കാനയിൽ പ്രതിയായത് കോടികളുടെ തട്ടിപ്പ് കേസിൽ
കൊല്ലം: തെലങ്കാന പൊലീസ് കള്ളക്കേസിൽ കുടുക്കി ജയിലിലടച്ചെന്ന ആരോപണവുമായി കൊല്ലം സ്വദേശിയായ യുവാവ്. കൊല്ലം രാമൻകുളങ്ങര സ്വദേശി ജിതിൻ എന്ന യുവാവാണ് തെലങ്കാന പൊലീസിനെതിരെ ഗുരുതര ആരോപണം…
Read More » - 6 January
ക്രെറ്റയോട് കിടപിടിക്കാൻ ടൊയോട്ട റെയ്സ് എസ്യുവി : സ്റ്റൈലിഷ് ലുക്കിൽ കിടിലൻ കാർ
മുംബൈ : സ്റ്റൈൽ, ഫീച്ചറുകൾ, ബജറ്റ് എന്നിങ്ങനെ നിരവധി ഘടകങ്ങൾ കണക്കിലെടുക്കുമ്പോൾ പുതിയ എസ്യുവിയായ ടൊയോട്ട റൈസ് ഏവരെയും ആകർഷിക്കും. ഇൻ്റീരിയർ, ബോൾഡ് ഫ്രണ്ട് ഗ്രിൽ, ഭംഗിയുള്ള…
Read More » - 6 January
കര്ണാടകയില് മറ്റൊരു കുഞ്ഞിന് കൂടി എച്ച്എംപിവി സ്ഥിരീകരിച്ചു
ബെംഗളുരു : കര്ണാടകയിലെ ബെംഗളൂവില് മറ്റൊരു കുഞ്ഞിന് കൂടി എച്ച്എംപിവി രോഗബാധ സ്ഥീരീകരിച്ചു. മൂന്ന് മാസം പ്രായമുള്ള ആണ്കുഞ്ഞിനാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. നേരത്തെ എട്ട് മാസം…
Read More » - 6 January
എഞ്ചിനീയറിംഗ് കോളേജ് ഹോസ്റ്റലിൽ പെൺകുട്ടികളുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തിയ സംഭവം, രണ്ടുപേർ അറസ്റ്റിൽ
ഹൈദരാബാദ്: എഞ്ചിനീയറിംഗ് കോളേജ് ഹോസ്റ്റലിലെ കുളിമുറിയിൽ ഒളിക്യാമറ വെച്ച് പെൺകുട്ടികളുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തിയ സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. ഹൈദരാബാദിലെ മെഡ്ചലിലുള്ള സിഎംആർ എഞ്ചിനീയറിങ് കോളജിലെ വനിതാ…
Read More » - 5 January
കോസ്റ്റ് ഗാര്ഡ് ഹെലികോപ്റ്റര് തകർന്ന് വീണ് മൂന്ന് മരണം : അപകടം നടന്നത് പോർബന്തറിൽ
പോര്ബന്തര്: കോസ്റ്റ് ഗാര്ഡിന്റെ ധ്രുവ് ഹെലികോപ്റ്റര് ഗുജറാത്തിലെ പോര്ബന്തര് വിമാനത്താവളത്തില് തകര്ന്നുവീണു. മൂന്നു ഉദ്യോഗസ്ഥര് മരിച്ചു. ഇതില് രണ്ടു പേര് പൈലറ്റുമാരാണ്. പരിശീലന പറക്കലിനിടെയാണ് ഹെലികോപ്റ്റര് തകര്ന്നത്.…
Read More » - 5 January
ഉത്തരേന്ത്യന് സംസ്ഥാനങ്ങളിൽ അതിശൈത്യം : ഹിമാചല് പ്രദേശിൽ മഞ്ഞ് വീഴ്ച തുടരുന്നു
ന്യൂഡല്ഹി : കനത്ത മൂടല്മഞ്ഞും അതിശൈത്യവും തലസ്ഥാനമായ ന്യൂഡല്ഹി ഉള്പ്പെടെയുള്ള ഉത്തരേന്ത്യന് സംസ്ഥാനങ്ങളിലെ ജനജീവിതം ദുസ്സഹമാക്കുന്നു. സ്ഥിതിഗതികള് ഏറെ രൂക്ഷമായ ഡല്ഹിയില് മഞ്ഞ ജാഗ്രതയുണ്ട്. വായുമലിനീകരണത്താല് പൊറുതിമുട്ടുന്ന…
Read More » - 5 January
ജമ്മുവിൽ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞ് അപകടം : നാല് സൈനികര്ക്ക് വീരമൃത്യു
ശ്രീനഗര് : ജമ്മു കശ്മീരില് സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില് നാല് സൈനികര്ക്ക് വീരമൃത്യു. ബന്ദിപൊര ജില്ലയിലെ എസ്കെ പയന് പ്രദേശത്താണ് അപകടമുണ്ടായത്. സൈനികരുമായി പോയ…
Read More » - 5 January
യുവതിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കി, ഇരട്ട കുട്ടികളെയും അമ്മയെയും കൊന്നിട്ട് നാട് വിട്ടു, 18വർഷത്തിന് ശേഷം അറസ്റ്റ്
കൊച്ചി: അഞ്ചലില് യുവതിയേയും ഇരട്ടക്കുട്ടികളേയും കൊലപ്പെടുത്തിയ കേസില് മുന് സൈനികരായ പ്രതികളെ 18 വര്ഷത്തിനു ശേഷം പിടികൂടുന്നതില് നിര്ണായകമായത് സിബിഐയ്ക്ക് ലഭിച്ച രഹസ്യ വിവരമായിരുന്നു. ഇരട്ടക്കൊല കേസിലെ…
Read More » - 5 January
പാലക്കാട് നിന്നും കാണാതായ പതിനഞ്ചുകാരി ഗോവയിൽ: തിരിച്ചറിഞ്ഞത് മലയാളികളായ വിനോദ സഞ്ചാരികൾ
പാലക്കാട്: വല്ലപ്പുഴയിൽ നിന്ന് കാണാതായ പതിനഞ്ചുകാരിയെ ഗോവയിൽ നിന്നും കണ്ടെത്തി. മലയാളികളായ വിനോദ സഞ്ചാരികളാണ് കുട്ടിയെ തിരിച്ചറിഞ്ഞത്. ആറു ദിവസത്തിന് ശേഷമാണ് കുട്ടിയെ കണ്ടെത്തിയത്. പെൺകുട്ടിയെ ഗോവ…
Read More » - 4 January
ബസ് അപകടത്തില്പ്പെട്ട് മൂന്ന് സ്ത്രീകൾ മരിച്ചു: മുപ്പതിലേറെ പേര്ക്ക് പരിക്കേറ്റു
ഇതില് അഞ്ച് പേരുടെ നില ഗുരുതരമാണ്.
Read More » - 4 January
വിവാഹമോചന കിംവദന്തികൾക്കിടയിൽ ഇൻസ്റ്റാഗ്രാമിൽ പരസ്പരം അൺഫോളോ ചെയ്ത് ധനശ്രീ വർമയും യുസ്വേന്ദ്ര ചാഹലും
ന്യൂഡൽഹി: നടിയും നൃത്തസംവിധായകയുമായ ധനശ്രീ വർമ്മയും ക്രിക്കറ്റ് താരവും ഭർത്താവുമായ യുസ്വേന്ദ്ര ചാഹലും തമ്മിലുള്ള ഡിവോഴ്സ് അഭ്യൂഹങ്ങൾക്കിട ദമ്പതികൾ ഇൻസ്റ്റാഗ്രാമിൽ പരസ്പരം അൺഫോളോ ചെയ്തു. ധനശ്രീക്കൊപ്പമുള്ള എല്ലാ…
Read More » - 4 January
വിരുദുനഗറിൽ പടക്കനിര്മ്മാണശാലയില് സ്ഫോടനം : ആറ് തൊഴിലാളികൾ മരിച്ചു : നിരവധി പേർക്ക് പരുക്ക്
ചെന്നൈ : തമിഴ്നാട് വിരുദുനഗറിലെ ബൊമ്മൈപുരത്ത് പടക്കനിര്മ്മാണശാലയില് സ്ഫോടനം. അപകടത്തില് ആറ് പേര് മരിച്ചു. തൊഴിലാളികള് ജോലി ചെയ്യുന്നതിനിടയിലാണ് രാവിലെ പൊട്ടിത്തെറി ഉണ്ടായത്. പല നിലകളിലായി 35…
Read More »