Latest NewsNewsIndia

ജമ്മു കശ്മീരിൽ സ്ഫോടനത്തിൽ ക്യാപ്റ്റനുള്‍പ്പെടെ രണ്ട് ജവാന്മാർക്ക് വീരമൃത്യു

ശ്രീന​ഗർ: ജമ്മു കശ്മീരിലെ നിയന്ത്രണരേഖയ്ക്കു സമീപത്തുണ്ടായ സ്ഫോടനത്തിൽ ക്യാപ്റ്റനുള്‍പ്പെടെ രണ്ട് ജവാന്മാർക്ക് വീരമൃത്യു. ഭട്ടൽ പ്രദേശത്തെ ഫോർവേഡ് പോസ്റ്റിന് സമീപം സൈനികർ പട്രോളിങ് നടത്തുന്നതിനിടെ ഉച്ചകഴിഞ്ഞു 3.50 ഓടെയായിരുന്നു സ്ഫോടനം ഉണ്ടായത്.

read also: ഫോണിൽ ബ്ലോക്ക് ചെയ്തതിലുള്ള വൈരാ​ഗ്യം: യുവതിയെ യുവാവ് തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമം

മൂന്ന് പേരുടെ നില ഗുരുതരമായി തുടരുന്നുവെന്നു റിപ്പോർട്ട്. സ്ഫോടക വസ്തുക്കൾ ഭീകരർ സ്ഥാപിച്ചതാണെന്നാണ് സൂചന

shortlink

Related Articles

Post Your Comments

Related Articles


Back to top button