Latest NewsNewsIndia

ഭൂ​ച​ല​നം, റി​ക്ട​ർ സ്കെ​യി​ലി​ൽ 3.5 തീ​വ്ര​ത

മുംബൈ : നേരിയ ഭൂചലനം അനുഭവപ്പെട്ടു. മ​ഹാ​രാ​ഷ്ട്ര​യി​ൽ മുംബൈ യിലെ   പൽഗറിനടുത്ത്  ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ 2.50നായിരുന്നു ഭൂചലനം.

റി​ക്ട​ർ സ്കെ​യി​ലി​ൽ 3.5 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തിയെന്ന് നാഷണൽ സെന്റർ ഫോർ സീസ്മോളജി അറിയിച്ചു..ആളപായമോ,പരിക്കുകളോ, നാശനഷ്ടമോ റിപ്പോർട്ട് ചെയ്തിട്ടില്ല. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button