India
- Sep- 2020 -24 September
കോളേജ് പ്രവേശന തിയ്യതി നീട്ടണമെന്നാവശ്യം; സുപ്രീംകോടതി ഹര്‍ജി ഇന്ന് പരിഗണിക്കും
ന്യൂഡൽഹി: കോളേജ് പ്രവേശന തിയ്യതി നീട്ടണമെന്നാവശ്യപ്പെട്ട് നല്കിയ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. സിബിഎസ്ഇ കമ്പാര്‍ട്ട്മെന്റ് പരീക്ഷകള്‍ നടക്കുന്ന സാഹചര്യത്തില്‍ പ്രവേശന തിയ്യതി നീട്ടണമെന്നാണാവശ്യം. എന്നാൽ ഇക്കാര്യത്തില്‍…
Read More » - 24 September
ബഹുനില കെട്ടിടം തകര്‍ന്നുണ്ടായ അപകടം : മരണസംഖ്യ 40 കടന്നു
മുംബൈ : ബഹുനില കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തിൽ മരണസംഖ്യ 41 ആയി. മഹാരാഷ്ട്ര ഭീവണ്ടിയില്‍ . ഭീവണ്ടി, നര്‍പോളി പട്ടേല്‍ കോമ്ബൗണ്ടിലെ 40 വര്‍ഷം പഴക്കമുള്ള…
Read More » - 24 September
രാജ്യസുരക്ഷയ്ക്ക് അതിർത്തിയിൽ അതിവേഗ പാതയൊരുക്കി മോദി സർക്കാർ ; 43 പാലങ്ങളുടെ ശൃംഖല ഇന്ന് രാജ്യത്തിന് സമര്‍പ്പിക്കും
ന്യൂഡല്‍ഹി: യുദ്ധകാലാടിസ്ഥാനത്തില്‍ ബോര്‍ഡര്‍ റോഡ് ഓര്‍ഗ്ഗനൈസേഷന്‍ പണിത 43 പാലങ്ങളുടെ ശൃംഖല കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ഇന്ന് രാജ്യത്തിന് സമര്‍പ്പിക്കും. ഏഴു സംസ്ഥാനങ്ങളേയും ജമ്മുകശ്മീര്‍,…
Read More » - 24 September
സൂറത്തിലെ ഒഎന്‍ജിസി പ്ലാന്റില്‍ വന്‍ തീപിടിത്തം
ഗുജറാത്തിലെ സൂറത്തില്‍ ഓയില്‍ ആന്‍ഡ് നാച്ചുറല്‍ ഗ്യാസ് കോര്പ്പറേഷന് (ഒഎന്‍ജിസി) പ്ലാന്റില്‍ വന്‍ തീപിടിത്തം. തുടർച്ചയായ 3 സ്ഫോടനങ്ങളെത്തുടർന്ന് വ്യാഴാഴ്ച പുലർച്ചെ മൂന്ന് മണിയോടെയാണ് പ്ലാന്റില്‍ തീപടർന്നത്
Read More » - 24 September
പുളിപ്പിച്ച സോയാബീൻ കഴിച്ച് 53 പേർ ആശുപത്രിയിൽ ; മൂന്ന് പേരുടെ നില ഗുരുതരം
മിസോറാമിൽ പുളിപ്പിച്ച സോയാബീൻ കഴിച്ച് അമ്പത്തിമൂന്നോളം പേർ ആശുപത്രിയിൽ. ഇതിൽ 70 വയസുള്ള സ്ത്രീ ഉൾപ്പെടെ മൂന്ന് രോഗികളുടെ നില അതീവ ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു
Read More » - 24 September
അർദ്ധരാത്രിയിൽ കാമുകിയെ കാണാനെത്തിയ പതിനേഴുകാരനെ നാട്ടുകാരും വീട്ടുകാരും ചേർന്ന് മർദ്ദിച്ച് കൊലപ്പെടുത്തി
ഉത്തർപ്രദേശ് : കാമുകിയെ കാണാന്‍ എത്തിയ പതിനേഴുകാരനെ വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് തല്ലിക്കൊന്നതായി പരാതി. കൗമാരക്കാരന്റെ കൂടെയുണ്ടായിരുന്ന സുഹൃത്തിന് ഗുരുതരമായി പരിക്കേറ്റു . സംഭവത്തില്‍ പെണ്‍കുട്ടിയുടെ ബന്ധുക്കളടക്കം…
Read More » - 24 September
തമിഴ് നടൻ വിജയകാന്തിന് കോവിഡ് സ്ഥിരീകരിച്ചു
തമിഴ് നടനും ഡിഎംഡികെ ജനറൽ സെക്രട്ടറിയുമായ വിജയകാന്തിന് കോവിഡ് സ്ഥിരീകരിച്ചു. നടനെ ചെന്നൈ രാമപുരത്തെ മിയോട്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്നലെ രാത്രിയാണ് ആശുപത്രിയിലെത്തിച്ചത്
Read More » - 24 September
ഡൽഹിയിൽ പിടിയിലായ ചൈനീസ് പൗരന്റെ ലക്ഷ്യം ദലൈലാമ : ഞെട്ടിക്കുന്ന റിപ്പോർട്ട്
ന്യൂഡൽഹി: ഡല്‍ഹിയില്‍ കഴിഞ്ഞ മാസം പിടിയിലായ ചൈനീസ് പൌരന് ലക്ഷ്യമിട്ടത് ദലൈലാമയെയെന്ന് അന്വേഷണ എജന്‍സികള്‍ക്ക് വിവരം. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പിടികൂടിയ ചാര്‍ളി പെങ് ഇന്ത്യയിലെ ബുദ്ധ സന്ന്യാസിമാര്‍ക്ക്…
Read More » - 24 September
സ്വപ്നയുടെ പാഴ്സൽ കടത്ത്: ജീവനക്കാരുടെ പറഞ്ഞു പഠിപ്പിച്ച പോലെയുള്ള മൊഴികള്‍ സാഹചര്യ തെളിവുകളുമായി ചേരുന്നില്ല, സി-ആപ്റ്റ് ലോറിയുടെ ജി. പി. എസ് പിടിച്ചെടുത്ത് എൻഐഎ
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് പ്രതി സ്വപ്ന സുരേഷ് എത്തിച്ച പാഴ്സലുകള്‍ സര്‍ക്കാര്‍ സ്ഥാപനമായ സി-ആപ്റ്റ് അനധികൃതമായി മലപ്പുറത്ത് എത്തിച്ചതിനെ പറ്റി ശാസ്ത്രീയ അന്വേഷണത്തിലേക്ക് എന്‍.ഐ.എ നീങ്ങുന്നു.ഇന്നലെ രണ്ടാംദിവസവും എന്‍.ഐ.എ…
Read More » - 24 September
കോവിഡിനെ പ്രതിരോധിക്കാൻ ഫേസ് ഷീൽഡ് ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക് ; പുതിയ പഠനറിപ്പോർട്ടുമായി ഗവേഷകർ
കൊറോണ പ്രതോരോധ നടപടികളുടെ ഭാഗമായി മാസ്ക് നിര്‍ബന്ധമാക്കിയിരിക്കുകയാണ് ഇപ്പോൾ.എന്നാൽ മിക്കവരും മാസ്ക് ധരിക്കുന്നത് ശരിയായ രീതിയിൽ അല്ല, ഇത് കൂടാതെ മാസ്കില്ലാതെ ഫേസ് ഷീൽഡ് ധരിച്ച് പുറത്തിറങ്ങുന്നവരെയും…
Read More » - 24 September
മന്ത്രിയെന്ന നിലയില്‍ പക്വത കാട്ടാതെ എന്‍.ഐ.എ ഓഫീസില്‍ ഒളിച്ച് പോയത് നാണക്കേടായി : ജലീലിനെതിരെ സി.പി.ഐ
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ എന്‍.ഐ.എ ഓഫീസില്‍ ഒളിച്ചുപോയ മന്തി കെ.ടി.ജലീലിനെതിരെ സി.പി.ഐ നിര്‍വാഹക സമിതി. മന്ത്രിയെന്ന നിലയില്‍ ജലീല്‍ പക്വതകാട്ടിയില്ലെന്നും എന്‍.ഐ.എ ഓഫീസില്‍ ഒളിച്ച് പോയത് സര്‍ക്കാരിന്…
Read More » - 24 September
വിദേശസംഭാവന കേരളത്തില്‍ മതപരിവര്‍ത്തനത്തിന് ഉപയോഗിക്കുന്നുവെന്ന് സഭയിൽ എം.പി.യുടെ ആരോപണം
ന്യൂഡല്‍ഹി: വിദേശത്തുനിന്നു ലഭിക്കുന്ന സംഭാവനകള്‍ കേരളത്തില്‍ മതപരിവര്‍ത്തനത്തിന് ഉപയോഗിക്കുന്നതായി ബി.ജെ.പി: എം.പി. അരുണ്‍ സിങ്. ഇന്നലെ രാജ്യസഭയില്‍ വിദേശ സംഭാവന നിയന്ത്രണ നിയമ ഭേദഗതി സംബന്ധിച്ച ചര്‍ച്ചയിലാണ്…
Read More » - 24 September
രോഗം ഭേദമായവർക്ക് കൊവിഡ് രണ്ടാമതും വരാൻ സാധ്യത ; അമ്പരപ്പിക്കുന്ന പഠനറിപ്പോർട്ട് പുറത്ത്
ദില്ലി: നോയിഡയിലെ രണ്ട് ആരോഗ്യ പ്രവർത്തകർക്ക് 100 ദിവസത്തെ ഇടവേളയിൽ കോവിഡ് രോഗം രണ്ട് തവണയാണ് വന്നത്. ഇന്ത്യ അടക്കം നാല് രാജ്യങ്ങളിൽ മാത്രമാണ് രോഗം രണ്ടാമതും…
Read More » - 24 September
നടൻ നവാസുദ്ദീൻ സിദ്ധിഖിക്കെതിരെ പീഡന പരാതിയുമായി ഭാര്യ
ബോളിവുഡ് നടൻ നവാസുദ്ദീൻ സിദ്ധിഖിയ്ക്കെതിരെ പീഡന പരാതി നൽകി ഭാര്യ ആലിയ. സബർബൻ വെർസോവ പോലീസ് സ്റ്റേഷനിൽ ബുധനാഴ്ചയാണ് ആലിയ പരാതി നൽകിയത്. ബലാത്സംഗം, വഞ്ചന എന്നീ…
Read More » - 24 September
വന്‍ വിജയമായി മേക്ക് ഇന്‍ ഇന്ത്യ, ലോകപ്രശസ്ത ആയുധ നിര്‍മ്മാതാക്കൾ നിർമ്മാണ യൂണിറ്റ് തുടങ്ങാൻ ഇന്ത്യയിലേക്ക്
ന്യൂഡല്‍ഹി: ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ആയുധ നിര്‍മ്മാതാക്കളിലൊരാളായ വെബ്ലി ആന്‍ഡ് സ്കോട്ട് ഇന്ത്യയിലേക്ക്. ലോകോത്തര നിലവാരമുള്ള തോക്കുകളും മറ്റ് യുദ്ധോപകരണങ്ങളും നിര്‍മ്മിക്കുന്നതിനായാണ് വെബ്ലി ആന്‍ഡ് സ്കോട്ട്…
Read More » - 24 September
മദ്രസകൾ അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി
കൊൽക്കത്ത : പശ്ചിമ ബംഗാളിലെ ജനങ്ങൾക്ക് സുരക്ഷിതമായ ജീവിതം നൽകാൻ തൃണമൂൽ സർക്കാരിന് കഴിയുന്നില്ലെന്നും, മദ്രസകൾ ഭീകര വാദ കേന്ദ്രങ്ങളായി മാറുന്നുവെന്നും ഇതിനെ കുറിച്ച് അന്വേഷണം നടത്തണമെന്നുമാവശ്യപ്പെട്ട്…
Read More » - 24 September
ആശുപത്രിയില്‍ ഓക്സിജന്‍ കിട്ടാതെ രണ്ട് കോവിഡ് രോഗികള്‍ മരിച്ചു
ചെന്നൈ: അറ്റകുറ്റപണിയെ തുടര്‍ന്ന് വൈദ്യുതി തടസപ്പെട്ടതോടെ തിരുപ്പൂര്‍ ജനറല്‍ ആശുപത്രിയില്‍ രണ്ട് കൊവിഡ് രോഗികള്‍ ഓക്സിജന്‍ കിട്ടാതെ മരിച്ചു. വൈദ്യുതി നിലച്ചതോടെ ഓക്സിജന്‍ പമ്പുകള്‍ മൂന്ന് മണിക്കൂറോളം…
Read More » - 24 September
കാര്‍ഷിക ബില്ലുകള്‍ക്കെതിരെ കേരളം സുപ്രീം കോടതിയിലേക്ക്
തിരുവനന്തപുരം: പാര്‍ലമെന്റ് പാസാക്കിയ കാര്‍ഷിക ബില്ലുകള്‍ക്കെതിരെ കേരളം സുപ്രീം കോടതിയെ സമീപിക്കുന്നു. ഇതിനായി നിയമോപദേശം തേടാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. പാര്‍ലമെന്റ് കഴിഞ്ഞ ദിവസം പാസാക്കിയ രണ്ടു കാര്‍ഷിക…
Read More » - 23 September
ജമ്മു കശ്മീരിലെ ബ്ലോക്ക് ഡെവലപ്മെന്റ് കൗണ്‍സില്‍ ചെയര്‍മാനെ ഭീകരര്‍ കൊലപ്പെടുത്തി
ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഖാഗ് ബ്ലോക്ക് ഡെവലപ്മെന്റ് കൗണ്‍സില്‍ ചെയര്മാന് ഭൂപീന്ദര്‍ സിങ്ങിനെ ഭീകരര്‍ വെടിവച്ചു കൊന്നു. ബദാഗാം ജില്ലയിലെ ദല്‍വാഷിലുള്ള കുടുംബവീടിന് പുറത്തുവച്ചാണ് അദ്ദേഹം വെടിയേറ്റു…
Read More » - 23 September
രാജ്യത്ത് ജില്ലകളില്‍ 60 ജില്ലകളില്‍ ആശങ്ക : പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് മുഖ്യമന്ത്രിമാരോട് പറയാനുള്ളത് ഇക്കാര്യം
ന്യൂഡല്‍ഹി : രാജ്യത്ത് എഴുന്നൂറിലേറെ ജില്ലകളുണ്ടെങ്കിലും 7 സംസ്ഥാനങ്ങളിലെ 60 ജില്ലകളില്‍ മാത്രമാണ് കോവിഡ് രൂക്ഷമായിട്ടുള്ളതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡ് കൂടുതലുള്ള 7 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി…
Read More » - 23 September
അഭിപ്രായ സ്വാതന്ത്രത്തിന്റെ പേരില്‍ വിദ്വേഷ പ്രചാരണം നടത്താനനുവദിക്കരുത്; സുദര്ശന് ടി.വിക്കെതിരായ കേസില്‍ കക്ഷി ചേര്‍ന്ന് മുതിർന്ന മാധ്യമപ്രവർത്തകൻ ശശി കുമാര്‍
ന്യൂഡൽഹി : സുദര്ശന് ടി.വിക്കെതിരായി സുപ്രിംകോടതിയിലെ കേസില്‍ കക്ഷി ചേര്‍ന്ന് മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് ശശി കുമാര്‍. അഭിപ്രായ സ്വാതന്ത്രത്തിന്റെ പേരിൽ വിദ്വേഷ പ്രചാരണങ്ങള്‍ നടത്തുന്നത് ഭരണ ഘടനയ്ക്ക്…
Read More » - 23 September
കോവിഡ് രോഗബാധ സംബന്ധിച്ച ശരിയായ വിധത്തിലുള്ള വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് നല്‍കേണ്ടത് അനിവാര്യമാണ് ; സംസ്ഥാനങ്ങളോട് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: കോവിഡ് മഹാമാരിയെ ചെറുക്കുന്നതിന് പരിശോധന, സമ്പര്‍ക്കം കണ്ടെത്തല്‍, ചികിത്സ, നിരീക്ഷണം എന്നിവ കാര്യക്ഷമമാക്കുന്നതിന് കൂടുതല്‍ ശ്രദ്ധനല്‍കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്ത് കോവിഡ് കേസുകള്‍ ഏറ്റവും…
Read More » - 23 September
ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ ഐസിയുവിലേക്ക് മാറ്റി
കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റി. ഇന്ന് വൈകിട്ടോടെയാണ് ശ്വാസതടസ്സം നേരിട്ടതിനെത്തുടര്‍ന്ന് അദ്ദേഹത്തെ ഡല്‍ഹിയിലെ…
Read More » - 23 September
അല്‍ ഖായിദ ബന്ധത്തിന്റെ പേരില്‍ എന്‍ഐഎ അറസ്റ്റ് ചെയ്ത അബു സുഫിയാന്റെ വീട്ടില്‍ കണ്ടെത്തിയ രഹസ്യ അറ ആയുധനിര്‍മാണശാല : ഞെട്ടിയ്ക്കുന്ന വിവരങ്ങള്‍ പുറത്തുവിട്ട് എന്‍ഐഎ
കൊല്‍ക്കത്ത : അല്‍ ഖായിദ ബന്ധത്തിന്റെ പേരില്‍ എന്‍ഐഎ അറസ്റ്റ് ചെയ്ത അബു സുഫിയാന്റെ വീട്ടില്‍ കണ്ടെത്തിയ രഹസ്യ അറ ആയുധനിര്‍മാണശാല . ഞെട്ടിയ്ക്കുന്ന വിവരങ്ങള്‍ പുറത്തുവിട്ട്…
Read More » - 23 September
കോവിഡ് : റെയിൽ സഹമന്ത്രി സുരേഷ് അംഗദി അന്തരിച്ചു
ന്യൂഡൽഹി: കൊറോണ വൈറസ് പോസിറ്റീവ് ആയി ദില്ലിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (എയിംസ്) ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന കേന്ദ്ര റെയിൽവേ സഹമന്ത്രി സുരേഷ് അംഗദി അന്തരിച്ചു.…
Read More »