India
- Sep- 2020 -30 September
കേരളത്തിൽ രോഗവ്യാപനം നിയന്ത്രിക്കാൻ ആയില്ലെങ്കിൽ മരണ നിരക്ക് കുത്തനെ വർധിക്കും ; മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ധർ
തിരുവനന്തപുരം : കേരളത്തിൽ ഓരോ ദിവസം കഴിയുന്തോറും കോവിഡ് രോഗികളുടെ എന്നതിൽ വൻവർദ്ധനവ് ആണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത് .ഒരു നിശ്ചിത സമയത്തിനുള്ളിൽ രോഗ ബാധിതരുടെ എണ്ണം കൂടുന്ന മൂവിങ്…
Read More » - 30 September
രാജ്യത്ത് പ്രതിദിനം 79 കൊലപാതക കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു മുന്‍ വര്‍ഷങ്ങളിലെ വച്ച് കേസുകളില്‍ ഇടിവ് ; കണക്കുകള്‍ പറയുന്നത് ഇങ്ങനെ
ദില്ലി : 2019 ല്‍ ഇന്ത്യയില്‍ ശരാശരി 79 കൊലപാതക കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 2019 ല്‍ മൊത്തം 28,918 കൊലപാതക കേസുകളാണ് രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ളത്. 2018…
Read More » - 30 September
“കേരളത്തിലെ ജനങ്ങള്‍ എല്‍.ഡി.എഫിന് തന്നെ തുടര്‍ഭരണം സമ്മാനിക്കും “: സി പി എം
തിരുവനന്തപുരം: കോണ്‍ഗ്രസ് ബി.ജെ.പിയുടെ ബി ടീമായി മാറിയെന്നും കഴിഞ്ഞ ലോകസഭാ സമ്മേളനത്തില്‍ ഈ മാറ്റം പ്രകടമായെന്നും സി.പി.എം സെക്രട്ടറിയേറ്റ് പുറത്തിറക്കിയ പത്രക്കുറിപ്പിലൂടെ പ്രതികരിച്ചു. ബി.ജെ.പിയും യു.ഡി.എഫും അവിശുദ്ധ…
Read More » - 30 September
ബാബറി മസ്ജിദ് തകര്‍ത്ത കേസിൽ വിധി ഇന്ന്
ദില്ലി: 1992 ഡിസംബര്‍ ആറിന് അയോധ്യയിലെ ബാബരി മസ്ജിദ് പൊളിച്ച കേസില്‍ ലഖ്നൗവിലെ പ്രത്യേക സിബിഐ കോടതി ഇന്ന് വിധി പറയും. മുതിര്‍ന്ന ബിജെപി നേതാക്കളായ എല്‍…
Read More » - 30 September
മനുഷ്യകടത്ത് ; 19 കുട്ടികളെ കടത്തിയതിന് ഒരു സ്ത്രീയുള്‍പ്പെടെ 4 പേരെ പൊലീസ് പിടികൂടി
ഗാസിയാബാദ്: നേപ്പാളിലെ 19 കുട്ടികളെ മനുഷ്യക്കടത്തുകാരില്‍ നിന്ന് രക്ഷപ്പെടുത്തിയതായി ഗാസിയാബാദ് പൊലീസ്. സംഭവത്തില്‍ ഒരു സ്ത്രീയുള്‍പ്പെടെ പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ദില്ലി വനിതാ കമ്മീഷന് നല്കിയ…
Read More » - 30 September
കേരളത്തിൽ നിന്നും ഇനി കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ ; ലിസ്റ്റ് കാണാം
തിരുവനന്തപുരം: റെയിൽവെ ബോർഡ് കേരളത്തിൽ നിന്നും കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾക്ക് അനുമതി നൽകി. ചെന്നൈ- ആലപ്പുഴ, ചെന്നൈ- കൊല്ലം അനന്തപുരി എക്സ്പ്രസ്, എറണാകുളം- കാരയ്ക്കൽ എക്സ്പ്രസ് എന്നീ…
Read More » - 30 September
ഹത്രാസ് പീഡനം ; യുവതിയുടെ മൃതദേഹം കുടുംബത്തെ അറിയിക്കാതെ പൊലീസ് എവിടേക്കോ കൊണ്ടു പോയി, തെളിവുകള്‍ നശിപ്പിക്കാനുള്ള ശ്രമമെന്ന് പെണ്‍കുട്ടിയുടെ സഹോദരന്
ദില്ലി: ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ നാല് പേര് ചേര്‍ന്ന് ക്രൂരമായി കൂട്ടബലാത്സംഗത്തിനിരയാക്കി ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിഞ്ഞ യുവതി മരിച്ച സംഭവത്തില്‍ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി യുവതിയുടെ സഹോദരന് രംഗത്ത്.…
Read More » - 30 September
എല്‍ കെ അദ്വാനിയും ഉമാ ഭാരതിയുമടക്കം 45 പേര് പ്രതിയായ ബാബരി മസ്ജിദ് പൊളിച്ച കേസില്‍ വിധി ഇന്ന്
ദില്ലി: 1992 ഡിസംബര്‍ ആറിന് അയോധ്യയിലെ ബാബരി മസ്ജിദ് പൊളിച്ച കേസില്‍ ലഖ്നൗവിലെ പ്രത്യേക സിബിഐ കോടതി ഇന്ന് വിധി പറയും. മുതിര്‍ന്ന ബിജെപി നേതാക്കളായ എല്‍…
Read More » - 30 September
ഇന്ത്യാ ഗേറ്റിന് സമീപം ട്രാക്ടര്‍ കത്തിച്ച സംഭവം ; യൂത്ത് കോണ്‍ഗ്രസ് നേതാവുള്‍പ്പെടെ 4 പേര് പിടിയില്‍
ദില്ലി : ഇന്ത്യാ ഗേറ്റിന് സമീപം ട്രാക്ടര്‍ കത്തിച്ച സംഭവവുമായി ബന്ധപ്പെട്ട് പഞ്ചാബ് യൂത്ത് കോണ്‍ഗ്രസ് (പിവൈസി) നേതാവ് ഉള്‍പ്പെടെ നാല് പേരെ ദില്ലി പോലീസ് അറസ്റ്റ്…
Read More » - 29 September
23 നഴ്സറി കുട്ടികള്‍ക്ക് വിഷം നല്കി ; ടീച്ചര്‍ക്ക് ശിക്ഷ വിധിച്ചു
ബെയ്ജിങ്: നഴ്സറി കുട്ടികള്‍ക്ക് വിഷം നല്കിയ സംഭവത്തില്‍ ചൈനയില്‍ ടീച്ചറെ വധശിക്ഷക്ക് വിധിച്ചു. വിഷം നല്കപ്പെട്ട കുട്ടികളില്‍ ഒരാള്‍ മരിച്ചിരുന്നു. ജിയാവോ നഗരത്തില്‍ 2019 മാര്‍ച്ച് 27നാണ്…
Read More » - 29 September
കാര്‍ഷിക ബില്ല് പ്രതിഷേധം ; കോണ്‍ഗ്രസ് ട്രാക്ടര്‍ കത്തിച്ചത് കര്‍ഷകരെ അപമാനിക്കുന്നതിന് തുല്ല്യമെന്ന് പ്രധാനമന്ത്രി
ദില്ലി : കാര്‍ഷിക ബില്‍ പ്രതിഷേധത്തിനിടെ ദില്ലിയിലെ ഇന്ത്യാ ഗേറ്റിന് സമീപം ട്രാക്ടര്‍ കത്തിച്ചതിനെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കര്‍ഷകര്‍ ആരാധിക്കുന്ന സാധനങ്ങളും ഉപകരണങ്ങളും കത്തിക്കുന്നത്…
Read More » - 29 September
ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന് കോവിഡ് സ്ഥിരീകരിച്ചു
ന്യൂഡൽഹി: ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന് കോവിഡ് സ്ഥിരീകരിച്ചതായി റിപ്പോർട്ട്. ഉപരാഷ്ട്രപതിയുടെ ഓഫീസ് തന്നെയാണ് വിവരം പുറത്തു വിട്ടത്. ചൊവ്വാഴ്ച രാവിലെ നടത്തിയ പരിശോധനയിലാണ് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്.…
Read More » - 29 September
‘ഈ നിയമം എല്ലാവര്ക്കും ബാധകമാണ്, നിങ്ങള്‍ക്കും അതുപോലെ തന്നെ’: ആംനെസ്റ്റി ഇന്റര്‍നാഷണലിനെതിരെ കേന്ദ്ര സര്‍ക്കാര്‍
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ നിരന്തരം വേട്ടയാടുന്നു എന്നാരോപിച്ച് ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവച്ച അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ആംനെസ്റ്റി ഇന്റര്‍നാഷണലിനെതിരെ കേന്ദ്ര സര്‍ക്കാര്‍. ‘ ഇന്ത്യയില്‍ മനുഷ്യാവകാശ പ്രവര്‍ത്തനങ്ങള്‍ തുടരാന്‍…
Read More » - 29 September
അതിര്‍ത്തി തര്‍ക്കവുമായി ബന്ധപ്പെട്ട് ഇന്ത്യയും ചൈനയും തമ്മില്‍ വീണ്ടും വാക്പോര് : ചൈന ഏകപക്ഷീയമായി തീരുമാനിക്കുന്ന നിയന്ത്രണ രേഖ അംഗീകരിക്കില്ലെന്ന് ഇന്ത്യ : നിലപാടില്‍ നിന്ന് മാറ്റമില്ലാതെ ചൈന
ന്യൂഡല്‍ഹി : അതിര്‍ത്തി തര്‍ക്കവുമായി ബന്ധപ്പെട്ട് ഇന്ത്യയും ചൈനയും തമ്മില്‍ വീണ്ടും വാക്പോര്. യഥാര്‍ത്ഥ നിയന്ത്രണ രേഖ ചൈന ഏകപക്ഷീയമായി തീരുമാനിക്കുന്നത് അംഗീകരിക്കില്ലെന്ന് ഇന്ത്യ വ്യക്തമാക്കി. 1959ല…
Read More » - 29 September
കോളേജ് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ സജീവമായി ലഹരിവസ്തുക്കള്‍ എത്തിച്ചു കൊണ്ടിരുന്ന മലയാളി സംഘം പിടിയില്‍
ബെംഗളൂരു: കോളേജ് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ സജീവമായി ലഹരിവസ്തുക്കള്‍ എത്തിച്ചു കൊണ്ടിരുന്ന സംഘത്തെ കേന്ദ്ര ഏജന്‍സിയായ നാര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോയുടെ ബെംഗളൂരു സോണ്‍ ഉദ്യോഗസ്ഥര്‍ പിടികൂടി. സംഘത്തെ നയിച്ചിരുന്നത് മലയാളിയായ…
Read More » - 29 September
വിദേശത്തുനിന്നും ഇന്ത്യയിലെത്തിയത് കോടികൾ ; ഇന്ത്യയിലെ പ്രവര്‍ത്തനം അവസാനിപ്പിച്ച് ആംനസ്റ്റി ഇന്റര്‍നാഷണല്‍
ന്യൂഡൽഹി : വിദേശത്ത് നിന്നും സ്വീകരിച്ച പണത്തിന്റെ കൃത്യമായ കണക്കുകൾ എൻഫോഴ്സ്മെന്റ് ആവശ്യപ്പെട്ടതിനെ തുടർന്ന് ഇന്ത്യയിലെ പ്രവര്‍ത്തനം നിര്‍ത്തുന്നുവെന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍. . നിലവില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ…
Read More » - 29 September
ബെംഗളൂരുവിലെ ഭീകരതയ്ക്ക് അറുതി വരണം, ; എന്‍ഐഎ ഓഫീസ് അനുവദിക്കണമെന്ന് തേജസ്വി; സ്ഥിരം യൂണിറ്റ് അനുവദിക്കാനൊരുങ്ങി അമിത് ഷാ
ന്യൂദല്‍ഹി: ബംഗളൂരു ഭീകരതയുടെ കേന്ദ്രമാണെന്നും ദേശീയ അന്വേഷണ ഏജന്‍സിയുടെ ഓഫീസ് നഗരത്തില്‍ സ്ഥാപിക്കണമെന്നുമാവശ്യപ്പെട്ട് യുവമോര്‍ച്ച ദേശീയ അധ്യക്ഷന്‍ തേജസ്വി സൂര്യ എംപി കേന്ദ്രആഭ്യന്തരമന്ത്രി അമിത്ഷായുമായി കൂടിക്കാഴ്ച നടത്തി.…
Read More » - 29 September
സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഇന്ത്യയ്ക്കായി 100 ദശലക്ഷം കോവിഡ് വാക്സിന് ഡോസുകള്‍ അധികമായി നിര്‍മ്മിക്കും
ദില്ലി : സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (എസ്ഐഐ) 2021 ല്‍ ഇന്ത്യയ്ക്കും താഴ്ന്ന, ഇടത്തരം വരുമാനമുള്ള രാജ്യങ്ങള്‍ക്കും (എല്‍എംസി) ആയി 100 ദശലക്ഷം അധിക കോവിഡ്…
Read More » - 29 September
‘നീതു ജോണ്സണ്’ ഞാനല്ല; സി.പി.എമ്മിന്റെ വ്യാജപ്രചാരണത്തിനെതിരെ കേസ് നല്‍കുമെന്ന് കെ.എസ്.യു നേതാവ് ശ്രീദേവ് സോമൻ
കൊച്ചി: സമൂഹമാധ്യമങ്ങളില്‍ ഏറെ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിവെച്ച ‘നീതു ജോണ്സണ്’ താനാണെന്ന പ്രചാരണത്തിനെതിരെ കെ.എസ്.യു നേതാവ് ശ്രീദേവ് സോമന് പൊലീസില്‍ പരാതി നല്കി. വടക്കാഞ്ചേരി എം.എല്‍.എ അനില്‍…
Read More » - 29 September
ചൈനീസ് നീക്കങ്ങൾ നിരീക്ഷിക്കാൻ മാലിദ്വീപിന് ഡോണിയർ നൽകി ഇന്ത്യ
ന്യൂഡൽഹി: ചൈനീസ് കപ്പലുകളുടെ നീക്കങ്ങളടക്കം നിരീക്ഷിക്കാനുള്ള നീക്കത്തിന്റെ ഭാഗമായി മാലിദ്വീപിന് ഡോണിയർ നൽകി ഇന്ത്യ. Read Also : കോവിഡ് പ്രതിസന്ധിയ്ക്കിടെ വിദേശത്ത് തൊഴിൽ നഷ്ടപ്പെട്ടവർക്ക് ഒരു…
Read More » - 29 September
കൂട്ടബലാത്സംഗത്തിനിരയായി മരിച്ച യുവതിയുടെ മൃതദേഹം കുടുംബത്തെ അറിയിക്കാതെ കൊണ്ടുപോയി, എവിടേക്കെന്നറിയില്ലെന്ന് സഹോദരന്
ദില്ലി: ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ നാല് പേര് ചേര്‍ന്ന് ക്രൂരമായി കൂട്ടബലാത്സംഗത്തിനിരയാക്കി ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിഞ്ഞ യുവതി മരിച്ച സംഭവത്തില്‍ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി യുവതിയുടെ സഹോദരന് രംഗത്ത്.…
Read More » - 29 September
യുവ നടന് വാടക അപ്പാര്‍ട്ട്മെന്റില്‍ ആത്മഹത്യ ചെയ്ത നിലയില്‍ ; കൊലപാതകമെന്ന് കുടുംബം
മുംബൈയിലെ അന്ധേരിയിലെ വീട്ടില്‍ യുവനടനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ബീഹാറിലെ മുസാഫര്‍പൂര്‍ സ്വദേശിയായ 26 കാരനായ ടെലിവിഷന്‍ നടന് അക്ഷത് ഉത്കര്‍ഷിനെയാണ് ഞായറാഴ്ച രാത്രി മുംബൈയിലെ…
Read More » - 29 September
“ദുര്‍ഗാദേവിയും ശൂലവും ഇസ്ലാമിന് ഹറാം ” ; നുസ്രത്ത് ജഹാന് വധഭീഷണിയുമായി ഇസ്ലാമിസ്റ്റുകൾ
കൊല്‍ക്കത്ത :ബംഗാളി നടിയും തൃണമൂല്‍ കോണ്‍ഗ്രസ് എംപിയുമായ നുസ്രത്ത് ജഹാന് ഇസ്ലാമിസ്റ്റുകളുടെ വധഭീഷണി. ദുര്‍ഗാ ദേവിയായി വേഷം ധരിച്ച് നടത്തിയ ഫോട്ടോഷൂട്ടാണ് തീവ്രഇസ്ലാമിസ്റ്റുകളെ പ്രകോപിപ്പിച്ചിരിക്കുന്നത്. ദുര്‍ഗാദേവിയും ശൂലവും…
Read More » - 29 September
എല്ലാവര്ക്കും ആശ്വാസമായി ഇന്ത്യയില്‍ നിന്നും ശുഭ വാര്‍ത്ത : ഇന്ത്യയുടെ കൊവിഡ് വാക്സിന് അടുത്തവര്‍ഷം ആദ്യം : വിശദാംശങ്ങള്‍ പുറത്തുവിട്ട് കേന്ദ്ര ആരോഗ്യ മന്ത്രാലയം
ന്യൂഡല്‍ഹി : ലോകരാഷ്ട്രങ്ങള്‍ മത്സരിച്ച് കോവിഡ് പ്രതിരോധ വാക്സിന് വികസിപ്പിയ്ക്കാനുള്ള ശ്രമത്തിലാണ്. ഇതിനിടയിലാണ് ഇന്ത്യയില്‍ നിന്നും ഒരു ആശ്വാസ വാര്‍ത്ത വരുന്നത്. ഇന്ത്യയുടെ കൊവിഡ് 19 പ്രതിരോധ…
Read More » - 29 September
ബീഫ് കഴിക്കുന്നവര്‍ക്ക് ഇനി ഇറക്കുമതി ചെയ്ത് ഉപയോഗിക്കാം; തീരുമാനവുമായി സർക്കാർ
കൊളംബോ: ഗോവധം നിരോധിച്ചു. ബീഫ് കഴിക്കുന്നവര്‍ക്ക് ഇനി ഇറക്കുമതി ചെയ്ത് ഉപയോഗിക്കാമെന്നുള്ള തീരുമാനവുമായി ശ്രീലങ്കൻ സർക്കാർ.പ്രധാനമന്ത്രി മഹീന്ദ രാജപക്സെയാണ് ഗോവധം നിരോധിക്കണമെന്ന നിര്‍ദേശം പാര്‍ലമെന്ററി ഗ്രൂപ്പിന് മുന്നില്‍…
Read More »