Latest NewsKeralaNewsIndia

കേ​ര​ള​ത്തിലേക്ക് 10​​ സ്പെഷ്യൽ ട്രെ​യി​നു​ക​ള്‍ കൂടി അനുവദിച്ച് റയിൽവേ

തി​രു​വ​ന​ന്ത​പു​രം: ഉ​ത്സ​വ സീ​സ​ണി​ല്‍ വി​വി​ധ ന​ഗ​ര​ങ്ങ​ളി​ല്‍ നി​ന്ന്​ കേ​ര​ള​ത്തി​ലേ​ക്കും തി​രി​ച്ചും 10​​ സ്​​പെ​ഷ​ല്‍ ട്രെ​യി​നു​ക​ള്‍ കൂടി അനുവദിച്ച് റയിൽവേ.

Read Also : രാജ്യത്ത് സമൂഹവ്യാപനമുണ്ടെന്ന സ്ഥിരീകരണവുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം 

•ഹൗ​റ-​എ​റ​ണാ​കു​ളം പ്ര​തി​വാ​ര സൂ​പ്പ​ര്‍​ഫാ​സ്​​റ്റ്​ സ്​​പെ​ഷ​ല്‍ (02877) (ഒ​ക്ടോ​ബ​ര്‍ 17, 24, 31, ന​വം​ബ​ര്‍ 7, 14, 21,28 തീ​യ​തി​ക​ളി​ല്‍ വൈ​ക​ീ​ട്ട്​ അ​ഞ്ചി​ന്​ ഹൗ​റ​യി​ല്‍ നി​ന്ന്

•എ​റ​ണാ​കു​ളം-​ഹൗ​റ സൂ​പ്പ​ര്‍​ഫാ​സ്​​റ്റ്​ സ്​​പെ​ഷ​ല്‍ (02878) (ഒ​ക്​​ടോ​ബ​ര്‍ 20, 27,ന​വം​ബ​ര്‍ മൂ​ന്ന്, 10, 17, 24 ഡി​സം​ബ​ര്‍ ഒ​ന്ന്​ തീ​യ​തി​ക​ളി​ല്‍ രാ​ത്രി 12.20ന് ​എ​റ​ണാ​കു​ള​ത്ത്​ നി​ന്ന്)

•തി​രു​വ​ന​ന്ത​പു​രം-​ഷാ​ലി​മാ​ര്‍ ദ്വൈ​വാ​ര സൂ​പ്പ​ര്‍​ഫാ​സ്​​റ്റ്​ (02641)(ഒ​ക്​​ടോ​ബ​ര്‍ 22, 24, 29, 31, ന​വം​ബ​ര്‍ 07, 12, 14, 19,21, 26 തീ​യ​തി​ക​ളി​ല്‍ ഉ​ച്ച​ക്ക്​ 1.30ന് ​തി​രു​വ​ന​ന്ത​പു​ര​ത്ത്​ നി​ന്ന്)

•ഷാ​ലി​മാ​ര്‍-​തി​രു​വ​ന​ന്ത​പു​രം ​ദ്വൈ​വാ​ര സൂ​പ്പ​ര്‍​ഫാ​സ്​​റ്റ്​ (02642)(ഒ​ക്​​ടോ​ബ​ര്‍ 27 ന​വം​ബ​ര്‍ ഒ​ന്ന്, മൂ​ന്ന്, എ​ട്ട്, 10, 15,17, 22, 24, 29 തീ​യ​തി​ക​ളി​ല്‍ രാ​ത്രി 11.05ന്​ ​ഷാ​ലി​മാ​റി​ല്‍ നി​ന്ന്)

•സെ​ക്ക​ന്ദ​രാ​ബാ​ദ്​-​തി​രു​വ​ന​ന്ത​പു​രം​ ​പ്ര​തി​ദി​ന സ്​​പെ​ഷ​ല്‍ (07230)(ഒ​ക്​​ടോ​ബ​ര്‍ 20 മു​ത​ല്‍ ന​വം​ബ​ര്‍ 28 വ​രെ ഉ​ച്ച​ക്ക്​ 12.20 ന് ​സെ​ക്ക​ന്ദ​രാ​ബാ​ദി​ല്‍ നി​ന്ന്​)

•തി​രു​വ​ന​ന്ത​പു​രം-​സെ​ക്ക​ന്ദ​രാ​ബാ​ദ്​ ​പ്ര​തി​ദി​ന സ്​​പെ​ഷ​ല്‍(07229)(​ഒ​ക്​​ടോ​ബ​ര്‍ 22 മു​ത​ല്‍ ന​വം​ബ​ര്‍ 30 വ​രെ രാ​വി​ലെ ഏ​ഴി​ന് തി​രു​വ​ന​ന്ത​പു​ര​ത്ത്​ നി​ന്ന്​)

•ബ​റൗ​ണി-​എ​റ​ണാ​കു​ളം പ്ര​തി​വാ​ര സൂ​പ്പ​ര്‍​ഫാ​സ​റ്റ്​ (02521)(ഒ​ക്​​ടോ​ബ​ര്‍ 21, 28, ന​വം​ബ​ര്‍ നാ​ല്, 11, 18, 25 തീ​യ​തി​ക​ളി​ല്‍ രാ​ത്രി 10.50ന് ​ബ​റാ​യു​നി​യി​ല്‍ നി​ന്ന്)​

•എ​റ​ണാ​കു​ളം-​ബ​റൗ​ണി വീ​ക്ക്​​​ലി സൂ​പ്പ​ര്‍​ഫാ​സ​റ്റ്​ (02522)(ഒ​ക്​​ടോ​ബ​ര്‍ 25, ന​വം​ബ​ര്‍ ഒ​ന്ന്, എ​ട്ട്, 15, 22, 29 തീ​യ​തി​ക​ളി​ല്‍ രാ​വി​ലെ 10.15 ന് ​എ​റ​ണാ​കു​ള​ത്ത്​ നി​ന്ന്​)

•ഗോ​ര​ഖ്​​പൂ​ര്‍-​തി​രു​വ​ന​ന്ത​പു​രം ദ്വൈ​വാ​ര സൂ​പ്പ​ര്‍​ഫാ​സ്​​റ്റ്​ (02511)(ഒ​ക്​​ടോ​ബ​ര്‍ 23, 25, 30, ന​വം​ബ​ര്‍ ഒ​ന്ന്, ആ​റ്, എ​ട്ട്, 13, 15, 20, 22, 27,29 തീ​യ​തി​ക​ളി​ല്‍ രാ​വി​ലെ 6.35ന് ​ഗോ​ര​ഖ്​​പൂ​രി​ല്‍ നി​ന്ന്​)

•തി​രു​വ​ന​ന്ത​പു​രം-​ഗോ​ര​ഖ്​​പൂ​ര്‍ ദ്വൈ​വാ​ര സൂ​പ്പ​ര്‍​ഫാ​സ്​​റ്റ്​ (02512) ഒ​ക്​​ടോ​ബ​ര്‍ 27, 28, ന​വം​ബ​ര്‍ മൂ​ന്ന്, നാ​ല്, 10,11, 17,18, 24, 25, ഡി​സം​ബ​ര്‍ ഒ​ന്ന്, ര​ണ്ട്​ തീ​യ​തി​ക​ളി​ല്‍ രാ​വി​ലെ 6.05ന്​ ​തി​രു​വ​ന​ന്ത​പു​ര​ത്ത്​ നി​ന്ന്)

shortlink

Related Articles

Post Your Comments

Related Articles


Back to top button