CinemaLatest NewsBollywoodNewsIndiaEntertainment

ലൊക്കേഷനിൽ വച്ച് സഹപ്രവര്‍ത്തകയെ പീഡിപ്പിച്ചു ; പ്രമുഖ നടൻ അറസ്റ്റില്‍

മുംബൈ: ലൊക്കേഷനിൽ വച്ച് സഹപ്രവര്‍ത്തകയെ പീഡിപ്പിച്ച കുറ്റത്തിന് പ്രമുഖ നടന്‍ വിജയ് റാസിനെ പോലീസ് അറസ്റ്റ് ചെയ്തു. മധ്യപ്രദേശില്‍ ഷൂട്ടിങ് പുരോഗമിക്കുന്ന ഷേര്‍ണി എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വെച്ചാണ് സംഭവം.

Read Also : ‘ആന്‍റി’ എന്ന് വിളിച്ച പെണ്‍കുട്ടിയെ മാർക്കറ്റിൽ ഇട്ട് ക്രൂരമായി മർദിച്ച് യുവതി ; വീഡിയോ കാണാം

അണിയറ പ്രവര്‍ത്തകരില്‍ ഒരാളായ യുവതിയാണ് പീഡനത്തിനിരയായത്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. വിദ്യാബാലന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് ഷേര്‍ണി.

കെ.ക്യൂ, മണ്‍സൂണ്‍ മാംഗോസ് തുടങ്ങിയ മലയാള ചിത്രങ്ങളില്‍ ഇയാള്‍ വേഷമിട്ടിട്ടുണ്ട്.

shortlink

Post Your Comments


Back to top button