Latest NewsIndiaNews

“ഇടതുപക്ഷത്തിനൊപ്പം നിൽക്കണമെങ്കിൽ വിദ്യാഭ്യാസം വേണം ; വിദ്യാസമ്പന്നരുടെ പാർട്ടിയാണ് ഇടതുപക്ഷം ” : നടി ശ്രീലേഖ മിത്ര

കൊൽക്കത്ത ∙ സിപിഎം വേദികളിൽ സാന്നിധ്യമാകുന്ന ബംഗാളി നടി ശ്രീലേഖ മിത്ര പാർട്ടി അംഗത്വം സ്വീകരിച്ചേക്കുമെന്ന് റിപ്പോർട്ട്.

ഉടനെ പാർട്ടിയിൽ ചേരുമോ എന്ന ചോദ്യത്തിന് നടി നൽകിയ മറുപടി ഇങ്ങനെ,” ഒരാൾക്കും ഒരുരാത്രി കൊണ്ട് ചെങ്കൊടി പിടിക്കാൻ കഴിയില്ല, ഇടതുപക്ഷത്തിനൊപ്പം നിൽക്കണമെങ്കിൽ വിദ്യാഭ്യാസം വേണം. ഈ പാർ‌ട്ടി വിദ്യാസമ്പന്നരുടേതാണ്.താൻ അന്നും ഇന്നും ഉറച്ച ഇടത് അനുഭാവിയാണ്. അക്കാര്യം ഇടതു നേതാക്കൾക്കും വ്യക്തമായി അറിയാം”,നടി പറഞ്ഞു.

shortlink

Post Your Comments


Back to top button