India
- Nov- 2020 -22 November
ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് ജനറല്‍ ശസ്ത്രക്രിയ നടത്താന്‍ കേന്ദ്രത്തിന്റെ അനുമതി : തീരുമാനത്തെ ദുരന്തത്തിന്റെ കോക്ടെയില്‍ എന്ന് വിശേഷിപ്പിച്ച് ഐഎംഎ
ന്യൂഡല്‍ഹി : ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് ജനറല്‍ ശസ്ത്രക്രിയ നടത്താന്‍ അനുമതി നല്കിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ വ്യാപക പ്രതിഷേധം. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനാണ് പ്രതിഷേധവുമായി രംഗത്ത് വന്നത്.. തീരുമാനത്തെ…
Read More » - 22 November
നാളെ മുതൽ അതിതീവ്ര മഴയ്ക്ക് സാധ്യത
ന്യൂഡൽഹി:ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം ചുഴലിക്കാറ്റായി മാറാൻ സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് ലഭിച്ചിരിക്കുന്നു. ഇതിനെത്തുടർന്ന് തമിഴ്നാട്, പുതുച്ചേരി ഭാഗത്ത് ചുഴലിക്കാറ്റ് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. ന്യൂനമർദ്ദം തീവ്രന്യൂനമർദ്ദമായി…
Read More » - 22 November
കൊവാക്സിൻ സ്വീകരിച്ചയാൾക്ക് ന്യൂമോണിയ; വിശദീകരണവുമായി ഭാരത് ബയോടെക്ക്
ദില്ലി: കൊവാക്സിൻ സ്വീകരിച്ചയാൾക്ക് ന്യൂമോണിയ ബാധിച്ച സംഭവത്തിൽ വിശദീകരണവുമായി ഭാരത് ബയോടെക്ക് രംഗത്ത് എത്തിയിരിക്കുന്നു. യുവാവിന് ന്യൂമോണിയ ബാധിച്ചത് വാക്സിൻ കുത്തി വച്ചത് കൊണ്ടല്ലെന്ന് ഭാരത് ബയോടെക്ക്…
Read More » - 22 November
35 കാരനായ യുവാവ് പിതാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തി : കൊലയ്ക്ക് പിന്നിലുള്ള കാരണം ‘സര്‍ക്കാര്‍ ജോലി’
റാഞ്ചി: 35 കാരനായ യുവാവ് പിതാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തി, കൊലയ്ക്ക് പിന്നിലുള്ള കാരണം ‘സര്‍ക്കാര്‍ ജോലി’യാണെന്ന് പൊലീസ് വ്യക്തമാക്കി. ആശ്രിത നിയമനമനുസരിച്ച് ജോലി ലഭിക്കാനാണ് ഇയാള്‍ പിതാവിനെ…
Read More » - 22 November
ഹത്രാസ് ബലാത്സംഗം; മരിച്ച പെൺകുട്ടിയുടെ കുടുംബത്തിന് സംരക്ഷണം നൽകുന്നില്ല; രാഹുൽ ഗാന്ധി
ന്യൂഡൽഹി: യു പിയിൽ ക്രൂരബലാത്സംഗത്തിന് ഇരയായി മരിച്ച പെൺകുട്ടിയുടെ കുടുംബത്തിന് സർക്കാർ സംരക്ഷണം നൽക്കുന്നിലെന്ന് ആരോപിച്ച് രാഹുൽ ഗാന്ധി രംഗത്ത് എത്തിയിരിക്കുന്നു. യുപി സർക്കാർ ആ കുടുംബത്തെ…
Read More » - 22 November
വരന്റെ ബന്ധുക്കള്‍ കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ടു; വധുവിന്റെ പിതാവ് ജീവനൊടുക്കി
ജയ്പൂര്‍: സ്ത്രീധന പീഡനത്തെ തുടര്‍ന്ന് രാജസ്ഥാനില്‍ പിതാവ് ജീവനൊടുക്കി. ബവല്‍ സ്വദേശിയായ കൈലാഷ് സിങാണ് മരിച്ചത്. മകളുടെ വിവാഹത്തിനായി വരന്റെ ബന്ധുക്കള്‍ കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ടിരുന്നതായി കുടുംബം…
Read More » - 22 November
നെറ്റ്ഫ്ലിക്സ് ബഹിഷ്കരിക്കാന്‍ ആഹ്വാനം ചെയ്യുന്നത് എന്തുകൊണ്ട് ? ; ട്വിറ്ററില്‍ ട്രെന്‍ഡിങ്ങായി കൊണ്ടിരിക്കുന്ന ഹാഷ്ടാഗിന് പിന്നിലെ വിവാദം ഇതാണ്
ന്യൂഡല്‍ഹി: ട്വിറ്ററില്‍ ട്രന്‍ഡിങ്ങായി കൊണ്ടിരിക്കുന്ന ഹാഷ്ടാഗാണ് നെറ്റ്ഫ്ലിക്സ് ബഹിഷ്കരിക്കണം എന്ന് ആഹ്വാം ചെയ്തു കൊണ്ടുള്ള ‘ ബോയ്കോട്ട് നെറ്റ്ഫ്ലിക്സ് ‘. മീരാ നായര്‍ സംവിധാനം ചെയ്ത നെറ്റ്ഫ്ലിക്സ്…
Read More » - 22 November
കഞ്ചാവ് കേസിൽ പിടിയിലായ ഹാസ്യതാരത്തെ ജുഡീഷൽ കസ്റ്റഡിയിൽ വിട്ടു
മുംബൈ: കഞ്ചാവ് കേസിൽ പിടിയിലായ ഹാസ്യതാരം ഭാര്‍തി സിംഗിനെ ജുഡീഷൽ കസ്റ്റഡിയിൽ വിട്ടിരിക്കുന്നു. മുംബൈ കോടതിയാണ് ഇവരെയും ഭർത്താവിനെയും ജുഡീഷൽ കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. ഇവരുടെ വീട്ടിൽ നിന്ന്…
Read More » - 22 November
ഹാഥ്രസ് പീഡനക്കേസിലെ പ്രതികളെ സിബിഐ നുണ പരിശോധനയ്ക്ക് വിധേയരാക്കും
അലിഗഡ്: ഹാഥ്രസ് പീഡനക്കേസിലെ പ്രതികളെ സിബിഐ നുണ പരിശോധനയ്ക്ക് വിധേയരാക്കുന്നു. പോളിഗ്രാഫ്, ബ്രെയിന്‍ മാപ്പ് പരിശോധനയ്ക്കായി നാലു പ്രതികളെയും യുപിയിലെ അലിഗഡ് ജയിലില്‍ നിന്ന് ഗുജറാത്തിലേക്ക് കൊണ്ടുപോകുകയുണ്ടായി.…
Read More » - 22 November
ലോകശക്തികൾക്കൊപ്പം ഇന്ത്യയും; ഇസ്രോയുടെ ജിപിഎസിന്’ ഐഎംപി അംഗീകാരം; ലോകത്ത് അതിവേഗം വളര്‍ച്ച നേടുന്ന രാജ്യങ്ങളിലൊന്നായി ഇന്ത്യയും
ഐഎംഒ അംഗീകരിച്ച സ്വതന്ത്ര പ്രാദേശിക ഗതിനിർണയ ഉപഗ്രഹ സംവിധാനം കൈവശമുള്ള നാലാമത്തെ രാജ്യമായി ഇന്ത്യ
Read More » - 22 November
‘അമ്പലത്തിലെ ചുംബന രംഗം’; നെറ്റ്ഫ്ളിക്സിനെ ബഹിഷ്കരിക്കണം; പ്രതിഷേധം
ന്യൂഡൽഹി: ‘ബോയ്കോട്ട് നെറ്റ്ഫ്ളിക്സ്’ ക്യാമ്പയിന് സ്റ്റാര്‍ട്ട് ചെയ്ത് ഹിന്ദുത്വവാദികള്‍. സിനിമ രംഗത്തെ പ്രമുഖ ഒ.ടി.ടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ളിക്സിനെ ബഹിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ട് ട്വിറ്ററില്‍ പ്രതിഷേധം. പ്രശസ്ത ഇന്ത്യന്‍ അമേരിക്കന്‍…
Read More » - 22 November
ആശ്രമത്തിലെ രണ്ടു സന്യാസിമാർ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ
ലഖ്നോ: യുപി മഥുരയിലെ ആശ്രമത്തിൽ ദുരൂഹസാഹചര്യത്തിൽ രണ്ടു സന്യാസിമാർ മരിച്ച നിലയിൽ കണ്ടെത്തിയിരിക്കുന്നു. ഒരു സന്യാസിയെ അവശനിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഗുലാബ് സിങ്, ശ്യാം സുന്ദർ എന്നിവരാണ്…
Read More » - 22 November
ഇന്ത്യയെ നടുക്കിയ രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളെ വിട്ടയയ്ക്കുക; ഗവര്‍ണര്‍ക്ക് സൂപ്പര്‍ താരം വിജയ് സേതുപതി കത്തെഴുതി; വൻ വിമർശനം
ചെന്നൈ; മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസില്‍ ശിക്ഷയനുഭവിക്കുന്ന പ്രതികളെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് കത്തയച്ച് തെന്നിന്ത്യന്‍ സൂപ്പര്‍ താരം വിജയ് സേതുപതി വിവാദങ്ങളിലേയ്ക്ക്. കഴിഞ്ഞ 29…
Read More » - 22 November
തൂങ്ങിമരിച്ചാല്‍ അമരത്വം ലഭിക്കും,കഴുത്തില്‍ സാരി ചുറ്റിയാല്‍ അസാമാന്യ ശക്തി; സ്വയം പ്രഖ്യാപിത ആള്‍ദൈവം ഉള്‍പ്പെടെ മൂന്ന്പേരുടെ ആത്മഹത്യയില്‍ നിര്‍ണായക വഴിത്തിരിവ്
ഇവരുടെ കൂടെ പോയ കുട്ടിയുടെ മൊഴിയില്‍ നിന്നാണ് വിവരം ലഭിച്ചത്.
Read More » - 22 November
സോണിയയും രാഹുലും പ്രിയങ്കയും അവധി ആഘോഷിക്കുമ്പോള്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിനായി അമിത് ഷാ തമിഴ്നാട്ടിൽ; കോണ്‍ഗ്രസിനെ പരിഹസിച്ച് അമിത് മാള്‍വ്യ
ന്യൂഡല്‍ഹി : കോണ്‍ഗ്രസിനെ പരിഹസിച്ച് ബിജെപി നേതാവ് അമിത് മാള്‍വ്യ. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും മകൻ രാഹുല്‍ ഗാന്ധിയും ഗോവയില്‍ അവധി ആഘോഷിക്കുമ്പോള്‍ കേന്ദ്ര ആഭ്യന്തരമന്ത്രി…
Read More » - 22 November
തരുൺ ഗോഗോയിയുടെ ആരോഗ്യനില ഗുരുതരം
ഗുവാഹത്തി: കോൺഗ്രസ് നേതാവും മുൻ അസം മുഖ്യമന്ത്രിയുമായ തരുൺ ഗോഗോയിയുടെ ആരോഗ്യനില ഗുരുതരം ആയിരിക്കുന്നു. ശ്വാസതടസ്സം അനുഭവപ്പെട്ട് അദ്ദേഹം അബോധാവസ്ഥയിലായതായി അസം ആരോഗ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ…
Read More » - 22 November
ബിജെപിയുമായി രജനീകാന്തിനെ സഹകരിപ്പിക്കുകയെന്ന ലക്ഷ്യം നടന്നില്ല; അമിത് ഷാ മടങ്ങിപ്പോയി
ചെന്നൈ: തമിഴകം പിടിക്കാൻ നിർണായക നീക്കങ്ങളുമായി എത്തിയ അമിത് ഷായുടെ പ്രധാന ലക്ഷ്യം ചിറ്റി. രജനീകാന്തിനെ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരാനുള്ള ശ്രമമാണ് ഫലം കാണാതെ പോയിരിക്കുന്നത്. വിട്ടുവീഴ്ചയ്ക്ക് ഒരുങ്ങാതെ,…
Read More » - 22 November
അമ്മയുടെ മൃതദേഹത്തിനൊപ്പം മകൾ കഴിഞ്ഞത് ദിവസങ്ങൾ
മുംബൈ: മരിച്ച അമ്മയുടെ മൃതദേഹത്തിനൊപ്പം മാനസ്സിക വെല്ലുവിളി നേരിടുന്ന മകൾ കഴിഞ്ഞത് ദിവസങ്ങൾ. മൃതദേഹത്തിനൊപ്പമാണ് കഴിയുന്നതെന്ന് കണ്ടെത്തിയതോടെ 53 കാരിയായ മകളെ അധികൃതരെത്തി വീട്ടിൽ നിന്ന് മാറ്റി…
Read More » - 22 November
രാജസ്ഥാനിൽ ഭക്ഷ്യവിഷബാധ; 75 പശുകൾ ചത്തു
ജയ്പുർ: രാജസ്ഥാനിൽ ഭക്ഷ്യവിഷബാധയെ തുടർന്ന് 75 പശുകൾ ചത്തു. സർക്കാർ സഹായത്തോടെ പ്രവർത്തിക്കുന്ന ഫാമിലെ പശുകളാണ് ഭക്ഷ്യവിഷബാധയെ തുടർന്ന് ചത്തിരിക്കുന്നത്. നിരവധി പശുകൾ രോഗാവസ്ഥയിലാണെന്നും അധികൃതർ അറിയിക്കുകയുണ്ടായി.…
Read More » - 22 November
ബിഹാറിലെ ഗയയിൽ ഏറ്റുമുട്ടൽ; മൂന്ന് മാവോയിസ്റ്റുകളെ വധിച്ചു
ഗയ: ശനിയാഴ്ച അർധരാത്രി ബിഹാറിലെ ഗയയിലുണ്ടായ ഏറ്റുമുട്ടലിൽ സുരക്ഷാസേന മൂന്ന് മാവോയിസ്റ്റുകളെ വധിച്ചു. മാവോയിസ്റ്റ് സോണൽ കമാൻഡർ അലോക് യാദവ് അടക്കമുള്ള മൂന്ന് പേരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടിരിക്കുന്നത്.…
Read More » - 22 November
കോവിഡ് വ്യാപനം രൂക്ഷം; ഗുജറാത്തിൽ മൂന്ന് നഗരങ്ങളിൽ കർഫ്യൂ
അഹമ്മദാബാദ്: ഗുജറാത്തിൽ കോവിഡ് വ്യാപനം രൂക്ഷമായതിനാൽ മൂന്ന് നഗരങ്ങളിൽ കർഫ്യൂ ഏർപ്പെടുത്തിയിരിക്കുന്നു. രാത്രിക്കാല കർഫ്യൂവാണ് സർക്കാർ ഏർപ്പെടുത്തിയിരിക്കുന്നത്. അഹമ്മദാബാദ്, സുററ്റ്, രാജ്കോട് എന്നിവിടങ്ങളിലാണ് കർഫ്യൂ ഏർപ്പെടുത്തിയത്. ദീപാവലിയെ…
Read More » - 22 November
മതത്തിന്റെ പേരില്‍ ആളുകളെ ഭിന്നിപ്പിച്ച് രാഷ്ട്രീയ നേട്ടമുണ്ടാക്കാനാണ് ബിജെപിയുടെ ശ്രമം; ഛത്തീസ്ഗഢ് മുഖ്യമന്ത്രി
റായ്പൂർ : ബിജെപി കുടുംബങ്ങളിലെ മിശ്ര വിവാഹങ്ങളും ലവ് ജിഹാദ് ആണോയെന്ന് ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗല്. ലവ് ജിഹാദ് എന്ന പേരില്‍ മിശ്രവിവാഹങ്ങളെ കുറ്റകൃത്യമായി പരിഗണിക്കുകയാണെന്നും…
Read More » - 22 November
രാജ്യത്ത് 24 മണിക്കൂറിനിടെ 45,209 പേര്‍കൂടി കോവിഡ്
ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 45,209 പേര്‍കൂടി കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിക്കുകയുണ്ടായി. 501 കോവിഡ് മരണവും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. ഇതോടെ ആകെ മരണസംഖ്യ…
Read More » - 22 November
‘വിമത ശബ്ദങ്ങളെ നിശബ്ദമാക്കാനുള്ള നിയമം’; കേരള പോലീസ് ആക്ടിനെതിരെ പ്രശാന്ത് ഭൂഷണ്
ന്യൂഡൽഹി: കേരള പോലീസ് ആക്ടിനെതിരെ മുതിർന്ന അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത് ഭൂഷണ്. സൈബര്‍ ആക്രമണങ്ങള്‍ തടയാന്‍ ലക്ഷ്യമിട്ട് കേരള സര്‍ക്കാര്‍ കൊണ്ടുവന്ന പോലീസ് ആക്ട് ഭേദഗതിക്കെതിരെയാണ് പ്രശാന്ത്…
Read More » - 22 November
ക്ഷേത്രത്തിലെ ഭദ്രകാളി വിഗ്രഹം തകർത്ത സംഭവം ; പ്രതികളെ പിടികൂടി പോലീസ്
ബംഗളൂരു : ആയിരം വര്‍ഷം പഴക്കമുള്ള ഭദ്രകാളി വിഗ്രഹം തകര്‍ത്ത സംഭവത്തില്‍ പ്രതികളെ പിടികൂടി ബംഗളൂരു പോലീസ്. പുരാതന ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് നിധിശേഖരങ്ങൾ കവരുന്ന വന്‍ സംഘത്തില്‍പ്പെട്ടവരാണ്…
Read More »