India
- Dec- 2020 -2 December
ഭീകരരുടെ തുരങ്കം പിന്തുടര്ന്ന് ഇന്ത്യന്‍ സേന പാക് മണ്ണില്‍, ഭീകരര്‍ക്ക് ഒരു വഴികാട്ടിയുടെ സഹായം ലഭിച്ചതായി സംശയം
ന്യൂഡല്‍ഹി: ഭീകരരെ നുഴഞ്ഞുകയറ്റാന്‍ ഉപയോഗിച്ച തുരങ്കത്തിന്റെ തുടക്കം കണ്ടെത്താന്‍ ഇന്ത്യന്‍ സൈന്യം പാകിസ്താനില്‍ കടന്നു. ജമ്മു കശ്മീരിലെ സാംബ മേഖലയില്‍ കണ്ടെത്തിയ തുരങ്കം പിന്തുടര്ന്നാണു സൈനികര്‍ പാക്…
Read More » - 2 December
യോഗി ആദിത്യനാഥ് എല്‍എംസി ബോണ്ടിന്റെ ലിസ്റ്റിംഗില്‍ പങ്കെടുക്കും
മുംബൈ : ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ലഖ്നൗ മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ(എല്‍എംസി) 200 കോടി രൂപയുടെ ബോണ്ടിന്റെ ലിസ്റ്റിംഗില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും പ്രമുഖ വ്യവസായികളും ബുധനാഴ്ച…
Read More » - 2 December
കര്‍ഷക പ്രക്ഷോഭത്തിനിടെ വാളുപയോഗിച്ച് പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ആക്രമണം, ഒരു ഉദ്യോഗസ്ഥന് പരിക്ക് : കേസെടുത്ത് ഡല്‍ഹി പോലീസ്
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ കര്‍ഷക പ്രക്ഷോഭത്തിനിടെ വാളുപയോഗിച്ച് പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ആക്രമണം. സംഭവത്തില്‍ ആക്രമണം നടത്തിയവര്‍ക്കെതിരെ പോലീസ് കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. അലിപ്പൂര്‍ പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍…
Read More » - 2 December
”എന്റെ കൈകള്‍ ലാത്തി അടിയേറ്റ് കരിനീലിച്ചു”; ഡല്‍ഹിയില്‍ പൊലീസ് ലാത്തിയടി ദൃശ്യങ്ങളിൽ വന്ന കര്ഷകന്
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ നടത്തുന്ന പ്രതിഷേധ റാലി കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ എത്തിയപ്പോള്‍ സംഘര്‍ഷഭരിതമായിരുന്നു. പൊലീസുകാര്‍ക്ക് നേരെ കല്ലേറ് ഉണ്ടായതോടെ കര്‍ഷകര്‍ക്ക് നേരെ…
Read More » - 2 December
37 വര്‍ഷത്തിനിടെ 37 പ്രാവശ്യവും പാമ്പു കടിച്ചു ; സര്‍ക്കാര്‍ സഹായം ആവശ്യപ്പെട്ട് 42-കാരന്
ഹൈദരാബാദ് : വര്‍ഷത്തില്‍ ഒരു തവണ വീതം കൃത്യമായി പാമ്പു കടിയേല്‍ക്കുന്നയാളുടെ വാര്‍ത്തയാണ് പുറത്ത് വരുന്നത്. ആന്ധ്രയിലെ ചിറ്റൂര്‍ സ്വദേശിയായ 42-കാരനായ സുബ്രഹ്മണ്യത്തിനാണ് ഈ ദുരവസ്ഥയുള്ളത്. 37…
Read More » - 2 December
ചെറുകിട സംരംഭകർക്ക് താങ്ങായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മുദ്ര ലോൺ യോജന; രാജ്യത്ത് ഒന്നാമതെത്തി കർണാടക
ബെംഗളുരു; പ്രധാനമന്ത്രിയുടെ മുദ്ര ലോൺ യോജന പ്രകാരം ഏറ്റവും കൂടുതൽ ലോൺ അനുവദിയ്ച്ചത് കർണ്ണാടകയിൽ. കൂടാതെ സെപ്തംബറിലെ കണക്ക് പ്രകാരം, നടപ്പ് സാമ്പത്തിക വർഷം 6,906.12 കോടി…
Read More » - 2 December
കോവിഡ് ആര്.ടി-പി.സി.ആര് പരിശോധനയുടെ നിരക്ക് വെട്ടിക്കുറച്ച് ഗുജറാത്ത് സര്‍ക്കാരും
ഗാന്ധിനഗര്‍ : കോവിഡ് ആര്.ടി-പി.സി.ആര് പരിശോധനയുടെ നിരക്ക് വെട്ടിക്കുറച്ച് ഗുജറാത്ത് സര്‍ക്കാരും. നിരക്ക് കുറച്ച വിവരം ഗുജറാത്ത് ഉപമുഖ്യമന്ത്രി നിധിന്‍ഭായ് പട്ടേലാണ് പ്രഖ്യാപിച്ചത്. 800 രൂപയാണ് പുതിയ…
Read More » - 2 December
”ഹൈദരാബാദിനെ ‘നൈസാം സംസ്കാരത്തിൽ’ നിന്ന് മോചിപ്പിക്കുമെന്ന് പറയുന്നത് ജനശ്രദ്ധ നേടാനുള്ള തന്ത്രം”: നൈസാമിന്റെ ബന്ധു നവാബ് നജഫ് അലി ഖാൻ
ഹൈദരാബാദിനെ ‘നൈസാം സംസ്കാരത്തിൽ’ നിന്ന് മോചിപ്പിക്കുമെന്ന് പറയുന്നത് ജനശ്രദ്ധ നേടാനുള്ള തന്ത്രം മാത്രമാണെന്ന് നൈസാമിന്റെ ബന്ധു നവാബ് നജഫ് അലി ഖാൻ. ഹൈദരാബാദിനെ ‘നവാബി, നൈസാമി സംസ്കാരത്തില്‍…
Read More » - 1 December
ഇഴജന്തുക്കൾക്കും ചെറു ജീവികൾക്കും റോഡ് മുറിച്ച് കടക്കാന്‍ പാലം നിർമ്മിച്ച് ഉത്തരാഖണ്ഡ് സർക്കാർ
ഡെറാഡൂൺ : റോഡ് മുറിച്ച് കടക്കുന്ന ഇഴജന്തുക്കൾക്കും ചെറിയ ജീവികൾക്കും പാലം നിർമ്മിച്ച് നൽകി ഉത്തരാഖണ്ഡ് സർക്കാർ. റോഡ് മുറിച്ച് കടക്കവെ അതിവേഗത്തിൽ പായുന്ന വാഹനങ്ങളുടെ അടിയിൽ…
Read More » - 1 December
പാകിസ്ഥാനെ നേരിടാന്‍ ഇന്ത്യന്‍ സൈന്യം മാതൃകയാക്കുന്നത് ഇസ്രയേല്‍ മോഡല്‍ ഓപ്പറേഷന് നോര്‍ത്ത് ഷീല്‍ഡ്
ശ്രീനഗര്‍: പാകിസ്ഥാനെ നേരിടാന്‍ ഇന്ത്യന്‍ സൈന്യം മാതൃകയാക്കുന്നത് ഇസ്രയേല്‍ മോഡല്‍ ഓപ്പറേഷന് നോര്‍ത്ത് ഷീല്‍ഡ്. ജയ്ഷ്-ഇ-മുഹമ്മദ് (ജെഎം), ലഷ്കര്‍-ഇ-തോയ്ബ (എല്‍ഇടി) എന്നി സംഘടനകളുടെ പരിശീലനം ലഭിച്ച തീവ്രവാദികളെ…
Read More » - 1 December
പുതിയ ഭൂനിയമങ്ങൾ ഭരണഘടനാവിരുദ്ധം; ചോദ്യം ചെയ്ത് യൂസഫ് തരിഗാമി
ന്യൂഡൽഹി: ജമ്മു കശ്മീരിലെ പുതിയ ഭൂനിയമങ്ങളെ ചോദ്യംചെയ്ത് സി.പി.ഐ.എം സുപ്രീംകോടതിയില്‍. സി.പി.ഐ.എം കേന്ദ്ര കമ്മിറ്റി അംഗം മുഹമ്മദ് യൂസഫ് തരിഗാമിയാണ് സുപ്രീംകോടതിയെ സമീപിച്ചത്. പുറത്തുനിന്നുള്ളവര്‍ക്കും ജമ്മു കശ്മീരില്‍…
Read More » - 1 December
ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിച്ചില്ലെങ്കിൽ ജീവിതം അവസാനിപ്പിക്കുമെന്ന് മഹന്ത് പരംഹൻസ് ദാസ്
അയോധ്യ : ഏഴ് വിചിത്ര ആവശ്യങ്ങൾ ഉന്നയിച്ച് രാഷ്ട്രപതി റാം നാഥ് കോവിന്ദിനു കത്തെഴുതി അയോധ്യയിലെ മഹന്ത് പരംഹൻസ് ദാസ്. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ജീവിതം അവസാനിപ്പിക്കാനും ഇദ്ദേഹം…
Read More » - 1 December
കോവിഡ് ഭേദമായവർക്ക് വാക്സിൻ ലഭിക്കുമോ എന്ന കാര്യത്തിൽ വിശദീകരണവുമായി ആരോഗ്യമന്ത്രാലയം
രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും കോവിഡ് വാക്സിന് ലഭ്യമാക്കുമെന്ന് സര്‍ക്കാര്‍ ഇതുവരെ പറഞ്ഞിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയ സെക്രട്ടറി രാജേഷ് ഭൂഷണ്.ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കും…
Read More » - 1 December
കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ബിജെപി എംപി അന്തരിച്ചു
ഗാന്ധിനഗർ : കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ബിജെപി എംപി അഭയ് ഭരദ്വജ് അന്തരിച്ചു. ബിജെപിയുടെ ഗുജറാത്തില്‍ നിന്നുള്ള രാജ്യസഭാ എംപിയായിരുന്നു അദ്ദേഹം. 66 വയസായിരുന്നു. കോവിഡ് ബാധിച്ച്…
Read More » - 1 December
കർഷകരുടെ ആവശ്യങ്ങൾ കേൾക്കാൻ സർക്കാർ തയ്യാറാകണം -കമൽഹാസൻ
ന്യൂഡൽഹി : കർഷക സമരത്തെ പിന്തുണച്ച് മക്കൾ നീതി മയ്യം പ്രസിഡന്റും നടനുമായ കമൽഹാസൻ. കർഷകരുടെ ആവശ്യങ്ങൾ കേൾക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. മാധ്യമപ്രവർത്തകരോട്…
Read More » - 1 December
കര്‍ഷകരാണെന്ന് തെളിയിക്കാന്‍ കലപ്പയും കാളയും കൊണ്ടുവരണമായിരുന്നോ? ആം ആദ്മി പാര്‍ട്ടി
ന്യൂഡൽഹി: കേന്ദ്രമന്ത്രി വി.കെ സിംഗിന് മറുപടിയുമായി ആം ആദ്മി പാര്‍ട്ടി. കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നയങ്ങള്‍ക്കെതിരെ പ്രക്ഷോഭം നടത്തുന്നവരെ കണ്ടാല്‍ കര്‍ഷകരാണെന്ന് തോന്നുന്നില്ലെന്ന കേന്ദ്രമന്ത്രി വി.കെ സിംഗിന്റെ പരാമര്‍ശത്തിന്…
Read More » - 1 December
മുംബൈ വ്യവസായികളെ യുപിലേക്ക് ക്ഷണിച്ചു; യോഗി സർക്കാരിനെതിരെ ഭീഷണിയുമായി ഉദ്ദവ് താക്കറെ
ലഖ്നൗ: യോഗി സർക്കാരിനെതിരെ ഭീഷണിയുമായി ഉദ്ദവ് താക്കറെ. മുംബൈയില്‍ വ്യവസായികളെ ഉത്തര്‍ പ്രദേശിലേക്ക് ക്ഷണിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മേക്ക് ഇന്‍ ഉത്തര്‍പ്രദേശിന്റെ ഭാഗമായാണ് മഹാരാഷ്ട്രയിലെ പ്രമുഖരായ…
Read More » - 1 December
ഭര്‍ത്താവിന് എല്ലാ കഴിവും നഷ്ടപ്പെട്ടു , വാക്സിന് പരീക്ഷിച്ചയാളുടെ ഭാര്യ രംഗത്ത് : വാക്സിന് ട്രയല്‍ പരീക്ഷണത്തില്‍ ആശങ്ക
ചെന്നൈ : കോവിഡിനെതിരെ ലോകം പോരാടുക തന്നെയാണ്. പല ലോകരാഷ്ട്രങ്ങളും കൊറോണയ്ക്കെതിരായ വാക്സിന് പരീക്ഷണത്തിന്റെ അവസാന ഘട്ടത്തിലാണ്. എന്നാല്‍ ചെന്നൈയില്‍ നിന്ന് ഞെട്ടിയ്ക്കുന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്.…
Read More » - 1 December
പോപ്പുലർ ഫ്രണ്ടിനെ ഉടൻ നിരോധിക്കണമെന്ന് പ്രധാനമന്ത്രിക്ക് കത്ത് നൽകി സൂഫി കൗൺസിൽ
ന്യൂഡൽഹി : ദേശവിരുദ്ധ പ്രവർത്തനങ്ങൾക്ക് ധനസഹായം നൽകുന്ന പോപ്പുലർ ഫ്രണ്ട് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ,ആഭ്യന്തര മന്ത്രി അമിത് ഷാക്കും കത്ത് നൽകി സൂഫി കൗൺസിൽ.…
Read More » - 1 December
‘ഇവരാണോ ദരിദ്ര കർഷകർ? ഒരു ലക്ഷത്തിന്റെ രണ്ടു മൊബൈലും അമ്പത് ലക്ഷത്തിന്റെ കാറും; പിന്നിൽ ഇടനിലക്കാരെന്ന് സന്തോഷ് പണ്ഡിറ്റ്
കോഴിക്കോട്:കാർഷിക ബില്ലുമായി ബന്ധപ്പെട്ട് കർഷകർ നടത്തുന്ന പ്രതിഷേധങ്ങളിൽ പ്രതികരണവുമായി സംവിധായകനും നടനുമായ സന്തോഷ് പണ്ഡിറ്റ്. ഡല്‍ഹിയിലെ കര്‍ഷക പ്രതിഷേധത്തിനു പിന്നിൽ ഇടനിലക്കാരാണെന്ന് സന്തോഷ് പണ്ഡിറ്റ് പറയുന്നു. സമരത്തില്‍…
Read More » - 1 December
രാജിവച്ചതിന് ശേഷം പുറത്താക്കി; ചന്ദ കൊച്ചാറിന്റെ ഹര്‍ജി സുപ്രീം കോടതി തള്ളി
മുംബൈ: വീണ്ടും തിരിച്ചടി നേരിട്ട് മുൻ ഐ സി ഐ സി ഐ ബാങ്ക് ചീഫ് എക്സിക്യൂട്ടീവ് ചന്ദ കൊച്ചാര്‍. ബാങ്ക് ചീഫ് എക്സിക്യൂട്ടീവ് സ്ഥനത്തുനിന്ന് നീക്കിയതിനെതിരെ…
Read More » - 1 December
ആരോഗ്യ മേഖലയിൽ അഭിമാന നേട്ടം കൈവരിച്ച് ഇന്ത്യ
ന്യൂഡൽഹി : ആരോഗ്യ മേഖലയിൽ അഭിമാന നേട്ടവുമായി ഇന്ത്യ. രാജ്യത്തെ മലേറിയ കേസുകളുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടാകുന്നതായാണ് റിപ്പോർട്ട്. ലോകാരോഗ്യ സംഘടന പുറത്തുവിട്ട ആഗോള മലേറിയ റിപ്പോർട്ടിലാണ്…
Read More » - 1 December
കാര്‍ഷിക നിയമഭേദഗതി പിന്‍വലിക്കില്ലെന്ന് കേന്ദ്രം, കര്‍ഷകര്‍ക്കായി ചില വ്യവസ്ഥകള്‍ മുന്നോട്ട് വെച്ചു
ന്യൂഡല്‍ഹി: കാര്‍ഷിക നിയമഭേദഗതി പിന്‍വലിക്കില്ലെന്ന് കേന്ദ്രം, കര്‍ഷകര്‍ക്കായി ചില വ്യവസ്ഥകള്‍ മുന്നോട്ട് വെച്ചു. അതേസമയം, നിയമഭേദഗതികളില്‍ ഉള്ള പ്രശ്നങ്ങള്‍ പഠിക്കാന്‍ സമിതിയെ നിയോഗിക്കാമെന്ന വാഗ്ദാനമാണ് കേന്ദ്രസര്‍ക്കാര്‍ കര്‍ഷകര്‍ക്കായി…
Read More » - 1 December
കർഷക പ്രക്ഷോഭം: കേന്ദ്ര സർക്കാരിന് മുന്നറിയിപ്പ് നൽകി ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ്
ന്യൂഡല്‍ഹി: കേന്ദ്രത്തിന്റെ കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് കര്‍ഷകര്‍ ആരംഭിച്ച പ്രക്ഷോഭത്തില്‍ പങ്കുചേര്‍ന്ന് ഭീം ആര്‍മി മേധാവി ചന്ദ്രശേഖര്‍ ആസാദ്. കര്‍ഷകര്‍ നേതൃത്വം നല്കുന്ന പ്രക്ഷോഭത്തിന് പുറത്തുനിന്നുള്ള പിന്തുണ…
Read More » - 1 December
‘രാജ്യത്തെ ഏറ്റവും വലിയ ഫിലിംസിറ്റി’; അക്ഷയ് കുമാറുമായി കൂടിക്കാഴ്ച്ച നടത്താനൊരുങ്ങി ഉത്തർപ്രദേശ് മുഖ്യമന്ത്രി
ന്യൂഡൽഹി : രാജ്യത്തെ ഏറ്റവും വലിയ ഫിലിം സിറ്റി ഉത്തർപ്രദേശിൽ സ്ഥാപിക്കുന്നതിനായുള്ള നടപടികൾ വേഗത്തിലാക്കി യോഗി സർക്കാർ. ഇതിനായി ബോളിവുഡ് താരം അക്ഷയ് കുമാറുമായി കൂടിക്കാഴ്ച്ച നടത്താനൊരുങ്ങിരിക്കുകയാണ്…
Read More »