India
- Dec- 2020 -1 December
ഇയര്‍ ഇന്‍ റിവ്യൂ 2020 : ഇന്റര്‍നെറ്റില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ തിരഞ്ഞത് ഇവരെ
ഈ വര്‍ഷത്തെ ഇയര്‍ ഇന്‍ റിവ്യൂ പട്ടിക പുറത്ത് വിട്ട് യാഹൂ.പട്ടിക പ്രകാരം ഇന്റര്‍നെറ്റില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ തിരഞ്ഞത് ആത്മഹത്യ ചെയ്ത ബോളിവുഡ് താരം സുശാന്ത്…
Read More » - 1 December
പാംഗോങ് തടാകത്തില്‍ മറൈന്‍ കമാന്‍ഡോകളെ വിന്യസിച്ചതിനു പിന്നിലുള്ള ഇന്ത്യയുടെ ലക്ഷ്യം മറ്റൊന്ന്
ന്യൂഡല്‍ഹി: പാംഗോങ് തടാകത്തില്‍ മറൈന്‍ കമാന്‍ഡോകളെ വിന്യസിച്ചതിനു പിന്നിലുള്ള ഇന്ത്യയുടെ ലക്ഷ്യം മറ്റൊന്ന് . സംഘര്‍ഷ മേഖലകളില്‍ ഇന്ത്യന്‍ വ്യോമസേനയുടെ ഗരുഡ് കാമാന്‍ഡോകളും ആര്‍മിയുടെ പാരാസേനയെയും വിന്യസിച്ചതിന്…
Read More » - 1 December
‘രാജ്യം കത്തുമ്പോള്‍ മോദി വീണവായിക്കുന്നു’ ; ലേസര്‍ ഷോ ആസ്വദിക്കുന്ന പ്രധാനമന്ത്രിയെ വിമര്‍ശിച്ച് പ്രശാന്ത് ഭൂഷണ്
ന്യൂഡൽഹി : കാർഷിക ബില്ലിനെതിരെ രാജ്യത്ത് കർഷകരുടെ പ്രതിഷേധം കത്തി ഉയരുമ്പോൾ ദീപാവലി ആഘോഷ പരിപാടികളിൽ പങ്കെടുത്ത പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമർശനവുമായി മുതിർന്ന അഭിഭാഷകൻ പ്രശാന്ത്…
Read More » - 1 December
കര്‍ഷക സമരം: കനേഡിയൻ പ്രധാനമന്ത്രിയുടെ പരാമര്‍ശം അനാവശ്യമെന്ന് ഇന്ത്യ
ന്യൂഡൽഹി: കര്‍ഷക സമരത്തിൽ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ പരാമര്‍ശം അനാവശ്യമെന്ന് ഇന്ത്യ. വിഷയത്തിൽ വ്യക്തമായ ധാരണയില്ലാതെയുള്ള പ്രസ്താവനയാണ് ട്രൂഡോ നടത്തിയതെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ‘ഇന്ത്യയിലെ…
Read More » - 1 December
ബ്രഹ്മോസ് കപ്പല്‍ വേധ സൂപ്പര്‍സോണിക് ക്രൂയിസ് മിസൈൽ വിജയകരമായി പരീക്ഷിച്ച് ഇന്ത്യൻ നാവികസേന
ന്യൂഡൽഹി : കരയില്‍ നിന്ന് കപ്പലുകളെ തകര്‍ക്കാന്‍ സാധിക്കുന്ന ബ്രഹ്മോസ് കപ്പല്‍ വേധ സൂപ്പര്‍സോണിക് ക്രൂയിസ് മിസൈൽ വിജയകരമായി പരീക്ഷിച്ച് ഇന്ത്യന്‍ നാവിക സേന.ആൻഡമാൻ നിക്കോബാറിലെ നാവിക…
Read More » - 1 December
‘കോവിഷീല്‍ഡ്’ സുരക്ഷിതമെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ
പൂനെ : ‘കോവിഷീല്‍ഡ്’ സുരക്ഷിതമാണെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ. തങ്ങള്‍ വികസിപ്പിച്ചെടുത്ത കോവിഡ് വാക്സിന് ‘കോവിഷീല്‍ഡ്’ സുരക്ഷിതമാണെന്നും വാക്സിന് പരീക്ഷണത്തിന്റെ മൂന്നാം ഘട്ടത്തില്‍ ഡോസ് സ്വീകരിച്ച…
Read More » - 1 December
ടിപി സെന്‍കുമാര്‍ തന്നെയായിരുന്നു ശരിയെന്ന് മുഖ്യമന്ത്രിക്കും ബെഹ്റയ്ക്കും മനസിലായി : വിവാദ ഉദ്യോഗസ്ഥയ്ക്കെതിരെ ഒടുവിൽ നടപടി
തിരുവനന്തപുരം: ഡിജിപി ആയിരിക്കെ ടിപി സെന്‍കുമാര്‍ ചെയ്ത പല കാര്യങ്ങളും ഇപ്പോൾ ശരിയാണെന്നു തെളിയിക്കുന്ന കാര്യങ്ങളാണ് നടക്കുന്നത്. സെൻകുമാർ സ്ഥലം മാറ്റുകയും മുഖ്യമന്ത്രി പിണറായി വിജയന് ഇടപെട്ട്…
Read More » - 1 December
‘ഒരു വീണ്ടുവിചാരവും ഇല്ലേ’; ഷര്‍ട്ടിടാതെ മലയാളി അഭിഭാഷകൻ; താക്കീത് നൽകി സുപ്രീംകോടതി
ന്യൂഡൽഹി: മലയാളി അഭിഭാഷകന് സുപ്രീംകോടതിയുടെ താക്കീത്. ഷര്‍ട്ടിടാതെ വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി ഹാജരായ മലയാളി അഭിഭാഷകനെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീം കോടതി ജസ്റ്റിസ്. അഡ്വ. എം.എല്‍ ജിഷ്ണുവിനെയാണ്…
Read More » - 1 December
“കാർഷിക ബില്ലിനെക്കുറിച്ച് യാതൊരു അറിവുമില്ലാതെയാണ് രാഹുൽ ഗാന്ധി ബഡായി വിടുന്നത്” : ബിജെപി എംപി
ഉത്തർപ്രദേശ്: ലോകത്തിലെ ഏറ്റവും ആശയക്കുഴപ്പത്തിലായ നേതാവാണ് രാഹുൽ ഗാന്ധിയെന്ന് ബിജെപി എംപി മനോജ് തിവാരി. കേന്ദ്ര സർക്കാർ പാസാക്കിയ കാർഷിക നിയമത്തെ കുറിച്ച് യാതൊരു അറിവുമില്ലാതെയാണ് രാഹുൽ…
Read More » - 1 December
മല്‍സ്യത്തൊഴിലാളിക്ക് ലോകത്ത് ഇതുവരെ ലഭിച്ചിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ നിധി ലഭിച്ചു : ലഭിച്ചത് 23 കോടിയുടെ മൂല്യം
കടലില്‍ നിന്ന് ഒടുവില്‍ മല്‍സ്യത്തൊഴിലാളിക്ക് ലോകത്ത് ഇതുവരെ ലഭിച്ചിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ നിധി ലഭിച്ചു. 23 കോടിയുടെ മൂല്യമാണ് കടലില്‍ നിന്നും ലഭിച്ചത്. തായ്ലന്ഡിലെ മല്‍സ്യത്തൊഴിലാളിയായ…
Read More » - 1 December
ശാഹീന്‍ബാഗ് ദാദിയെ കർഷക സമരത്തിൽ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു
ന്യൂഡല്‍ഹി: കര്‍ഷക സമരം സന്ദര്‍ശിക്കാനെത്തിയ ശാഹീന്‍ ബാഗ് ദാദി എന്നറിയപ്പെടുന്ന ബില്‍കീസ് ബാനുവിനെ ഡല്‍ഹി പൊലീസ് കസ്റ്റഡിയില്‍. ഡല്‍ഹി-ഹരിയാന അതിര്‍ത്തിയായ സിന്‍ഘുവില്‍ വെച്ചാണ് ദാദിയെ കസ്റ്റഡിയിലെടുത്തത്. ”ഞങ്ങള്‍…
Read More » - 1 December
ബുറേവി ചുഴലിക്കാറ്റ് : കേരളത്തിന് മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം അതിതീവ്ര ന്യൂനമര്‍ദ്ദം ആയി മാറി തീരം ലക്ഷ്യമാക്കി നീങ്ങുകയാണ്. അടുത്ത 12 മണിക്കൂറിനുള്ളില്‍ ഇത് ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയുണ്ടെന്ന്…
Read More » - 1 December
കാശ്മീര്‍ അതിര്‍ത്തിയില്‍ പാക് സൈന്യത്തിന്റെ വെടിവയ്പ്പ്: ബിഎസ്എഫ് ജവാന് വീരമൃത്യു
ശ്രീനഗര്‍: ജമ്മുകാശ്മീര്‍ അതിര്‍ത്തിയില്‍ പാക് സൈന്യത്തിന്റെ വെടിവയ്പ്പ്. വെടിവയ്പ്പില്‍ ഒരു ബിഎസ്എഫ് ജവാന് വീരമൃത്യു വരിച്ചു. സബ് ഇന്‍സ്പെക്ടര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് വീരമൃത്യു വരിച്ചത്. പൂഞ്ച് ജില്ലയിലെ…
Read More » - 1 December
രാജ്യത്ത് കോവിഡ് രോഗമുക്തി നേടിയവരുടെ എണ്ണത്തിൽ വൻവർദ്ധനവ്
ന്യൂഡൽഹി : രാജ്യത്ത് 24 മണിക്കൂറിനിടെ 31,118 പേര്‍ക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 94,62,810ആയി. 24 മണിക്കൂറിനിടെ 482 മരണം…
Read More » - 1 December
എംഎല്‍എ പിടിച്ചു തള്ളി വനിതാ നേതാവിന്റെ ഗര്‍ഭം അലസിഎന്ന് പരാതി, ‘6 വർഷം മുന്നേ വന്ധ്യംകരണം നടത്തിയവർക്ക് ഗർഭമോ’ എന്ന് എംഎൽഎ
ബെംഗളൂരു: ബിജെപി എംഎഎല്‍എ മർദ്ദിച്ചെന്നും പാര്‍ട്ടി വനിതാ കൗണ്‍സിലറുടെ ഗര്‍ഭം അലസി എന്നും ആരോപണം. കര്‍ണാടകയിലെ ബിജെപി എംഎല്‍എ സിദ്ദു സവാദിക്കെതിരെയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. നവംബര്‍ ഒമ്പതിനാണ്…
Read More » - 1 December
കോണ്ടാക്ട്ലെസ് ഡെബിറ്റ് കാര്‍ഡ് പുറത്തിറക്കി എസ്ബിഐ ; ഉപയോഗത്തെ കുറിച്ച് അറിയാം
ന്യൂഡല്‍ഹി : രാജ്യത്തെ പ്രമുഖ പൊതുമേഖല ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, നാഷണല്‍ പേയ്മെന്റ് കോര്പ്പറേഷന് ഓഫ് ഇന്ത്യ, ജപ്പാന്റെ ജെസിബി ഇന്റര്‍നാഷണല്‍ കോര്പ്പറേഷന് എന്നിവയുമായി…
Read More » - 1 December
‘കാർഷിക ബില്ലിനെതിരെ പ്രതിഷേധിച്ചാൽ ഒരു ബിരിയാണി‘- ഇത് പുതിയ സമരരീതി, ഷഹീന് ബാഗ് സീസണ് 2!
കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന കാർഷിക ബില്ലിനെതിരെ ഡൽഹിയിൽ പ്രതിഷേധ പ്രകടനങ്ങൾ മുന്നേറുകയാണ്. പ്രതിഷേധത്തിൽ പങ്കെടുക്കുന്നവർക്ക് ബിരിയാണി വിളമ്പുന്ന വീഡിയോയാണ് ഇപ്പോള്‍ സമൂഹ മാദ്ധ്യമങ്ങളിലെ ചര്‍ച്ചാ വിഷയം. ബിരിയാണി…
Read More » - 1 December
വിരാട് കോഹ്ലിയുടെ കട്ട ഫാനാണ് തന്റെ മകനെന്ന് മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ മൈക്കല്‍ വോണ്‍
ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുടെ സമയം അത്ര ശരിയല്ല. എന്നാല്‍ ലോകത്തിലെ ഏറ്റവും ജനപ്രിയ ക്രിക്കറ്റ് കളിക്കാരില്‍ ഒരാളായി അദ്ദേഹം ഇന്നും…
Read More » - 1 December
കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് തയ്യാറായി കര്‍ഷക സംഘടനകള്‍
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കര്‍ഷക നിയമത്തിനെതിരെ സമരം നടത്തുന്ന രാജ്യത്തെ കര്‍ഷകര്‍ കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് തയ്യാറായതായി റിപ്പോര്‍ട്ട്. സര്‍ക്കാര്‍ വീണ്ടും ക്ഷണിച്ചതോടെയാണ് കര്‍ഷകര്‍ ചര്‍ച്ചയ്ക്ക് തയ്യാറായത്. പ്രതിരോധ…
Read More » - 1 December
പാകിസ്ഥാന് ഇന്ത്യയോടുള്ള ശത്രുത മനോഭാവത്തെ കുറിച്ച് കേന്ദ്രമന്ത്രി നിത്യാനന്ദ് റായ്
ന്യൂഡല്‍ഹി : ഇന്ത്യ-പാകിസ്ഥാന് അതിര്‍ത്തിയില്‍ ടണലുകളും ഡ്രോണുകളും കണ്ടെടുത്തത് പാകിസ്ഥാന് ഇന്ത്യയോടുള്ള ശത്രുത മനോഭാവത്തിന്റെ തെളിവാണെന്ന് കേന്ദ്രമന്ത്രി നിത്യാനന്ദ് റായ്. പലപ്പോഴും അയല്‍രാജ്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നതു…
Read More » - 1 December
ബോളിവുഡ് താരം ഊർമിള ശിവസേനയിൽ; നിയമനം ഉടൻ
മുംബൈ: ബോളിവുഡ് താരം ഊർമിള മതോണ്ട്കർ ശിവസേനയിൽ ചേർന്നിരിക്കുന്നു. അധ്യക്ഷൻ ഉദ്ധവ് താക്കറെയുടെ സാന്നിധ്യത്തിലാണ് ഊർമിള പാർട്ടി അംഗത്വം സ്വീകരിച്ചിരിക്കുന്നത്. അംഗത്വം സ്വീകരിച്ചയുടനെ മഹാരാഷ്ട്ര ലെജിസ്ലേറ്റീവ് കൗൺസിലിലേക്ക്…
Read More » - 1 December
126 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി ബാറ്റയുടെ തലപ്പത്ത് ഇന്ത്യക്കാരന്
ന്യൂഡല്‍ഹി : 126 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി സ്വിസ് കമ്പനിയായ ബാറ്റയുടെ തലപ്പത്ത് ഇന്ത്യക്കാരന്. ബാറ്റ ഇന്ത്യയുടെ ചുമതല വഹിച്ചിരുന്ന സന്ദീപ് കദാരിയയെയാണ് ആഗോള ചുമതലയുള്ള ചീഫ്…
Read More » - 1 December
വിവാഹത്തിന് മുമ്പ് മതവും വരുമാനവും വ്യക്തമാക്കണം; പുതിയ നിയമം നടപ്പാക്കാനൊരുങ്ങുന്നു
ഗുഹാവത്തി: വിവാഹത്തിന് വധുവിന്റെയും വരന്റെയും മതവും വരുമാനവും വെളിപ്പെടുത്തണമെന്ന നിയമം നടപ്പിലാക്കാനൊരുങ്ങുന്നു. അസം സര്‍ക്കാറാണ് പുതിയ നിയമം കൊണ്ടുവരുന്നത്. മറ്റ് സംസ്ഥാനങ്ങളിലെ ലവ് ജിഹാദ് നിയമത്തിന്റെ ചുവടുപിടിച്ചാണ്…
Read More » - 1 December
മാസ്ക് ഇല്ലാതെ ഗോവയിലേക്കോ…അയ്യോ വേണ്ടേ
പനാജി: ഗോവയിൽ മാസിക്കില്ലാതെ പുറത്തിറങ്ങി നടക്കുന്നവർക്ക് മുട്ടൻ പണിയുമായി അധികൃതർ രംഗത്ത് എത്തിയിരിക്കുന്നു. ഇത്തരക്കാരുടെ ഫോട്ടോയെടുത്ത് പിഴ ഈടാക്കാനാണ് അധികൃതർ അറിയിക്കുകയുണ്ടായി. നിരവധി സഞ്ചാരികൾ മാസ്ക്കിലാെത പുറത്തിറങ്ങുകയും…
Read More » - 1 December
24ാം നിലയിൽനിന്ന് വീണ് 17കാരന് ദാരുണാന്ത്യം
കൊൽക്കത്ത: കെട്ടിടത്തിന്റെ 24ാം നിലയിൽനിന്ന് വീണ് പതിനേഴുകാരന് ദാരുണാന്ത്യം. കൊൽക്കത്തയിലെ അനന്തപൂരിലെ ഹൗസിങ് കോംപ്ലക്സിലാണ് തിങ്കളാഴ്ച രാവിലെയാണ് സംഭവം നടന്നിരിക്കുന്നത്.12ാം ക്ലാസ് വിദ്യാർഥിയായ രുദ്രാണി ദത്തയാണ് കെട്ടിടത്തിൽ…
Read More »