കൊല്‍ക്കത്ത : ബംഗാള്‍ മുന്‍മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ ബുദ്ധദേവ് ഭട്ടാചാര്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്വാസതടസത്തെ തുടര്‍ന്ന് ബുധനാഴ്ച ഉച്ചയോടെ ആരോഗ്യ സ്ഥിതി വഷളായതിനെ തുടര്‍ന്ന് അദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
Read Also : ബി.ജെ.പി പ്രവർത്തകനെ അക്രമിസംഘം വെടിവച്ചുകൊന്നു
കൊറോണ ബാധിച്ചിട്ടില്ലെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. മരുന്നുകളോട് പ്രതികരിക്കുന്നുണ്ട്. വെന്റിലേറ്ററില്‍ തുടരുകയാണെന്നാണ് ലഭിക്കുന്ന വിവരം.
Post Your Comments