Latest NewsIndiaNews

ബി.​ജെ.​പി​ ​പ്ര​വ​ർ​ത്ത​ക​നെ​ ​അ​ക്ര​മി​സം​ഘം​ വെടിവച്ചുകൊന്നു

ലക്നൗ : ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​ൻ വെ​ടി​യേ​റ്റു മ​രി​ച്ചു. അ​സം​ഘ​ട്ടി​ലെ ഗോ​സാ​യ്ഗ​ഞ്ച് ബ​സാ​റി​ലാ​ണ് സം​ഭ​വം. ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​നാ​യ ദി​ലീ​പ് ഗി​രി(42)​യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

Read Also : “എല്ലാം ശരിയാക്കാം എന്നു പറഞ്ഞ് അധികാരത്തിലെത്തിയവര്‍ ജനങ്ങളെ ശരിയാക്കുകയാണ്” : രമേശ് ചെന്നിത്തല

ബൈ​ക്കി​ലെ​ത്തി​യ മൂ​ന്നം​ഗ സം​ഘ​മാ​ണ് ആ​ക്ര​മി​ച്ച​ത്. വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ന് പു​റ​ത്തു നി​ല്‍​ക്കു​ക​യാ​യി​രു​ന്ന ദി​ലീ​പ് ഗി​രി​ക്ക് നേ​രെ അ​ക്ര​മി സം​ഘം വെ​ടി​യു​തി​ര്‍​ത്തു​ക​യാ​യി​രു​ന്നു. കൃ​ത്യം ന​ട​ത്തി​യ ശേ​ഷം അ​ക്ര​മി​ക​ള്‍ ബൈ​ക്കി​ല്‍ ര​ക്ഷ​പ്പെ​ട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button