Latest NewsNewsIndiaInternational

നാളെ പൂർണ സൂര്യ​ഗ്രഹണം ; ഈ വർഷത്തെ അവസാന ആകാശക്കാഴ്ച ലൈവ് ആയി കാണാം

ചന്ദ്രൻ സൂര്യനെ പൂർണമായി മറയ്ക്കുന്ന പ്രതിഭാസമാണ് സൂര്യ ​ഗ്രഹണം.നാളെ ഇന്ത്യൻ സമയം വൈകീട്ട് 7.03 നാണ് സൂര്യ ​ഗ്രഹണം ആരംഭിക്കുക. ഡിസംബർ 15 പുലർച്ചെ 12.23 വരെ നീളും. രാത്രിയായതുകൊണ്ട് തന്നെ ഇന്ത്യയിൽ ​ഗ്രഹണം കാണാൻ സാധിക്കില്ല. ചൈന, അർജന്റീന, ദക്ഷിണ അമേരിക്ക എന്നിവിടങ്ങളിൽ ​ഗ്രഹണം കാണാൻ സാധിക്കും.

Read Also : “മരട് ‍കേസില്‍ നഷ്ടപരിഹാരം നല്‍കാന്‍ ബാധ്യതയില്ല ,നൽകിയത് തിരികെത്തരണം” : സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ

ചിലെ, അർജന്റീന എന്നിവിടങ്ങളിൽ സൂര്യ​ഗ്രഹണം കാരണം രണ്ട് മിനിറ്റ് പത്ത് സെക്കൻഡ് നേരം ഇരുട്ട് മൂടും. ദക്ഷിണ അമേരിക്ക, തെക്ക് പടിഞ്ഞാറൻ ആഫ്രിക്കയിലും അന്റാർട്ടിക്കയിലും ഭാ​ഗിക ​ഗ്രഹണമാകും ഉണ്ടാകുക.ഇന്ത്യയിൽ സൂര്യ​ഗ്രഹണം കാണാൻ സാധിക്കില്ലെങ്കിലും നാസയുടെ ലൈവ് കവറേജിലൂടെ നമുക്കും ഈ പ്രതിഭാസം കാണാൻ സാധിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button