India
- Dec- 2020 -14 December
കാമുകിയെ ഉപേക്ഷിക്കാൻ യുവാവ് തയ്യാറായില്ല; പ്രതികാരമായി പിതാവ് അഗ്നിക്കിരയാക്കിയത് അനവധി ബൈക്കുകൾ
ചെന്നൈ; കാമുകിയെ ഉപേക്ഷിക്കാൻ മകൻ തയ്യാറാകാത്തതിൽ പ്രതിഷേധിച്ച് പിതാവ് അനവധി ബൈക്കുകൾ പ്രതികാരമായി കത്തിച്ചു നശിപ്പിയ്ച്ചു. ചെന്നൈ ന്യൂ വാഷമാര്പേട്ടിലാണ് സംഭവം നടന്നത്, സംഭവവുമായി ബന്ധപ്പെട്ട് 52കാരനായ…
Read More » - 14 December
നാണമില്ലാത്ത കള്ളന് എന്ന പദപ്രയോഗവുമായി കെജ്രിവാളിനെതിരെ അമരീന്ദര്‍ സിംഗ്
അമൃത്സര്‍: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ്. നാണമില്ലാത്ത കള്ളന് എന്ന പദപ്രയോഗവുമായാണ് കെജ്രിവാളിനെതിരെ അദ്ദേഹം രംഗത്തെത്തിയത്. കര്‍ഷക പ്രതിഷേധത്തിലെ ആം ആദ്മിയുടെ…
Read More » - 14 December
മദ്യലഹരിയില്‍ തെങ്ങില്‍ കയറി മണിക്കൂറുകളോളം ഉറക്കം ; അവസാനം താഴെയിറക്കാന്‍ ഫയര്‍ഫോഴ്സും
തഞ്ചാവൂര്‍ : മദ്യലഹരിയില്‍ തെങ്ങില്‍ കയറിയ തെങ്ങുകയറ്റക്കാരന് മണിക്കൂറുകളോളം തെങ്ങിന് മുകളിലിരുന്ന് ഉറങ്ങി. അവസാനം ഫയര്‍ ഫോഴ്സ് എത്തിയാണ് ഇയാളെ താഴെയിറക്കിയത്. തഞ്ചാവൂര്‍ കാരന്തൈയിലാണ് എം ലോകനാഥന്…
Read More » - 14 December
മമത ബാനര്‍ജിക്ക് ഭ്രാന്താണെന്ന് ആരോപിച്ച് പ്രഗ്യ സിങ് ഠാക്കൂര്‍
സെഹോര്‍ (എംപി) : ബിജെപി എംപി പ്രഗ്യ സിങ് ഠാക്കൂര്‍ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരെ രംഗത്ത്. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവായ മമതയ്ക്ക് ഭ്രാന്താണെന്നാണ് പ്രഗ്യ ആരോപിച്ചത്.…
Read More » - 14 December
കര്‍ഷക പ്രതിഷേധത്തെ പിന്തുണച്ച് കോണ്‍ഗ്രസിന്റെ പ്രത്യേക വേദി ; എതിര്‍ത്ത് കര്‍ഷകര്‍
ന്യൂഡല്‍ഹി : കര്‍ഷകര്‍ തിങ്കളാഴ്ച രാവിലെ എട്ടു മുതല്‍ വൈകുന്നേരം അഞ്ച് വരെ ഒമ്പത് മണിക്കൂര്‍ നിരാഹാര സമരം ആരംഭിച്ചതോടെ കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് ശംഭു…
Read More » - 14 December
പത്ത് മിനിറ്റ് വ്യത്യാസത്തില്‍ അച്ഛനേയും മകനേയും കാട്ടാന ആക്രമിച്ച് കൊലപ്പെടുത്തി
ഗൂഡല്ലൂര്‍ : പത്ത് മിനിറ്റിന്റെ വ്യത്യാസത്തില്‍ അച്ഛനേയും മകനേയും കാട്ടാന ആക്രമിച്ച് കൊലപ്പെടുത്തി. തമിഴ്നാട് ഗൂഡല്ലൂരിലാണ് സംഭവം. കൊളപ്പള്ളി ടാന്‍ടീയുടെ പത്താം നമ്പര്‍ പാടിക്ക് സമീപമായിരുന്നു കാട്ടാനയുടെ…
Read More » - 14 December
കേന്ദ്രം കശ്മീരിലെ ഭീകരത അവസാനിപ്പിക്കുമ്പോൾ ഗുപ്കര്‍ സംഘം ജനങ്ങളെ വഞ്ചിക്കാന്‍ ശ്രമിക്കുന്നു;സ്മൃതിഇറാനി
ശ്രീനഗര്‍ : ജമ്മുകശ്മീരിലെ ഗുപ്കര്‍ സംയുക്ത പാര്‍ട്ടി സംഘങ്ങള്‍ക്ക് അധികാരം നേടുക എന്നതുമാത്രമാണ് ലക്ഷ്യമെന്ന് ബി.ജെ.പി നേതാവും കേന്ദ്രമന്ത്രിയുമായ സ്മൃതി ഇറാനി. ചരിത്രത്തിലാദ്യമായി ജില്ലാ വികസന കൗണ്‍സിലിലേക്കും…
Read More » - 14 December
പ്രധാനമന്ത്രിയെയും യുപി മുഖ്യമന്ത്രിയെയും ആക്ഷേപിക്കുന്ന തരത്തിലുള്ള ചിത്രങ്ങൾ പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ
ലക്നൗ : സോഷ്യൽ മീഡിയയിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും ആക്ഷേപിക്കുന്ന തരത്തിലുള്ള ചിത്രങ്ങൾ പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ. ഉത്തർപ്രദേശിലെ ബരാബാങ്കി…
Read More » - 14 December
കടൽ തന്ന സൗഭാഗ്യം; നേരമിരുട്ടി വെളുത്തപ്പോൾ മത്സ്യത്തൊഴിലാളി 23 കോടിയുടെ ഉടമ
തായ്ലൻഡ്; നേരം ഇരുട്ടി വെളുത്തപ്പോൾ മത്സ്യത്തൊഴിലാളിക്ക് ലഭിച്ചത് 23 കോടിയുടെ സൗഭാഗ്യം. സ്പേം തിമിംഗലങ്ങളുടെ ഛർദ്ദി അഥവാ ആമ്പർ ഗ്രീസാണ് ഇയാൾക്ക് ലഭിയ്ച്ചത്. നൂറുകിലോയോളം ഭാരം വരുന്ന…
Read More » - 14 December
രണ്ട് കോടി വില വരുന്ന ‘കാശ്മീരി’ ചരസുമായി മൂന്ന് പേര് പിടിയില്‍
മുംബൈ : കുര്‍ള എല്‍ടിടി റെയില്‍വേ ടെര്മിനസില് നിന്ന് രണ്ട് കോടി രൂപയുടെ കാശ്മീരി ചരസുമായി രണ്ട് സ്ത്രീകളെയും ഒരു പുരുഷനെയും ഞായറാഴ്ച അറസ്റ്റ് ചെയ്തതായി മയക്കു…
Read More » - 14 December
അവിഹിത ബന്ധം; 55 കാരനെ കഴുത്തറുത്ത് കൊന്ന ഭാര്യ പിടിയിൽ
ഭാദോഹി; ഭാര്യ ഭർത്താവിനെ കഴുത്തറുത്ത് കൊന്നു, ഉത്തര്‍പ്രദേശിലെ ഭാദോഹി ജില്ലയിലെ ഒരു ഗ്രാമത്തിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. മരുമകളുമായി അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ചാണ് ഭാര്യയും മൂത്ത മരുമകളും…
Read More » - 14 December
ഹ്യുണ്ടായി വെന്യു iMT ഓടിച്ച അനുഭവം പങ്കുവെച്ച് സാനിയ മിര്‍സ
പ്രശസ്ത ടെന്നീസ് താരം സാനിയ മിര്‍സ പുതിയ ഹ്യുണ്ടായി വെന്യു iMT ഓടിക്കുകയും തന്റെ അനുഭവം പങ്കിടുകയും ഒരു വീഡിയോ ആണ് ഇപ്പോള്‍ വൈറലാകുന്നത്. ഇന്ത്യയിലെ രണ്ടാമത്തെ…
Read More » - 14 December
രക്ഷകനായി വീണ്ടും നടൻ; കോവിഡ് മൂലം തൊഴിലില്ലാതായവർക്ക് ഇ-റിക്ഷകള്‍ നൽകുമെന്ന് സോനു സൂദ്
രക്ഷകനായി വീണ്ടും സോനു സൂദ്, രാജ്യത്തെ കൊവിഡ് വ്യാപിച്ചപ്പോള്‍ തൊഴില്‍ നഷ്ടമായ തൊഴിലാളികള്‍ക്ക് ഇ-റിക്ഷകള്‍ സമ്മാനിക്കാനൊരുങ്ങി ബോളിവുഡ് നടന് സോനു സൂദ് രംഗത്ത്. ജനങ്ങൾക്ക് അവശ്യ സാധനങ്ങള്‍…
Read More » - 14 December
കേരളകോണ്‍ഗ്രസിനെ പുറത്താക്കി വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള കൂട്ടുകെട്ടിൽ സഭാ നേതൃത്വത്തിന് അതൃപ്തി: ഭിന്നത രൂക്ഷം
കോട്ടയം: ക്രൈസ്തവ സഭകളും യുഡിഎഫും തമ്മിലുള്ള ഭിന്നത രൂക്ഷമാകുന്നതായി റിപ്പോര്‍ട്ട്. യുഡിഎഫില്‍ നിന്ന് കേരള കോണ്‍ഗ്രസ് എമ്മിനെ പുറത്താക്കിയതും വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള രാഷ്ട്രീയസഖ്യവും ക്രൈസ്തവ സഭാ നേതൃത്വത്തില്‍…
Read More » - 14 December
ക്ഷേത്രം പുതുക്കിപ്പണിയുന്നതിനിടെ ലഭിച്ചത് വന്‍ സ്വര്‍ണ്ണ ശേഖരം
തമിഴ്നാട്ടിലെ കാഞ്ചീപുരത്തിനു സമീപമുള്ള ഒരു ക്ഷേത്രം പുതുക്കി പണിയുന്നതിനിടെ ”പുരാതന സ്വര്‍ണ്ണ” ശേഖരം കണ്ടെത്തി. പ്രദേശവാസികളാണ് ക്ഷേത്രം പുതുക്കി പണിയുന്നതിനിടെ സ്വര്‍ണ്ണ ശേഖരം കണ്ടെത്തിയത്. അധികൃതര്‍ ഈ…
Read More » - 14 December
ഇന്ത്യൻ കരസേനാ മേധാവി എം എം നരവാനേയ്ക്ക് സൗദി റോയൽ സൈന്യത്തിന്റെ ഗാർഡ് ഓഫ് ഓണർ
റിയാദ് : ഇന്ത്യൻ കരസേനാ മേധാവി ജനറൽ എംഎം നരവനെ ദ്വിദിന സന്ദർശനത്തിനായി റിയാദിലെത്തി. സൗദി റോയൽ ലാൻഡ് ഫോഴ്സിന്റെ റിയാദ് ആസ്ഥാനത്ത് സൗദി റോയൽ ഫോഴ്സ്…
Read More » - 14 December
ബംഗാളില്‍ കേന്ദ്രസേനയെ ഇറക്കണമെന്ന് കൈലാഷ് വിജയ് വര്‍ഗീയ
കൊല്‍ക്കത്ത : പശ്ചിമ ബംഗാളില്‍ കേന്ദ്രസേനയെ ഇറക്കണമെന്ന് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി കൈലാഷ് വിജയ് വര്‍ഗീയ. സംസ്ഥാനത്തെ രാഷ്ട്രീയ ആക്രമണങ്ങളും തീവ്രവാദ പ്രവര്‍ത്തനങ്ങളും തടയാന്‍ ഉടന്‍…
Read More » - 14 December
സ്വപ്നയെ ചോദ്യം ചെയ്യാന്‍ കേരളാ പോലീസ് നിയോഗിച്ചത് സിപിഎം സെക്രട്ടറിയുടെ അനന്തിരവനെ; ഗുരുതര ആരോപണങ്ങൾ
തിരുവനന്തപുരം: സ്വപ്നാ സുരേഷിന്റെ ശബ്ദ രേഖ പുറത്തു വന്നതില്‍ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം പൂര്‍ത്തിയായെന്ന് സൂചന. കേരളാ പൊലീസാണ് ഈ ശബ്ദം റിക്കോര്‍ഡ് ചെയ്തതെന്ന പ്രാഥമിക നിഗമനത്തിലാണ്…
Read More » - 14 December
ക്ഷേത്ര പരിസരത്ത് മതപരിവർത്തനം നടത്താൻ ശ്രമിച്ച പാസ്റ്റർമാരെ പഞ്ഞിക്കിട്ട് ട്രാൻസ്ജൻഡർമാർ (വീഡിയോ)
തമിഴ്നാട്ടിലെ ഒരു ക്ഷേത്ര പരിസരത്തു നിന്നുള്ള വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. ക്ഷേതത്തിൽ ദര്‍ശനത്തിനെത്തുന്ന ആളുകളെ മതപരിവർത്തനം ചെയ്യാൻ ശ്രമിച്ച ക്രിസ്ത്യൻ പാസ്റ്റർമാർക്കെതിരെ രൂക്ഷമായി…
Read More » - 14 December
വിപുലമായ സഹകരണം ; ഇസ്രയേലും ഭൂട്ടാനും നയതന്ത്രബന്ധം സ്ഥാപിച്ചു
ന്യൂഡല്‍ഹി : രാജ്യങ്ങള്‍ തമ്മിലുള്ള വിപുലമായ സഹകരണം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ഇസ്രയേലും ഭൂട്ടാനും നയതന്ത്രബന്ധം സ്ഥാപിച്ചു. ന്യൂഡല്‍ഹിയിലെ ഇസ്രയേല്‍ എംബസിയില്‍ വെച്ച് ഇരു രാജ്യങ്ങളുടെയും ഇന്ത്യയിലെ അംബാസഡര്‍മാരാണു…
Read More » - 14 December
ബോഡോലാന്റ് ടെറിട്ടോറിയല്‍ കൗണ്‍സില്‍ തെരഞ്ഞെടുപ്പ്, ഭരണം പിടിച്ചെടുത്ത് ബിജെപി സഖ്യം
ബോഡോലാന്റ് ടെറിട്ടോറിയല്‍ കൗണ്‍സില്‍ ഭരണം ബിജെപി സഖ്യത്തിന്. കഴിഞ്ഞ വ്യാഴാഴ്ച നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപി ഒന്‍പത് സീറ്റകളും, യുപിപിഎല്‍ 12 സീറ്റുകളും നേടി. നാല്‍പ്പത് സീറ്റുകളിലേക്ക് നടന്ന…
Read More » - 14 December
‘തുക്ഡെ തുക്ഡെ ഗ്യാങ്ങ്’ കര്‍ഷക പ്രതിഷേധത്തെ മുതലെടുക്കുന്നു : കേന്ദ്രമന്ത്രി
പറ്റ്ന : കര്‍ഷക പ്രതിഷേധത്തെ മുതലെടുക്കാന്‍ ശ്രമിക്കുന്ന ‘തുക്ഡേ തുക്ഡേ’ ഗ്യാങ്ങുകള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് കേന്ദ്ര നിയമ മന്ത്രി രവിശങ്കര്‍ പ്രസാദ്. ബീഹാറിലെ പറ്റ്ന ജില്ലയിലെ ബക്തിയാര്‍പൂര്‍…
Read More » - 14 December
അരവിന്ദ് കെജ്രിവാളിന്റെ വസതിക്കു നേരെ ആക്രമണം, പിന്നിൽ ബിജെപി എന്ന് ആം ആദ്മി, പതിവ് നാടകമെന്ന് ബിജെപി
ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്റെ വസതിയില്‍ ആക്രമണം. സിസിടിവി ക്യാമറകളുള്പ്പെടെയുള്ളവ അക്രമികള്‍ നശിപ്പിച്ചു. ആക്രമണം നടത്തിയത് ബിജെപി പ്രവര്‍ത്തകരാണെന്ന് ആം ആദ്മി പാര്‍ട്ടി ആരോപിച്ചു. മുഖ്യമന്ത്രിയുടെ…
Read More » - 14 December
ഇന്ത്യയിലെ പ്രമുഖ നഗരങ്ങളില്‍ ഭീകരാക്രമണം നടത്താനുള്ള പദ്ധതി തകര്‍ത്തു
ന്യൂഡല്‍ഹി : ഇന്ത്യയിലെ പ്രമുഖ നഗരങ്ങളില്‍ ഭീകരാക്രമണം നടത്താനുള്ള മലേഷ്യന്‍ സംഘടനയുടെ പദ്ധതി തകര്‍ത്തു. പ്രമുഖ നഗരങ്ങളായ ശ്രീനഗര്‍, ഡല്‍ഹി, അയോധ്യ, പശ്ചിമബംഗാളിലെ പ്രമുഖ നഗരങ്ങള്‍, ബോധ്ഗയ…
Read More » - 14 December
കോവിഡ് വാക്സിൻ വിതരണം : സംസ്ഥാനങ്ങൾക്ക് മാര്‍ഗ്ഗനിര്‍ദേശം പുറപ്പെടുവിച്ച് കേന്ദ്രം
ന്യൂഡെല്‍ഹി: കോവിഡ് വാക്സിൻ വിതരണത്തിനായി സംസ്ഥാനങ്ങൾക്ക് മാര്‍ഗ്ഗനിര്‍ദേശം പുറപ്പെടുവിച്ച് കേന്ദ്രസർക്കാർ. ആധാറുള്‍പ്പെടെയുള്ള 12 തിരിച്ചറിയല്‍ രേഖകളില്‍ ഒന്ന് ഹാജരാക്കണമെന്ന് കേന്ദ്രം സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നല്കിയ മാര്ഗ്ഗനിര്ദേശത്തില് പറഞ്ഞു.…
Read More »