India
- Jan- 2021 -8 January
ഉത്തരാഖണ്ഡില്‍ ട്രെയിനിടിച്ച് നാലുപേർക്ക് ദാരുണാന്ത്യം
ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ ഹൈ സ്പീഡ് ട്രെയിനിന്റെ ട്രയല്‍ റണിനിടെ ട്രെയിനിടിച്ച് നാലുപേര്‍ക്ക് ദാരുണാന്ത്യം. ഹരിദ്വാര്‍- ലക്സര്‍ പാതയില്‍ ട്രയല്‍ റണ്‍ നടത്തുന്നതിനിടെയാണ് സംഭവം ഉണ്ടായിരിക്കുന്നത്. ജമാല്‍പുര്‍കല ഗ്രാമത്തില്‍…
Read More » - 8 January
കാവൽ മാലാഖമാർ വഴികാട്ടിയായി; ഇന്ത്യൻ സൈന്യത്തിന് ഒന്നുമൊരു തടസമായില്ല, നന്മയുടെ ലോകത്തേക്ക് അവൻ പിറന്നുവീണു
കാൽമുട്ട് വരെ മഞ്ഞ് മൂടിയ ദുർഘട വഴിയിലൂടെ ഗർഭിണിയെ എടുത്തുയർത്തി ആശുപത്രിയിലെത്തിച്ച സൈനികർക്ക് അഭിനന്ദന പ്രവാഹം. ആശുപത്രിയിൽ പ്രവേശിപ്പിച്ച ഗർഭിണി ആൺകുഞ്ഞിന് ജന്മം നൽകി കടുത്ത മഞ്ഞുവീഴ്ച…
Read More » - 8 January
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ച് ശശി തരൂർ
ന്യൂഡൽഹി : യുഎസ് കാപ്പിറ്റോള്‍ മന്ദിരത്തില്‍ ഉണ്ടായ കലാപത്തെ വിമർശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ച് കോൺഗ്രസ് എംപി ശശി തരൂർ. ഡോണൾഡ് ട്രംപ് ഭരണകൂടത്തിൽനിന്ന് ഇന്ത്യ…
Read More » - 8 January
കോൺഗ്രസ് എംപിമാർ നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കേണ്ട; നിലപാട് വ്യക്തമാക്കി ഹൈക്കമാൻഡ്
ന്യൂഡൽഹി: നിയമസഭ തിരഞ്ഞെടുപ്പിൽ എം പിമാർ മത്സരിക്കേണ്ടതില്ലെന്ന് കോൺഗ്രസ് ഹൈക്കമാൻഡ്. എം പിമാർക്ക് എം എൽ എ സ്ഥാനത്തേക്ക് മത്സരിക്കാൻ അനുമതി നൽകേണ്ടെന്ന് ഹൈക്കമാൻഡിൽ ധാരണയായി. പാർലമെന്റിൽ…
Read More » - 8 January
ബംഗ്ലാദേശും നേപ്പാളും മ്യാന്മറും ഇന്ത്യയുടെ വാക്സിൻ സ്വീകരിക്കും; ചൈനീസ് വാക്സിനായി കണ്ണ് നട്ട് പാകിസ്ഥാൻ
ഇന്ത്യയിൽ തദ്ദേശീയമായി നിർമ്മിച്ച കോവിഡ് വാക്സിനുകൾ സുഹൃദ് രാജ്യങ്ങൾക്ക് കയറ്റി അയക്കുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. രാജ്യത്തെ ജനങ്ങൾക്ക് ആവശ്യമായ കോവിഡ് വാക്സിനുകൾ മാറ്റിവെച്ചതിന് ശേഷമാകും വിദേശ…
Read More » - 8 January
സൈബർ സഖാക്കളുടെ അണിയറയിലെ കളികൾ പൊളിച്ചടുക്കി മുരളി തുമ്മാരുകുടി
തന്നെ സി പി എം സ്ഥാനാർത്ഥിയാക്കാൻ അണിയറയിൽ ചർച്ചകൾ നടക്കുന്നുവെന്ന വ്യാജ വാർത്ത പൊളിച്ചടുക്കി യുഎന്‍ ദുരന്ത നിവാരണ വിദഗ്ധന്‍ മുരളി തുമ്മാരുകുടി. മുഖ്യമന്ത്രി പിണറായി വിജയന്റെ…
Read More » - 8 January
കര്‍ഷകരെ ലക്ഷ്യമിട്ട് ബിജെപി; ജെ.പി നദ്ദ വീണ്ടും പശ്ചിമബംഗാളിൽ
കൊല്‍ക്കത്ത: നിയമസഭ തെരെഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് ബിജെപി. പശ്ചിമബംഗാളില്‍ പ്രചാരണ പരിപാടികള്‍ തയ്യാറാക്കി ബിജെപി. ബംഗാളിലെത്തുന്ന ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെ.പി നദ്ദ ബര്‍ദ്ധാമന്‍ ജില്ലയില്‍ കർഷകരെ…
Read More » - 8 January
വാളയാർ കേസ്; ദേശാഭിമാനി എഴുതിയ മുഖപ്രസംഗമാണ്, മുഖപ്രസംഗം!- പരിഹസിച്ച് അഡ്വ. എ. ജയശങ്കർ
വാളയാർ പീഡന കേസിൽ പ്രതികളെ വെറുതെവിട്ട വിചാരണ കോടതി ഉത്തരവ് ഹൈക്കോടതി ഹൈക്കോടതി കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു. ഇതോടെ, പെൺകുട്ടികൾക്ക് നീതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കേരളം. കേസിൽ…
Read More » - 8 January
ഒടുവിൽ 9 ക്ഷേത്രങ്ങളുടെ പുനര്നിര്മ്മാണത്തിനൊരുങ്ങി റെഡ്ഡി സർക്കാർ
ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ വിജയവാഡയിൽ ഒമ്പത് ക്ഷേത്രങ്ങളുടെ പുനര്‍നിര്‍മ്മാണത്തിനായി ആന്ധ്ര മുഖ്യമന്ത്രി വൈ എസ് ജഗന് മോഹന്‍ റെഡ്ഡി വെള്ളിയാഴ്ച ഭൂമി പൂജ നടത്തും. സംസ്ഥാനത്തെ മുന്‍ ടിഡിപി…
Read More » - 8 January
നയപ്രഖ്യാപനം: കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് കേരളത്തിന് വെല്ലുവിളിയെന്ന് ഗവർണർ
പതിനാലാം നിയമസഭയുടെ അവസാന സമ്മേളനത്തിന് തുടക്കമായി. രാവിലെ ഒൻപതുമണിയോടെ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചു. കൊവിഡ് മഹാമാരി മൂലം ഉണ്ടായ പ്രതിസന്ധികളാണ് ഇപ്പോൾ കേരളം അഭിമുഖീകരിക്കുന്നതെന്ന് ഗവർണർ…
Read More » - 8 January
കോവിഡ് വാക്സിനുകൾ കയറ്റിയയ്ക്കുന്നതിൽ ആദ്യ പരിഗണന നൽകുന്നത് സുഹൃദ് രാജ്യങ്ങൾക്ക് ; കേന്ദ്ര സർക്കാർ
ന്യൂഡൽഹി : ഇന്ത്യയിൽ തദ്ദേശീയമായി നിർമ്മിച്ച കോവിഡ് വാക്സിനുകൾ കയറ്റിയയ്ക്കുന്നതിൽ സുഹൃദ് രാജ്യങ്ങൾക്ക് ആദ്യ പരിഗണന നൽകുമെന്ന് കേന്ദ്ര സർക്കാർ.രാജ്യത്തെ ജനങ്ങൾക്ക് ആവശ്യമായ കോവിഡ് വാക്സിനുകൾ മാറ്റിവെച്ചതിന്…
Read More » - 8 January
‘മലയാളികളെ പറയിക്കാൻ കൊറേ എണ്ണം, പണി വരുന്നുണ്ട് അവറാച്ചാ… വേഗം മുങ്ങിക്കോ’; വിന്‍സന്റ് പാലത്തിങ്കലിന് പൊങ്കാല
അമേരിക്കയിലെ കാപിറ്റോള്‍ പ്രക്ഷോഭത്തില്‍ ഇന്ത്യന്‍ പതാകയേന്തിയ മലയാളിയായ വിന്‍സന്റ് പാലത്തിങ്കലിനെതിരെ മലയാളികൾ രംഗത്ത്. അക്രമിക്കാനല്ല, പകരം മാന്യമായ സമരത്തിനാണ് പോയതതെന്ന് പ്രക്ഷോഭത്തില്‍ പങ്കെടുത്തശേഷം ഡോണാൾഡ് ട്രമ്പിനോട് എന്നും…
Read More » - 8 January
വാക്സിൻ വിതരണം രാജ്യത്ത് ഇന്നു മുതൽ
ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് വാക്സിന് വിതരണം ഇന്ന് തുടങ്ങുന്നു. പൂനെയില്‍ നിന്ന് വിമാന മാര്‍ഗമാണ് രാജ്യത്തെ വിവിധ കേന്ദ്രങ്ങളിലേക്ക് വാക്സിന് എത്തിക്കുന്നത്. പുനെയിലെ സെന്‍ട്രല്‍ ഹബ്ബില്‍ നിന്ന്…
Read More » - 8 January
ഇന്ധന വിലയിൽ വൻ വർധനവ്
മുംബൈ: മുംബൈയിൽ ഇന്ധന വിലയിൽ വൻ വർദ്ധനവ് രേഖപ്പെടുത്തിയിരിക്കുന്നു. മുംബൈയിൽ പെട്രോൾ വില ലിറ്ററിന് 90.60 രൂപയും ഡീസൽ വില 80.78 രൂപയിലേക്കും ഉയർന്നിരിക്കുകയാണ്. ഡൽഹിയിൽ ലിറ്ററിന്…
Read More » - 8 January
ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണ; വിന്‍സന്റ് പാലത്തിങ്കൽ എന്നും ട്രംപിനോട് കൂറുള്ള കോൺഗ്രസുകാരൻ
അമേരിക്കയിലെ കാപിറ്റോള്‍ പ്രക്ഷോഭത്തില്‍ ഇന്ത്യന്‍ പതാകയേന്തിയ മലയാളി മറ്റാരുമല്ല, ഡോണാൾഡ് ട്രമ്പിനോട് എന്നും കൂറുള്ള വിന്‍സന്റ് പാലത്തിങ്കൽ ആണ്. അക്രമിക്കാനല്ല, പകരം മാന്യമായ സമരത്തിനാണ് പോയതതെന്ന് പ്രക്ഷോഭത്തില്‍…
Read More » - 8 January
കോവിഡ് വാക്സിൻ കയറ്റുമതി : ആദ്യ പരിഗണന ആർക്കെന്ന് വ്യക്തമാക്കി കേന്ദ്രസർക്കാർ
ന്യൂഡൽഹി : ഇന്ത്യയിൽ നിർമ്മിച്ച കോവിഡ് വാക്സിനുകൾ കയറ്റിയയ്ക്കുന്നതിൽ സുഹൃദ് രാജ്യങ്ങൾക്ക് ആദ്യ പരിഗണന നൽകാൻ തീരുമാനിച്ച് കേന്ദ്ര സർക്കാർ. രാജ്യത്തെ ജനങ്ങൾക്ക് ആവശ്യമായ കൊറോണ വാക്സിനുകൾ…
Read More » - 8 January
കാമുകിമാരായ രണ്ട് പെൺകുട്ടികളെയും ഒരേ മണ്ഡപത്തിൽ വെച്ച് താലി കെട്ടി യുവാവ്
ബിലാസ്പുര്‍ : രണ്ടു കാമുകിമാരെയും ഒരേ മണ്ഡപത്തില്‍ വച്ച് വിവാഹം കഴിച്ച് യുവാവ് പ്രണയസാഫല്യം നേടി. അസാധാരണമായ ഈ സംഭവം നടന്നത് ഛത്തിസ്ഗഡിലാണ്. കുടുംബാംഗങ്ങളുടെയും നാട്ടുകാരുടെയും സാന്നിധ്യത്തില്‍…
Read More » - 8 January
രാജ്യത്ത് ഇന്ധനവില കുതിക്കുന്നു, പെട്രോൾ വില 90 കടന്നു
ന്യൂഡൽഹി : ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടുംരാജ്യത്ത് ഇന്ധനവില വീണ്ടും കുതിക്കുന്നു. എണ്ണക്കകമ്പനികൾ വില വര്‍ധിപ്പിച്ചതോടെ മുംബൈയില്‍ പെട്രോള്‍ ലിറ്ററിന് 90.83 രൂപയായി. വ്യാഴാഴ്ച 23 പൈസകൂടി…
Read More » - 8 January
ഇന്ത്യ ലോകത്തിന് വഴി കാട്ടിയെന്ന് നരേന്ദ്ര മോദി; പ്രതിരോധനടപടികള്‍ ശക്തമാക്കനൊരുങ്ങി കേന്ദ്രം
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വാക്സിന് വിതരണം ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എന്നാൽ വാക്സിന് കോവിഡ് വ്യാപനം അവസാനിപ്പിക്കും. രാജ്യം ലോകത്തിന് വഴി കാട്ടിയാകുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര…
Read More » - 8 January
മികച്ച പ്രധാനമന്ത്രി ആരെന്ന ചോദ്യവുമായി എത്തിയ മുൻ ഇംഗ്ലണ്ട് ക്രിക്കറ്റ് താരം മോണ്ടി പനേസർ ട്വീറ്റും പിൻവലിച്ച് മുങ്ങി
ലണ്ടൻ: കാർഷിക നിയമങ്ങൾക്കെതിരായ പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മികച്ച പ്രധാനമന്ത്രി ആരെന്ന ചോദ്യവുമായി മുൻ ഇംഗ്ലണ്ട് ക്രിക്കറ്റ് താരം മോണ്ടി പനേസർ ട്വിറ്ററിൽ എത്തിയത്. എന്നാൽ…
Read More » - 8 January
ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധം; കണ്ണൂര്‍ സ്വദേശി ഷാജഹാനെ കുടുക്കി എന്‍ഐഎ; രാജ്യത്തിന് ഭീഷണി
ന്യൂഡല്‍ഹി: ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റുമായി (ഐഎസ്) ബന്ധമുള്ള മലയാളി യുവാവിന് ഏഴ് വര്‍ഷത്തെ കഠിന തടവ്. 35കാരനായ കണ്ണൂര്‍ കൂടാളി സ്വദേശി ഷാജഹാന് വെള്ളുവക്കണ്ടിയെയാണു ഡല്‍ഹി…
Read More » - 8 January
തിരുവനന്തപുരത്ത് നടത്താനിരുന്ന കരസേനാ റിക്രൂട്ട്മെന്റ് റാലി മാറ്റിവെച്ചു
തിരുവനന്തപുരം: തിരുവനന്തപുരത്ത് നടത്താനിരുന്ന കരസേനാ റിക്രൂട്ട്മെന്റ് റാലി മാറ്റിവെച്ചു. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. ജനുവരി 11 മുതലാണ് റിക്രൂട്ട്മെന്റ് റാലി നടത്താനിരുന്നത്. Read Also :…
Read More » - 8 January
കനത്ത മഞ്ഞു വീഴ്ചയിൽ ഗർഭിണിയെയും ചുമന്ന് സൈനികർ നടന്നത് 2 കിലോമീറ്റർ ; വീഡിയോ കാണാം
കശ്മീർ: കനത്ത മഞ്ഞു വീഴ്ച. കാൽമുട്ടോളം മഞ്ഞ്. കൊടും തണുപ്പ്. ഈ പ്രതികൂല സാഹചര്യത്തിലും ആശുപത്രിയിലെത്താൻ യാതൊരു മാർഗവുമില്ലാതെ ബുദ്ധിമുട്ടിയ ഗർഭിണിയായ യുവതിയെ നിശ്ചയദാർഢ്യം കൈവിടാതെ സുരക്ഷിതമായി…
Read More » - 7 January
ടെസ്റ്റ് ക്രിക്കറ്റ് നിയന്ത്രിക്കുന്ന ആദ്യ വനിതാ മാച്ച് ഒഫീഷ്യലായി ക്ലെയർ പൊളോക്സ്
സിഡ്നി: സിഡ്നിയിൽ ഇന്ന് മുതൽ ആരംഭിച്ച ബോർഡർ ഗവാസ്കർ ട്രോഫിയിലെ മൂന്നാം ടെസ്റ്റിൽ മാച്ച് ഒഫീഷ്യലായി വനിതയും. ഓസ്ട്രേലിയക്കാരി ക്ലെയർ പൊളോക്സാണ് ഈ ചരിത്രനേട്ടം സ്വന്തമാക്കിയത്. ഇന്ത്യ…
Read More » - 7 January
പെട്രോളിന് വില 90.60 രൂപ; ഇന്ധന വില കുതിക്കുന്നു
മുംബൈ: മുംബൈയിൽ ഇന്ധന വിലയിൽ വൻ വർദ്ധനവ്. മുംബൈയിൽ പെട്രോൾ വില ലിറ്ററിന് 90.60 രൂപയും ഡീസൽ വില 80.78 രൂപയിലേക്കും എത്തി. കഴിഞ്ഞ പതിറ്റാണ്ടിനിടയിലെ ഏറ്റവും…
Read More »