India
- Jan- 2024 -19 January
രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ്: അതിഥികളുടെ പട്ടികയില്‍ ബോളിവുഡ് താരങ്ങളും വ്യവസായികളും
അയോധ്യ: ജനുവരി 22ന് അയോധ്യയില്‍ നടക്കുന്ന രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി 506 അതിഥികളുടെ പട്ടിക പുറത്തുവിട്ടു. അമിതാഭ് ബച്ചന്, മാധുരി ദീക്ഷിത്, ശങ്കര്‍ മഹാദേവന്, ഹേമ…
Read More » - 19 January
മഹുവ മൊയ്ത്രയ്ക്ക് ഔദ്യോഗിക വസതി ഒഴിയാന്‍ ആവശ്യപ്പെട്ട് നോട്ടീസ്
ന്യൂഡല്‍ഹി: ലോക്സഭയില്‍ നിന്ന് അയോഗ്യയാക്കിയ തൃണമൂല്‍ കോണ്‍ഗ്രസ് മുന്‍ എംപി മഹുവ മൊയ്ത്രയ്ക്ക് ഔദ്യോഗിക വസതി ഒഴിയാന്‍ ആവശ്യപ്പെട്ട് നോട്ടീസ്. ഇതിനെതിരെ മഹുവ ഹൈക്കോടതിയെ സമീപിച്ചെങ്കിലും വിഷയത്തില്‍…
Read More » - 19 January
അയോദ്ധ്യ രാമക്ഷേത്രത്തിനുള്ളില്‍ സ്ഥാപിച്ച ശ്രീരാമവിഗ്രഹത്തിന്റെ ആദ്യ ചിത്രം പുറത്ത്
അയോദ്ധ്യ: അയോദ്ധ്യയിലെ രാമക്ഷേത്രത്തിനുള്ളില്‍ സ്ഥാപിച്ച ശ്രീരാമവിഗ്രഹത്തിന്റെ ആദ്യ ചിത്രം പുറത്ത്. ബാലരൂപത്തിലുള്ള ശ്രീരാമഭഗവാന്റെ രൂപമാണ് കൃഷ്ണശിലയില്‍ കൊത്തിയെടുത്തിരിക്കുന്നത്. Read Also: അയോധ്യയിൽ കൂടുതൽ ശാഖകൾ തുറക്കാനൊരുങ്ങി ബാങ്കുകൾ, ലക്ഷ്യമിടുന്നത്…
Read More » - 19 January
കാളയെ കൊണ്ട് ജീവനുള്ള പൂവൻ കോഴിയെ ബലമായി തീറ്റീച്ചു, യൂട്യൂബറടക്കം 3 പേർക്കെതിരെ കേസെടുത്ത് പോലീസ്
ചെന്നൈ: കാളയെ കൊണ്ട് ജീവനുള്ള പൂവൻ കോഴിയെ തീറ്റിച്ച യൂട്യൂബർക്കെതിരെ കേസെടുത്ത് പോലീസ്. സേലം ചിന്നപ്പട്ടി സ്വദേശിയും യൂട്യൂബറുമായ രഘു, സുഹൃത്തുക്കളായ മറ്റ് 2 പേർക്കെതിരെയുമാണ് കേസ്…
Read More » - 19 January
രാജ്യത്ത് ശ്രീരാമന്റെ പേരുമായി ബന്ധപ്പെട്ട 343 സ്റ്റേഷനുകള്‍ അലങ്കരിക്കാന്‍ നടപടി ആരംഭിച്ച് ഇന്ത്യന്‍ റെയില്‍വേ
ന്യൂഡല്‍ഹി: രാജ്യത്ത് ശ്രീരാമന്റെ പേരുമായി ബന്ധപ്പെട്ട 343 സ്റ്റേഷനുകള്‍ അലങ്കരിക്കാന്‍ നടപടി ആരംഭിച്ച് ഇന്ത്യന്‍ റെയില്‍വേ. ജനുവരി 22ന് അയോധ്യയിലെ രാമക്ഷേത്രത്തില്‍ നടക്കാനിരിക്കുന്ന പ്രതിഷ്ഠ ചടങ്ങിന് മുന്നോടിയായാണ്…
Read More » - 19 January
ഉത്തരേന്ത്യയെ പൊതിഞ്ഞ് മൂടൽമഞ്ഞ്, അതിശൈത്യ തരംഗം തുടരുന്നു
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അതിശൈത്യം രൂക്ഷമാകുന്നു. അന്തരീക്ഷ താപനില താഴ്ന്നതോടെ മൂടൽമഞ്ഞ് രൂപപ്പെട്ടിട്ടുണ്ട്. ഡൽഹി, പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ കനത്ത മൂടൽമഞ്ഞാണ് അനുഭവപ്പെടുന്നത്. ഉത്തരേന്ത്യൻ…
Read More » - 19 January
അയോധ്യയിൽ കനത്ത പരിശോധനയുമായി തീവ്രവാദ വിരുദ്ധ സ്ക്വാഡ്, 3 പേർ കസ്റ്റഡിയിൽ
അയോധ്യ: പ്രാണപ്രതിഷ്ഠ ദിനത്തിന് മുന്നോടിയായി അയോധ്യ നഗരത്തിൽ കർശന പരിശോധനയുമായി തീവ്രവാദ വിരുദ്ധ സ്ക്വാഡ്. സുരക്ഷാ പരിശോധനയിൽ 3 പേരെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്ത്…
Read More » - 19 January
മത്സര പരിശീലന കോച്ചിംഗ് കേന്ദ്രങ്ങളിൽ 16 വയസിന് താഴെയുള്ള കുട്ടികൾക്ക് പ്രവേശനം നൽകരുത്: കർശന നിർദ്ദേശവുമായി കേന്ദ്രം
ന്യൂഡൽഹി: രാജ്യത്തെ മത്സര പരിശീലന കേന്ദ്രങ്ങൾക്കുള്ള കർശന മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തുവിട്ട് കേന്ദ്രസർക്കാർ. കോച്ചിംഗ് സ്ഥാപനങ്ങൾ നിർബന്ധമായും രജിസ്ട്രേഷൻ പ്രക്രിയ പൂർത്തിയാക്കേണ്ടതാണ്. 16 വയസിന് താഴെ പ്രായമുള്ള വിദ്യാർത്ഥികൾക്ക്…
Read More » - 19 January
അതിവേഗം കുതിച്ച് റെയിൽ ഗതാഗതം: ചെന്നൈ-മൈസൂരു റൂട്ടിൽ ബുള്ളറ്റ് ട്രെയിൻ സർവീസ് ഉടൻ
ഇന്ത്യൻ റെയിൽ ഗതാഗതത്തിന് കൂടുതൽ കരുത്ത് പകരാൻ ബുള്ളറ്റ് ട്രെയിൻ ട്രെയിൻ സർവീസുകളുടെ എണ്ണം വർദ്ധിപ്പിക്കുന്നു. അടുത്തതായി ചെന്നൈ-മൈസൂർ റൂട്ടിൽ ബുള്ളറ്റ് ട്രെയിൻ സർവീസ് ആരംഭിക്കാനാണ് റെയിൽവേ…
Read More » - 19 January
പ്രാണപ്രതിഷ്ഠ: തമിഴ്നാട്ടിലെ മൂന്ന് ക്ഷേത്രങ്ങളിൽ ദർശനം നടത്താനൊരുങ്ങി പ്രധാനമന്ത്രി
ചെന്നൈ: അയോധ്യ പ്രാണപ്രതിഷ്ഠ ദിനത്തോടനുബന്ധിച്ച് പ്രത്യേക വ്രതങ്ങൾ അനുഷ്ഠിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി തമിഴ്നാട്ടിലെ ക്ഷേത്രങ്ങളിൽ കൂടി ദർശനം നടത്തുന്നു. തമിഴ്നാട്ടിലെ മൂന്ന് ക്ഷേത്രങ്ങളിലാണ് ദർശനം നടത്തുക. നാളെയും…
Read More » - 19 January
താന്‍ ഒരു വിശ്വാസത്തിനും എതിരല്ലെന്ന് തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിന്
ചെന്നൈ: താന്‍ ഒരു വിശ്വാസത്തിനും എതിരല്ലെന്ന് തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിന്. അയോധ്യയിലെ രാമക്ഷേത്രത്തിന് എതിരല്ലെന്നും അദ്ദേഹം വെളിപ്പെടുത്തി. എന്നാല്‍ പള്ളിപൊളിച്ച് ക്ഷേത്രം നിര്‍മ്മിച്ചതിനെയാണ് എതിര്‍ക്കുന്നതെന്ന്…
Read More » - 18 January
അയോദ്ധ്യ പ്രാണപ്രതിഷ്ഠാ ചടങ്ങ്: പൊതുമേഖലാ ബാങ്കുകൾക്കും ധനകാര്യ സ്ഥാപനങ്ങൾക്കും ഉച്ചവരെ അവധി
ന്യൂഡൽഹി: ജനുവരി 22ന് രാജ്യത്തെ പൊതുമേഖല ബാങ്കുകൾക്ക് ഉച്ചവരെ അവധി നൽകാൻ കേന്ദ്ര സർക്കാർ. അയോദ്ധ്യയിലെ ശ്രീരാമക്ഷേത്രത്തിൽ പ്രാണ പ്രതിഷ്ഠാ ചടങ്ങ് നടക്കുന്നതോടനുബന്ധിച്ചാണ് ബാങ്കുകൾക്ക് അരദിവസത്തെ അവധി…
Read More » - 18 January
ആത്മഹത്യാ കുറിപ്പിലെ ആ ‘കോഡ്’ തേടി പോയ പോലീസ് എത്തിയത് മറ്റൊരു കൊലപാതകത്തിൽ; അന്വേഷണ സംഘത്തെ ത്രില്ലടിപ്പിച്ച കേസ്
നവി മുംബൈ: 2023 ഡിസംബർ 12 ന് 19 കാരിയായ വൈഷ്ണവി ബാബറിനെ കാണാതായി. ബന്ധുക്കൾ പോലീസിൽ പരാതി നൽകി. പോലീസ് അന്വേഷണം ആരംഭിച്ചെങ്കിലും ഒരു മാസമായിട്ടും…
Read More » - 18 January
വഡോദരയിലെ ബോട്ടപകടം: മരണപ്പെട്ടവരുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് കേന്ദ്രവും ഗുജറാത്ത് സർക്കാരും
ന്യൂഡൽഹി: വഡോദരയിലെ ബോട്ടപകടത്തിൽ മരണപ്പെട്ടവരുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് കേന്ദ്രവും ഗുജറാത്ത് സർക്കാരും. മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവരുടെ കുടുംബത്തിന് 50,000 രൂപയുമാണ് പ്രധാനമന്ത്രി…
Read More » - 18 January
വിനോദയാത്ര പോയ സംഘത്തിന്റെ ബോട്ട് മറിഞ്ഞു; 12 വിദ്യാർത്ഥികൾക്കും 2 അധ്യാപകർക്കും ദാരുണാന്ത്യം
ഗുജറാത്തിലെ വഡോദരയിലെ ഹാർനി തടാകത്തിൽ ബോട്ട് മറിഞ്ഞ് ഉണ്ടായ അപകടത്തിൽ പതിനാല് മരണം. വിനോദയാത്രക്കെത്തിയ സംഘമാണ് മരണപ്പെട്ടത്. 12 കുട്ടികളും രണ്ട് അധ്യാപകരുമടക്കം 14 പേരാണ് മരണപ്പെട്ടത്.…
Read More » - 18 January
മഞ്ഞ് പുതച്ച മലനിരകൾ! തീർത്ഥാടകരെ വരവേൽക്കാനൊരുങ്ങി കേദാർനാഥ്
വിനോദസഞ്ചാരികളും തീർത്ഥാടകരും ഒരുപോലെ തിരഞ്ഞെടുക്കുന്ന ഇടമാണ് ഉത്തരാഖണ്ഡ്. പ്രകൃതി ഭംഗി ആസ്വദിക്കാൻ കഴിയുന്ന ഒട്ടനവധി തീർത്ഥാടന കേന്ദ്രങ്ങളാണ് ഉത്തരാഖണ്ഡിൽ ഉള്ളത്. ഇപ്പോഴിതാ നീണ്ട ഇടവേളയ്ക്ക് ശേഷം വിനോദസഞ്ചാരികളെ…
Read More » - 18 January
ആധാർ ഇനി മുതൽ ജനന തീയ്യതി തെളിയിക്കാനുള്ള രേഖയല്ല! ഔദ്യോഗിക അറിയിപ്പുമായി ഇപിഎഫ്ഒ
ന്യൂഡൽഹി: ജനന തീയ്യതി തെളിയിക്കാനുള്ള അംഗീകൃത രേഖകളുടെ പട്ടികയിൽ നിന്നും ആധാറിനെ ഒഴിവാക്കി. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷനാണ് ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. യൂണിക്…
Read More » - 18 January
അയോധ്യ ശ്രീരാമക്ഷേത്രം: പ്രാണപ്രതിഷ്ഠാ ദിനത്തിൽ മത്സ്യമാംസാദികളുടെ വിൽപ്പന നിരോധിച്ച് യുപി സർക്കാർ
ലക്നൗ: അയോധ്യ ശ്രീരാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠ ചടങ്ങുകൾ നടക്കുന്ന ദിവസം മത്സ്യമാംസാദികളുടെ വിൽപ്പന പൂർണ്ണമായും നിരോധിച്ച് യുപി സർക്കാർ. ജനുവരി 22-ന് ഉത്തർപ്രദേശിൽ മത്സ്യം, മാംസം, മദ്യം എന്നിവയുടെ…
Read More » - 18 January
കേരളത്തിന് വീണ്ടും പ്രതീക്ഷയ്ക്ക് വക! കൂടുതൽ വന്ദേ ഭാരത് എക്സ്പ്രസുകൾ അനുവദിച്ചേക്കും
രാജ്യത്ത് ചുരുങ്ങിയ കാലയളവിനുള്ളിൽ ജനകീയമായി മാറിയ വന്ദേ ഭാരത് എക്സ്പ്രസുകൾ കൂടുതൽ റൂട്ടുകളിൽ സർവീസ് നടത്തും. ഇക്കൊല്ലം 60 പുതിയ വന്ദേ ഭാരത് എക്സ്പ്രസുകളാണ് അവതരിപ്പിക്കുക. 14…
Read More » - 18 January
അയോധ്യയിലെ താപനില ഇനി മലയാളത്തിൽ അറിയാം! തൽസമയ കാലാവസ്ഥാ വിവരങ്ങൾക്കായി പുതിയ വെബ് പേജ് എത്തി
അയോധ്യ: അയോധ്യ ശ്രീരാമ ക്ഷേത്രത്തിലെ പ്രതിഷ്ഠാ ചടങ്ങുകളുടെ ഭാഗമായി പുതിയ വെബ് പേജ് അവതരിപ്പിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്. അയോധ്യയിലെ കാലാവസ്ഥാ വിവരങ്ങൾ തൽസമയം കഴിയുന്ന വെബ്സൈറ്റാണ്…
Read More » - 18 January
ഹിമാചൽ പ്രദേശിൽ താപനില താഴുന്നു, ഉയർന്ന പ്രദേശങ്ങളിൽ അതിശക്തമായ മഞ്ഞുവീഴ്ച
ഷിംല: ഹിമാചൽ പ്രദേശിൽ അന്തരീക്ഷ താപനില കുത്തനെ താഴേക്ക്. താപനില ക്രമാതീതമായി കുറഞ്ഞതോടെ ഹിമാചൽ പ്രദേശിന്റെ ഉയർന്ന പ്രദേശങ്ങളിൽ അതിശക്തമായ മഞ്ഞുവീഴ്ചയാണ് അനുഭവപ്പെടുന്നത്. ലാഹൗൾ, കിന്നൗർ തുടങ്ങിയ…
Read More » - 18 January
ട്രെയിനിനകത്ത് യാത്രക്കാരനെ മർദ്ദിച്ചു: റെയിൽവേ ഉദ്യോഗസ്ഥനെതിരെ നടപടി
ന്യൂഡൽഹി: ട്രെയിനിനകത്ത് വെച്ച് യാത്രക്കാരനെ മർദ്ദിച്ച റെയിൽവേ ഉദ്യോഗസ്ഥനെതിരെ നടപടി. ടിടിഇ പ്രകാശിനെതിരെയാണ് റെയിൽവേ നടപടി സ്വീകരിച്ചത്. ഇയാളെ സർവ്വീസിൽ നിന്നും സസ്പെൻഡ് ചെയ്തു. ബറൗനി- ലക്നൗ…
Read More » - 18 January
പ്രാണപ്രതിഷ്ഠ: ജനുവരി 22-ന് കേന്ദ്രസർക്കാർ ഓഫീസുകൾക്ക് അവധി പ്രഖ്യാപിച്ചു
ലക്നൗ: അയോധ്യ ശ്രീരാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠ ചടങ്ങുകളോടനുബന്ധിച്ച് കേന്ദ്രസർക്കാർ ഓഫീസുകൾക്ക് അവധി പ്രഖ്യാപിച്ചു. പ്രതിഷ്ഠാ ചടങ്ങുകൾ നടക്കുന്ന ജനുവരി 22-ന് ഉച്ച വരെയാണ് കേന്ദ്രസർക്കാർ ഓഫീസുകൾക്ക് അവധി നൽകിയിരിക്കുന്നത്.…
Read More » - 18 January
സച്ചിൻ ടെണ്ടുൽക്കറുടെ ഡീപ് ഫേക്ക് വീഡിയോ: പരസ്യചിത്രം നിർമ്മിച്ച ഗെയിംമിങ് കമ്പനിക്കെതിരെ കേസ്
ന്യൂഡൽഹി: ക്രിക്കറ്റ് താരം സച്ചിൻ ടെണ്ടുൽക്കറുടെ ഡീപ് ഫേക്ക് വീഡിയോയുമായി ബന്ധപ്പെട്ട് പരസ്യചിത്രം നിർമ്മിച്ച കമ്പനിക്കെതിരെ കേസ്. മുംബൈ പോലീസ് സൈബർ സെല്ലാണ് കേസെടുത്തത്. വീഡിയോ പുറത്തുവിട്ട…
Read More » - 18 January
നിയന്ത്രണ രേഖയിൽ ഭീകരരുടെ കുഴിബോംബാക്രമണം: മൂന്ന് സൈനികർക്ക് പരിക്കേറ്റു
ശ്രീനഗർ: നിയന്ത്രണ രേഖയിൽ ഭീകരരുടെ കുഴിബോംബാക്രമണം. രജൗരിയിലാണ് ആക്രമണം ഉണ്ടായത്. കുഴിബോംബാക്രമണത്തിൽ മൂന്ന് ജവാന്മാർക്ക് പരിക്കേറ്റു. നൗഷേരയിലെ നിയന്ത്രണ രേഖയ്ക്ക് സമീപത്താണ് സൈനികർക്ക് നേരെ ഇന്ന് രാവിലെ…
Read More »