India
- Oct- 2024 -25 October
ബിഷ്ണോയി സംഘത്തിനായി വലവിരിച്ച് എന്‍ഐഎ,അന്മോള് ബിഷ്ണോയിയെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 10 ലക്ഷം രൂപ റിവാര്‍ഡ്
ന്യൂഡല്‍ഹി: ബിഷ്ണോയി സംഘത്തിനായി വലവിരിച്ച് എന്‍ഐഎ. ലോറന്‍സ് ബിഷ്ണോയിയുടെ സഹോദരന് അന്മോള് ബിഷ്ണോയിയെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 10 ലക്ഷം രൂപ റിവാര്‍ഡ് എന്‍ഐഎ പ്രഖ്യാപിച്ചിട്ടുണ്ട്. കാനഡ,…
Read More » - 25 October
ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ പകരക്കാരനെ കേന്ദ്രം പ്രഖ്യാപിച്ചു: ഇന്ത്യയുടെ അടുത്ത ചീഫ് ജസ്റ്റിസിന്റെ കാലാവധി 6 മാസം
ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് വിരമിക്കുന്ന ഒഴിവിലേക്ക് സുപ്രിം കോടതിയുടെ അടുത്ത ചീഫ് ജസ്റ്റിസായി സഞ്ജീവ് ഖന്നക്ക് നിയമനം നൽകി കേന്ദ്ര സർക്കാർ. നവംബർ പത്തിന്…
Read More » - 25 October
11,312 മെട്രിക് ടൺ ഇരുമ്പയിര് കടത്തി, കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിലിനെ അറസ്റ്റ് ചെയ്തു
ബെംഗളൂരു: അർജുൻ മലയാളികൾക്ക് പ്രീയങ്കരനായിമാറിയ കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിലിനെകുറിച്ചുള്ള ഞെട്ടിക്കുന്ന വാർത്തയാണ് ഇപ്പോൾ വന്നുകൊണ്ടിരിക്കുന്നത്. ബെലേക്കേരി തുറമുഖം വഴി അനധികൃതമായി ഇരുമ്പയിര് കടത്തി എന്ന…
Read More » - 24 October
ഗോവ രാജ്യാന്തര ചലച്ചിത്ര മേള: ഉദ്ഘാടന ചിത്രം ‘സ്വതന്ത്ര വീർ സവർക്കർ’
രൺദീപ് ഹൂഡ സംവിധാനം ചെയ്ത ചിത്രമാണ്
Read More » - 24 October
സൈനിക വാഹനത്തിനുനേരെ ഭീകരാക്രമണം: 4 ജവാന്മാര്ക്ക് പരിക്ക്
വ്യാഴാഴ്ച വൈകിട്ടായിരുന്നു സംഭവം
Read More » - 24 October
വിമാനങ്ങള്‍ക്ക് നേരെയുള്ള വ്യാജ ബോംബ് ഭീഷണികള്‍ തുടരുന്നു, ഇന്ന് വീണ്ടും 85 വിമാനങ്ങള്‍ക്ക് വ്യാജ ബോംബ് ഭീഷണി
മുംബൈ: വിമാനങ്ങള്‍ക്ക് നേരെയുള്ള വ്യാജ ബോംബ് ഭീഷണികള്‍ തുടരുകയാണ്. ഇന്ന് എയര്‍ ഇന്ത്യയുടെ 20 വിമാനങ്ങള്‍ക്കും അകാസയുടെ 25 വിമാനങ്ങള്‍ക്കും വിസ്താരയുടെ 20 വിമാനങ്ങള്‍ക്കുമുള്‍പ്പടെ കഴിഞ്ഞ 24…
Read More » - 24 October
റിയല്‍ എസ്റ്റേറ്റ് ബിസിനസ്സുകാരന്റെ കൊല, പിന്നില്‍ സുഹൃത്തുക്കള്‍
ഗ്രേറ്റര്‍ നോയിഡ: ഗ്രേറ്റര്‍ നോയിഡയില്‍ 28കാരനെ കാറില്‍ തീപിടിച്ച് മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. റിയല്‍ എസ്റ്റേറ്റ് ബിസിനസ്സുകാരന് സഞ്ജയ് യാദവാണ് കൊല്ലപ്പെട്ടത്. സുഹൃത്തുക്കള്‍ സ്വര്‍ണത്തിനായി സഞ്ജയിനെ …
Read More » - 24 October
ഒന്നിനുപുറകെ ഒന്നായി പാമ്പ് കടിച്ചത് അഞ്ചുപേരെ, അമ്മയും മക്കളും മരിച്ചു
ലക്നൗ: കഴിഞ്ഞ ദിവസങ്ങളില്‍ അഞ്ച് പേരെ പാമ്പ് കടിച്ചതില്‍ മൂന്ന് പേര് മരിച്ചു. തിങ്കളാഴ്ച വീടിന്റെ തറയില്‍ ഉറങ്ങുകയായിരുന്ന ഒരു സ്ത്രീയെയും അവരുടെ രണ്ട് കുട്ടികളെയും പാമ്പ്…
Read More » - 24 October
ലോറൻസ് ബിഷ്ണോയിയുടെ പേരില്‍ അഞ്ചുകോടി ആവശ്യപ്പെട്ട് സല്മാൻ ഖാനെ ഭീഷണിപ്പെടുത്തിയ ആൾ പിടിയില്‍
മുംബൈ: ലോറൻസ് ബിഷ്ണോയിയുടെ പേരില്‍ വ്യാജന്മാരും വിലസുന്നു. ലോറൻസ് ബിഷ്ണോയിയുടെ പേരിൽ അഞ്ച് കോടി രൂപ ആവശ്യപ്പെട്ടു സല്മാൻ ഖാനെ ഭീഷണിപ്പെടുത്തിയ വ്യാജനെ പോലീസ് അറസ്റ്റ് ചെയ്തു.…
Read More » - 24 October
വിമാനങ്ങളില്‍ വ്യാജ ബോംബ് ഭീഷണി: മെറ്റയ്ക്കും എക്സിനും എതിരെ കേന്ദ്രം
ന്യൂഡല്‍ഹി: വിമാനത്തില്‍ ബോംബെന്ന വ്യാജ സന്ദേശത്തിന് പിന്നിലുള്ളവരെ കണ്ടെത്താനുള്ള അന്വേഷണത്തില്‍ സോഷ്യല്‍മീഡിയ പ്ലാറ്റ്ഫോമുകളായ എക്സും മെറ്റയും സഹായിക്കുന്നില്ലെന്ന് കേന്ദ്രം. കമ്പനികളുടെ നിസ്സഹകരണത്തെ കേന്ദ്ര സര്‍ക്കാര്‍ രൂക്ഷമായി വിമര്‍ശിച്ചു.…
Read More » - 24 October
ട്യൂഷൻ ടീച്ചറുടെ മർദ്ദനമേറ്റ് കമ്മൽ ഒടിഞ്ഞു കവിളിൽ കുത്തിക്കയറി, 9 കാരി ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ
മുംബൈ: 20 കാരിയായ ട്യൂഷൻ ടീച്ചറുടെ മർദ്ദനമേറ്റ ഒമ്പത് വയസ്സുകാരി വെന്റിലേറ്ററിൽ ഗുരുതരാവസ്ഥയിൽ. മഹാരാഷ്ട്രയിലെ മുംബൈയിലാണ് സംഭവം. സ്വകാര്യ ട്യൂഷൻ അധ്യാപിക രത്ന സിങ് എന്ന യുവതിയാണ്…
Read More » - 24 October
ഭഗവാന് ശ്രീകൃഷ്ണനെ പ്രസാദിപ്പിക്കാൻ ഇവ ശ്രദ്ധിക്കുക
ഭഗവാന് കൃഷ്ണന് ഭാരതീയ സംസ്കാരത്തെയും പാരമ്പര്യത്തെയും നമ്മുടെ ജീവിതത്തെയും പല രീതിയിലും വളരെയധികം സ്വാധീനിക്കുന്നുണ്ട്. വളരെയധികം ഹിന്ദുക്കള്‍ക്ക് ശ്രീകൃഷ്ണന് എന്നത് ഒരു പ്രഹേളികയാണ്. മഹാവിഷ്ണുവിന്റെ അവതാരമായി, ദുഷ്ടശക്തികളില്‍…
Read More » - 23 October
ദന ചുഴലിക്കാറ്റ്: വിമാനത്താവളം അടച്ചിടും
14 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു ബുധനാഴ്ച മുതല്‍ വെള്ളിയാഴ്ച വരെ അവധി
Read More » - 23 October
റൊട്ടി ചുട്ട് എടുക്കുന്നതിനിടെ ഭക്ഷണത്തിൽ തുപ്പി: ഹോട്ടല്‍ ജീവനക്കാരന് പിടിയില്‍
റൊട്ടി ചുട്ട് എടുക്കുന്നതിനിടെ ഭക്ഷണത്തിൽ തുപ്പി: ഹോട്ടല്‍ ജീവനക്കാരന് പിടിയില്‍
Read More » - 23 October
കശ്മീരിലെ ഭീകരാക്രമണം : 40 പേരെ ചോദ്യം ചെയ്തു
ശ്രീനഗര്‍ : ജമ്മു -കശ്മീരിലെ ഗന്തര്‍ബാലില്‍ ഒരു ഡോക്ടര്‍ അടക്കം ഏഴുപേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തില്‍ അന്വേഷണം ഊര്‍ജിതം. ശ്രീനഗര്‍-ലേ ദേശീയപാതയില്‍ തുരങ്ക നിര്‍മാണം നടക്കുന്ന സ്ഥലത്തുണ്ടായ സ്ഫോടനം…
Read More » - 23 October
റിയല്‍എസ്റ്റേറ്റ് ബിസിനസ്സുകാരനായ യുവാവ് കാറിനുള്ളില്‍ വെന്തുമരിച്ച് നിലയില്‍: കൊലപാതകമെന്ന് സ്ഥിരീകരണം
ഗ്രേറ്റര്‍ നോയിഡ: 28കാരന് കാറില്‍ വെന്തുമരിച്ച നിലയില്‍. റിയല്‍ എസ്റ്റേറ്റ് ബിസിനസ്സുകാരനാണ് മരിച്ചത്. ഗ്രേറ്റര്‍ നോയിഡയില്‍ ഫോര്‍ച്യൂണര്‍ കാറിന് തീപിടിച്ചാണ് മരണം. കാറിന് തീയിട്ട് യുവാവിനെ കൊലപ്പെടുത്തുകയായിരുന്നു…
Read More » - 22 October
ഭര്‍ത്താവിന്റെ ദീര്‍ഘായുസിനായി ഉപവാസം അനുഷ്ഠിക്കുന്നതിനിടെ ഭാര്യ സവിത ഭര്‍ത്താവിനെ വിഷം കൊടുത്ത് കൊലപ്പെടുത്തി
ലക്നൗ: ഭര്‍ത്താവിന്റെ ദീര്‍ഘായുസിനായി ഉപവാസം അനുഷ്ഠിക്കുന്നതിനിടെ ഭര്‍ത്താവിനെ വിഷം നല്കി കൊലപ്പെടുത്തി ഭാര്യ. ഉത്തര്‍പ്രദേശിലെ കൗശാംബി ജില്ലയിലാണ് സംഭവം നടന്നത്. സവിത എന്ന യുവതിയാണ് ഭര്‍ത്താവ് ശൈലേഷിനെ…
Read More » - 22 October
സിആര്‍പിഎഫ് സ്കൂളിലെ സ്ഫോടനം: സിസിടിവി ദൃശ്യങ്ങളില്‍ വെളുത്ത ടീ-ഷര്‍ട്ട് ധരിച്ച വ്യക്തിയുടെ സാന്നിധ്യം
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ സിആര്‍പിഎഫ് സ്കൂളിലുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ പുറത്ത്. സ്ഫോടനം നടന്ന സ്ഥലത്തിന് സമീപം സംശയാസ്പദമായ സാഹചര്യത്തില്‍ ഒരാളുടെ സാന്നിധ്യം കണ്ടെത്തിയതായി അധികൃതര്‍ അറിയിച്ചു.…
Read More » - 22 October
യുവതിയുമായുള്ള ബന്ധത്തെച്ചൊല്ലി യുവാക്കള്‍ തമ്മില്‍ തര്‍ക്കവും വെടിവെപ്പും
ഡല്‍ഹി: ഗുരുഗ്രാമില്‍ യുവാക്കള്‍ തമ്മിലുണ്ടായ തര്‍ക്കത്തിനിടെ വെടിവെപ്പ്. തിങ്കളാഴ്ച പുലര്‍ച്ചെ ഗുരുഗ്രാമിലായിരുന്നു സംഭവം. എന്നാല്‍ ബുള്ളറ്റ് തറച്ച് പരിക്കേറ്റതാവട്ടെ അല്പം അകലെ നില്‍ക്കുകയായിരുന്ന മറ്റൊരാള്‍ക്കും. ഇയാളെ ആശുപത്രിയില്‍…
Read More » - 22 October
വായുവിന്റെ സഹായത്താല്‍ വിഗ്രഹം കേരളത്തിലെത്തി, പ്രതിഷ്ഠിച്ചതാവട്ടെ ദേവഗുരുവും: ഗുരുവായൂരിലെ കൃഷ്ണവിഗ്രഹത്തിന്റെ ചരിത്രം
ഗുരുവായൂരിലെ വിഗ്രഹം മനുഷ്യ നിര്‍മ്മിതമല്ല. വൈകുണ്ഠത്തിൽ നിന്ന് മഹാവിഷ്ണു ബ്രഹ്മാവിന് കൊടുക്കുകയും ബ്രഹ്മാവ് അത് സുതപസ്സിനും,സുതപസ്സു അത് കശ്യപനും കശ്യപന് അത് വസുദേവര്‍ക്കും വസുദേവര്‍ അത് ശ്രീകൃഷ്ണനും,ശ്രീകൃഷ്ണന്…
Read More » - 21 October
പിതാവ് വായ്പയെടുത്ത പണത്തിന്റെ പലിശ നൽകിയില്ല: ബെംഗളൂരുവിൽ പതിനേഴുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്തു
ബംഗളൂരു: പിതാവ് വായ്പയെടുത്ത പണം യഥാസമയം തിരിച്ചടച്ചില്ലെന്ന കാരണത്താൽ പതിനേഴുകാരിയായ മകളെ ബലാത്സംഗം ചെയ്തു. ബെംഗളൂരുവിലെ നെലമംഗലയിലാണ് ഞെട്ടിപ്പിക്കുന്ന ഈ സംഭവമുണ്ടായത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ദാരുണമായി പീഡിപ്പിച്ചതിന്…
Read More » - 21 October
ഗന്ദര്‍ബാല്‍ ഭീകരാക്രമണം: ഏഴ് പേരുടെ ജീവനെടുത്തത് ലഷ്കര്‍ ഭീകരര്‍, ഉത്തരവാദിത്തം ഏറ്റെടുത്ത് ടിആര്‍എഫ്
ശ്രീനഗര്‍: ജമ്മുകശ്മീരിലെ ഗന്ദര്‍ബാല്‍ ജില്ലയിലുണ്ടായ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഭീകര സംഘടനയായ ലഷ്കര്‍ -ഇ-ത്വയ്ബ. ലഷ്കര്‍ ഇ ത്വയ്ബയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ദ റെസിസ്റ്റന്‍സ് ഫ്രണ്ടാണ്…
Read More » - 21 October
ഐഐടിയിലെ വിദ്യാര്‍ത്ഥികളുടെ നൃത്തത്തില്‍ അശ്ലീലതയോ: സമൂഹമാധ്യമങ്ങളില്‍ ചൂടുപിടിച്ച ചര്‍ച്ച
മുംബൈ: ബോംബെ ഐഐടിയിലെ വിദ്യാര്‍ത്ഥികളുടെ നൃത്തം: സാമൂഹ്യമാധ്യമങ്ങളില്‍ ചൂടുപിടിച്ച ചര്‍ച്ചയ്ക്ക് കാരണമായി മാറുന്നു. ഡാന്‍സ് ശരീര പ്രദര്‍ശനം വരുന്ന അശ്ലീല നടപടിയാണോ അല്ലയോ എന്നാണ് ഉയരുന്ന ചര്‍ച്ച.…
Read More » - 21 October
ഡല്‍ഹി സ്ഫോടനം: ടെലഗ്രാം ചാനല്‍ നിരീക്ഷണത്തില്‍, അന്വേഷണം ഖലിസ്ഥാന്‍ സംഘടനകളിലേക്ക്
ഡല്‍ഹി സ്ഫോടനം: ടെലഗ്രാം ചാനല്‍ നിരീക്ഷണത്തില്‍, അന്വേഷണം ഖലിസ്ഥാന്‍ സംഘടനകളിലേക്ക് ന്യൂഡല്‍ഹി: ഡല്‍ഹി രോഹിണിയില്‍ സിആര്‍പിഎഫ് സ്കൂളിന് സമീപമുണ്ടായ സ്ഫോടനത്തില്‍ അന്വേഷണം ഖലിസ്ഥാന്‍ സംഘടനകളിലേക്ക്. സ്ഫോടനത്തിന് പിന്നില്‍…
Read More » - 21 October
ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി മാറി: ജാഗ്രതാ നിര്‍ദ്ദേശവുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്
തിരുവനന്തപുരം : ആന്‍ഡമാന്‍ കടലിന് മുകളില്‍ ഇന്ന് രൂപപ്പെടുന്ന ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി മാറുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ‘ദന’ എന്ന് പേരിട്ടിരിക്കുന്ന ചുഴലിക്കാറ്റ്, ഒഡീഷ-ബംഗാള്‍ തീരത്തേക്ക് നീങ്ങുമെന്നാണ്…
Read More »