![](/wp-content/uploads/2024/12/bjp.webp)
ന്യൂഡല്‍ഹി: 2015 ലും 2020 ലും ഡല്‍ഹി തിരഞ്ഞെടുപ്പുകളില്‍ ആം ആദ്മി പാര്‍ട്ടിയുടെ വന്‍ വിജയം ഉറപ്പാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച ഡല്‍ഹിയിലെ മധ്യവര്‍ഗ, പൂര്‍വ്വാഞ്ചലി വോട്ടര്‍മാര്‍ ബിജെപിയിലേക്ക് മാറിയെന്ന് സൂചന. 27 വര്‍ഷത്തിനുശേഷം ബിജെപി തലസ്ഥാനത്ത് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള പാതയിലാണെന്ന് ആദ്യ ട്രെന്‍ഡുകള്‍ കാണിക്കുന്നു.
ദക്ഷിണ ഡല്‍ഹി, മധ്യ ഡല്‍ഹി, ന്യൂഡല്‍ഹി എന്നിവിടങ്ങളിലെ മധ്യവര്‍ഗ ആധിപത്യമുള്ള മിക്ക സീറ്റുകളിലും, കിഴക്കന്‍ ഉത്തര്‍പ്രദേശ്, ബീഹാര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള പൂര്‍വ്വാഞ്ചലി വോട്ടര്‍മാര്‍ക്ക് കാര്യമായ തിരഞ്ഞെടുപ്പ് സ്വാധീനമുള്ള 25 സീറ്റുകളിലും ബിജെപി മുന്നിലാണ്.
Post Your Comments