COVID 19Latest NewsNewsIndia

ദിവസങ്ങൾക്ക് ,മുൻപ് വിവാഹവാര്‍ഷിക പാര്‍ട്ടി; അപ്പാര്‍ട്ട്‌മെന്റ് കോംപ്ലക്‌സിലെ 103 താമസക്കാര്‍ക്ക് കോവിഡ്

ദിവസങ്ങള്‍ക്ക് മുന്‍പ് വിവാഹവാര്‍ഷികത്തോടനുബന്ധിച്ച്‌ കോംപ്ലക്‌സില്‍ രണ്ട് പാര്‍ട്ടികള്‍ സംഘടിപ്പിച്ചിരുന്നു

ബംഗളൂരു: അപ്പാര്‍ട്ട്‌മെന്റ് കോംപ്ലക്‌സിൽ കൂട്ടത്തോടെ കോവിഡ് സ്ഥിരീകരിച്ചിരിക്കുകയാണ്. കര്‍ണാടകയുടെ തലസ്ഥാനമായ ബംഗളൂരുവിലെ എസ്‌എന്‍എന്‍ രാജ് ലേക്ക് വ്യൂ അപ്പാര്‍ട്ട്‌മെന്റ് കോംപ്ലക്‌സിലാണ് 103 താമസക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഇതിന്റെ പശ്ചാത്തലത്തില്‍ അപ്പാര്‍ട്ട്‌മെന്റ് കോംപ്ലക്‌സ് കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചു.

 ദിവസങ്ങള്‍ക്ക് മുന്‍പ് വിവാഹവാര്‍ഷികത്തോടനുബന്ധിച്ച്‌ കോംപ്ലക്‌സില്‍ രണ്ട് പാര്‍ട്ടികള്‍ സംഘടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കൂട്ടത്തോടെ കോവിഡ് സ്ഥിരീകരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button