India
- Feb- 2021 -21 February
പെട്രോൾ-ഡീസൽ വില കുറയും ; ഇന്ധന നികുതിയിൽ കുറവ് വരുത്താൻ തീരുമാനം
കൊൽക്കത്ത : പെട്രോൾ-ഡീസൽ വില വർദ്ധനവിനെ ചെറുക്കാൻ പുതിയ നീക്കവുമായി മമതാ ബാനർജി. പശ്ചിമ ബംഗാൾ സംസ്ഥാനതലത്തിൽ ഈടാക്കുന്ന ഇന്ധന നികുതിയിൽ നിന്നും ഒരു രൂപയാണ് കുറച്ചിരിക്കുന്നത്.…
Read More » - 21 February
കോവിഡിനെ പ്രതിരോധിക്കാൻ ആന്റി വൈറൽ കോട്ടിംഗുള്ള ഫേസ് മാസ്കുമായി ഗവേഷകർ
കോവിഡ് വ്യാപനം മൂലം മാസ്ക് ധരിച്ചാണ് എല്ലാവരും ഇപ്പോൾ പുറത്തു പോകുന്നത്. മാസ്കിന്റെ പുറംഭാഗത്ത് കൈ കൊണ്ട് തൊടരുതെന്നാണ് ആരോഗ്യ പ്രവർത്തകർ നൽകിയിരിക്കുന്ന മുന്നറിയിപ്പ്. മാസ്ക്കിൽ പറ്റിപിടിച്ച…
Read More » - 21 February
ഇന്ധനവില വർദ്ധനവ് : പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തുമായി സോണിയ ഗാന്ധി
ന്യൂഡല്‍ഹി : രാജ്യത്തെ ഇന്ധനവില വർദ്ധനവിനെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തെഴുതി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. ജനങ്ങളുടെ ദുരിതത്തില്‍ നിന്ന് സർക്കാർ ലാഭമുണ്ടാക്കുകയാണെന്നും ഇന്ധനവില ചരിത്രത്തിലെ ഏറ്റവും…
Read More » - 21 February
കൊലപാതക-കവര്‍ച്ച-മയക്കുമരുന്ന് കേസുകളില്‍ ഉള്‍പ്പെട്ട കൊടുംകുറ്റവാളിയെ പൊലീസ് വെടിവെച്ച് കൊലപ്പെടുത്തി
ലക്നൗ: കൊലപാതക-കവര്‍ച്ച-മയക്കുമരുന്ന് കേസുകളില്‍ ഉള്‍പ്പെട്ട കൊടുംകുറ്റവാളിയെ പൊലീസ് വെടിവെച്ച് കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലാണ് കോണ്‍സ്റ്റബിളിനെ കൊലപ്പെടുത്തിയ മോത്തി സിങ് എന്ന കൊടുംകുറ്റവാളിയെ പൊലീസ് വെടിവെച്ച് കൊലപ്പെടുത്തിയത്. ഉത്തര്‍പ്രദേശിലെ കാസ്ഗഞ്ചിലെ…
Read More » - 21 February
21കാരിയെ ഓടിക്കൊണ്ടിരുന്ന ട്രെയിനിന് മുന്നിലേയ്ക്ക് യുവാവ് തള്ളിയിട്ടു ; പിന്നീട് സംഭവിച്ചത്
മുംബൈ : വിവാഹാഭ്യര്‍ത്ഥന നിരസിച്ച 21 കാരിയായ പെണ്‍കുട്ടിയെ യുവാവ് ട്രെയിനിന് മുന്നിലേയ്ക്ക് തള്ളിയിട്ടു. മുംബൈയിലാണ് സംഭവം നടന്നത്. എന്നാല്‍ പെണ്‍കുട്ടി അദ്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. മുംബൈയിലെ ഖര്…
Read More » - 21 February
അമ്മായി അമ്മയെ കൊലപ്പെടുത്തിയ, ശേഷം ജീവനൊടുക്കാൻ ശ്രമിച്ച യുവതി ഗുരുതരാവസ്ഥയിൽ
മുംബൈ: അമ്മായി അമ്മയെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കാൻ ശ്രമിച്ച മരുമകള്‍ ഗുരുതരാവസ്ഥയില്‍. മുംബൈയിലാണ് 32കാരിയ യോഗിത എന്ന യുവതി ഭര്‍ത്താവിന്റെ അമ്മയെ കൊലപ്പെടുത്തിയ ശേഷം ടോയിലറ്റ് ക്ലീനര്‍…
Read More » - 21 February
കമ്മ്യൂണിസ്റ്റുകാർ കേരള മണ്ണിനെ ലൗ ജിഹാദിന്റേയും ഭീകരരുടേയും മണ്ണാക്കി മാറ്റി : യോഗി ആദിത്യനാഥ്
കാസർഗോഡ് : ആദിശങ്കരന്റെയും ശ്രീനാരായണഗുരുവിന്റെയും മണ്ണിനെ ഭീകരരുടെ സുരക്ഷിത കേന്ദ്രമാക്കി കമ്മ്യൂണിസ്റ്റ് സർക്കാർ ഭരിക്കുകയാണെന്ന് യോഗി ആദിത്യനാഥ് . ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ നയിക്കുന്ന വിജയയാത്ര…
Read More » - 21 February
തമിഴ്നാട്ടിൽ നിന്ന് 18620 ലിറ്റർ സ്പിരിറ്റ് പിടികൂടി
ചെന്നൈ: തമിഴ്നാട്ടിൽ വൻതോതിൽ സ്പിരിറ്റ് പിടികൂടി. ചെന്നൈയ്ക്ക് അടുത്ത് തിരുവണ്ണൂരിൽ എക്സൈസ് ഇൻറലിജൻസ് നടത്തിയ റെയ്ഡിലാണ് 18620 ലിറ്റർ സ്പിരിറ്റ് പിടികൂടിയിരിക്കുന്നത്. സ്പിരിറ്റ് ഗോഡൗൺ നടത്തിയത് മലയാളികളാണ്.…
Read More » - 21 February
88 വയസ്സുള്ള ഇ. ശ്രീധരനെ കുറിച്ച് എന്ത് പറയാനാണ്; സ്വാധീനം ഒന്നും ഉണ്ടാക്കാൻ പോകുന്നില്ലെന്ന് ശശി തരൂർ
മെട്രോമാൻ ഇ. ശ്രീധരൻ്റെ രാഷ്ട്രീയ പ്രവേശനം നിയമസഭാ തെരഞ്ഞെടുപ്പിൽ കാര്യമായ സ്വാധീനം ഒന്നും ഉണ്ടാക്കാൻ പോകുന്നില്ലെന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ. ഇ. ശ്രീധരൻ രാഷ്ട്രീയ രംഗത്തേയ്ക്ക്…
Read More » - 21 February
ഇന്ധനവില സംബന്ധിച്ച് പുതിയ തീരുമാനവുമായി കേന്ദ്രം , അതനുസരിച്ച് രാജ്യം മുഴുവന്‍ ഒറ്റവില
ന്യൂഡല്‍ഹി : ഇന്ധനവില സംബന്ധിച്ച് പുതിയ തീരുമാനവുമായി കേന്ദ്രം. ഇന്ധനവില ജി.എസ്.ടി. പരിധിയില്‍ കൊണ്ടുവരാന്‍ തയ്യാറാണെന്നാണ് കേന്ദ്രം ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്. ജി.എസ്.ടി പരിധിയില്‍ വന്നാല്‍ രാജ്യമാകെ ഒറ്റ…
Read More » - 21 February
കോവിഡ് വ്യാപനം , കര്‍ശന നിയന്ത്രണങ്ങള്‍ വരുന്നു, സ്കൂളുകളും കോളേജുകളും അടച്ചു
ന്യൂഡല്‍ഹി: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കേരളം ഉള്‍പ്പെടെയുള്ള അഞ്ച് സംസ്ഥാനങ്ങള്‍ക്ക് കര്‍ശന നിര്‍ദേശവുമായി കേന്ദ്രസര്‍ക്കാര്‍. കേരളത്തിനും മഹാരാഷ്ട്രയ്ക്കും പുറമേ പഞ്ചാബ്, ഛത്തീസ്ഗഢ് , മദ്ധ്യപ്രദേശ് എന്നീ…
Read More » - 21 February
ദാദാസാഹേബ് ഫാല്‍കേ അവാർഡ്; അക്ഷയ് കുമാർ മികച്ച നടൻ, ലക്ഷ്മിയിലെ പ്രകടനം അതിഗംഭീരമെന്ന് ജൂറി
ദാദാസാഹേബ് ഫാല്‍കേ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ മികച്ച നടനായി അക്ഷയ് കുമാറിനെ തെരഞ്ഞെടുത്തു. ലക്ഷ്മി എന്ന ഹൊറര്‍ കോമഡി ചിത്രത്തിലെ താരത്തിൻ്റെ പ്രകടനം കണ്ട ജൂറി അതിഗംഭീരമെന്നാണ്…
Read More » - 21 February
ഗർഭിണിയായിരിക്കെ ലൈംഗികബന്ധത്തിന് നിര്‍ബന്ധിച്ച ഭര്‍ത്താവിനെ കൊലപ്പെടുത്തി ഭാര്യ
ചെന്നൈ: തമിഴ്നാട്ടില്‍ ലൈംഗികബന്ധത്തിന് നിര്‍ബന്ധിച്ചതിന് ഭര്‍ത്താവിനെ ഗര്‍ഭിണി കൊലപ്പെടുത്തിയിരിക്കുന്നു. സംഭവത്തിന് പിന്നാലെ പൊലീസിന് മുന്പില് 21കാരി കീഴടങ്ങുകയുണ്ടായി. ഭക്ഷണത്തില്‍ കീടനാശിനി കലര്‍ത്തിയാണ് ഭര്‍ത്താവിനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു.…
Read More » - 21 February
കര്‍ഷക സമരത്തെ ഞെട്ടിച്ച് കോണ്‍ഗ്രസ് വേദിയില്‍ സിനിമയെ വെല്ലുന്ന മാദകനൃത്തം
ന്യൂഡല്‍ഹി : കര്‍ഷക സമരത്തെ ഞെട്ടിച്ച് കോണ്‍ഗ്രസ് വേദിയില്‍ ഐറ്റം ഡാന്‍സ്. ജാര്‍ഖണ്ഡിലെ സരായ്കേലയില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച കിസാന്‍ ജനക്രോഷ് റാലിയിലാണ് യുവതിയുടെ ഐറ്റം ഡാന്‍സ് അരങ്ങേറിയത്.…
Read More » - 21 February
കൂലി കുറച്ചു നൽകി, മുതലാളിയുടെ മകനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി
ആഗ്ര: കൂലി കുറച്ചു തരുന്ന മുതലാളിയോട് പ്രതികാരം ചെയ്യാൻ അഞ്ച് വയസുകാരനായ മകനെ കൗമാരക്കാർ തട്ടിക്കൊണ്ടുപോയി ദാരുണമായി കൊലപ്പെടുത്തി. അലിഗഡിലെ രഘുപുര ഗ്രാമത്തിലാണ് ഞെട്ടിക്കുന്ന ക്രൂര സംഭവം…
Read More » - 21 February
കോവിഡ് ഭീതി; മഹാരാഷ്ട്ര വീണ്ടും നിയന്ത്രണങ്ങളിലേക്ക്
മുംബൈ: കൊറോണ വൈറസ് കേസുകള്‍ വീണ്ടും ഉയർന്ന സാഹചര്യത്തില്‍ മഹാരാഷ്ട്ര വീണ്ടും നിയന്ത്രണങ്ങളിലേക്ക് കടക്കുന്നു. രാത്രി കര്‍ഫ്യു പ്രഖ്യാപിക്കുമെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പറഞ്ഞു. ചില ജില്ലകളില്‍…
Read More » - 21 February
ലോകമലയാളികള്‍ക്ക് അഭിമാനം; ബുർജ് ഖലീഫയിൽ തിളങ്ങി ‘ലുലു’, മലയാളത്തിലും നന്ദി പ്രകടനം
ലുലു ഗ്രൂപ്പിന്റെ നേട്ടത്തിന് യു.എ.ഇയുടെ ആദരവ്. ലുലു ഗ്രൂപ്പിന്റെ 200-ാമത് ഹൈപ്പര്‍മാര്‍ക്കറ്റ് ഉദ്ഘാടനം ചെയ്തതിന് പിന്നാലെ ആദരവായി ബുര്‍ജ് ഖലീഫയില്‍ അഭിനന്ദന സന്ദേശം തെളിഞ്ഞു. എം.എ യൂസഫലി…
Read More » - 21 February
വാഹനങ്ങള്‍ ഒന്നൊന്നായി കയറിയിറങ്ങിയ നിലയില്‍ 75കാരന്റെ മൃതദേഹം
ഭോപ്പാല്‍: മധ്യപ്രദേശില്‍ വാഹനങ്ങള്‍ ഒന്നൊന്നായി കയറിയിറങ്ങിയ നിലയില്‍ 75കാരന്റെ മൃതദേഹം കണ്ടെത്തിയിരിക്കുന്നു. വസ്ത്രവും ഏതാനും അസ്ഥികഷ്ണങ്ങളും മാത്രമാണ് കണ്ടെത്തിയതെന്ന് പൊലീസ് അറിയിക്കുകയുണ്ടായി. വസ്ത്രം ശ്രദ്ധയില്‍പ്പെട്ട വഴിയാത്രക്കാരനാണ് വിവരം…
Read More » - 21 February
വിവാഹബന്ധം ഉപേക്ഷിച്ച് റസിയ കാമുകനൊപ്പം കൂടി; 8 മാസം കഴിഞ്ഞപ്പോൾ കാമുകന് മടുത്തു, ഒടുവിൽ കൊലപാതകം
കുമളിയിൽ കാമുകൻ്റെ കുത്തേറ്റ് യുവതി മരിച്ചു. കുമളി താമരകണ്ടത്ത് വാടകയ്ക്ക് താമസിക്കുന്ന റസിയ എന്ന ഉമാ മഹേശ്വരിയാണ് കാമുകൻ്റെ കുത്തേറ്റ് മരിച്ചത്. പ്രതി വാഗമണ്‍ കോട്ടമല സ്വദേശി…
Read More » - 21 February
ഇന്ത്യ- ചൈന അതിർത്തി സംഘർഷം; പത്താംവട്ട കമാൻഡർതല ചർച്ച അവസാനിച്ചു
ഇന്ത്യ- ചൈന സംഘർഘത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ കമാൻഡർതല ചർച്ച അവസാനിച്ചു. പതിനാറ് മണിക്കൂറോളം നീണ്ട ചർച്ചയിൽ ലെഫ്. ജനറൽ പിജികെ മേനോൻ, ഷിൻജിയാങ് മിലിട്ടറി ചീഫ് മേജർ…
Read More » - 21 February
പ്രശസ്ത ടെലിവിഷന്‍ താരത്തെ മരിച്ച നിലയില്‍ കണ്ടെത്തി
ചെന്നൈ: പ്രശസ്ത ടെലിവിഷന്‍ താരത്തെ മരിച്ച നിലയില്‍ കണ്ടെത്തി. തമിഴിലെ ടെലിവിഷന്‍ താരമായ ഇന്ദ്രകുമാറിനെയാണ് സുഹൃത്തിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 25 വയസായിരുന്നു. ആത്മഹത്യയാണെന്നാണ് പ്രാഥമിക…
Read More » - 21 February
വയസ് 88, ഒരു 15 കൊല്ലം കൂടി കാത്തിരിക്കാമായിരുന്നു, ഇതിപ്പൊ നേരത്തേ ആയിപ്പോയില്ലേ; മെട്രോമാനെ പരിഹസിച്ച് സിദ്ധാർത്ഥ്
ബി.ജെ.പിയില്‍ ചേര്‍ന്ന മെട്രോമാന് ഇ. ശ്രീധരനെ പരിഹസിച്ച് തമിഴ് നടന് സിദ്ധാര്‍ത്ഥ്. പ്രഖ്യാപനം കുറച്ച് നേരത്തേ ആയിപ്പോയില്ലേ എന്നും ഒരു 10,15 വർഷം കഴിഞ്ഞ് മതിയായിരുന്നില്ലേയെന്നും സിദ്ധാർത്ഥ്…
Read More » - 21 February
മഹാനായ വ്യക്തിയല്ലേ? ഏത് സ്ഥാനത്തിനും യോഗ്യൻ; ഇ. ശ്രീധരനെ പരിഹസിച്ച് ചിരിച്ച് പിണറായി വിജയൻ
മെട്രോമാൻ ഇ. ശ്രീധരൻ്റെ ബിജെപിയിലേക്കുള്ള വരവിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിന്റെ മുഖ്യമന്ത്രിയാകാൻ താത്പര്യമുണ്ടെന്ന ഇ. ശ്രീധരന്റെ പരാമർശത്തോട് എങ്ങനെയാണ് പ്രതികരിക്കുന്നതെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മുഖ്യമന്ത്രി…
Read More » - 21 February
ഇന്ന് ലോകമാതൃഭാഷാ ദിനം; അറിയാം ഈ ദിനത്തിന്റെ പ്രത്യേകത
നവമാധ്യമങ്ങളുടെ വളർച്ചകാലത്ത് ഭാഷകൾക്കും ആഗോളവൽക്കരണം സംഭവിച്ചിരിക്കുകയാണ്.
Read More » - 21 February
കേരളത്തിലേക്കുള്ള യോഗിയുടെ വരവ് ആശങ്കയുണ്ടാക്കുന്നു, ഗൂഢലക്ഷ്യമുണ്ട്; വിജയരാഘവൻ
ബി.ജെ.പി അധ്യക്ഷന്‍ കെ. സുരേന്ദ്രന് നടത്തുന്ന വിജയ യാത്ര ഉദ്ഘാടനം ചെയ്യാൻ കേരളത്തിലെത്തുന്ന ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിൻ്റെ വരവിൽ ആശങ്ക പ്രകടിപ്പിച്ച് സി.പി.എം. ലൗജിഹാദ് നിയമമാക്കിയ…
Read More »