India
- Feb- 2021 -19 February
അത് ഇന്ന് പഴംകഥ : അന്ന് നാല് റോൾസ് റോയിസ്
മുംബൈ : ഇന്ത്യയുടെ ശതകോടീശ്വരൻ മുകേഷ് അംബാനി കഴിഞ്ഞ മാസമാണ് തന്റെ ഗാരേജിലേക്ക് നാലമാത്തെ റോൾസ് റോയി കള്ളിനനെ വിരുന്നുകാരനാക്കി വാഴിച്ചത്. ഏകദേശം ഏഴുകോടിയോളം വില വരുന്നവനെ…
Read More » - 19 February
വിവാഹ വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടാൻ ശ്രമം; യുവതിക്കായി അന്വേഷണം
ബംഗളൂരു: വിവാഹത്തിന് താത്പര്യം കാണിച്ച് അടുപ്പം ഉണ്ടാക്കി യുവാവിനെ വഞ്ചിച്ച് ലക്ഷങ്ങള് തട്ടാന് ശ്രമം നടത്തിയതായി പരാതി. യുവതിയുടെ പ്രലോഭനത്തില് വീഡിയോ കോളില് നഗ്നനായി പ്രത്യക്ഷപ്പെട്ട യുവാവിനെ…
Read More » - 19 February
ദിഷ രവി ജുഡീഷ്യൽ കസ്റ്റഡിയിൽ; ഡൽഹി പൊലീസിൻ്റെ ആവശ്യം അംഗീകരിച്ച് കോടതി
ടൂൾക്കിറ്റ് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പരിസ്ഥിതി പ്രവർത്തക ദിഷ രവിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ട് കോടതി. ഡൽഹി പട്യാല ഹൗസ് കോടതിയാണ് ദിഷ രവിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ…
Read More » - 19 February
ബലാത്സംഗത്തിന് ഇരയായ 13കാരി പെണ്കുഞ്ഞിന് ജന്മം നല്കി
ലക്നൗ: യുപിയിൽ ബലാത്സംഗത്തിന് ഇരയായ 13കാരി പെണ്കുഞ്ഞിന് ജന്മം നല്കി. ആശുപത്രിയില് ജനിച്ച് ഉടനെ തന്നെ നവജാത ശിശു മരിച്ചതായി പൊലീസ് അറിയിക്കുകയുണ്ടായി. ചിത്രക്കൂടിലാണ് ഞെട്ടിക്കുന്ന സംഭവം…
Read More » - 19 February
പ്രതിരോധ വകുപ്പിന്റെ യോഗത്തിൽ വിഷയമറിയാതെ ബഹളം വെച്ച് രാഹുൽ ഗാന്ധി ; മറുപടി കൊടുത്ത് സൈനിക മേധാവികൾ
ന്യൂഡൽഹി : പ്രതിരോധ വകുപ്പിന്റെ ഉന്നതതല യോഗത്തിൽ അനാവശ്യമായി ബഹളം വച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. യോഗത്തിൽ വിഷയമറിയാതെ ബഹളം വെച്ച രാഹുലിന് സൈനിക മേധാവിമാർ…
Read More » - 19 February
ശ്രീനഗറില് രണ്ട് പോലീസുകാരെ തീവ്രവാദികള് വെടിവെച്ചുകൊന്നു
ശ്രീനഗര്: ജമ്മു കശ്മീരിലെ ശ്രീനഗറില് രണ്ട് പോലീസുകാരെ തീവ്രവാദികള് വെടിവെച്ചുകൊന്നു. ബഗത് ബര്സുല്ല മേഖലയിലെ ചായക്കടയില് വെച്ചാണ് പോലീസുകാര്ക്ക് വെടിയേറ്റത്. കോണ്സ്റ്റബിള്മാരായ സുഹൈല്, മുഹമ്മദ് യൂസുഫ് എന്നിവരാണ്…
Read More » - 19 February
മാധ്യമങ്ങൾ ജാഗ്രത കാണിക്കണം; ദിഷ കേസിൽ വാർത്തകൾ പെരുപ്പിച്ച് നല്കരുതെന്ന് കോടതി
ന്യൂഡൽഹി : ടൂൾകിറ്റ് കേസിൽ അറസ്റ്റിലായ പരിസ്ഥിതി പ്രവർത്തക ദിഷരവിയുടെ കേസുമായി ബന്ധപ്പെട്ടവ കരുതലോടെ പ്രസിദ്ധീകരിക്കണമെന്ന് മാധ്യമങ്ങൾക്ക് ഡൽഹി ഹൈക്കോടതി നിർദ്ദേശം നല്കി. വാട്സ് ആപ്പ് ചാറ്റുകൾ…
Read More » - 19 February
ഭൂരിപക്ഷ വർഗീയതയെയും ന്യൂനപക്ഷ വർഗീയതയെയും എ.ൽ.ഡി.എഫ് ഒരുപോലെ ചെറുക്കും; എം.വി ഗോവിന്ദൻ
ഭൂരിപക്ഷമായ ഹിന്ദു വർഗീയവാദികളെ പ്രോത്സാഹിപ്പിക്കുന്നതാണ് ന്യൂനപക്ഷ മുസ്ലിം വർഗീയവാദമെന്ന് സി പി എം. ആർഎസ്എസിനെപ്പോലെ വെൽഫെയർ പാർട്ടിയും എസ്ഡിപിഐയും മതമൗലികവാദ നിലപാട് സ്വീകരിക്കുന്നവരാണ്. വർഗീയത സംബന്ധിച്ച് എൽ.ഡി.എഫിന്…
Read More » - 19 February
സിപിഎമ്മിലേക്ക് ബിന്ദു അമ്മിണിയും രഹ്ന ഫാത്തിമയും, ബിജെപിയിലേക്ക് ഇ. ശ്രീധരനും ജേക്കബ് തോമസും! – വൈറൽ ട്രോൾ
നിയമസഭ തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് മുന്നണികളെല്ലാം അരയും തലയും മുറുക്കി രംഗത്തിറങ്ങിക്കഴിഞ്ഞു. എൽ.ഡി.എഫ് ഭരണത്തിെൻറ വീഴ്ചകളും അഴിമതികളും ജനവിരുദ്ധ നയങ്ങളും ഈ തെരഞ്ഞടുപ്പിൽ ആയുധമാക്കാനാണ് യു.ഡി.എഫിൻ്റെയും ബി.ജെ.പിയുടെയും…
Read More » - 19 February
കമിതാക്കൾക്ക് ഡേറ്റിംഗ് ഡെസ്റ്റിനേഷൻ; യുവാക്കളെ ചാക്കിട്ട് പിടിയ്ക്കാന് കോണ്ഗ്രസ്, പ്രകടന പത്രികയിലെ ഓഫറുകൾ ഇതൊക്കെ
വഡോദര : ഞായറാഴ്ച നടക്കാനിരിയ്ക്കുന്ന വഡോദര മുനിസിപ്പല് കോര്പ്പറേഷന് തിരഞ്ഞെടുപ്പിനു മുന്നോടിയായി യുവാക്കളെ ആകര്ഷിക്കുന്ന പ്രകടന പത്രികയുമായി കോണ്ഗ്രസ്. യുവാക്കള്ക്കും വിദ്യാര്ഥികള്ക്കും കോഫി ഷോപ്പടക്കമുള്ള ഡേറ്റിങ് ഡെസ്റ്റിനേഷനാണ്…
Read More » - 19 February
കോവിഡ് 19ന് വീണ്ടും ‘കൊറോണി’ലുമായി ബാബാ രാംദേവ്
ന്യൂഡൽഹി : പതഞ്ജലി ആയുർവേദ പുറത്തിറക്കിയ കോവിഡ് മരുന്ന് ഫലപ്രദമാണെന്നതിന് ശസ്ത്രീയ തെളിവുകൾ പുറത്തുവിട്ട് ബാബാ രാംദേവ്. ‘കൊറോണിൽ’ എന്ന മരുന്ന് കഴിച്ച് രോഗം ഭേദമായെന്നാണ് പതഞ്ജലിയുടെ…
Read More » - 19 February
ആദ്യം യു.പി, ശേഷം ഇന്ത്യ; സ്ഫോടനത്തിന് കോപ്പുകൂട്ടി പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ? ബംഗ്ലാദേശ് ചാവേർ സംഘടനയുമായി ബന്ധം
ഉത്തര്പ്രദേശില് അറസ്റ്റിലായ മലയാളികളായ പോപ്പുലര് ഫ്രണ്ട് പ്രവര്ത്തകരുടെ ലക്ഷ്യം തേടി പൊലീസ്. ഇവർക്ക് ബംഗ്ലാദേശ് ഭീകര സംഘടനയുമായി ബന്ധമുണ്ടെന്ന കണ്ടെത്തലിൽ യു.പി പൊലീസ്. അറസ്റ്റിലായവർക്ക് സ്ഫോടക വസ്തുക്കള്…
Read More » - 19 February
ഇടിച്ചിട്ട ആളുടെ മൃതദേഹവും കൊണ്ട് കാര് അമിതവേഗത്തില് പാഞ്ഞത് 10 കിലോമീറ്ററോളം
മൊഹാലി : ഇടിച്ചിട്ട ആളുടെ മൃതദേഹവും കൊണ്ട് കാര് അമിതവേഗത്തില് പാഞ്ഞത് 10 കിലോമീറ്ററോളം. പഞ്ചാബിലെ മൊഹാലിയിലാണ് ഞെട്ടിപ്പിയ്ക്കുന്ന സംഭവം നടന്നത്. സംഭവത്തില് നിര്മ്മല് സിംഗ് എന്നയാളെ…
Read More » - 19 February
ഐ.പി.എല് താരലേലം: ആർക്കും വേണ്ടാത്ത സൂപ്പർ താരങ്ങൾ
പതിനാലാമത്തെ ഐ.പി.എല് സീസണിന് മുന്നോടിയായുള്ള മിനി താരലേലം ചെന്നൈയില് സമാപിച്ചു. ഐ.പി.എല് ചരിത്രത്തിലെ ഏറ്റവും ഉയര്ന്ന തുകയായ 16.25 കോടി രൂപയ്ക്ക് വിറ്റു പോയ ക്രിസ് മോറിസാണ്…
Read More » - 19 February
ബിജെപിയിലേക്കുള്ള ഇ. ശ്രീധരന്റെ വരവിനെ പ്രശംസിച്ച് കോണ്ഗ്രസ് നേതാവ്
ന്യൂഡല്ഹി : ഇ. ശ്രീധരന്റെ രാഷ്ട്രീയപ്രവേശനം സ്വാഗതം ചെയ്ത് കോണ്ഗ്രസ് നേതാവ് മിലിന്ദ് ദേവ്റ. ഇ. ശ്രീധരന്റെ വരവിനെ സ്വാഗതം ചെയ്യാന് ഒരാള് ബിജെപി അനുഭാവി ആകേണ്ട…
Read More » - 19 February
കേരളത്തിൻ്റെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് പ്രധാനമന്ത്രി; 6000 കോടി രൂപയുടെ പദ്ധതികൾക്ക് തുടക്കമാകും
കേരളത്തിന്റെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് പദ്ധതികൾ അനുവദിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി പറഞ്ഞ് വി മുരളീധരൻ. കേരളത്തിന്റെ വികസനത്തിന് കരുത്ത് പകരുന്ന വിവിധ വൈദ്യുത, ഊർജ്ജ പദ്ധതികളും…
Read More » - 19 February
പാകിസ്ഥാനെ ഗാലറിയിലിരുത്തി ‘ഗോളടിച്ച്’ ഇന്ത്യ; നരേന്ദ്രമോദിക്ക് ബിഗ് സല്യൂട്ട്!
കൊവിഡ് പ്രതിരോധനത്തിൻ്റെ കാര്യത്തിൽ ഇന്ത്യ ലോകരാജ്യങ്ങൾക്ക് മുൻപിൽ തലയുയർത്തി നിൽക്കുകയാണ്. ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാവുന്ന രീതിയിലേക്ക് രാജ്യത്തിൻ്റെ ആരോഗ്യരംഗം വളർന്നു കഴിഞ്ഞു എന്നതിൻ്റെ ഏറ്റവും വലിയ ഉദാഹരണമാണ്…
Read More » - 19 February
ജസ്നയുടെ തിരോധാനം; കുടുംബത്തിന് പ്രതീക്ഷ, നിർണായക തീരുമാനവുമായി കോടതി
ഏറെ ചർച്ചയായ ജസ്ന ജെയിംസിൻ്റെ തിരോധാനം സി.ബി.ഐ അന്വേഷിക്കും. അന്വേഷണം ഏറ്റെടുക്കാമെന്ന് സി.ബി.ഐ കോടതിയെ അറിയിച്ചു. കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഫയലുകളും സി.ബി.ഐക്ക് കൈമാറണമെന്ന് കോടതി…
Read More » - 19 February
കുറ്റവാളിക്ക് ഒരു പരിരക്ഷയും കിട്ടില്ല : അമിത് ഷാ
ന്യൂഡൽഹി : കുറ്റവാളിക്ക് പ്രായം, ലിംഗം, തൊഴിൽ എന്നിവയൊന്നും പരിരക്ഷയാകില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഇന്ത്യൻ ശിക്ഷാനിയമത്തിന് മുന്നിൽ ഏതൊരാളും തുല്യരാണെന്നും അർഹിക്കുന്ന ശിക്ഷ ഉറപ്പാക്കുമെന്നും…
Read More » - 19 February
വിവാഹവാഗ്ദാനം നൽകി പറ്റിച്ചു, 80 ലക്ഷം തട്ടി; ആര്യയ്ക്കെതിരെ പ്രധാനമന്ത്രിക്ക് പരാതി നൽകി ജർമ്മൻ യുവതി
തമിഴ് സൂപ്പർ താരം ആര്യക്കെതിരെ സാമ്പത്തിക തട്ടിപ്പ് കേസ്. ജർമ്മൻ യുവതിയാണ് ആര്യയ്ക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്. ആര്യയ്ക്കെതിരെ യുവതി പ്രധാനമന്ത്രിയുടെ ഓഫീസിനും ഇന്ത്യൻ പ്രസിഡന്റിനും പരാതി നൽകി.…
Read More » - 19 February
ഭാരതമാതാവിന്റെ അമരനായ പുത്രൻ; ഛത്രപതി ശിവാജി ജയന്തിയിൽ ആശംസകൾ നേർന്ന് പ്രധാനമന്ത്രി
ന്യൂഡൽഹി : ഛത്രപതി ശിവാജി ജയന്തിയിൽ ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭാരതമാതാവിന്റെ അമരനായ പുത്രന് ശതകോടി നമസ്കാരമെന്നാണ് പ്രധാനമന്ത്രി ജന്മദിന സന്ദേശത്തിൽ പറഞ്ഞത്. ട്വിറ്ററിലൂടെയാണ്…
Read More » - 19 February
ഇന്ധനവില നിയന്ത്രിക്കാന് ഇന്ത്യയെ പ്രാപ്തമാക്കുകയാണ് പ്രധാനമന്ത്രി; ഇതിനായി ചെയ്ത കാര്യങ്ങളെ കുറിച്ച് മന്ത്രി
ദിനംപ്രതി ഇന്ധന വില കൂടുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുറ്റം പറയുന്നതിന് പകരം വില നിയന്ത്രിക്കുന്നതിനായി അദ്ദേഹം ചെയ്ത കാര്യങ്ങൾ തിരിച്ചറിയണമെന്നും അതിനെ പ്രശംസിക്കണമെന്നും വ്യക്തമാക്കി…
Read More » - 19 February
ജനിതകമാറ്റം സംഭവിച്ച കോവിഡ് വൈറസ്: ഇന്ത്യൻ വാക്സിൻ ഫലപ്രദമെന്ന് പഠനറിപ്പോർട്ട്
ന്യൂഡൽഹി : ആഗോളതലത്തെ മുഴുവൻ ഭീതിയിലാഴ്ത്തിയ ജനിതകമാറ്റം സംഭവിച്ച കോവിഡ് വൈറസിനെ നേരിടാൻ ഇന്ത്യയുടെ വാക്സിനാകുമെന്ന് പഠനം. ബ്രിട്ടൻ, ദക്ഷിണാഫ്രിക്ക, ബ്രസീൽ എന്നീ രാജ്യങ്ങളിൽ നിന്നുമാണ് ജനിതക…
Read More » - 19 February
ഇ.ശ്രീധരന് പിന്നാലെ ഇന്ത്യയുടെ ഇതിഹാസ താരം പി.ടി ഉഷ ബി ജെ പിയിലേക്ക് , ലിസ്റ്റിൽ മല്ലികാ സുകുമാരനും ഉണ്ണിമുകുന്ദനും
തിരുവനന്തപുരം: മെട്രോമാന് ഇ ശ്രീധരന് പിന്നാലെ സാമൂഹ്യ-സാംസ്ക്കാരിക രംഗത്ത് നിന്നും കൂടുതല് പേര് ബി.ജെ.പിയില് എത്തുമെന്ന് സൂചന. പയ്യോളി എക്സ്പ്രസ് എന്നറിയപ്പെടുന്ന കായിക മേഖലയിലെ ഇന്ത്യയുടെ ഇതിഹാസ…
Read More » - 19 February
ശ്രീധരനും പി.ടി ഉഷയ്ക്കും പിന്നാലെ മോഹൻലാലും വിനീതും? അഴിമതി വിമുക്ത കേരളത്തിനായി കളത്തിലിറങ്ങി ബിജെപി
നിയമസഭാ തിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പിലാണ് ബി.ജെ.പി. ഇതിൻ്റെ ഭാഗമായി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ നയിക്കുന്ന ‘വിജയയാത്ര’ ഞായറാഴ്ച കാസർഗോഡ് തുടങ്ങും. വിജയയാത്ര വിജയമാക്കാൻ പ്രമുഖർ കളത്തിലിറങ്ങും. പ്രധാനമന്ത്രി…
Read More »