India
- Mar- 2021 -31 March
പാചകവാതക സിലിണ്ടറുകളുടെ വില വീണ്ടും കുറച്ച് കേന്ദ്ര സർക്കാർ
ന്യൂഡൽഹി : പാചക വാതക സിലിണ്ടറുകളുടെ വില കുറച്ച് കേന്ദ്രസർക്കാർ. 10 രൂപയാണ് കുറച്ചത്. ഇതോടെ സബ്സിഡിയില്ലാത്ത സിലിണ്ടറിന് വില ഡൽഹിയിൽ 809 രൂപയായി. ഇന്ത്യൻ ഓയിൽ…
Read More » - 31 March
ബിജെപിയ്ക്കെതിരെ നമ്മൾ ഒറ്റക്കെട്ടായി പോരാടണം ; 15 പാർട്ടികൾക്ക് കത്തയച്ച് മമത ബാനെർജി
ന്യൂഡൽഹി : ബിജെപിയെ തകർക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി, എൻസിപി അദ്ധ്യക്ഷൻ ശരദ് പവാർ ഉൾപ്പെടെയുള്ളവർക്ക് മമത കത്തയച്ചു. ബിജെപിയ്ക്കെതിരെ നമ്മൾ ഒറ്റക്കെട്ടായി പോരാടണം എന്നാണ്…
Read More » - 31 March
‘തന്റെ ഏത് കഥയും അഭിനയിക്കാൻ സാധിക്കുന്ന നടനാണ് ധനുഷ്’; സംവിധായകൻ മാരി സെൽവരാജ്
ധനുഷ് നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് കർണൻ. മലയാളി നടിയായ രജിഷ വിജയനാണ് ചിത്രത്തിൽ നായികയായെത്തുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ സംവിധായകൻ മാരി സെൽവരാജ് ധനുഷിനെ കുറിച്ച് പറഞ്ഞ…
Read More » - 31 March
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വീട്ടില്‍ നുണ നിര്‍മാണ യന്ത്രമുണ്ടെന്ന് വൃന്ദ കാരാട്ട്
തൃശൂര്‍: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വീട്ടില്‍ നുണ നിര്‍മാണ യന്ത്രമുണ്ടെന്നും ഇതില്‍നിന്ന് പഠിച്ചാണ് അദ്ദേഹം നുണബോംബുകള്‍ ഇടുന്നതെന്നും സി.പി.എം പോളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട്.…
Read More » - 31 March
കശ്മീരിൽ തീവ്രവാദികൾ പിടിയിൽ
ശ്രീനഗർ: ജമ്മു കശ്മീരിൽ രണ്ട് ലഷ്കർ ഇ ത്വയ്ബ തീവ്രവാദികൾ പിടിയിലായിരിക്കുന്നു. ബുഡ്ഗാം ജില്ലയിൽ നിന്നാണ് ഹൈദർപോറയിലെ ലാലു ഷേഷ്ഗാരി നിവാസിയായ അക്വിബ് അഹ്മദ് വാനി, നാദിർഗണ്ട്…
Read More » - 31 March
‘ജനങ്ങൾ ഹിന്ദുവും മുസ്ലിമുമെന്ന പേരിൽ തമ്മിലടിച്ചുകാണാൻ കോൺഗ്രസ് ആഗ്രഹിക്കുന്നു’; അമിത് ഷാ
ജനങ്ങൾ ഹിന്ദുവും മുസ്ലിമുമെന്ന പേരിൽ തമ്മിലടിച്ചുകാണാൻ കോൺഗ്രസ് ആഗ്രഹിക്കുന്നുവെന്നും മതത്തിന്റെയും പ്രാദേശികതയുടെയും അടിസ്ഥാനത്തിൽ കോൺഗ്രസ് ജനങ്ങളെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നതായും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. ഹിന്ദുവും…
Read More » - 31 March
കോവിഡ് പ്രതിരോധ വാക്സിനായ ഫൈസർ കുട്ടികളിലും ഫലപ്രദമെന്ന് കമ്പനി
ബെർലിൻ : കോവിഡ് പ്രതിരോധ വാക്സിനായ ഫൈസർ കുട്ടികളിലും ഫലപ്രദമെന്ന് കമ്പനി. 12 വയസ് മുതൽ 15 വയസുവരെ പ്രായമുള്ള കുട്ടികളിൽ ഫലപ്രാപ്തി കണ്ടെത്തിയതായി കമ്പനി അവകാശപ്പെടുന്നു.…
Read More » - 31 March
മൈക്ക് പണിമുടക്കി; പ്രചാരണത്തിനിടെ പാർട്ടി ചിഹ്നം ദേഷ്യത്തോടെ വലിച്ചെറിഞ്ഞ് കമൽ ഹാസൻ
തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പാർട്ടി ചിഹ്നം വലിച്ചെറിഞ്ഞ് മക്കൾ നീതി മയ്യം പാർട്ടി നേതാവും നടനുമായ കമൽ ഹാസൻ. റോഡ് ഷോയ്ക്കിടെയാണ് സംഭവം. ദേഷ്യത്തോടെ കമൽ ഹാസൻ ചിഹ്നം…
Read More » - 31 March
എല്ലാ സര്‍ക്കാര്‍ ബസുകളിലും സ്ത്രീകള്‍ക്ക് സൗജന്യ യാത്ര ; പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം നല്കി
ചണ്ഡിഗഡ് : നാളെ മുതൽ സ്ത്രീകള്‍ക്ക് എല്ലാ സര്‍ക്കാര്‍ ബസുകളിലും സൗജന്യമായി യാത്ര ചെയ്യാം. പദ്ധതിക്ക് ബുധനാഴ്ച പഞ്ചാബ് മന്ത്രിസഭ അംഗീകാരം നല്കി. സ്ത്രീകള്‍ക്ക് ബസില്‍ സൗജന്യയാത്ര…
Read More » - 31 March
ബിജെപിയ്ക്കെതിരെ ഐക്യപ്പെടണം ; പ്രതിപക്ഷ നേതാക്കള്‍ക്ക് കത്തയച്ച് മമത ബാനര്‍ജി
കൊല്‍ക്കത്ത : ബിജെപിയ്ക്കെതിരെ ഐക്യപ്പെടണമെന്ന് ആഹ്വാനം ചെയ്ത് പ്രതിപക്ഷ നേതാക്കള്‍ക്ക് കത്തയച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ബിജെപിയെ പ്രതിരോധിക്കാന്‍ വലിയ…
Read More » - 31 March
തെരഞ്ഞെടുപ്പിൽ വിജയിക്കാനായി ബിജെപി നേതാവിനോട് സഹായം ചോദിച്ചിരുന്നു; തുറന്നുപറഞ്ഞ് മമത
ന്യൂഡൽഹി : തെരഞ്ഞെടുപ്പിൽ വിജയിക്കാനായി ബിജെപി നേതാവിനെ ഫോൺ വിളിച്ച് സഹായം ആവശ്യപ്പെട്ടെന്ന് തുറന്ന് സമ്മതിച്ച് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. ബിജെപിയുടെ സുവേന്ദു അധികാരിയും മമതാ…
Read More » - 31 March
രാജ്യത്ത് ആശങ്ക ഉയരുന്നു; 24 മണിക്കൂറിനിടെ 53,480 പേർക്ക് കോവിഡ്
ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത് 53,480 പുതിയ കോവിഡ് കേസുകള്‍. ഏഴുപതിനായിരത്തിലേക്ക് എത്തിക്കൊണ്ടിയിരുന്ന കൊവിഡ് കണക്കുകള്‍ വീണ്ടും അന്‍പതിനായിരത്തിലേക്ക് താഴ്ന്നത് രാജ്യത്തിന് നേരിയ…
Read More » - 31 March
ജമ്മു കശ്മീരിൽ സ്ഫോടക വസ്തുക്കൾ കടത്താൻ ശ്രമം; ഒരാൾ സുരക്ഷാ സേനയുടെ പിടിയിൽ
സ്ഫോടക വസ്തുക്കൾ കടത്താൻ ശ്രമിച്ചയാളെ ജമ്മു കശ്മീരിൽ സുരക്ഷാ സേന പിടികൂടി. 9.75 കിലോ ഗ്രാം സ്ഫോടക വസ്തുക്കൾ നിറച്ച ജലാറ്റിൻ സ്റ്റിക്കുകളും 275 മീറ്റർ വയറും…
Read More » - 31 March
ജമ്മുകശ്മീരിൽ ഇന്ത്യയുടെ ഇടപെടലുകൾ ന്യായീകരണമുള്ളതെന്ന് അമേരിക്ക; ബലൂച് വിഷയത്തിൽ പാകിസ്താനെതിരെ രൂക്ഷ വിമർശനം
ജമ്മുകശ്മീരിൽ ഇന്ത്യയുടെ ഇടപെടലുകൾ ന്യായീകരണമുള്ളതെന്ന് അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ്. ഏഷ്യൻ രാജ്യങ്ങളിലെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചുള്ള അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് റിപ്പോർട്ടിലാണ് ഇന്ത്യയുടെ ഇടപെടലുകളെ പ്രകീർത്തിച്ചത്. ഇന്ത്യയുടെ നിലപാടുകളെ…
Read More » - 31 March
ഭീകരര്‍ അല്ലെന്ന് തെളിയിക്കാനായില്ല ; ഇസ്രത്ത് ജഹാന് വ്യാജ ഏറ്റുമുട്ടല്‍ കേസിൽ നിർണായക തീരുമാനവുമായി സിബിഐ
ന്യൂഡല്‍ഹി: ഇസ്രത്ത് ജഹാന് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ നിർണായക തീരുമാനവുമായി സിബിഐ കോടതി. കേസിൽ മൂന്ന് പ്രതികളെ കൂടി വെറുതെവിട്ട് കോടതി . ഐ.പി.എസ്. ഉദ്യോഗസ്ഥനായ ജി.എസ്.…
Read More » - 31 March
പ്രധാനമന്ത്രിയെ വൈറസ് എന്ന് വിളിച്ചു വൃന്ദാ കാരാട്ട്; കേരളത്തിനെ സംസ്കാരം പഠിപ്പിക്കാന്‍ മോദി ആരെന്നും ചോദ്യം
ഇടുക്കി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷമായ അവഹേളനവുമായി സി.പി.എം പോളിറ്റ് ബ്യൂറോ അംഗം വൃന്ദാ കാരാട്ട്. മോദി അപകടകരമായ വൈറസാണ്. ഇന്ത്യയിലെ മുഴുവന്‍ ജനങ്ങളുടെയും ജീവിതത്തെ അത് വളരെ…
Read More » - 31 March
ഹോളി ആഘോഷം; മദ്യം ലഭിക്കാത്തതിനെ തുടർന്ന് സാനിറ്റൈസർ കുടിച്ച രണ്ടു പേർ മരിച്ചു, ഒരാൾ ഗുരുതരാവസ്ഥയിൽ
ഭോപ്പാൽ: ഹോളി ആഘോഷത്തിനിടെ മദ്യം ലഭിക്കാത്തതിനെ തുടർന്ന് സാനിറ്റൈസർ കുടിച്ച രണ്ട് പേർ മരിച്ചു. മദ്ധ്യപ്രദേശിലെ ഭിൻഡ് ജില്ലയിലെ ചതുർവേദി നഗറിലാണ് സംഭവം. റിങ്കു ലോധി, അമിത്…
Read More » - 31 March
നാരായണ സ്വാമി സർക്കാർ വൻ ദുരന്തം, ഇത്തവണ എൻഡിഎ ഭരണം നേടുമെന്ന് പ്രധാനമന്ത്രി
പുതുച്ചേരി : പുതുച്ചേരി മുൻ മുഖ്യമന്ത്രിയും മുതിർന്ന് കോൺഗ്രസ് നേതാവവുമായ വി നാരായണ സ്വാമിക്കെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. നാരായണ സ്വാമിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ്…
Read More » - 31 March
രാജ്യം മുഴുവന്‍ രഥയാത്ര നടത്തിയപ്പോള്‍ ജനങ്ങള്‍ കരുതിയത് അദ്വാനി പ്രധാനമന്ത്രി ആകുമെന്നാണ് : ഉദയനിധി സ്റ്റാലിന്
ചെന്നൈ : രാജ്യം മുഴുവന്‍ രഥയാത്ര നടത്തിയപ്പോള്‍ ജനങ്ങള്‍ കരുതിയത് എല്‍.കെ അദ്വാനി പ്രധാനമന്ത്രി ആകുമെന്നാണെന്ന് ഡി.എം.കെ യുവ നേതാവും സിനിമ താരവുമായ ഉദയനിധി സ്റ്റാലിന്. ഗുജറാത്ത്…
Read More » - 31 March
വാക്സിനേഷന് ശേഷം മധുരയില്‍ 26കാരിയായ യുവ ഡോക്ടറുടെ മരണത്തിലെ ദുരൂഹത നീക്കി ആരോഗ്യ വകുപ്പ്
ചെന്നൈ: മധുരയില്‍ 26കാരിയായ യുവ ഡോക്ടര്‍ കോവിഡ് വാക്സീന് സ്വീകരിച്ചതിനെ തുടര്‍ന്നാണ് മരിച്ചതെന്ന സമൂഹ മാധ്യമ പ്രചാരണം തള്ളി തമിഴ്നാട് ആരോഗ്യ വകുപ്പ്. മാര്‍ച്ച് 11 നാണ്…
Read More » - 31 March
സിപിഎം 25 കോടി കൈപ്പറ്റിയെന്നത് സത്യം, നല്ല കമ്യൂണിസ്റ്റുകാർക്ക് മനസിലാകും: പറഞ്ഞതിലുറച്ച് കമൽഹാസൻ
ചെന്നൈ∙ ഇടതുപാര്‍ട്ടികള്‍ക്കെതിരായ വിമര്‍ശനത്തിലുറച്ച് നടനും മക്കൾ നീതി മയ്യം നേതാവുമായ കമല്‍ ഹാസന്.തന്റെ വിമര്‍ശനം നല്ല കമ്യൂണിസ്റ്റുകാര്‍ക്ക് മനസിലാകുമെന്ന്, കോയമ്പത്തൂര്‍ സൗത്ത് മണ്ഡലത്തിലെ പ്രചാരണത്തിനിടെ കമൽ മനോരമ…
Read More » - 31 March
രാത്രിസമയത്ത് ട്രെയിനിൽ ഫോണും ലാപ്ടോപ്പും ചാർജ് ചെയ്യരുത്; പുതിയ നിർദ്ദേശവുമായി റെയിൽവേ
ന്യൂഡൽഹി: ട്രെയിനിൽ രാത്രി സമയത്ത് മൊബൈൽ ഫോണും ലാപ്ടോപ്പും ചാർജ് ചെയ്യരുതെന്ന് റെയിൽവേ. രാത്രി 11 മണിക്കും പുലർച്ചെ അഞ്ചു മണിക്കും ഇടയിലുള്ള സമയം പ്ലഗുകളിൽ വൈദ്യുത…
Read More » - 31 March
മുൻ ബിഗ്ബോസ് മത്സരാർത്ഥിയും ബോളിവുഡ് താരവുമായ അജാസ് ഖാന് അറസ്റ്റില്‍
മുംബൈ: മയക്കുമരുന്ന് കേസില്‍ ബോളിവുഡ് നടനും മുന്‍ ബിഗ്ബോസ് മത്സരാര്‍ഥിയുമായ അജാസ് ഖാന് അറസ്റ്റില്‍. വീട്ടില്‍ നിന്ന് ലഹരി മരുന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ബുധനാഴ്ച മുംബൈ വിമാനത്താവളത്തില്‍…
Read More » - 31 March
നിയമസഭാ തെരഞ്ഞെടുപ്പ്; പരസ്യ പ്രചാരണം ഏപ്രിൽ നാലിന് അവസാനിപ്പിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഏപ്രിൽ നാലിന് അവസാനിപ്പിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറാണ് ഇത് സംബന്ധിച്ച നിർദ്ദേശം നൽകിയത്. നക്സൽ ബാധിത പ്രദേശങ്ങളിൽ…
Read More » - 31 March
ബംഗാൾ ബിജെപിയ്ക്ക്? 30 മണ്ഡലങ്ങൾ നാളെ പോളിംഗ് ബൂത്തിലേക്ക്
കൊൽക്കത്ത: രണ്ടാം ഘട്ട തെരഞ്ഞെടുപ്പിന് ചുവട് വെയ്ക്കുമ്പോൾ ബംഗാൾ ബിജെപിയുടെ കൈകളിൽ എത്തുമെന്ന സൂചന നൽകി റിപ്പോർട്ട്. നാളെ മൂന്ന് ജില്ലകളിലെ 30 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്.…
Read More »