India
- Apr- 2021 -1 April
മഹാരാഷ്ട്രയില്‍ ഇന്ന് 43,183 പേര്‍ക്ക് കോവിഡ് ബാധ
ബംഗളൂരു: കര്‍ണാടക, പഞ്ചാബ് സംസ്ഥാനങ്ങളില്‍ കോവിഡ് കേസുകള്‍ വീണ്ടും ഉയരുന്നു. മഹാരാഷ്ട്രയിലും സ്ഥിതി അതീവ രൂക്ഷമാണ്. മുംബൈ നഗരത്തില്‍ മാത്രം ഇന്ന് എട്ടായിരത്തിന് മുകളിലാണ് പുതിയ കോവിഡ്…
Read More » - 1 April
ലക്ഷങ്ങളുടെ വിലയുള്ള വാച്ചുമായി എത്തിയ യാത്രക്കാരൻ പിടിയിൽ
ന്യൂഡല്‍ഹി: ലക്ഷക്കണക്കിന് രൂപ വിലയുള്ള വാച്ചുമായി എത്തിയ യാത്രക്കാരനെ കസ്റ്റംസ് പിടികൂടിയിരിക്കുന്നു. ഷാര്‍ജയില്‍ നിന്ന് ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്നിറങ്ങിയ യാത്രക്കാരനാണ് അറസ്റ്റിൽ ആയിരിക്കുന്നത്. സ്വിസ് ആഢംബര…
Read More » - 1 April
തിരുപ്പതി തിരുമല ദേവസ്ഥാനത്തിന് ക്ഷേത്രം പണിയാനായി ജമ്മുവിൽ ഭൂമി അനുവദിച്ചു; 40 വർഷത്തേക്ക് പാട്ടത്തിന് നൽകാൻ അനുമതി
ശ്രീനഗർ : തിരുപ്പതി തിരുമല ദേവസ്ഥാനത്തിന് ജമ്മു കശ്മീരിൽ ഭൂമി അനുവദിച്ചു. കശ്മീരിൽ ക്ഷേത്രം പണിയുന്നതിനായാണ് ഭൂമി അനുവദിച്ചിരിക്കുന്നത്. അഡ്മിനിസ്ട്രേറ്റീവ് കൗൺസിലിന്റേതാണ് തീരുമാനം. ലഫ്റ്റനന്റ് ഗവർണർ മനോജ്…
Read More » - 1 April
78കാരനായ ഭർത്താവിനെ മരത്തടികൊണ്ട് ഭാര്യ അടിച്ചു കൊന്നു
അഹമ്മദാബാദ്: 78 കാരനായ ഭർത്താവിനെ 71 വയസ്സുള്ള ഭാര്യ മരത്തടികൊണ്ട് അടിച്ചു കൊന്നു. അഹമ്മദാബാദ് സ്വദേശിയായ അമൃത്ലാൽ പട്ടേൽ എന്നയാളെയാണ് ഭാര്യ ലക്ഷ്മി ദാരുണമായി കൊലപ്പെടുത്തിയത്. ഭർത്താവിന്റെ…
Read More » - 1 April
ഒവൈസിയുടെ പാർട്ടി യുവനേതാവിനെ നടുറോഡില്‍ വെട്ടിക്കൊന്നു, കൊല്ലപ്പെട്ടയാൾ നിരവധി ക്രിമിനൽ കേസുകളിൽ പ്രതി
ഹൈദരാബാദ്: അസദുദീന് ഉവൈസിയുടെ ഓള് ഇന്ത്യ മജ്ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന് (എഐഎംഐഎം) യുവനേതാവ് അസദ് ഖാനെ ഹൈദരാബാദില്‍ നടുറോഡില്‍ പട്ടാപ്പകല്‍ വെട്ടിക്കൊന്നു. വ്യാഴാഴ്ച ഹൈദരാബാദിലെ ഓള്‍ഡ് സിറ്റിയിലെ…
Read More » - 1 April
എന്തിനാണ് ദീദി ദേഷ്യപ്പെടുന്നത്; പ്രധാനമന്ത്രിയുടെ വാക്കുകൾ ഏറ്റെടുത്ത് ബംഗാൾ ജനത; റാലിയിൽ തരംഗമായി മമത ടീഷർട്ടുകൾ
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ തരംഗമായി മമതാ ബാനർജി ടീഷർട്ടുകൾ. എന്തിനാണ് ദീദി ദേഷ്യപ്പെടുന്നത് എന്നർത്ഥം വരുന്ന രാഗ്…
Read More » - 1 April
ഇന്ത്യയുമായി വ്യാപാര ബന്ധം പുനഃസ്ഥാപിക്കാൻ ഒരുങ്ങി പാകിസ്താൻ; സാധാരണക്കാരന്റെ ഭാരം കുറയ്ക്കാനെന്ന് വിശദീകരണം
ഇന്ത്യയുമായുള്ള വ്യാപാര ബന്ധം പുനഃസ്ഥാപിക്കാൻ ഒരുങ്ങി പാകിസ്താന്. ഇന്ത്യയിൽ നിന്നും പരുത്തിയും നൂലും , പഞ്ചസാരയും ഇറക്കുമതി ചെയ്യാൻ പാകിസ്താന്റെ ഇക്കണോമിക് കോർഡിനേഷൻ കൗൺസിൽ അനുമതി നൽകി.…
Read More » - 1 April
നന്ദിഗ്രാമില്‍ മമതയ്ക്ക് പരാജയമെന്ന സൂചന നല്കി പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡല്‍ഹി: മമത രണ്ടാമതൊരു സീറ്റില്‍ മത്സരിച്ചേക്കുമെന്ന് നരേന്ദ്രമോദിയുടെ പരിഹാസം. ഇപ്പോള്‍ മത്സരിക്കുന്ന നന്ദിഗ്രാമില്‍ തോല്‍ക്കുമെന്നുറപ്പുള്ളതിനാല്‍ ഇനി മറ്റൊരു സീറ്റില്‍ കൂടി മത്സരിക്കുന്നതാണ് മമതയ്ക്ക് നല്ലതെന്ന സൂചന നല്കിക്കൊണ്ടായിരുന്നു…
Read More » - 1 April
മഹാരാഷ്ട്ര ഭരിക്കുന്നത് ബിജെപി ഭരണത്തിൽ അടങ്ങിയിരുന്ന അധോലോകം, രാഷ്ട്രീയ അട്ടിമറികള്‍ക്ക് കാത്ത് മഹാരാഷ്ട്ര
മുംബൈ: മുംബൈ പൊലീസിനെ മാത്രമല്ല, മഹാരാഷ്ട്ര സര്‍ക്കാരിനെ കൂടി പിടിച്ചുകുലുക്കുകയാണ് സച്ചിന് വാസെ കേസ്. മുകേഷ് അംബാനിയുടെ വസതിക്ക് മുമ്പില്‍ ഫെബ്രുവരി 25 ന് സ്ഫോടക വസ്തുക്കള്‍…
Read More » - 1 April
ആര് എസ് എസ് വര്‍ഗീയതയെ ചെറുത്തു തോല്‍പ്പിക്കുമെന്ന ഉറപ്പുമായി എസ് ഡി പി ഐ
പെരുമ്പാവൂര്‍ : ഹലാല്‍ ഭക്ഷണം ലവ് ജിഹാദ് പോലെയുള്ള ആര്‍എസ്എസിന്റെ വര്‍ഗീയ കുപ്രചരണങ്ങള്‍ കേരളീയ സമൂഹം ചെറുത്തു തോല്‍പ്പിക്കുമെന്ന് എസ്ഡിപിഐ ജില്ലാ സമിതി അംഗം വി കെ…
Read More » - 1 April
ഡിഎംകെ നേതാവ് എ രാജയെ പ്രചരണത്തില്‍ നിന്നു വിലക്കി തിരഞ്ഞെടുപ്പു കമ്മീഷന്
ചെന്നൈ: ഡിഎംകെ നേതാവ് എ രാജയെ തെരഞ്ഞെടുപ്പു പ്രചരണത്തില്‍ നിന്നു വിലക്കി തെരഞ്ഞെടുപ്പു കമ്മീഷന്. 48 മണിക്കൂര്‍ നേരത്തേക്കാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. ‘ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തില്‍ നിങ്ങള്‍ നടത്തിയ…
Read More » - 1 April
പൊതു അവധി ദിവസങ്ങളിലും വാക്സിൻ വിതരണം നടത്തണം; കേന്ദ്ര സര്‍ക്കാര്‍
രാജ്യത്ത് പൊതു അവധി ദിവസങ്ങളിലും കോവിഡ് വാക്സിൻ വിതരണം നടത്തണമെന്ന് കേന്ദ്ര സര്‍ക്കാര്‍. ഏപ്രിൽ ഒന്നാം തീയതി മുതൽ 30 വരെ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ ഒരു…
Read More » - 1 April
കാശ്മീര്‍ വിഷയം, ലോകരാഷ്ട്രങ്ങളെല്ലാം ഇന്ത്യയ്ക്കൊപ്പം :നരേന്ദ്രമോദിയുടെ ഉറച്ച തീരുമാനം ശരിയെന്ന് സൗദിയും യു.എസും
റിയാദ്: കാശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞ ഇന്ത്യയുടെ നടപടിയ്ക്കെതിരെ രാജ്യവിരുദ്ധ ശക്തികള്‍ രംഗത്ത് വന്നുവെങ്കിലും ലോകരാഷ്ട്രങ്ങളെല്ലാം ഇന്ത്യയ്ക്കൊപ്പമാണ്. കാശ്മീര്‍ വിഷയത്തില്‍ ഇന്ത്യയെ പിന്തുണയ്ക്കുന്ന റിപ്പോര്‍ട്ടുമായി ജോ…
Read More » - 1 April
കൊലപാതകത്തിനു ശേഷം തോക്കുമായി കാട്ടില്‍ ഒളിവില്‍; ഭക്ഷണം കിട്ടാതെ അവശനിലയില്‍ പ്രതി, പിടിയിൽ
ബേബിയെ വെടിവച്ചു കൊന്നത് വാടാതുരുത്തേല്‍ ടോമി ജോസഫാണ്.
Read More » - 1 April
ദാദസാഹിബ് ഫാൽക്കെ പുരസ്കാരം; രജനികാന്തിന് ആശംസയറിയിച്ച് പ്രധാനമന്ത്രി
ന്യൂഡൽഹി : ദാദസാഹിബ് ഫാൽക്കെ പുരസ്കാരം നേടിയ രജനികാന്തിന് ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. തലൈവന് ദാദസാഹിബ് ഫാൽക്കെ പുരസ്കാരം ലഭിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് പ്രധാനമന്ത്രി…
Read More » - 1 April
ബി.ജെ.പി പ്രവര്ത്തകന് തൂങ്ങിമരിച്ച നിലയില്‍
വ്യാഴാഴ്ച രാവിലെ തൂങ്ങിമരിച്ചനിലയിലാണ് വീട്ടില്‍ മൃതദേഹം കണ്ടെത്തിയത്.
Read More » - 1 April
കാശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞതിൽ കേന്ദ്ര സർക്കാരിനെ പ്രശംസിച്ച് സൗദി ഗസറ്റ്
കാശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞ കേന്ദ്രസര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളെ പ്രശംസിച്ച് സൗദി അറേബ്യയിലെ സര്‍ക്കാര്‍ അനുകൂല മാധ്യമമായ സൗദി ഗസറ്റ്. ഒന്നര വര്‍ഷത്തിനുള്ളില്‍ മാതൃകാ പരമായ പദ്ധതികളാണ്…
Read More » - 1 April
വോട്ട് തേടി പ്രതിപക്ഷ പാര്‍ട്ടിയിലേക്ക്; പരാജയ ഭീതിയിലായ മമതയ്ക്ക് ഉടൻ തിരിച്ചടി
ന്യൂഡൽഹി: പശ്ചിമ ബംഗാളിലെ നിയമസഭ രണ്ടാംഘട്ട വോട്ടെടുപ്പ് ഇന്ന്. മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരെ മുന്‍ തൃണമൂല്‍ നേതാവും മന്ത്രിയുമായിരുന്ന സുവേന്ദു അധികാരി മത്സരിക്കുന്ന നന്ദിഗ്രാം അടക്കമുള്ള തെക്കന്‍…
Read More » - 1 April
പാചക വാതക സിലണ്ടറുകളുടെ വില കുറച്ചു; പുതുക്കിയ വില ഇന്നു മുതൽ നിലവിൽ വരും
ഡൽഹി: പാചകവാതക സിലിണ്ടറിന് വില കുറച്ചു. സിലണ്ടറൊന്നിന് 10 രൂപയാണ് കുറഞ്ഞത്. പുതുക്കിയ വില ഏപ്രിൽ ഒന്ന് മുതൽ നിലവിൽ വരുമെന്ന് പൊതുമേഖല എണ്ണ കമ്പനിയായ ഇന്ത്യൻ…
Read More » - 1 April
രണ്ടാംഘട്ട വോട്ടെടുപ്പ് , ബംഗാളിൽ അക്രമ പരമ്പര, ബിജെപി- തൃണമൂൽ പ്രവർത്തകർ കൊല്ലപ്പെട്ടു
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ രണ്ടാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കവേ പരക്കെ അക്രമം. ഒരു ബിജെപി പ്രവർത്തകനും തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനും ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി ഇരു കൂട്ടരും ആരോപിച്ചു. അതേസമയം…
Read More » - 1 April
ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം രജനികാന്തിന്
ന്യൂഡൽഹി : 51-ാമത് ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം നടൻ രജനികാന്തിന്. കേന്ദ്ര വാർത്താവിതരണ മന്ത്രി പ്രകാശ് ജാവദേക്കറാണ് പുരസ്കാരം പ്രഖ്യാപിച്ചത്. നടൻ, നിർമ്മാതാവ്, തിരക്കഥാകൃത്ത് തുടങ്ങിയ മേഖലകളിലെ…
Read More » - 1 April
അബുദാബി എയർപോർട്ടിൽ വയസ്സ് കണ്ട് സംശയിച്ചു തടഞ്ഞു, ലോകത്തെ ഏറ്റവും പ്രായം ചെന്ന സ്വാമി ശിവാനന്ദയുടെ ആരോഗ്യ രഹസ്യങ്ങൾ
2019 ഒക്ടോബർമാസത്തിൽ അബുദാബി എയർപോർട്ടിൽ ഒരു പ്രായം ചെന്ന മനുഷ്യനെ എയർപോർട്ട് അധികാരികൾ തടഞ്ഞു. കാരണം അദ്ദേഹം കൈവശം വെച്ചിരിക്കുന്നത് വ്യാജ പാസ്പോർട്ട് ആണെന്നായിരുന്നു ഇവരുടെ സംശയം.…
Read More » - 1 April
കേരളത്തിലും തമിഴ്നാട്ടിലും ബിജെപി അക്കൗണ്ട് തുറക്കില്ല: തറപ്പിച്ച് ഉദയനിധി സ്റ്റാലിന്
ചെന്നൈ: ബിജെപിക്കെതിരെ ശക്തമായ നിലപാടുമായി ഡി.എം.കെ യുവജന വിഭാഗം നേതാവും താരപ്രചാരകനുമായ ഉദയനിധി സ്റ്റാലിന്. കേരളത്തിലും തമിഴ്നാട്ടിലും ബി.ജെ.പിക്ക് അക്കൗണ്ട് തുറക്കാന്‍ സാധിക്കില്ലെന്നും ബി.ജെ.പി സഖ്യം അണ്ണാ…
Read More » - 1 April
കോവിഡ് പ്രതിരോധത്തിന് കരുത്ത് പകർന്ന് രാജ്യം; മൂന്നാം ഘട്ട വാക്സിനേഷന് തുടക്കം കുറിച്ചു
ന്യൂഡൽഹി: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് കരുത്ത് പകർന്ന് ഇന്ത്യ. മൂന്നാം ഘട്ട വാക്സിനേഷന് രാജ്യത്ത് തുടക്കം കുറിച്ചു. നാൽപ്പത്തിയഞ്ച് വയസ്സിന് മുകളിലുള്ളവർക്കാണ് മൂന്നാം ഘട്ട വാക്സിനേഷൻ ഡ്രൈവിൽ…
Read More » - 1 April
ഭാര്യക്ക് പരപുരുഷ ബന്ധമുണ്ടെന്ന സംശയം: സഹികെട്ട് 78 കാരനായ ഭര്‍ത്താവിനെ 71 കാരിയായ ഭാര്യ കൊന്നു
അഹമ്മദാബാദ്: 78 കാരനായ ഭര്‍ത്താവിനെ 71 വയസ്സുള്ള ഭാര്യ മരത്തടികൊണ്ട് അടിച്ചു കൊന്നു. ഭര്‍ത്താവിന്റെ സംശയ രോഗത്തെ തുടര്‍ന്നുണ്ടായ വഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചത്. അഹമ്മദാബാദ് സ്വദേശിയായ അമൃത്ലാല്‍…
Read More »