India
- Apr- 2021 -2 April
മാങ്ങ മോഷ്ടിച്ചുവെന്നാരോപിച്ച് കുട്ടികളെ ക്രൂരമായി മർദിച്ചു; രണ്ടുപേർ അറസ്റ്റിൽ
ഹൈദരാബാദ് : മാങ്ങ മോഷ്ടിച്ചുവെന്നാരോപിച്ച് പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് ഉടമയുടെ ക്രൂര മർദനം. തെലങ്കാനയിലെ മഹ്ബുബാബാദിലാണ് സംഭവം നടന്നത്. 13ഉം 16ഉം വയസുള്ള ആൺകുട്ടികൾക്കാണ് മർദനമേറ്റത്. തോട്ടത്തിൽനിന്ന്…
Read More » - 2 April
ചോദ്യം ചോദിക്കാനെത്തിയ ഏഷ്യാനെറ്റ് റിപ്പോർട്ടറെ ആട്ടിപ്പായിച്ച് മമത ബാനർജി ( വീഡിയോ)
ബംഗാളിൽ തെരഞ്ഞെടുപ്പ് തിരക്കുകളും കോലാഹലങ്ങളും അതിന്റെ മൂർദ്ധന്യതയിൽ നിൽക്കുകയാണ്. മമത ബാനർജി നന്ദിഗ്രാമിൽ തോൽക്കുമെന്ന അവസ്ഥയാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകളിൽ ഉള്ളത്. മമത ആണെങ്കിൽ ആകെ…
Read More » - 2 April
പഞ്ചാബിൽ ബിജെപി എംഎൽഎയെ വിവസ്ത്രനാക്കി മർദ്ദിച്ചത് ആസൂത്രിതം , യൂണിയന് നേതാവ് അടക്കം 21 പേര് പിടിയില്‍
പഞ്ചാബിലെ മുക്തർ ജില്ലയിൽ ഒരു കൂട്ടം കർഷകർ ബിജെപി എംഎൽഎ അരുൺ നാരംഗിനെ ആക്രമിച്ച കേസിൽ 21 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ശനിയാഴ്ച ബിജെപി എംഎൽഎയെ…
Read More » - 2 April
പുല്‍വാമയില്‍ ഏറ്റുമുട്ടല്‍ ; സുരക്ഷാസേന മൂന്നു ഭീകരരെ വധിച്ചു
ജമ്മു കശ്മീരിലെ പുല്‍വാമ ജില്ലയില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടി. മൂന്നു ഭീകരരെ സുരക്ഷാസേന വധിച്ചു. പുല്‍വാമ ജില്ലയിലെ ഗാത്ത് മുഹല്ല ഏരിയായിലാണ് ഏറ്റുമുട്ടല്‍ നടന്നത്. സൈന്യം,…
Read More » - 2 April
വിവാഹത്തിനായി മതം മാറാനാകില്ല: ലൗ ജിഹാദ് നിയമം പാസാക്കി ഗുജറാത്ത് സർക്കാർ
ന്യൂഡൽഹി : മധ്യപ്രദേശിനും ഉത്തർപ്രദേശിനും പിന്നാലെ ലൗ ജിഹാദ് നിയമം പാസാക്കി ഗുജറാത്ത് സർക്കാർ. നിയമത്തിലൂടെ വിവാഹത്തിനായുള്ള നിർബന്ധിത മതം മാറ്റം കുറ്റകരമാണ്. കുറ്റക്കാരായ മത സംഘടനാ…
Read More » - 2 April
ട്രംപിന്റെ പിൻഗാമി മമത; പരാജയം അംഗീകരിക്കാന്‍ പ്രയാസമാണ്; തുറന്നടിച്ച് ബിജെപി നേതാവ്
കൊല്‍ക്കത്ത: മുൻ അമേരിക്കൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെപ്പോലെയാണ് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെന്ന് ബി.ജെ.പി നേതാവ് ദിലീപ് ഘോഷ്. ട്രംപ് യു.എസില്‍ ചെയ്തത് എന്താണോ അതുതന്നെയാണ് മമത…
Read More » - 2 April
കോവിഡ് : സച്ചിന് ടെന്‍ഡുല്‍ക്കറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
ന്യൂഡല്‍ഹി: ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെന്‍ഡുല്‍ക്കറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദിവസങ്ങള്‍ക്ക് മുന്‍പ് കോവിഡ് ബാധിച്ചിരുന്നു. എന്നാല്‍ ആശങ്ക പെടേണ്ടതില്ലെന്നും ഡോക്ടര്‍മാരുടെ ഉപദേശപ്രകാരം ആശുപത്രിയിലേക്ക് മാറിയതാണെന്നും സച്ചിന് അറിയിച്ചു.…
Read More » - 2 April
ക്ഷേത്രഭണ്ഡാരത്തിൽ ആക്ഷേപകരമായ വസ്തുക്കൾ ഇട്ടു, ഒരാൾ മരിച്ചു, മറ്റൊരാൾ ആശുപത്രിയിൽ: കുറ്റം ഏറ്റുപറഞ്ഞ 2പേർ പിടിയിൽ
മംഗളുരു: ഇവിടുത്തെ ഏറ്റവും ശക്തിസ്വരൂപിണിയായ പ്രതിഷ്ഠയുള്ള ക്ഷേത്രത്തിലെ വഴിപാടു ബോക്സിലേക്ക് ( ഭണ്ഡാരം ) ഗർഭ നിരോധന ഉറയും മറ്റും വലിച്ചെറിഞ്ഞ കേസിൽ രണ്ട് പേരെ അറസ്റ്റ്…
Read More » - 2 April
മോദിയെ അപകീർത്തിപ്പെടുത്താൻ ശ്രമം; ഉദയനിധി സ്റ്റാലിന്റെ വിടുവായത്തം വിവാദത്തിലേക്ക്
ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഗുരുതര ആരോപണവുമായി എം.കെ സ്റ്റാലിന്റെ മകനും ഡിഎംകെ യുവനേതാവുമായ ഉദയനിധി സ്റ്റാലിന്. കേന്ദ്രമന്ത്രിമാരായിരുന്ന സുഷമ സ്വരാജിന്റെയും അരുണ്‍ ജെയ്റ്റ്ലിയുടെയും പെട്ടന്നുണ്ടായ മരണത്തിന്…
Read More » - 2 April
ഹിന്ദുക്ഷേത്രങ്ങളെ സർക്കാർ നിയന്ത്രണങ്ങളിൽ നിന്നും മുക്തമാക്കുമെന്ന ബിജെപി വാഗ്ദാനം; സ്വാഗതം ചെയ്ത് വിശ്വഹിന്ദുപരിഷത്ത്
ചെന്നൈ: അധികാരത്തിലെത്തിയാൽ തമിഴ്നാട്ടിലെ ഹൈന്ദവ ക്ഷേത്രങ്ങളെ സർക്കാർ നിയന്ത്രണങ്ങളിൽ നിന്നും മുക്തമാക്കുമെന്ന ബി.ജെ.പി വാഗ്ദാനത്തെ സ്വാഗതം ചെയ്ത് വിശ്വഹിന്ദുപരിഷത്ത്. വിശ്വഹിന്ദു പരിഷത്ത് കേന്ദ്ര സെക്രട്ടറി ജനറൽ മിലിന്ദ്…
Read More » - 2 April
അദാനിയുമായി പിണറായി സർക്കാരിന് 8850 കോടിയുടെ അഴിമതിക്കരാർ: പുതിയ ആരോപണവുമായി ചെന്നിത്തല
ആലപ്പുഴ: ആഴക്കടലിന് ശേഷം പിണറായി സര്‍ക്കാരിനെ വെട്ടിലാക്കി വീണ്ടും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇരട്ട വോട്ടിലെ നേട്ടത്തിന് പിന്നാലെ സംസ്ഥാനത്ത് വൈദ്യുതി വിപണ രംഗത്ത് പുതിയ…
Read More » - 2 April
ആലിയ ഭട്ടിന് കോവിഡ് സ്ഥിരീകരിച്ചു
ന്യൂഡൽഹി: ബോളിവുഡ് താരം ആലിയ ഭട്ടിന് കോവിഡ്. രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ താരം ക്വാറന്റെയ്നിൽ പ്രവേശിച്ചിരിക്കുകയാണ്. സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ ആലിയ ഭട്ട് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. പരിശോധനയിൽ…
Read More » - 2 April
ഗുജറാത്തില്‍ വിവാഹത്തിനായി ഉള്ള മതപരിവർത്തനം നിരോധിച്ചുള്ള നിയമ ഭേദഗതിബില്ല് പാസാക്കി
ഗുജറാത്തില്‍ മതപരിവര്‍ത്തന നിരോധന നിയമ ഭേദഗതിബില്ല് പാസാക്കി. വിവാഹത്തിന്റെ ഭാഗമായി മതപരിവര്‍ത്തനം നടത്തിയാല്‍ ഇനി നിര്‍ബന്ധിത മതപരിവര്‍ത്തന കുറ്റമായി പരിഗണിക്കും. നിയമലംഘിക്കുന്നവര്‍ക്ക് 10 വര്‍ഷം വരെ തടവുശിക്ഷ…
Read More » - 2 April
‘കേരളം ഒന്നുകില്‍ ഞങ്ങള്‍ ഭരിക്കും; അല്ലെങ്കില്‍ ആര് ഭരിക്കണമെന്നത് തീരുമാനിക്കും’; കെ. സുരേന്ദ്രന്
തിരുവനന്തപുരം: ഒരു ഭരണത്തുടര്‍ച്ചയും ഉണ്ടാകില്ലെന്നും ഈ തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ കേരളം ആര് ഭരിക്കണമെന്ന് എന്‍.ഡി.എ തീരുമാനിക്കുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്. എന്‍.ഡി.എ ഇല്ലാതെ ആര്‍ക്കും…
Read More » - 2 April
ബംഗാള്‍ തെരഞ്ഞെടുപ്പില്‍ വിമര്‍ശനവുമായി മമത ബാനര്‍ജി
കൊല്‍ക്കത്ത: ബംഗാള്‍ തെരഞ്ഞെടുപ്പില്‍ വിമര്‍ശനവുമായി മമത ബാനര്‍ജി. തെരഞ്ഞെടുപ്പു പ്രചരണവുമായി ബന്ധപ്പെട്ട് നല്കിയ ഒരു പരാതിയില്‍ പോലും തെരഞ്ഞെടുപ്പു കമ്മീഷന് നടപടിയെടുക്കാന്‍ തയ്യാറായിട്ടില്ല. അമിത് ഷാ…
Read More » - 2 April
നന്ദിഗ്രാമിൽ ദീദി തോൽക്കും, വേറെ മണ്ഡലത്തിൽ മത്സരിക്കുന്നോ എന്ന് മോദി, ഇത്രയും മോശം തിരഞ്ഞെടുപ്പു കണ്ടിട്ടില്ലെന്ന് മമത
കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരെ പരിഹാസവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. നന്ദിഗ്രാമില്‍ പരാജയപ്പെടുമെന്ന പേടിയില്‍ മമത മറ്റൊരു മണ്ഡലത്തില്‍ മത്സരിക്കാന്‍ തയാറെടുക്കുകയാണെന്ന് മോദി പറഞ്ഞു.…
Read More » - 2 April
കന്യാസ്ത്രീകള്‍ അക്രമിക്കപ്പെട്ട സംഭവം: രണ്ടുപേര്‍ അറസ്റ്റില്‍
ലഖ്നൗ: ഝാന്‍സിയില്‍ കന്യാസ്ത്രീകള്‍ അതിക്രമത്തിന് ഇരയായ സംഭവത്തില്‍ രണ്ട് പേര് അറസ്റ്റില്‍.അഞ്ചല്‍ അര്‍ചാരിയാ, പുര്‍ഗേഷ് അമരിയാ എന്നിവരെയാണ് യുപി പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ ബാക്കിയുള്ള പ്രതികളെ…
Read More » - 2 April
2018 പ്രളയം മനുഷ്യ നിര്‍മ്മിതമെന്ന റിപ്പോർട്ട് ; രാഷ്ട്രീയ ആയുധമാക്കി യുഡിഎഫും എൻഡിഎയും
തിരുവനന്തപുരം: 2018-ലെ മഹാപ്രളയം മനുഷ്യ നിര്‍മ്മിതമാണെന്ന് റിപ്പോര്‍ട്ട്. ബെംഗളുരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സസിലെ (ഐഐഎസ്സ്) വിദഗ്ധര്‍ അക്കൗണ്ടന്റ് ജനറലിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് 2018-ലെ പ്രളയം മനുഷ്യ…
Read More » - 2 April
ഷോർട്ട് സർക്യൂട്ട് നാസിക് ജില്ലാ കോടതിയിൽ തീപിടുത്തം
മുംബൈ: നാസിക് ജില്ലാ കോടതിയിൽ തീപിടുത്തം. കോടതിയിലെ റെക്കോർഡ് മുറിയിലാണ് തീപിടുത്തം ഉണ്ടായത്. ഇന്ന് വൈകിട്ടോടെയായിരുന്നു അപകടം. ഷോർട്ട് സർക്യൂട്ട് ആണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.…
Read More » - 1 April
മോഷ്ടിച്ച പണം കണ്ട് സന്തോഷം അടക്കാനായില്ല; ഒടുവിൽ കള്ളന് ഹൃദയാഘാതം; ചികിത്സയ്ക്ക് ചെലവായത് ലക്ഷങ്ങൾ
ലക്നൗ: മോഷ്ടിച്ച് കിട്ടിയ പണം പ്രതീക്ഷിച്ചിലും കൂടുതൽ ആയതോടെ സന്തോഷത്താൽ മതിമറന്ന കള്ളന് ഹൃദയാഘാതം. ഉത്തർപ്രദേശിലെ ബിജ്നൂർ ജില്ലയിൽ കോട്വാലി ദേഹാത്ത് പ്രദേശത്താണ് സംഭവം. Read Also: ലാളിത്യത്തിന്റെ…
Read More » - 1 April
വ്യാജ പീഡന കേസ് നല്കി അപമാനിച്ചു; യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു
ആഗ്ര: വ്യാജ പീഡന കേസ് നല്കി നാല് യുവതികള്‍ അപമാനിക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് യുവാവ് ജീവനൊടുക്കാന്‍ ശ്രമിക്കുകയുണ്ടായി. ആഗ്രയിലാണ് ഞെട്ടിക്കുന്ന ക്രൂര സംഭവം ഉണ്ടായിരിക്കുന്നത്. ലവിഷ് അഗര്‍വാള്‍…
Read More » - 1 April
തെരഞ്ഞെടുപ്പിന് ആവേശം പകരാൻ പ്രധാനമന്ത്രി നാളെ കേരളത്തില്‍
കോന്നി രാജീവ്ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന പൊതുപരിപാടിയിലാണ് പ്രധാനമന്ത്രി ആദ്യം പങ്കെടുക്കുക.
Read More » - 1 April
ബംഗാള്‍ തെരഞ്ഞെടുപ്പില്‍ വിമര്‍ശനവുമായി മമത ബാനര്‍ജി
കൊല്‍ക്കത്ത: ബംഗാള്‍ തെരഞ്ഞെടുപ്പില്‍ വിമര്‍ശനവുമായി മമത ബാനര്‍ജി. തെരഞ്ഞെടുപ്പു പ്രചരണവുമായി ബന്ധപ്പെട്ട് നല്കിയ ഒരു പരാതിയില്‍ പോലും തെരഞ്ഞെടുപ്പു കമ്മീഷന് നടപടിയെടുക്കാന്‍ തയ്യാറായിട്ടില്ല. അമിത് ഷാ ഗുണ്ടകളെ…
Read More » - 1 April
ലാളിത്യത്തിന്റെ പ്രതിരൂപം;തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഹോട്ടലിൽ സാധാരണക്കാരനായി ആഹാരം കഴിച്ച് അമിത് ഷാ; വൈറലായി ചിത്രം
കരൂർ: തിരക്കിട്ട തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിലും ഹോട്ടലിൽ സാധാരണക്കാരനായി ഭക്ഷണം കഴിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഹോട്ടലിൽ നിന്നും അദ്ദേഹം ആഹാരം കഴിക്കുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സാമൂഹ്യ…
Read More » - 1 April
ഡിഎന്‍എ ടെസ്റ്റില്‍ കുട്ടിയുടെ അച്ഛനല്ലെന്ന് തെളിഞ്ഞു; ബലാത്സംഗക്കേസ് പ്രതിക്ക് ജാമ്യം
ലഖ്നോ: ബലാത്സംഗ ആരോപണം ഉന്നയിച്ച കൗമാരക്കാരിക്ക് ജനിച്ച കുട്ടിയുടെ പിതാവല്ലെന്ന് ഡി.എൻ.എ പരിശോധനയിൽ തെളിഞ്ഞതോടെ ബലാത്സംഗ കേസ് പ്രതിക്ക് ജാമ്യം ലഭിച്ചിരിക്കുന്നു. 13 കാരിയെ ബലാത്സംഗം ചെയ്ത…
Read More »