India
- Apr- 2021 -25 April
പി എം കെയർ ഫണ്ട് എന്ത് ചെയ്തു ? എന്നിട്ടും ഓക്സിജന്‍ വേണ്ടി കെഞ്ചാന്‍ നാണമില്ലേ എന്ന് കെജ്രിവാളിനോട് കങ്കണ
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ രൂക്ഷ വിമർശനവുമായി കങ്കണ. രാജ്യത്തെ ഓക്സിജൻ ലഭ്യതയിൽ എങ്ങനെ പിഴവുകൾ വന്നു എന്നതിനെ ചൂണ്ടിക്കാണിച്ചാണ് കങ്കണ വിമർശനങ്ങൾ ഉന്നയിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍…
Read More » - 25 April
ഇന്ത്യയ്ക്ക് വൻകിട രാഷ്ട്രങ്ങളുടെ പിന്തുണ; സഹായം വാഗ്ദാനം ചെയ്ത് സിംഗപ്പൂർ
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് രണ്ടാം തരംഗം അതിരൂക്ഷമായ സാഹചര്യത്തിൽ ഇന്ത്യയ്ക്ക് കൈത്താങ്ങായി ലോകരാജ്യങ്ങൾ. ഇപ്പോൾ ഇന്ത്യയ്ക്ക് കൈത്താങ്ങായി സിംഗപ്പൂരും രംഗത്ത് എത്തി. ഇന്ത്യയ്ക്ക് സഹായം വാഗ്ദാനം ചെയ്ത്…
Read More » - 25 April
സംസ്ഥാനത്തെ രക്തബാങ്കുകൾ പ്രതിസന്ധിയിൽ ; കോവിഡ് ഭീതിയിൽ ആളുകൾ വിട്ട് നിൽക്കുന്നു
കോട്ടയം :സംസ്ഥാനത്തെ കൊവിഡ് വ്യാപനത്തിന് പിന്നാലെ രക്ത ക്ഷാമം രൂക്ഷമാകുന്നു. രക്തത്തിനായി നെട്ടോട്ടമോടുകയാണ് രോഗികളുടെ ബന്ധുക്കള്‍. ബ്ലഡ് ബേങ്കുകള്‍ മിക്കവയും കാലിയായി തുടങ്ങിയതാണ് പ്രതിസന്ധിക്ക് കാരണം. ആക്സിഡന്റ്,…
Read More » - 25 April
ആശുപത്രിയിൽ വച്ച് വിവാഹം ; കോവിഡ് ബാധിതന് മംഗളങ്ങൾ നേരാൻ ചുറ്റും ആരോഗ്യപ്രവർത്തകർ
അമ്പലപ്പുഴ: കതിര്‍മണ്ഡപവും വായ്ക്കുരവയുമില്ലാതെ ആശുപത്രിയിലൊരുക്കിയ വേദിയില്‍ കോവിഡ് ബാധിതന് വധുവിന് താലിചാര്‍ത്തും. നിശ്ചയിച്ചുറപ്പിച്ച വിവാഹം മുഹൂര്‍ത്തം തെറ്റാതെ ആരോഗ്യപ്രവര്‍ത്തകരുടെ സാന്നിധ്യത്തില്‍ ഞായറാഴ്ച ഉച്ചക്ക് 12ന് ആലപ്പുഴ മെഡിക്കല്‍…
Read More » - 25 April
സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് മോഹന്‍ എം. ശാന്തനഗൗഡര്‍ അന്തരിച്ചു
ബംഗളുരു : സുപ്രീംകോടതി സിറ്റിങ് ജഡ്ജിയും കേരള ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസുമായിരുന്ന ജസ്റ്റിസ് മോഹന്‍ എം. ശാന്തനഗൗഡര്‍ (62) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അണുബാധയെ തുടര്‍ന്ന്…
Read More » - 25 April
ഉള്‍ഫ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ ഒഎന്‍ജിസി ജീവനക്കാരില്‍ 2പേരെ മോചിപ്പിച്ച് സുരക്ഷാസേന
ന്യൂഡല്‍ഹി: ആസാമിലെ ശിവസാഗറില്‍ ഓയില്‍ ആന്‍ഡ് നാച്വറല്‍ ഗ്യാസ് കോര്‍പറേഷന്റെ റിഗ് സൈറ്റില്‍നിന്ന് ഉള്‍ഫ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ മൂന്നു ജീവനക്കാരില്‍ രണ്ടുപേരെ സുരക്ഷാസേന രക്ഷപെടുത്തി. മ്യാന്മര് അതിര്‍ത്തിക്കു…
Read More » - 25 April
കോവിഡ് വ്യാപനം : രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർദ്ധനവ്
ന്യൂഡൽഹി : രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം പുതിയ റെക്കോര്‍ഡിലേക്ക്. 24 മണിക്കൂറിനുള്ളില്‍ 3,46,786 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 2,624 പേര് മരിച്ചു. രാജ്യത്ത്…
Read More » - 25 April
അരവിന്ദ് കെജ്രിവാളിന്റെ കള്ളം പൊളിച്ചു, കേന്ദ്രം നല്‍കിയത് എട്ട് ഓക്സിജന്‍ പ്ലാന്റിനുള്ള ഫണ്ട്
ന്യൂഡല്‍ഹി: മോദിസര്‍ക്കാര്‍ പി.എം കെയേഴ്സില്‍ നിന്നും എട്ട് ഓക്സിജന്‍ പ്ലാന്റുകള്‍ സ്ഥാപിക്കാന്‍ പണം നല്‍കിയിട്ടും അരവിന്ദ് കെജ്രിവാള് ഇതുവരെ സ്ഥാപിച്ചത് ഒരു ഓക്സിജന്‍ പ്ലാന്റ് മാത്രം. ഇതേക്കുറിച്ചുള്ള…
Read More » - 25 April
കോവിഡ് വ്യാപനം : ഇന്ത്യക്കായി സഹായമഭ്യര്‍ത്ഥിച്ച് ഗ്രേറ്റ തുന്‍ബെര്‍ഗ്
ന്യൂഡൽഹി : ഇന്ത്യയിലെ കോവിഡ് സാഹചര്യങ്ങള്‍ വിലയിരുത്തിക്കൊണ്ട് വിദേശമാധ്യമങ്ങളിലടക്കം റിപ്പോര്‍ട്ടുകള്‍ വന്നുകൊണ്ടിരികയാണ് . ഇതിനിടെ രാജ്യത്തെ സ്ഥിതിഗതികളില്‍ വേദന അറിയിച്ചുകൊണ്ട് പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തുന്‍ബെര്‍ഗും…
Read More » - 25 April
വൻ ആയുധ ശേഖരവുമായി അൽ ബദാർ ഭീകരൻ ജമ്മു കശ്മീരിൽ അറസ്റ്റിൽ
ശ്രീനഗർ : ജമ്മു കശ്മീരിൽ ഭീകരനെ സുരക്ഷാ സേന അറസ്റ്റ് ചെയ്തു. അൽ ബദാർ ഭീകരൻ ഗുൽസാർ അഹമ്മദ് ഭട്ടാണ് അറസ്റ്റിലായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ…
Read More » - 25 April
സൗദി അറേബ്യയിൽ നിന്ന് ഓക്സിജന്‍ സിലിണ്ടറും കണ്ടൈനറുകളും ഉടൻ എത്തും
റിയാദ് : ഇന്ത്യയില്‍ ഓക്സിജന്‍ ലഭ്യതക്കുറവ് മൂലം ദുരിതമനുഭവിക്കുന്ന കൊവിഡ് രോഗികള്‍ക്ക് ആശ്വാമേകാന്‍ സൗദിയിൽ നിന്ന് ഓക്സിജന്‍ ഇന്ത്യയിലേക്ക് കയറ്റി അയക്കാനുള്ള നടപടികളായി. റിയാദിലെ ഇന്ത്യന്‍ എംബസിയാണ്…
Read More » - 25 April
മദ്യവില്പനയ്ക്ക് നിരോധനം; മഹാരാഷ്ട്രയില്‍ പാർട്ടിയ്ക്കിടെ സാനിറ്റൈസര്‍ കുടിച്ച് ഏഴു പേര് മരിച്ചു
നാഗ്പൂർ : മദ്യത്തിന് പകരം സാനിറ്റൈസർ കുടിച്ച ഏഴ് പേർക്ക് ദാരുണാന്ത്യം. മഹാരാഷ്ട്രയിലെ യാവാത്മൽ ജില്ലയിലെ വാനിയിലാണ് സംഭവം. കോവിഡ് വ്യാപനത്തെ തുടർന്ന് പ്രദേശത്ത് മദ്യവിൽപന നിരോധിച്ചിരുന്നു.…
Read More » - 24 April
രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം പുതിയ റെക്കോര്‍ഡിലേക്ക്, നിയന്ത്രണങ്ങള്‍ കടുപ്പിച്ച് സംസ്ഥാനങ്ങള്‍
ന്യൂഡല്‍ഹി: രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം പുതിയ റെക്കോര്‍ഡിലേക്ക്. 24 മണിക്കൂറിനുള്ളില്‍ 3,46,786 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 2,624 പേര് മരിച്ചു. രാജ്യത്ത് നിലവില്‍…
Read More » - 24 April
കേന്ദ്രസര്‍ക്കാര്‍ പണം അനുവദിച്ചിട്ടും ഓക്സിജന്‍ പ്ലാന്റുകള്‍ സ്ഥാപിക്കാതെ അനാസ്ഥ; ഡല്‍ഹി സര്‍ക്കാരിനെതിരെ ബിജെപി
എട്ട് ഓക്സിജന്‍ പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിനായി പണം അനുവദിച്ചിരുന്നു
Read More » - 24 April
കൊവിഡ്- 19 പ്രതിരോധ വാക്സിനായ കൊവാക്സിന്റെ വില വർധിപ്പിച്ച് ഭാരത് ബയോടെക്ക്
ഹൈദരാബാദ് : ഭാരത് ബയോടെക്ക് നിര്‍മിക്കുന്ന കൊവിഡ്- 19 പ്രതിരോധ വാക്സിനായ കൊവാക്സിന് സ്വകാര്യ ആശുപത്രികള്‍ ഒരു ഡോസിന് 1,200 രൂപ നല്‍കേണ്ടി വരും. സംസ്ഥാന സര്‍ക്കാറുകള്‍ക്ക്…
Read More » - 24 April
കോവിഡ് വ്യാപനം : പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തുമായി സീതാറാം യെച്ചൂരി
ന്യൂഡല്‍ഹി : രാജ്യത്ത് കൊറോണ വൈറസ് വ്യാപനം ഭീതിപടര്‍ത്തി പടരുന്ന സാഹചര്യത്തില്‍ ഓക്സിജന്‍, വാക്സീന് വിതരണത്തിന് പ്രാമുഖ്യം നല്‍കണമെന്നാവശ്യപ്പെട്ട് സിപിഎം ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരി പ്രധാനമന്ത്രി…
Read More » - 24 April
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ എട്ട് സംസ്ഥാനങ്ങളിലായി 215,592 കോവിഡ് കേസുകള്‍
മുംബൈ: രാജ്യത്ത് കൊറോണ വൈറസ് രോഗ വ്യാപനം അതിരൂക്ഷമായി തുടരുന്ന എട്ട് സംസ്ഥാനങ്ങളിലായി ഇന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നത് 215,592 കോവിഡ് കേസുകള്‍. കൊറോണ വൈറസ് രോഗ വ്യാപനം അതിരൂക്ഷമായി…
Read More » - 24 April
തമിഴ്നാട്ടിൽ നാളെ പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു
ചെന്നൈ: തമിഴ്നാട്ടിൽ നാളെ (ഞായറാഴ്ച) പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. സംസ്ഥാനത്ത് കൊറോണ വൈറസ് രോഗ വ്യാപനം അതിരൂക്ഷമായി തുടരുന്ന പശ്ചാത്തലത്തിലാണ് ഞായറാഴ്ച സമ്പൂര്‍ണ അടച്ചിടൽ പ്രഖ്യാപിച്ചിരിക്കുന്നത്. അവശ്യ…
Read More » - 24 April
കോവിഡ് പോരാട്ടത്തിൽ ഇന്ത്യയ്ക്കൊപ്പം പങ്കുചേർന്ന് സിംഗപ്പൂർ; ക്രയോജെനിക് കണ്ടെയ്നറുകളുമായി വ്യോമസേന വിമാനമെത്തി
ന്യൂഡൽഹി: കോവിഡ് പോരാട്ടത്തിൽ ഇന്ത്യയ്ക്ക് സഹായവുമായി സിംഗപ്പൂർ. ദ്രവീകൃത ഓക്സിജൻ സൂക്ഷിക്കാൻ സിംഗപ്പൂരിൽ നിന്നും കയറ്റി അയച്ച ക്രയോജെനിക് കണ്ടെയ്നറുകൾ ഇന്ത്യയിലെത്തി. വ്യോമസേന വിമാനത്തിലാണ് കണ്ടെയ്നറുകളെത്തിയത്. Also…
Read More » - 24 April
വീണ്ടും സഹായം അഭ്യര്‍ത്ഥിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്
ന്യൂഡല്‍ഹി : ഓക്സിജന്‍ നല്കി സഹായിക്കണമെന്നഭ്യര്‍ത്ഥനയുമായി മുഖ്യമന്ത്രിമാര്‍ക്ക് അരവിന്ദ് കെജ്രിവാള് കത്തയച്ചു. ഡല്‍ഹിക്ക് നീക്കിവെക്കാന്‍ കഴിയുമെങ്കില്‍ ഓക്സിജന്‍ നല്കി സഹായിക്കണമെന്നാണ് കെജ്രിവാളിന്റെ കത്തിലെ അഭ്യര്‍ത്ഥന. കേന്ദ്രസര്‍ക്കാര്‍ സഹായിക്കുന്നുണ്ടെങ്കിലും നിലവിലെ…
Read More » - 24 April
കോവിഡ് പ്രതിരോധത്തിന് സായുധ സേന സജ്ജം; പ്രതിരോധ മന്ത്രാലയം സാധ്യമായതെല്ലാം ചെയ്യുമെന്ന് രാജ്നാഥ് സിംഗ്
ന്യൂഡൽഹി: കോവിഡിനെതിരായ രാജ്യത്തിന്റെ പോരാട്ടത്തിന് എല്ലാ സഹായവും ഉറപ്പ് നൽകി പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. ഇതിനായി പ്രതിരോധ മന്ത്രാലയം സാധ്യമായതെല്ലാം ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കി. സായുധസേന…
Read More » - 24 April
ഓക്സിജന്‍ പ്ലാന്റുകള്‍ക്ക് കേന്ദ്രം പണം നൽകിയിട്ടും സ്ഥാപിക്കാതെ ഡൽഹി സർക്കാരിന്റെ അനാസ്ഥ; കേസെടുക്കണമെന്ന് ബി.ജെ.പി
ന്യൂഡല്‍ഹി: കേന്ദ്ര സർക്കാർ പണം നൽകിയിട്ടും ഓക്സിജന്‍ പ്ലാന്റുകള്‍ സ്ഥാപിക്കാതെ അനാസ്ഥ കാണിച്ച അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള ഡല്‍ഹി സര്‍ക്കാരിനെതിരെ ക്രിമിനല്‍ കേസെടുക്കണമെന്ന് ആവശ്യവുമായി ബി.ജെ.പി. എട്ട്…
Read More » - 24 April
പോലീസുകാരനെ കമ്യൂണിസ്റ്റ് ഭീകരർ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തി
റായ്പൂർ : പോലീസുകാരനെ കമ്യൂണിസ്റ്റ് ഭീകരർ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തി. ബിജാപൂർ പോലീസ് സബ് ഇൻസ്പെക്ടർ മുരളി താതിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. Read…
Read More » - 24 April
രാമായണവും മഹാഭാരതവും പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തി സൗദി അറേബ്യ
റിയാദ്: സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ വിഷന്‍ 2030 ന്റെ ഭാഗമായാണ് പുതിയ നയം. ഇതിന്റെ ഭാഗമായി വിദ്യാര്‍ഥികള്‍ക്ക് രാമായണവും മഹാഭാരതവും പാഠ്യവിഷയമാക്കും. ആഗോള പ്രാധാന്യമുള്ള…
Read More » - 24 April
ഉത്പ്പാദനം നിലനിർത്താൻ വാക്സിന്റെ വില ഉയർത്തിയേ മതിയാകൂ; വിശദീകരണവുമായി സെറം ഇന്‍സ്റ്റിറ്റ്യൂട്ട്
ന്യൂഡൽഹി: കോവിഡ് വാക്സിന്റെ വില വർധനവിൽ പ്രതികരണവുമായി സെറം ഇന്‍സ്റ്റിറ്റ്യൂട്ട്. നിലവിലെ ഗുരുതര സാഹചര്യത്തിൽ വാക്സിൻ ഉത്പ്പാദനം ഇതേ അളവിൽ തുടർന്ന് കൊണ്ടുപോകാൻ വില ഉയർത്തേണ്ടത് അനിവാര്യമാണെന്ന്…
Read More »