India
- May- 2021 -8 May
കങ്കണാ റണാവത്തിന് കോവിഡ് സ്ഥിരീകരിച്ചു
മുംബൈ: ബോളിവുഡ് താരം കങ്കണാ റണാവത്തിന് കോവിഡ് സ്ഥിരീകരിച്ചു. ഇൻസ്റ്റഗ്രാമിലൂടെ താരം തന്നെയാണ് കോവിഡ് പോസിറ്റീവായ വിവരം അറിയിച്ചത്. രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ കങ്കണാ റണാവത്ത് ക്വാറന്റെയ്നിൽ…
Read More » - 8 May
ആശങ്ക വര്‍ധിപ്പിച്ച് കൊവിഡ്; രാജ്യത്ത് 24 മണിക്കൂറിൽ 4,01,078 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു; 4187 മരണം
ന്യൂഡല്‍ഹി: രാജ്യത്ത് ആദ്യമായി കൊവിഡ് ബാധിച്ച് കഴിഞ്ഞ 24 മണിക്കൂറിനിടെ 4187 മരണം. ഇന്ന് റിപ്പോര്‍ട്ട് ചെയ്തത് 4,01,078 പുതിയ കൊവിഡ് കേസുകളാണ്. ഇതോടെ രാജ്യത്ത് കൊവിഡ്…
Read More » - 8 May
സഫാരി പാർക്കിലെ രണ്ടു പെൺസിംഹങ്ങൾക്ക് കോവിഡ്
ലക്നൗ: സഫാരി പാർക്കിലെ രണ്ട് പെൺ സിംഹങ്ങൾക്ക് കോവിഡ്. ഉത്തർപ്രദേശിലെ ഇറ്റാവാ സഫാരി പാർക്കിലെ മൂന്നും ഒൻപതും വയസുള്ള ഏഷ്യൻ ഇനത്തിൽപ്പെട്ട സിംഹങ്ങൾക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.…
Read More » - 8 May
കേരളത്തിനും കർണാടകയ്ക്കും പിന്നാലെ തമിഴ്നാട്ടിലും സമ്പൂർണ്ണ ലോക്ക് ഡൌൺ
ചെന്നൈ: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ലോക്ക്ഡൗണിലേക്ക് നീങ്ങി തമിഴ്നാടും. തിങ്കളാഴ്ച്ച മുതല്‍ രണ്ടാഴ്ച്ചത്തേക്കാണ് ലോക്ക്ഡൗണ്‍. അവശ്യ സര്‍വീസുകള്‍ക്ക് മാത്രമാണ് അനുമതി. അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ രാവിലെ…
Read More » - 8 May
ഉത്തരവാദിത്വമുള്ള ഭരണം, ഒരുപാട് പേർക്ക് പ്രചോദനമാകട്ടെ; പിണറായി വിജയനെ പ്രശംസിച്ച് പ്രകാശ് രാജ്
ചെന്നൈ: മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ച് തമിഴ് നടൻ പ്രകാശ് രാജ്. ലോക്ക് ഡൗണിന്റെ സമയത്തും ആരും പട്ടിണി കിടക്കേണ്ടി വരില്ലെന്ന് ഉറപ്പു നൽകിയ മുഖ്യമന്ത്രി പിണറായി…
Read More » - 8 May
മോദി സർക്കാരിനെ വിമർശിച്ചും പിണറായി സർക്കാരിനെ അഭിനന്ദിച്ചും പി.ടി.ആര്
ചെന്നൈ: പത്ത് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഡിഎംകെ അധികാരത്തിൽ അധികാരത്തിൽ വന്നതിന് പിന്നാലെ സ്റ്റാലിൻ മന്ത്രിസഭയിലെ മന്ത്രിമാരുടെ വലിയ കഥകളും പുറത്തുവരുന്നു. രാജ്യത്തിനകത്തും യു.എസിലുമുള്ള മുന്‍നിര കലാലയങ്ങളില്‍നിന്ന്…
Read More » - 8 May
കരിഞ്ചന്തയില്‍ വില്പന: ജീവന്‍രക്ഷാ ഉപകരണങ്ങളുടെ വന്‍ശേഖരം പിടികൂടി: ഡൽഹിയിൽ രണ്ടുപേർ അറസ്റ്റിൽ
ന്യൂഡല്‍ഹി: കരിഞ്ചന്തയില്‍ വില്‍ക്കാനായി സൂക്ഷിച്ചിരുന്ന മെഡിക്കല്‍ ഓക്സിജന്‍ കോൺസെൻട്രേറ്റർ അടക്കമുള്ള ജീവന്‍രക്ഷാ ഉപകരണങ്ങളുടെ വന്‍ ശേഖരം പിടിച്ചെടുത്തു. സംഭവത്തില്‍ രണ്ടു പേര് അറസ്റ്റിലായെന്ന് ഡല്‍ഹി പൊലീസ് അറിയിച്ചു.…
Read More » - 8 May
ഓക്സിജന്‍ ലഭിക്കാതെ ഇനി ആരും മരിക്കില്ല, ഡൽഹിയിലെ ഓക്സിജൻ ക്ഷാമം അവസാനിച്ചെന്ന് കെജ്രിവാൾ
കോവിഡ് 19 അതിവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഡൽഹിയിൽ നിന്നും ഞെട്ടിക്കുന്ന വാർത്തകളായിരുന്നു പുറത്തു വന്നുകൊണ്ടിരുന്നത്. ഓക്സിജൻ ഇല്ലാതെ ഡൽഹിയിലെ രോഗികൾ ബുദ്ധിമുട്ടിയതിൽ ഒരുപാട് വിമർശനങ്ങളും ഉയർന്നിരുന്നു. എന്നാൽ ഡല്‍ഹിയിലെ…
Read More » - 8 May
ബംഗാളിൽ സ്ത്രീകൾ ബലാത്സംഗ ഭീഷണി നേരിടുന്നു, പോലീസ് സുരക്ഷയൊരുക്കുന്നില്ല: ദേശീയ വനിതാ കമ്മിഷൻ
കൊൽക്കത്ത∙ ബംഗാൾ സംഘർഷത്തിനിടെ സ്ത്രീകൾക്ക് സുരക്ഷയൊരുക്കുന്നതിൽ പൊലീസ് പരാജയപ്പെട്ടുവെന്ന് ദേശീയ വനിതാ കമ്മിഷൻ. ബംഗാളിൽ സന്ദർശനം നടത്തിയ വനിതാ കമ്മിഷൻ അധ്യക്ഷ രേഖ ശർമ്മയുടെ നേതൃത്വത്തിലുള്ള മൂന്നംഗ…
Read More » - 8 May
കോവിഡ് വ്യാപനം : രാജ്യത്തെ 30 ജില്ലകളില്‍ സ്ഥിതി അതീവ ഗുരുതരമെന്ന് കേന്ദ്രസര്‍ക്കാർ ; ലിസ്റ്റ് പുറത്ത് വിട്ടു
ന്യൂഡൽഹി : രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ 30 ജില്ലകളില്‍ സ്ഥിതി അതീവ ഗുരുതരമെന്ന് കേന്ദ്രസര്‍ക്കാര്‍. കഴിഞ്ഞ രണ്ടാഴ്ചയായി കോവിഡ് കേസുകള്‍ കുറയാത്ത ജില്ലകളെയാണ് പട്ടികയില്‍…
Read More » - 8 May
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ചത് 4,01,228 പേർക്ക്
ന്യൂഡൽഹി: രാജ്യത്ത് പ്രതിദിന കൊറോണ വൈറസ് രോഗ മരണം നാലായിരം കടന്നിരിക്കുന്നു. സംസ്ഥാനങ്ങൾ പുറത്തുവിട്ട കണക്കുകൾ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനിടെ 4187 പേരാണ് കോവിഡ് ബാധിച്ച്…
Read More » - 8 May
‘കോൺഗ്രസ് പ്രകടനം വളരെ നിരാശപ്പെടുത്തുന്നു’: പരാതിയുമായി സോണിയ ഗാന്ധി
ന്യൂഡൽഹി∙ അടുത്തിടെ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ പ്രകടനം വളരെ നിരാശപ്പെടുത്തുന്നതായിരുന്നുവെന്ന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. അപ്രതീക്ഷിതമായിരുന്നുവെന്നും കോൺഗ്രസ് പാർലമെന്ററി പാർട്ടി വെർച്വൽ യോഗത്തിൽ അവർ…
Read More » - 8 May
ഭര്‍ത്താവ് ഹൃദായാഘാതം മൂലം മരിച്ച് പതിനാലാം ദിവസം ഭാര്യയും മരിച്ചു, അനാഥയായി നഴ്സ് ദമ്പതികളുടെ മകൾ
അമയന്നൂര്‍: ഭര്‍ത്താവ് മരിച്ചതിന്റെ പതിനാലാം ദിവസം ഭാര്യയുടെ ജീവൻ കവര്‍ന്ന് കോവിഡ്. അമയന്നൂരിലെ നഴ്സ് ദമ്പതിമാരുടെ മരണം നാടിന്റെ നൊമ്പരമായി. ഭര്‍ത്താവിന്റെ മരണത്തില്‍ നിന്ന് മോചിതയാവും മുന്‍പെ…
Read More » - 8 May
കോവിഡ് വ്യാപനം : പതിനൊന്നോളം സംസ്ഥാനങ്ങൾ സമ്പൂർണ്ണ ലോക്ക് ഡൗണിൽ
ദില്ലി : രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ പതിനൊന്നിലധികം സംസ്ഥാനങ്ങൾ സമ്പൂർണ ലോക്ക് ഡൗണിലേക്ക്. കേരളത്തിനു പുറമേ ദില്ലി, ഹരിയാന ,ബിഹാർ , യുപി,…
Read More » - 8 May
യു കെയിൽ നിന്നും ലോകത്തെ ഏറ്റവും വലിയ കാർഗോ വിമാനം കോവിഡ് പ്രതിരോധ സാധനങ്ങളുമായി ഇന്ത്യയിലേക്ക്
ലണ്ടൻ : കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിൽ രാജ്യത്തിന് സഹായമാകാൻ യുകെയുടെ മൂന്ന് കൂറ്റൻ ഓക്സിജൻ ജനറേറ്ററുകളുമായി ലോകത്തെ ഏറ്റവും വലിയ കാർഗോ വിമാനം ഇന്ത്യയിലേക്ക് തിരിച്ചു. മിനിറ്റിൽ…
Read More » - 8 May
പതിനൊന്നിലധികം സംസ്ഥാനങ്ങളിൽ സമ്പൂർണ അടച്ചിടൽ
ദില്ലി: രാജ്യത്ത് കൊറോണ വൈറസ് രോഗ വ്യാപനം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തിൽ പതിനൊന്നിലധികം സംസ്ഥാനങ്ങൾ സമ്പൂർണ അടച്ചിടലിലാണ്. കേരളത്തിനു പുറമേ ദില്ലി, ഹരിയാന, ബിഹാർ , യുപി,…
Read More » - 8 May
കോവിഡ് മഹാമാരി നേരിടാൻ നൽകുന്ന മഹാമനസ്കത : സൗദിക്കും യു എ ഇ ക്കും നന്ദി അറിയിച്ച് മന്ത്രി
ന്യൂഡൽഹി : കോവിഡ് -19 പ്രതിസന്ധി നേരിടുന്ന രാജ്യത്തിന് ലിക്വിഡ് മെഡിക്കൽ ഓക്സിജൻ (എൽഎംഒ) വിതരണം ചെയ്യാമെന്ന് അറിയിച്ച മിഡിൽ ഈസ്റ്റേൺ എണ്ണ ഉൽപ്പാദന രാജ്യങ്ങൾക്ക് നന്ദി…
Read More » - 8 May
മാധ്യമപ്രവർത്തനം എന്ന് പറഞ്ഞുനടക്കുന്ന ശവംതീനികളും കേരളാ ബി ജെ പിയും അറിയാൻ: ജിതിൻ കെ ജേക്കബ്
തിരുവനന്തപുരം: ബംഗാളിലെ അക്രമങ്ങൾ റിപ്പോർട്ട് ചെയ്യില്ലെന്ന ഏഷ്യാനെറ്റ് റിപ്പോർട്ടറുടെ പ്രതികരണത്തിൽ പ്രതിഷേധം പുകയുകയാണ്. നിരവധി ആളുകൾ ആണ് ഇതിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. ബംഗാൾ ഇന്ത്യയിലില്ല പാകിസ്താനിലാണ് എന്ന്…
Read More » - 7 May
യുപിയിൽ ഭാര്യയെ യുവാവ് അടിച്ചുകൊന്നു
ലക്നൗ: യുപിയിൽ ഭാര്യയെ യുവാവ് അടിച്ചുകൊന്നു. മദ്യ ഗ്ലാസ് അബദ്ധത്തില്‍ താഴെ വീണ് പൊട്ടിയതിനെ തുടര്‍ന്ന് മദ്യലഹരിയിലായിരുന്ന യുവാവ് ഭാര്യയെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു ഉണ്ടായത്. ബറേലിയിലെ റായ്പൂര്‍…
Read More » - 7 May
കൊവിഡ് സാഹചര്യം രൂക്ഷമായ ഇന്ത്യയ്ക്ക് എല്ലാ സഹായവും നല്‍കുമെന്ന് യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസ്
ന്യൂയോര്‍ക്ക്: കൊവിഡ് സാഹചര്യം രൂക്ഷമായ ഇന്ത്യയ്ക്ക് എല്ലാ സഹായവും നല്‍കുമെന്ന് യുഎസ് വൈസ് വൈസ് പ്രസിഡന്റ് കമല ഹാരിസ്. ഇന്ത്യയിലെ കൊവിഡ് മരണങ്ങൾ ഹൃദയഭേദകമാണെന്നും അവര്‍ പറഞ്ഞു.…
Read More » - 7 May
കോവിഡ് വ്യാപനം; കർണാടകയിലും ലോക്ക് ഡൗൺ; അവശ്യ സർവ്വീസുകൾക്ക് മാത്രം അനുമതി
ബംഗളൂരു: കർണാടകയിൽ ലോക്ഡൗൺ പ്രഖ്യാപിച്ചു. കോവിഡ് വൈറസ് വ്യാപനം തുടരുന്ന സാഹചര്യത്തിലാണ് കർണാടകയിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. മെയ് 24 വരെയാണ് ലോക്ക് ഡൗൺ. Read Also: ആര്.എസ്.എസിനെ…
Read More » - 7 May
കോവിഡിനെതിരായ പോരാട്ടത്തിൽ ഇന്ത്യയെ സഹായിക്കാൻ വൻതുക ശേഖരിച്ച് ബ്രിട്ടനിലെ ഹൈന്ദവ ക്ഷേത്രം
ന്യൂഡൽഹി : ബ്രിട്ടനിലെ മൂന്ന് ഹിന്ദു ക്ഷേത്രങ്ങളിൽ നിന്നുള്ള സന്നദ്ധപ്രവർത്തകർ കഴിഞ്ഞ വാരാന്ത്യത്തിൽ 600,000 പൗണ്ടാണ് ഇന്ത്യയ്ക്കായി (830,000 ഡോളർ) സമാഹരിച്ചത് . സൈക്കിൾ ചലഞ്ച് വഴിയാണ്…
Read More » - 7 May
സംസ്ഥാനങ്ങള്‍ക്ക് വാക്സിന് സൗജന്യമായി നല്‍കണം; മമത സുപ്രീം കോടതിയില്‍
നിലവില്‍ വാക്സിനുകള്‍ക്ക് പ്രഖ്യാപിച്ചിരിക്കുന്ന വ്യത്യസ്ത വിലകള്‍ ഇല്ലാതാക്കണമെന്നും മമത
Read More » - 7 May
മഹാരാഷ്ട്രയിൽ പുതുതായി കോവിഡ് ബാധിച്ചത് 54,022 പേര്‍ക്ക്
മുംബൈ: മഹാരാഷ്ട്രയില്‍ മാറ്റമില്ലാതെ കൊറോണ വൈറസ് രോഗ വ്യാപനം തടരുന്നു. പ്രതിദിന കൊറോണ വൈറസ് രോഗ ബാധിതരുടെ എണ്ണം ഇന്നും അര ലക്ഷത്തിന് മുകളില്‍ എത്തിയിരിക്കുന്നു .…
Read More » - 7 May
കർണാടകയിൽ ഇന്ന് 48,781 പേർക്ക് കൂടി കോവിഡ് ബാധ
ബംഗളൂരു: കര്‍ണാടകയില്‍ ഇന്നും അര ലക്ഷത്തിനടത്ത് പ്രതിദിന കൊറോണ വൈറസ് കേസുകള്‍ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. യുപിയിൽ മുപ്പതിനായിരത്തിന് അടുത്തും തമിഴ്നാട്ടില്‍ ഇരുപതിനായിരത്തിന് മുകളിലുമാണ് ഇന്ന് രോഗം ബാധിച്ചവരുടെ…
Read More »