India
- Jun- 2021 -1 June
രാജ്യത്ത് കോവിഡിന് പിന്നാലെ വില്ലനായി ബ്ലാക്ക് ഫംഗസ് , തമിഴ്നാട്ടില്‍ മാത്രം 519 പേര്‍ക്ക് സ്ഥിരീകരണം
ചെന്നൈ: രാജ്യത്ത് കോവിഡിന് പിന്നാലെ വില്ലനായി ബ്ലാക്ക് ഫംഗസ് വ്യാപിക്കുന്നു. തമിഴ്നാട്ടില്‍ മാത്രം 519 പേര്‍ക്കാണ് ഫംഗസ് ബാധ സ്ഥിരീകരിച്ചത്. 17 മരണങ്ങളും സംഭവിച്ചിട്ടുണ്ട്. എന്നാല്‍ വൈറസിന്റെ…
Read More » - 1 June
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പള്ളിക്കുള്ളില്‍ വെച്ച് പീഡിപ്പിച്ചു; പുരോഹിതന് അറസ്റ്റില്‍
ന്യൂഡല്‍ഹി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പള്ളിക്കുള്ളില്‍ വെച്ച് പീഡനത്തിന് ഇരയായതായി പരാതി. സംഭവത്തില്‍ പള്ളിയിലെ പുരോഹിതനെ പോലീസ് അറസ്റ്റ് ചെയ്തു. ഡല്‍ഹിയിലാണ് സംഭവം നടന്നത്. Also Read: 70 കടുവകളെ…
Read More » - 1 June
പ്രവാസികൾക്ക് ആശ്വാസ തീരുമാനവുമായി നെതര്‍ലാന്‍ഡ്; ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങളുടെ വിലക്ക് പിന്‍വലിച്ചു
യാത്രാവിലക്ക് നീട്ടിയതായി സൗദി അറേബ്യയും കഴിഞ്ഞദിവസം അറിയിച്ചിരുന്നു.
Read More » - 1 June
കേരളത്തില്‍ ഓക്സിജന്‍ ക്ഷാമത്തിന് പരിഹാരം, നാലാമത് ഓക്സിജന്‍ എക്സ്പ്രസ് എത്തി
ന്യൂഡല്‍ഹി : കേരളത്തില്‍ ഓക്സിജന്‍ ക്ഷാമത്തിന് പരിഹാരമാകുന്നു. ഒഡീഷയിലെ റൂര്‍ക്കേലയില്‍ നിന്ന് മെഡിക്കല്‍ ഓക്സിജനുമായി നാലാമത് ഓക്സിജന്‍ എക്സ്പ്രസ്സ് എത്തി. ട്രെയിന്‍ ടാങ്കറുകളിലായാണ് ഓക്സിജന്‍ കൊച്ചി വല്ലാര്‍പാടത്ത്…
Read More » - 1 June
നടുറോഡില്‍ മാരകായുധങ്ങളുമായി വീഡിയോ ചിത്രീകരണം; ജനങ്ങളില്‍ ഭീതി പരത്തിയ സംഘം അറസ്റ്റില്‍
ചെന്നൈ: മാരകായുധങ്ങളുമായി ജനങ്ങളില്‍ ഭീതി പരത്തിയ സംഘം അറസ്റ്റില്‍. നടുറോഡില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച നാല് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. തമിഴ്നാട്ടിലാണ് സംഭവം. Also Read: 70 കടുവകളെ…
Read More » - 1 June
70 കടുവകളെ കൊലപ്പെടുത്തി, തോലും എല്ലും മാംസവും ചൈനയിലുള്‍പ്പെടെ വ്യാപാരം; ‘കടുവ ഹബീബ്’ ഒടുവിൽ വലയിലായി
ധാക്ക: ഇന്ത്യ- ബംഗ്ലാദേശ് അതിര്‍ത്തിയോടു ചേര്‍ന്നുള്ള സുന്ദര്‍ബന്‍ വനങ്ങളിൽ വന്യജീവികളെ വ്യാപകമായി വേട്ടയാടി വിലസി നടന്ന ‘കടുവ ഹബീബ്’ പിടിയിൽ. വന്യജീവികളെ വ്യാപകമായി വേട്ടയാടിയതിന് വര്‍ഷങ്ങളായി പൊലീസ്…
Read More » - 1 June
നരേന്ദ്ര മോദിയോട് സങ്കടം പറഞ്ഞ് ആറു വയസുകാരി; 48 മണിക്കൂറിനുള്ളിൽ എല്ലാം ശരിയാക്കുമെന്ന് ഉറപ്പു നൽകി അധികൃതർ
ശ്രീനഗർ: ഓൺലൈൻ ക്ലാസുകളെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് പരാതി പറഞ്ഞ ആറു വയസുകാരിയുടെ പ്രശ്നത്തിന് പരിഹാരവുമായി അധികൃതർ. കശ്മീർ സ്വദേശിനിയായ ആറു വയസുകാരിയാണ് പ്രധാനമന്ത്രിയോട് പരാതി പറഞ്ഞിരിക്കുന്നത്.…
Read More » - 1 June
സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സുപ്രധാന തീരുമാനം
ന്യൂഡല്‍ഹി: സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കാന്‍ തീരുമാനം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് പരീക്ഷ റദ്ദാക്കാന്‍ തീരുമാനമായത്. വിദ്യാര്‍ത്ഥികളുടെ സുരക്ഷ പരിഗണിച്ചാണ് ഈ…
Read More » - 1 June
കോട്ടയത്ത് പുതുതായി കോവിഡ് ബാധിച്ചവരുടെ എണ്ണം
കോട്ടയം; കോട്ടയം ജില്ലയില്‍ പുതുതായി 891 പേര്‍ക്കു കൂടി കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചു. ജില്ലയിൽ 885 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് കൊറോണ വൈറസ് രോഗം ബാധിച്ചത്.…
Read More » - 1 June
ഉത്ഘാടനം കഴിഞ്ഞിട്ട് ദിവസങ്ങൾ മാത്രം; ദേശീയ പാത തകര്‍ന്നു നിലംപൊത്തുന്ന ദൃശ്യങ്ങൾ വൈറൽ
ഇന്ദിര ഗാന്ധി പാര്‍ക്കിനു സമീപം ഡി- സെക്ടറിലാണ് സംഭവം
Read More » - 1 June
കേന്ദ്രസര്‍ക്കാരിനോട് മൂന്ന് ചോദ്യങ്ങളുമായി രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി : കേന്ദ്രസര്‍ക്കാരിനെതിരെ മൂന്ന് ചോദ്യങ്ങള്‍ ഉന്നയിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എം.പി. രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന ബ്ലാക്ക് ഫംഗസ് കേസുകള്‍ കൈകാര്യം ചെയ്യുന്നത് സംബന്ധിച്ചാണ് കേന്ദ്ര…
Read More » - 1 June
ഇലക്ട്രിക് വാഹനങ്ങൾക്കുള്ള രജിസ്ട്രേഷൻ പുതുക്കുന്നതിന് ഇനി ഫീസില്ല; കരട് വിജ്ഞാപനം പുറത്തിറക്കി ഗതാഗത മന്ത്രാലയം
ന്യൂഡൽഹി: ഇലക്ട്രിക് വാഹനങ്ങൾക്കുള്ള രജിസ്ട്രേഷൻ പുതുക്കുന്നതിന് ഇനി ഫീസില്ല. കേന്ദ്ര ഗതാഗത മന്ത്രാലയം ഇത് സംബന്ധിച്ചുള്ള കരട് വിജ്ഞാപനം പുറത്തിറക്കി. ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയാണ്…
Read More » - 1 June
കുട്ടികളില്‍ കോവിഡ് വൈറസിന് ജനിതക മാറ്റം, രാജ്യത്ത് ഏറെ ആശങ്കപ്പെടുത്തുന്ന മുന്നറിയിപ്പുമായി കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: രാജ്യത്ത് ഏറെ ആശങ്കപ്പെടുത്തുന്ന മുന്നറിയിപ്പുമായി കേന്ദ്രസര്‍ക്കാര്‍. കുട്ടികളില്‍ കോവിഡ് വൈറസിന് ജനിതകമാറ്റം സംഭവിച്ചേക്കാമെന്നാണ് കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. കുട്ടികളില്‍ ഇത് വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ചേക്കാം. അതിനാല്‍…
Read More » - 1 June
കോവിഡ് പ്രതിരോധത്തിന് യോഗി മോഡല്‍; ഉത്തര്‍പ്രദേശില്‍ ഇനി ‘മിഷന് ജൂണ്‍’
ലക്നൗ: കോവിഡ് പ്രതിരോധത്തില്‍ രാജ്യമെമ്പാടും ചര്‍ച്ചയാകുകയാണ് ഉത്തര്‍പ്രദേശിലെ യോഗി മോഡല്‍. കൃത്യമായ പ്രതിരോധ പ്രവര്‍ത്തനങ്ങളിലൂടെയും അച്ചടക്കമുള്ള നടപടികളിലൂടെയുമാണ് ഉത്തര്‍പ്രദേശ് കോവിഡിന്റെ രണ്ടാം തരംഗത്തെ പിടിച്ചുകെട്ടിയത്. കോവിഡ് വരുതിയിലായെങ്കിലും…
Read More » - 1 June
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉത്തരവ് തന്നെ ഞെട്ടിച്ചു : മമതാ ബാനര്‍ജി
കൊല്‍ക്കത്ത : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉത്തരവ് തന്നെ ഞെട്ടിച്ചുവെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ചീഫ് സെക്രട്ടറി ആലാപന്‍ ബന്ദോപാധ്യായയെ കേന്ദ്ര സര്‍വീസിലേക്ക് തിരിച്ചുവിളിച്ച ഉത്തരവിനെ…
Read More » - 1 June
‘ആർക്കുവേണം കേന്ദ്രസഹായം? ഞങ്ങൾ പിരിച്ചോളാം’; 195 കോടിയുടെ സഹായം കേരളം നഷ്ടമാക്കിയതിനെ പരിഹസിച്ച് അലി അക്ബർ
കൊച്ചി: പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി നടപ്പാക്കുന്നതിൽ കേരളത്തിന് വീഴചയുണ്ടായതായി കണ്ട്രോളര് ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ റിപ്പോര്‍ട്ട് പുറത്തുവന്നതോടെ സംസ്ഥാന സർക്കാരിനെ വിമർശിച്ച് നിരവധി പേരാണ് രംഗത്ത്…
Read More » - 1 June
മഹാരാഷ്ട്രയില്‍ എന്‍സിപി നേതാക്കളുടെ വീടുകള്‍ സന്ദര്‍ശിച്ച് ഫട്നാവിസ്; ശിവസേനയുടെ ഉറക്കം കെടുത്തി ബിജെപി
മുംബൈ: മഹാ വികാസ് അഘാടി സര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്തി ബിജെപി. കഴിഞ്ഞ ദിവസം അപ്രതീക്ഷിതമായി എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറിന്റെ വസതിയില്‍ എത്തിയ പ്രതിപക്ഷ നേതാവ് ദേവേന്ദ്ര…
Read More » - 1 June
ആശ്വാസ വാർത്ത; ഡൽഹിയിലെ കോവിഡ് കണക്കുകൾ പുറത്തുവിട്ട് ആരോഗ്യ വകുപ്പ്; രോഗ വ്യാപനം കുറയുന്നു
ന്യൂഡൽഹി: ഡൽഹിയിൽ കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 623 പേർക്ക് മാത്രമാണ് ഡൽഹിയിൽ പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. കോവിഡിനെ തുടർന്നുണ്ടായ മരണ നിരക്കിലും…
Read More » - 1 June
കോവിഡാനന്തര പ്രശ്നങ്ങൾ; കേന്ദ്രമന്ത്രി രമേശ് പൊഖ്രിയാൽ ആശുപത്രിയിൽ
ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോവിഡാനന്തര ആരോഗ്യ പ്രശ്നങ്ങളെ തുടർന്നാണ് അദ്ദേഹത്തെ ഡൽഹി എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. Read Also: മെയ് മാസത്തില്‍…
Read More » - 1 June
മെയ് മാസത്തില്‍ മാത്രം ജില്ലയിലെ 8000ത്തോളം കുട്ടികള്‍ക്ക് കോവിഡ്; പുറത്തുവരുന്നത് ഞെട്ടിക്കുന്ന കണക്കുകള്‍
മുംബൈ: ഇന്ത്യയില്‍ കോവിഡിന്റെ രണ്ടാം തരംഗം ആഞ്ഞടിച്ച മാസമാണ് കടന്നുപോയത്. രാജ്യത്ത് കോവിഡ് വ്യാപനവും മരണനിരക്കും മൂര്‍ധന്യത്തിലെത്തിയത് കഴിഞ്ഞ മാസമായിരുന്നു. മഹാരാഷ്ട്രയിലും മെയ് മാസത്തില്‍ കോവിഡ് പടര്‍ന്നുപിടിക്കുന്ന…
Read More » - 1 June
പകുതി ദഹിപ്പിച്ച മൃതദേഹങ്ങൾ നായ്ക്കൾ കടിച്ചു വലിക്കുന്നു ; പ്രദേശവാസികൾ പ്രതിഷേധത്തിലേക്ക്
ന്യൂഡല്‍ഹി: ഉത്തരകാശിയിലെ കേദാര്‍ ഘട്ടിലെ നദീ തീരത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങള്‍ നായ കടിച്ചുവലിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. മരണനിരക്കുകൾ കൂടിയതോടെ മൃതദേഹങ്ങൾ പുഴയിൽ ഒഴുക്കുന്നതും പാതി…
Read More » - 1 June
സ്പുട്നിക് V വാക്സിന്റെ മൂന്നാം വിഹിതം ഇന്ത്യയിലെത്തി; വാക്സിൻ ഇറക്കുമതി ഹബ്ബായി ഹൈദരാബാദ്
ഹൈദരാബാദ്: റഷ്യയിൽ നിന്നുള്ള സ്പുട്നിക് V വാക്സിൻ ഇന്ത്യയിലെത്തി. വാക്സിന്റെ മൂന്നാമത്തെ വിഹിതമാണ് രാജ്യത്തെത്തിയത്. ഇതുവരെ രാജ്യത്തുണ്ടായിട്ടുള്ള ഏറ്റവും വലിയ വാക്സിൻ ഇറക്കുമതിയാണിത്. 30 ലക്ഷം വാക്സിൻ…
Read More » - 1 June
കേന്ദ്ര സര്‍ക്കാരിന്റെ ഭവന നിര്‍മ്മാണ സഹായ ഫണ്ട് 195.82 കോടി കേരളം നഷ്ടപ്പെടുത്തി; സി.എ.ജി റിപ്പോര്‍ട്ട്
ന്യൂഡൽഹി : പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി നടപ്പാക്കുന്നതിൽ കേരളത്തിന് വീഴചയുണ്ടായതായി കണ്ട്രോളര് ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ റിപ്പോര്‍ട്ട്. 195.82 കോടി രൂപയുടെ ധനസഹായമാണ് സംസ്ഥാനം നഷ്ടപ്പെടുത്തിയതെന്ന്…
Read More » - 1 June
ബിജെപിക്കെതിരെ കലാപത്തിന് ആഹ്വാനം ചെയ്ത് സിപിഎം നേതാവ്; ആയുധങ്ങള്‍ സജ്ജമാക്കാന്‍ നിര്‍ദ്ദേശം
അഗര്‍ത്തല: ബിജെപിക്കെതിരെ പരസ്യമായി കലാപത്തിന് ആഹ്വാനം ചെയ്ത് സിപിഎം നേതാവ്. ത്രിപുരയിലെ മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവും മുന്‍ ധനമന്ത്രിയുമായ ഭാനു ലാല്‍ സാഹയാണ് ബിജെപിക്കെതിരെ കലാപം നടത്തണമെന്ന്…
Read More » - 1 June
കോവിഡ് പ്രതിരോധം; പ്രതിദിനം ഒരു കോടി ആളുകൾക്ക് വാക്സിൻ കുത്തിവെയ്പ്പ് നൽകാൻ ലക്ഷ്യമിട്ട് കേന്ദ്ര സർക്കാർ
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി കേന്ദ്ര സർക്കാർ. വാക്സിനേഷൻ പ്രക്രിയ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി ജൂലൈ പകുതി മുതലോ ഓഗസ്റ്റ് ആദ്യം മുതലോ പ്രതിദിനം ഒരു…
Read More »