India
- Jun- 2021 -1 June
ഇക്കയ്ക്കൊപ്പം പോകുന്നു എന്ന് കത്തെഴുതി വെച്ചിട്ടു പോയ അഞ്ജലിയെ കണ്ടെത്തിയതും കസ്റ്റഡിയിലെടുത്തതും നാടകീയമായി
കാഞ്ഞങ്ങാട്: വിവാഹ തലേന്ന് കാമുകനൊപ്പം പോകുന്നു എന്നു തോന്നിക്കും വിധം കത്തെഴുതിവെച്ച് നാടുവിട്ട പെണ്‍കുട്ടിയെ കുറിച്ച് സോഷ്യൽ മീഡിയയിൽ പലതരത്തിലുള്ള ചർച്ചകളും നടന്നിരുന്നു. ഇക്കക്കൊപ്പം പോകുന്നു എന്ന്…
Read More » - 1 June
വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; മൂന്ന് തവണ ഗർഭഛിദ്രം നടത്തി; നടിയുടെ പരാതിയിൽ മന്ത്രിക്കെതിരെ കേസ്
ചെന്നൈ: ലൈംഗിക പീഡന പരാതിയിൽ തമിഴ്നാട് മുൻമന്ത്രിക്കെതിരെ കേസ്. എ.ഐ.എ.ഡി.എം.കെ. നേതാവ് എം മണികണ്ഠനെതിരെയാണ് പോലീസ് കേസെടുത്തത്. നടിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. മണികണ്ഠൻ വിവാഹ വാഗ്ദാനം…
Read More » - 1 June
മുന്‍ ജസ്റ്റിസ് അരുൺ മിശ്രയെ ദേശീയ മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷനാക്കാൻ ശുപാർശ
ന്യൂഡൽഹി: സുപ്രീംകോടതി മുന്‍ ജസ്റ്റിസ് അരുൺ മിശ്രയെ ദേശീയ മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷനാക്കാൻ ശുപാർശ. പ്രധാനമന്ത്രി നരേന്ദ്രമോദി അടങ്ങുന്ന സമിതിയാണ് അരുൺ മിശ്രയുടെ പേര് നിർദ്ദേശിച്ചത്. എന്നാല്‍,…
Read More » - 1 June
പ്ലസ് ടു പരീക്ഷ നടത്തണം; പ്രധാനമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും കത്തയച്ച് ആര്.എസ്.എസ്
ന്യൂഡൽഹി : പ്ലസ് ടു പരീക്ഷകൾ നടത്തണമെന്ന് ആവശ്യപ്പെട്ട് ആർ.എസ്.എസ് സംഘടന പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും വിദ്യാഭ്യാസ മന്ത്രിക്കും കത്ത് അയച്ചു. ശിക്ഷാ സംസ്കൃത ഉത്തരൻ നിയാസിന്റെ…
Read More » - 1 June
85 കോടി ഡോസ് വാക്സിന് നിർമ്മിക്കാനൊരുങ്ങി ഇന്ത്യ; സ്പുട്നിക് വാക്സിന് സി.ഡി.എല്ലിന്റെ വിതരണാനുമതി
ന്യൂഡൽഹി: കോവിഡ് വാക്സിൻ നിർമ്മാണത്തിൽ ലോകരാജ്യങ്ങൾക്ക് മാതൃകയായി ഇന്ത്യ. രാജ്യത്ത് നിര്‍മ്മിച്ച സ്പുട്നിക് വാക്സിന്റെ ആദ്യ ബാച്ചിന് സെന്‍ട്രല്‍ ഡ്രഗ്സ് ലബോറട്ടറി (സി.ഡി.എല്‍) യുടെ വിതരണാനുമതി. ഹൈദരാബാദ്…
Read More » - 1 June
കൊവിഡിനെ പിടിച്ചുകെട്ടാന്‍ കർശന നിലപാടുമായി മോദി സര്‍ക്കാര്‍; ദിനംപ്രതി ഒരു കോടി ജനങ്ങള്‍ക്ക് വീതം വാക്സിന്
ന്യൂഡല്‍ഹി: കൊവിഡ് രോഗത്തെ പിടിച്ചുകെട്ടാന്‍ കഠിന പ്രയത്നങ്ങളും കർശന നിലപാടുകളുമായി രംഗത്തുണ്ട് കേന്ദ്ര സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി മിക്ക സംസ്ഥാനങ്ങളിലും പ്രശ്നമായ വാക്സിനേഷന്റെ വേഗം കൂട്ടുന്നതിന് സര്‍ക്കാര്‍…
Read More » - 1 June
ലഡാക്കില്‍ കൂടുതല്‍ ചൈനീസ് സൈനികര്‍ മരിച്ചെന്നു വെളിപ്പെടുത്തിയ ബ്ളോഗറെ ചൈന ജയിലിലടച്ചു
ബീജിംഗ് : ലഡാക്കിലെ ഇന്ത്യാ ചൈനാ സൈനിക സംഘര്‍ഷത്തില്‍ ചൈനയുടെ പക്ഷത്തുണ്ടായ ആള്‍നാശത്തെക്കുറിച്ച് വെളിപ്പെടുത്തിയ ചൈനീസ് ബ്ളോഗറെ ജയിലില്‍ തളളി ചൈന. ആഭ്യന്തര സാമൂഹിക മാധ്യമമായ വെയ്ബോയില്…
Read More » - 1 June
‘മതം പറഞ്ഞ് പൗരത്വം നല്‍കരുത്’; പൗരത്വ നിയമത്തിനെതിരെ മുസ്ലിം ലീഗ് സുപ്രീം കോടതിയില്‍
ന്യൂഡൽഹി: രാജ്യത്ത് പൗരത്വ നിയമം നടപ്പിലാക്കികൊണ്ടുള്ള ഉത്തരവ് ആഭ്യന്തരമന്ത്രാലയം പുറത്തിറക്കിയതിനെതിരേ മുസ്ലിം ലീഗ് സുപ്രീംകോടതിയിലേക്ക്. മതം പറഞ്ഞ് പൗരത്വം നല്‍കരുതെന്നാണ് ലീഗിന്റെ ആവശ്യം. പൗരത്വ ഭേദഗതി നിയമത്തിനെതിരെ…
Read More » - 1 June
‘ഒരു കോടി വാക്സീന് സർക്കാർ ഓർഡർ നൽകി; എല്ലാവര്ക്കും സൗജന്യമായി നൽകും’ -മുഖ്യമന്ത്രി
തിരുവനന്തപുരം : ഒരു കോടി കോവിഡ് വാക്സീനു സംസ്ഥാന സർക്കാർ ഓർഡർ നൽകിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ‘കോവിഡ് പ്രതിരോധ വാക്സീന് എല്ലാവര്ക്കും സൗജന്യമായി ലഭ്യമാക്കണമെന്നാണ് സംസ്ഥാന…
Read More » - 1 June
ലക്ഷദ്വീപിന് വേണ്ടി ചാനലില്‍ സംസാരിച്ച അഭിഭാഷക ഫസീലയ്ക്ക് ഭീഷണിയെന്ന് പ്രചരണം; സംഭവിച്ചതെന്തെന്ന് പൊലീസ്
തിരുവനന്തപുരം: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിന്റെ ഭരണപരിഷ്കാരങ്ങൾക്കെതിരെ മാധ്യമങ്ങളിൽ സംസാരിച്ച അഭിഭാഷക ഫസീല ഇബ്രാഹിമിനെ ലക്ഷദ്വീപ് പൊലീസ് വിളിച്ച് ഭീഷണിപ്പെടുത്തിയെന്ന് റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു. വിഷയത്തില്‍ വിവിധ ചാനലുകളില്‍…
Read More » - 1 June
ആശ്വാസവാർത്ത; രാജ്യത്ത് 50 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ കോവിഡ് കേസുകൾ, മരണനിരക്കിലും കുറവ്
ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് കേസുകൾ കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1.27 ലക്ഷം പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 54 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കാണിത്.…
Read More » - 1 June
കോഴിക്കോട്ട് ബ്യൂട്ടിപാർലർ ജോലിക്കാരിക്ക് പീഡനം; പ്രതികളിൽ ഒരാൾ ധാക്കയിലെ പ്രമുഖ ടിക്ടോക് താരം, നടന്നത് മനുഷ്യക്കടത്ത്
ബെംഗളൂരു : മനുഷ്യക്കടത്ത് വഴി ബെംഗളൂരുവിൽ എത്തിച്ച 24 വയസ്സുള്ള യുവതിയെ കൂട്ടംചേർന്നു പീഡിപ്പിക്കുകയും സ്വകാര്യ ഭാഗത്തു കുപ്പി തിരുകി കയറ്റുകയും ഇതിന്റെ വീഡിയോ പ്രചരിപ്പിക്കുകയും ചെയ്ത…
Read More » - 1 June
‘എനിക്കൊരു പരാതിയുണ്ട് ,മോദി സാബ് എങ്കിലും ഇതിനൊരു മറുപടി പറയണം’: 6 വയസ്സുകാരിയായ കശ്മീരികുട്ടിയുടെ പരാതി
ന്യൂഡൽഹി: കോവിഡ് മൂലം സ്കൂളുകളിൽ പതിവായി പോകാൻ കഴിയാത്ത കുട്ടികളുടെ വിഷമമാണ് ഇപ്പോൾ ഒരു വീഡിയോ രൂപത്തിൽ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കാശ്മീരിൽ നിന്നുള്ള ഒരു കുട്ടി…
Read More » - 1 June
ഇന്ത്യയുടെ വാക്സീൻ കയറ്റുമതി നിരോധനം 91 രാജ്യങ്ങളെ ബാധിച്ചതായി ലോകാരോഗ്യ സംഘടന
ന്യൂഡൽഹി ∙ കോവിഡ് വാക്സീൻ കയറ്റുമതി നിരോധിക്കാനുള്ള ഇന്ത്യയുടെ തീരുമാനം സീറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയെ (എസ്ഐഐ) ആശ്രയിക്കുന്ന 91 രാജ്യങ്ങളെ സാരമായി ബാധിച്ചതായി ലോകാരോഗ്യ സംഘടന…
Read More » - 1 June
കേന്ദ്രം വാക്സിൻ നയം മാറ്റിയത് സംസ്ഥാനങ്ങളുടെ സമ്മർദ്ദം മൂലം; മധ്യപ്രദേശ് മുഖ്യമന്ത്രി
ന്യൂഡൽഹി : വിവിധ സംസ്ഥാനങ്ങളുടെ നിരന്തര ആവശ്യപ്രകാരമാണ് കേന്ദ്ര സർക്കാർ വാക്സിൻ നയത്തിൽ മാറ്റം വരുത്തിയതെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രിയും ബിജെപിയുടെ മുതിർന്ന നേതാവുമായ ശിവരാജ് സിംഗ് ചൗഹാൻ.…
Read More » - 1 June
തീകൊണ്ടുള്ള കളിയാണ് ഇനി വരാൻ പോകുന്നത്, തീവ്രവാദത്തിന് കൂടുതൽ വളവും വെള്ളവും കിട്ടുന്ന ഇടം കേരളമാണ്: അലി അക്ബർ
കൊച്ചി: ലക്ഷദ്വീപ് വിഷയത്തിൽ സോഷ്യൽ മീഡിയകളിൽ ഉള്ളവർ രണ്ട് ചേരികളായി അണിനിരന്നിരുന്നു. കേരള നിയമസഭ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററെ നീക്കണമെന്നാവശ്യപ്പെട്ട് സംയുക്തമായി പ്രമേയം പാസാക്കിയതോടെ വിഷയത്തിൽ ഇടതും വലതും…
Read More » - 1 June
അഡ്മിനിസ്ട്രേറ്ററെ ന്യായീകരിച്ച സിപിഎം സെക്രട്ടറിക്കെതിരെ പ്രതിഷേധം: ലക്ഷദ്വീപ് ഡിവൈഎഫ്ഐ പ്രസിഡന്റ് രാജിവെച്ചു
തിരുവനന്തപുരം: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ പ്രഭുല്‍ കെ പട്ടേലിനെ ന്യായീകരിച്ച സിപിഎം സെക്രട്ടറിക്കെതിരെ നടപടിയെടുക്കാത്തതില്‍ പാര്‍ട്ടിക്കുള്ളില്‍ പ്രതിഷേധം ശക്തമാകുന്നു. സിപിഎം ലക്ഷദ്വീപ് സെക്രട്ടറി ലുക്മാനുല്‍ ഹക്കീമിനെതിരെ അച്ചടക്ക നടപടിയെടുക്കാത്തതില്‍…
Read More » - 1 June
കൊല്ലം ബൈപ്പാസിന്റെ നിർമ്മാണം പൂർത്തിയാക്കാതെ ടോൾ പിരിക്കാൻ അനുവദിക്കില്ലെന്ന് നാട്ടുകാർ
കൊല്ലം: നിര്‍മ്മാണം പൂര്‍ത്തിയാക്കാതെയും സര്‍വ്വീസ് റോഡുകള്‍ പണിയാതെയും കൊല്ലം ബൈപാസ്സില്‍ നിന്നും ടോള്‍ പിരിക്കാനുള്ള കേന്ദ്ര ഉപരിതല ഗതാഗതാ മന്ത്രാലയത്തിന്റെ നടപടികളെ തടയുമെന്ന് കൊല്ലം കോര്‍പ്പറേഷനും നാട്ടുകാരും…
Read More » - 1 June
നെല്ലൂരിലെ ആനന്ദയ്യയുടെ മരുന്ന് കോവിഡ് രോഗികള്‍ക്ക് നല്കാന് ആന്ധ്ര സര്‍ക്കാര്‍ അനുമതി
നെല്ലൂർ /ആന്ധ്ര: ഏറെ വിവാദങ്ങള്‍ക്കൊടുവില്‍, നെല്ലൂരിലെ നാട്ടുവൈദ്യനായ ആനന്ദയ്യയുടെ ആയുര്‍വേദ മരുന്ന് കോവിഡ് രോഗികള്‍ക്കു നല്കാന് ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ അനുമതി നല്കി. ദേശീയ ആയുര്‍വേദ ഗവേഷണ കേന്ദ്രം…
Read More » - 1 June
ലക്ഷദ്വീപിലെ വിവാദ നടപടികൾ പുനഃപരിശോധിക്കപ്പെടുമെന്ന് അമിത് ഷായുടെ ഉറപ്പ്
കൊച്ചി: ലക്ഷദ്വീപിലെ കേന്ദ്ര നടപടികൾക്കെല്ലാം അനുകൂലവും പ്രതികൂലവുമായ പ്രതികരണങ്ങൾ വന്നതോടെയാണ് തീരുമാനിച്ച നടപടികളെ പുനഃപരിശോധിക്കപ്പെടുമെന്ന് അമിത് ഷാ വ്യക്തമാക്കിയത്. ജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്ന ഒരു നിയമവും ദ്വീപില്‍ നടപ്പാക്കില്ലെന്ന്…
Read More » - 1 June
ലക്ഷദ്വീപിൽ കരടുവിജ്ഞാപനങ്ങള്‍ അതേപടി നടപ്പാക്കില്ലെന്ന് അമിത് ഷാ; കേരളത്തിലെ പ്രമേയം വെറുതെയായെന്ന് സോഷ്യൽ മീഡിയ
ന്യൂഡല്‍ഹി: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേല്‍ പുറപ്പെടുവിച്ച ഉത്തരവുകള്‍ പ്രകാരമുള്ള പുതിയ പരിഷ്ക്കരണങ്ങളില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ പിന്നോട്ടു പോയേക്കുമെന്നു മാധ്യമ റിപ്പോർട്ടുകൾ . അഡ്മിനിസ്ട്രേറ്റര്‍ പുറത്തിറക്കിയ…
Read More » - 1 June
13കാരിയെ അമ്മാവൻ പീഡിപ്പിച്ചതായി പരാതി
ഹൈദരാബാദ്: പ്രായപൂർത്തിയാകാത്ത 13 കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ അമ്മാവനെ പൊലീസ് അറസ്റ്റ് ചെയ്തു. തെലങ്കാന ജഗതിഗിരിഗുട്ടയിലാണ് ഞെട്ടിക്കുന്ന ക്രൂര സംഭവം നടന്നിരിക്കുന്നത്. മൂന്ന് ദിവസം മുമ്പ്…
Read More » - 1 June
ഇന്ത്യൻ വകഭേദമെന്നൊന്നില്ല, ഇന്ത്യയിൽ കോവിഡ് വ്യാപനത്തിന് കാരണമായ വൈറസിന്റെ പേര് വ്യക്തമാക്കി ലോകാരോഗ്യ സംഘടന
ന്യൂഡല്‍ഹി : ഇന്ത്യയില്‍ കണ്ടെത്തിയ രണ്ട് കൊവിഡ് വകഭേദത്തിന് ലോകാരോഗ്യ സംഘടന പേരുനല്കി. ഗ്രീക്ക് ആല്‍ഫബെറ്റുകള്‍ ഉപയോഗിച്ച് കപ്പ, ഡെല്‍റ്റ എന്നാണ് ഈ വകഭേദങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന പേര്.…
Read More » - 1 June
കാര്‍ത്തിക് നരേൻ സംവിധാനം ചെയ്ത ‘നരകാസുരൻ’ ഒ.ടി.ടി റിലീസിന്
അരവിന്ദ് സ്വാമി, ഇന്ദ്രജിത്ത്, സുദീപ് കിഷന് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി കാര്‍ത്തിക് നരേൻ സംവിധാനം ചെയ്ത ചിത്രമാണ് ‘നരകാസുരൻ’. പ്രഖ്യാപന സമയം മുതൽ പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രത്തിന്റെ…
Read More » - 1 June
‘സിനിമ വർക്കായില്ല, പക്ഷെ ഞാൻ ജീവിച്ചു’; ബോളിവുഡിൽ 19 വർഷങ്ങൾ പൂർത്തീകരിച്ച് സോനു സൂദ്
രാജ്യമൊട്ടാകെ ആരാധകരുള്ള ബോളിവുഡ് നടനാണ് സോനു സൂദ്. പൊതുപ്രവർത്തനങ്ങളിൽ സജീവമായ താരത്തിന്റെ ഓരോ പ്രവൃത്തിയെയും അഭിനന്ദിച്ചുകൊണ്ട് സെലിബ്രിറ്റികൾ മുതൽ സാധാരണക്കാർവരെ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ബോളിവുഡിൽ 19 വര്‍ഷം…
Read More »