India
- Aug- 2021 -19 August
ഓടിക്കൊണ്ടിരുന്ന കാറില്‍ യുവതിയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി
ന്യൂഡല്‍ഹി : ഓടിക്കൊണ്ടിരുന്ന കാറില്‍ യുവതിയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി. ആഗസ്റ്റ് 16നാണ് സംഭവം നടന്നത്. ഡല്‍ഹി ശാസ്ത്രി പാര്‍ക്കിലാണ് സംഭവം. യുവതിയുടെ പരാതിയില്‍ രണ്ട് പേരെ…
Read More » - 19 August
തെരഞ്ഞെടുപ്പ് അക്രമവും ബലാത്സംഗവും: മമതയ്ക്ക് തിരിച്ചടി നൽകി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് കല്‍ക്കട്ട ഹൈക്കോടതി
ഡല്‍ഹി: പശ്ചിമബംഗാള്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് കല്‍ക്കട്ട ഹൈക്കോടതി. എല്ലാ കേസുകളും സിബിഐക്ക് കൈമാറാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. കോടതി ഉത്തരവ് പശ്ചിമബംഗാള്‍ സര്‍ക്കാരിന് ഇപ്പോള്‍…
Read More » - 19 August
മലയാളികളെ എന്തിനാണ് ഇതിലേക്ക് വലിച്ചിഴയ്ക്കുന്നത്: തീവ്രവാദികൾ സംസാരിച്ചത് മലയാളമല്ലെന്ന് തരൂരിനോട് എൻ എസ് മാധവൻ
തിരുവനന്തപുരം: താലിബാൻ തീവ്രവാദികൾ മലയാളം സംസാരിക്കുന്നുവെന്ന് പറഞ്ഞ് ശശി തരൂർ ട്വിറ്ററിൽ പങ്കുവച്ച വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു. എന്നാൽ അവർ സംസാരിക്കുന്നത് മലയാളമല്ലെന്ന് ശശി തരൂര്‍…
Read More » - 19 August
പത്താം ക്ലാസില്‍ തോറ്റ ഇംഗ്ലീഷ് പരീക്ഷ വീണ്ടും എഴുതി മുന്‍ മുഖ്യമന്ത്രി
ചണ്ഡീഗഢ് : പത്താം ക്ലാസ് പരീക്ഷ വീണ്ടും എഴുതി ഹരിയാന മുന്‍ മുഖ്യമന്ത്രി ഓം പ്രകാശ് ചൗട്ടാല. സിര്‍സയിലുള്ള ആര്യ കന്യ സീനിയര്‍ സെക്കണ്ടറി സ്കൂളിലെത്തിയാണ് അദ്ദേഹം…
Read More » - 19 August
ഇമ്മാതിരി ഭീകരവാദികളുമായി ആർ എസ് എസിനെ തുലനം ചെയ്യരുത്: ബാലൻസിംഗിന് ഇറങ്ങുന്നവർക്ക് കൃത്യമായ അജണ്ട ഉണ്ട്, വൈറൽ വീഡിയോ
കൊച്ചി: താലിബാനെ കുറിച്ച് പറയുമ്പോൾ ആർ എസ് എസിനെ കുറിച്ച് തിരിച്ച് പറഞ്ഞ് ബാലൻസ് ചെയ്യുന്ന ആൾക്കാർക്ക് മറുപടിയുമായി യുവാവ്. ആർ എസ് എസിനെയും താലിബാനേയും ഒരുകാലത്തും…
Read More » - 19 August
കശ്മീർ മറ്റൊരു രാജ്യം : വിവാദ പ്രസ്താവനയുമായി കോൺഗ്രസ് അദ്ധ്യക്ഷൻ നവ്ജ്യോത് സിങ് സിദ്ദുവിന്റെ ഉപദേഷ്ടാവ്
പഞ്ചാബ് : കശ്മീർ മറ്റൊരു രാജ്യമാണെന്നും, ഇന്ത്യയും പാകിസ്താനും ഇവിടം അനധികൃതമായി കയ്യടക്കി വച്ചിരിക്കുകയുമാണെന്നും കോൺഗ്രസ് നേതാവ്. ട്വിറ്ററിലൂടെയാണ് പഞ്ചാബ് കോൺഗ്രസ് അദ്ധ്യക്ഷൻ നവ്ജ്യോത് സിങ് സിദ്ദുവിന്റെ…
Read More » - 19 August
രാജ്യ വ്യാപകമായി പ്രീ-പെയ്ഡ് നിരക്കുകൾ കുത്തനെ കൂട്ടാനൊരുങ്ങി വോഡഫോണ്‍ ഐഡിയ
മുംബൈ : രാജ്യത്തെ പ്രീ-പെയ്ഡ് നിരക്ക് കുത്തനെ വര്‍ധിപ്പിക്കാനൊരുങ്ങി വോഡഫോണ്‍ ഐഡിയ. 49 രൂപയുടെ പ്ലാന്‍ 28 ദിവസത്തെ വാലിഡിറ്റിയില്‍ നല്‍കുന്നുണ്ട്, എന്നാല്‍ താമസിയാതെ ഇത് 79…
Read More » - 19 August
രാഹുൽ ഗാന്ധിയ്ക്ക് വേണ്ടി പട്ടിക പൊളിക്കേണ്ടി വരും: ആണിയടിച്ച വി ഡി സതീശനും കെ സുധാകരനും തിരിച്ചടി
തിരുവനന്തപുരം: കോൺഗ്രസിൽ മൂന്നാമതൊരു ഗ്രൂപ്പ് സൃഷ്ടിക്കാനുള്ള വി ഡി സതീശന്റെയും കെ സുധാകരന്റെയും നീക്കങ്ങൾ പാളി. ഡിസിസി അധ്യക്ഷപട്ടികയില്‍ അതൃപ്തിയെന്ന് രാഹുല്‍ഗാന്ധി. വനിതാ പ്രാതിനിധ്യമില്ലാത്ത പട്ടിക അംഗീകരിക്കില്ലെന്നും…
Read More » - 19 August
പിറന്നാൾ ആഘോഷത്തിനിടയിൽ കേക്ക് മുഖത്ത് തേച്ചവരെ കൊലപ്പെടുത്തി യുവാവ്
അമൃത്സർ : പിറന്നാൾ ആഘോഷത്തിനിടയിൽ മുഖത്ത് കേക്ക് തേച്ച രണ്ട് പേരെ വെടിവെച്ച് കൊന്ന് യുവാവ്. ബുധനാഴ്ച്ച വൈകുന്നേരം അമൃത്സറിലെ ഒരു ഹോട്ടലിന് പുറത്താണ് സംഭവം നടന്നത്.…
Read More » - 19 August
ആൺകുട്ടിയ്ക്ക് ജന്മം നൽകിയില്ല: ഭാര്യയെ തിളച്ച വെള്ളമൊഴിച്ച് പൊള്ളിച്ച് ഭർത്താവ്
ഷാജഹാന്‍പുര്‍: ആൺകുട്ടിയ്ക്ക് ജന്മം നൽകാത്തതിന്റെ പേരിൽ ഭാര്യയെ തിളച്ച വെള്ളമൊഴിച്ച് പൊള്ളിച്ച് ഭർത്താവ്. ഭര്‍തൃവീട്ടില്‍ ക്രൂരപീഡനത്തിന് ഇരയായ യുവതി ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലാണ്. സഞ്ജു എന്ന യുവതിയ്ക്കാണ്…
Read More » - 19 August
കോവിഡ് പ്രതിസന്ധി : അക്കൗണ്ടിൽ ബാലൻസ് ഇല്ലെങ്കിലും പണം പിൻവലിക്കാനുള്ള സൗകര്യം ഒരുക്കി ബാങ്കുകൾ
ന്യൂഡൽഹി : ബാങ്ക് അക്കൗണ്ടുകളിൽ മതിയായ ബാലൻസ് ഇല്ലെങ്കിലും ഇനി മുതൽ ആവശ്യമുള്ള പണം പിൻവലിക്കാം. ബാങ്കിന്റെ ഉപയോക്താക്കൾക്ക് അവരുടെ പ്രതിമാസ ശമ്പളത്തിന്റെ മൂന്നിരട്ടി വരെ പിൻവലിക്കാവുന്നതാണ്.…
Read More » - 19 August
ആശ്വാസ വാർത്ത: കുട്ടികള്‍ക്കുള്ള കൊവിഡ് വാക്സീന് അടുത്ത മാസമെത്തുമെന്നു സൂചന
ഡല്‍ഹി: രാജ്യത്ത് കുട്ടികള്‍ക്കുള്ള കൊവിഡ് പ്രതിരോധ വാക്സീന് അടുത്ത മാസം മുതല്‍ നല്കി തുടങ്ങാന്‍ സാധ്യത . അനുമതിയ്ക്കായുള്ള നടപടികള്‍ അവസാന ഘട്ടത്തിലാണെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. രണ്ട്…
Read More » - 19 August
‘ലീഗിനെ പുലഭ്യം പറയാന്‍ ഇത്തരമൊരു സാധനത്തെയോ കിട്ടിയത്’: ജസ്ലയെ അധിക്ഷേപിച്ച് ഷാഫി ചാലിയം
തിരുവനന്തപുരം: ഹരിതയിലെ വിവാദവുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗിനെതിരെ രൂക്ഷമായി പ്രതികരിച്ച ആക്ടിവിസ്റ്റ് ജസ്ല മാടശ്ശേരിയെ അധിക്ഷേപിച്ച് ഷാഫി ചാലിയം. മുസ്ലിം ലീഗ് സ്ത്രീവിരുദ്ധ സംഘടനയാണ് എന്ന കാര്യത്തിൽ…
Read More » - 19 August
സ്കൂളുകള്‍ തുറക്കാൻ തീരുമാനം : പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി
ചെന്നൈ : സെപ്റ്റംബര്‍ ഒന്ന് മുതല്‍ സ്കൂളുകള്‍ തുറക്കാന്‍ തമിഴ്നാട് സർക്കാർ തീരുമാനിച്ചു. സെപ്റ്റംബര്‍ ഒന്ന് മുതല്‍ 9 -ാം ക്ലാസ് മുതല്‍ 12-ാം ക്ലാസ് വരെയുള്ള…
Read More » - 19 August
അനധികൃത സ്വത്ത് സമ്പാദനക്കേസ് : പഞ്ചാബ് മുന്‍ ഡി.ജി.പി അറസ്റ്റില്‍
ലാഹോർ : അനധികൃത സ്വത്ത് സമ്പാദനക്കേസിൽ പഞ്ചാബ് മുന്‍ ഡി.ജി.പി സുമേദ് സിങ് സായ്നി അറസ്റ്റിൽ. അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ കഴിഞ്ഞ ആഴ്ച അദ്ദേഹത്തിന് മുന്‍കൂര്‍ ജാമ്യം…
Read More » - 19 August
താലിബാൻ സമാധാനത്തിന്റെ വെള്ളരിപ്രാവുകളല്ല, അക്രമത്തിന്റെ കഴുകൻ കുഞ്ഞുങ്ങളാണ്: അനുകൂലികൾക്ക് മറുപടിയുമായി സോഷ്യൽ മീഡിയ
തിരുവനന്തപുരം: താലിബാന് അഫ്ഗാനിസ്ഥാനിൽ മതനിയമങ്ങള്‍ അടിച്ചേല്‍പ്പിക്കുമെന്ന് ഉറപ്പായിരുന്നു. പക്ഷെ ആദ്യ പത്ര സമ്മേളനങ്ങളിൽ നേതാക്കൾ നടത്തിയ പ്രഖ്യാപനങ്ങളെ വെള്ളം തൊടാതെ വിഴുങ്ങുകയായിരുന്നു കേരളത്തിലേതടക്കമുള്ള താലിബാൻ അനുകൂലികൾ. വർഷങ്ങൾക്ക്…
Read More » - 19 August
നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പഞ്ചാബിൽ കോണ്‍ഗ്രസിന് അടിതെറ്റുന്നു: മുൻനിര നേതാവ് ആംആദ്മിയില്‍
ലുധിയാന: പഞ്ചാബ് കോണ്‍ഗ്രസ്സിന്റെ രാഷ്ട്രീയ മോഹങ്ങള്‍ക്ക് തിരിച്ചടി നല്‍കിക്കൊണ്ട് വ്യവസായ നഗരമായ ലിധിയാനയിലെ പ്രമുഖ നേതാവ് കുല്‍വന്ദ് സിങ് സിദ്ദു എഎപിയില്‍ ചേര്‍ന്നു. അദ്ദേഹത്തിന്റെ നൂറോളം അനുയായികള്‍ക്കൊപ്പമായിരുന്നു…
Read More » - 19 August
‘അഫ്ഗാനില്‍ ഇനി വരാനിരിക്കുന്നത് സമാധാന ഇസ്ലാമിന്റെ നാളുകള്‍’: താലിബാനെ പുകഴ്ത്തി ജമാ അത്തെ ഇസ്ലാമി ഹിന്ദ്
ന്യൂഡൽഹി: താലിബാന് ഭീകരരെ ന്യായീകരിച്ച് ജമാ അത്തെ ഇസ്ലാമി ഹിന്ദ്. അഫ്ഗാനിസ്ഥാനില്‍ താലിബാന് അധികാരം കൈയ്യടക്കുന്നത് രാജ്യത്ത് സമാധാനം കൊണ്ടു വരുമെന്നും അഫ്ഗാന് ജനതയുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുമെന്നും…
Read More » - 19 August
ഇന്ധനവിലയിൽ മാറ്റം : ഡീസൽ വില വീണ്ടും കുറച്ച് എണ്ണക്കമ്പനികൾ
ന്യൂഡല്‍ഹി: തുടര്‍ച്ചയായ രണ്ടാം ദിവസവും ഡീസല്‍ വില കുറച്ച് എണ്ണക്കമ്പനികൾ. 20 പൈസയാണ് ഇന്ന് കുറഞ്ഞത്. ഇന്നലെ ലിറ്ററിന് 21 പൈസ കുറഞ്ഞിരുന്നു. അതേസമയം പെട്രോള്‍ വില…
Read More » - 19 August
കര്‍ണാടകയില്‍ പഠിക്കുന്ന അഫ്ഗാന് വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നൽകാൻ സംസ്ഥാന സർക്കാർ തീരുമാനം
ബെംഗളൂരു: താലിബാന് തങ്ങളുടെ രാജ്യം ഏറ്റെടുത്തതിനെ തുടര്‍ന്ന് കര്‍ണാടകയില്‍ പഠിക്കുന്ന നിരവധി അഫ്ഗാന് വിദ്യാര്‍ത്ഥികള്‍ നിരാശരായിക്കൊണ്ടിരിക്കെ, ആവശ്യമായ എല്ലാ സഹായങ്ങളും നല്‍കുമെന്ന് ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര…
Read More » - 19 August
മനുഷ്യ ജീവന്റെ സംരക്ഷണം ഇസ്ലാമിന് പരമപ്രധാനം: അഫ്ഗാനിൽ സമാധാനം കൊണ്ടുവരാൻ താലിബാന് സാധിക്കുമെന്ന് ജമാഅത്തെ ഇസ്ലാമി
ന്യൂഡൽഹി : താലിബാൻ അധികാരം പിടിച്ചെടുത്തതോടെ അഫ്ഗാൻ ജനതയുടെ അവകാശങ്ങൾ പുനസ്ഥാപിക്കപ്പെടുമെന്ന് ജമാഅത്തെ ഇസ്ലാമി പ്രസിഡന്റ് സയ്യിദ് സദത്തുള്ള ഹുസൈനി. അധികാര കൈമാറ്റം കൂടുതൽ രക്തച്ചൊരിച്ചിലില്ലാതെ സമാധാനപരമായി…
Read More » - 19 August
പുതിയ ജഡ്ജിമാരുടെ നിയമനം: മാധ്യമ വാര്‍ത്തകളിലും ഇടപെടലിലും ചീഫ് ജസ്റ്റിസിന് അതൃപ്തി
ന്യൂഡല്‍ഹി: സുപ്രീം കോടതിയിലെ പുതിയ ജഡ്ജിമാരുടെ നിയമനം സംബന്ധിച്ച മാധ്യമവാര്‍ത്തകളില്‍ അതൃപ്തി പ്രകടിപ്പിച്ച് ചീഫ് ജസ്റ്റിസ് എന്‍.വി. രമണ. നിയമനം സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം വരുന്നതിനു മുമ്പ്…
Read More » - 19 August
ഓൺലൈൻ ക്ലാസ്സിന് സിഗ്നൽ തേടിപ്പോയ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
ഭുവനേശ്വർ: ഓൺലൈൻ ക്ലാസ്സിനായി നെറ്റ്വർക്ക് സിഗ്നൽ തിരയുന്നതിനിടെ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. റായഗഡ ജില്ലയിലെ പദ്മപൂർ ബ്ലോക്കിന് കീഴിലുള്ള പന്ദ്രഗുഡ ഗ്രാമത്തിൽ നിന്നുള്ള ആന്ദ്രിയ ജഗരംഗയാണ് മരിച്ചത്. ആൻഡ്രിയ…
Read More » - 19 August
അഫ്ഗാനിസ്ഥാനിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിന് പദ്ധതി തയ്യാറാക്കി ഇന്ത്യ : വ്യോമസേന വിമാനം കാബൂളിൽ
ന്യൂഡൽഹി : അഫ്ഗാനിസ്ഥാനിൽ കുടുങ്ങിയ കൂടുതൽ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിന് പദ്ധതി തയ്യാറാക്കി ഇന്ത്യ. ഒരു വ്യോമസേന വിമാനം കൂടി ഇന്ത്യ കാബൂളിൽ എത്തിച്ചു. അഫ്ഗാനിസ്ഥാനിൽ കുടുങ്ങിയ 170…
Read More » - 19 August
അഫ്ഗാനില്‍ നിന്നുള്ള ഒഴിപ്പിക്കല്‍: പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ യോഗം, അമേരിക്കൻ യാത്ര റദ്ദാക്കി മന്ത്രി ജയശങ്കർ
ന്യൂഡല്‍ഹി: അഫ്ഗാനിലെ സ്ഥിതിഗതികള്‍ വിലയിരുത്തി കേന്ദ്രസര്‍ക്കാര്‍. ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ അമിത് ഷാ, രാജ്നാഥ് സിംഗ് അടക്കമുള്ളവര്‍ പങ്കെടുത്തു. അഫ്ഗാനില്‍ കുടുങ്ങിപ്പോയ ഇന്ത്യക്കാരെ…
Read More »