India
- Nov- 2021 -6 November
പൊതുമേഖലാ ബാങ്കുകളില്‍ വിവിധ തസ്തികകളിലേക്ക് വിജ്ഞാപനം പ്രസിദ്ധീകരിച്ചു: 4135 ഒഴിവ്
ഡൽഹി: പൊതുമേഖലാ ബാങ്കുകളിലെ പ്രൊബേഷണറി ഓഫീസര്‍/മാനേജ്മെന്റ് ട്രെയിനി തസ്തികകളിലേക്ക് ഇന്ത്യന്‍ ബാങ്കിങ് പേഴ്സണല്‍ സെലക്ഷന് (ഐബിപിഎസ്) വിജ്ഞാപനം പ്രസിദ്ധീകരിച്ചു. 11 ബാങ്കുകളിലായി രാജ്യത്താകെ 4135 ഒഴിവാണുള്ളത്. 2021…
Read More » - 6 November
സ്വന്തം സര്‍ക്കാരിനും പാര്‍ട്ടിക്കുമെതിരെ ആക്രമണം അഴിച്ചുവിടുകയാണ് സിദ്ധു ചെയ്യുന്നത്: തിരിച്ചടിച്ച് എപിഎസ് ഡിയോള്‍
ചണ്ഡിഗഡ്: ലഹരി, മതനിന്ദ കേസുകളിലെ കുറ്റക്കാരെ ശിക്ഷിക്കാനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങളെ ഇല്ലാതാക്കുന്നതാണ് പഞ്ചാബ് കോണ്‍ഗ്രസ് നേതാവ് നവജ്യോത് സിംഗ് സിദ്ധുവിന്റെ ആരോപണങ്ങളെന്ന് അഡ്വക്കറ്റ് ജനറല്‍ എ.പി.എസ് ഡിയോള്‍.…
Read More » - 6 November
കേന്ദ്രം എക്സൈസ് തീരുവ കുറച്ചതിന് പിന്നാലെ ഇന്ധന വിലയില്‍ രാഷ്ട്രീയ പോര് : 15 സംസ്ഥാനങ്ങളില്‍ ഇന്ധന വില 100 ല്‍ താഴെ
ന്യൂഡല്‍ഹി : കേന്ദ്ര സര്‍ക്കാര്‍ എക്സൈസ് തീരുവ കുറച്ചതിന് പിന്നാലെ ഇന്ധന വിലയില്‍ രാഷ്ട്രീയ പോര് കനക്കുന്നു. പതിനഞ്ച് സംസ്ഥാനങ്ങളിലും മൂന്ന് കേന്ദ്ര ഭരണപ്രദേശങ്ങളിലും പെട്രോള്‍ വില…
Read More » - 6 November
തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിൻ പുതിയ തൊട്ടുകൂടായ്മക്ക് തുടക്കം കുറിച്ചു: മാപ്പ് പറയണമെന്ന് കേന്ദ്രമന്ത്രി
ഡൽഹി: തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിൻ ദീപാവലി ആശംസയറിക്കാതെ പുതിയ തൊട്ടുകൂടായ്മക്ക് തുടക്കം കുറിച്ചിരിക്കുകയാണെന്ന് കേന്ദ്രമന്ത്രി എൽ മുരുകൻ. ഹിന്ദുക്കളുടെ ഉത്സവമായ ദീപാവലിക്ക് അദ്ദേഹം ആശംസയറിയിച്ചിട്ടില്ലെന്നും ഇതിന് അദ്ദേഹം…
Read More » - 6 November
എലിപ്പനിയെ പ്രതിരോധിക്കാൻ എന്തെല്ലാം ചെയ്യണം, മറുപടിയുമായി ആരോഗ്യമന്ത്രി വീണ ജോർജ്
തിരുവനന്തപുരം: സംസ്ഥാനത്ത് എലിപ്പനി ബാധിക്കുന്നവരുടെ എണ്ണം കൂടി വരുന്നതിനാല്‍ പ്രതിരോധ മാർഗ്ഗങ്ങളുമായി ആരോഗ്യ മന്ത്രി വീണ ജോർജ്ജ്. എലിപ്പനിയ്ക്കെതിരെ അതീവ ജാഗ്രത പാലിക്കണമെന്ന് വീണാ ജോര്‍ജ് പറഞ്ഞു.…
Read More » - 6 November
‘നരേന്ദ്ര മോദിയുടെ വികസനവണ്ടി റിവേഴ്സ് ഗിയറില്‍’:കേന്ദ്ര സര്‍ക്കാരിനെതിരെ രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി : എല്‍.പി.ജി. വിലവര്‍ധനയില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ വിമർശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ‘സര്‍ക്കാരിന്റെ വികസന വാചകമടിയില്‍ നിന്ന് അകലെയുള്ള ലക്ഷക്കണക്കിന്…
Read More » - 6 November
ഉത്തർപ്രദേശ് ഇപ്പോൾ രാജ്യത്തിനാകെ മാതൃക: പാര്‍ട്ടി പറഞ്ഞാൽ ഇനി സ്ഥാനാര്‍ഥിയാകുമെന്ന് യോഗി ആദിത്യനാഥ്
ലക്നൗ : പാർട്ടി ആവശ്യപ്പെട്ടാല്‍ അടുത്ത നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പാര്‍ട്ടി എവിടെ മത്സരിക്കണമെന്ന് പറയുന്നുവോ അവിടെ സ്ഥാനാര്‍ഥിയാകുമെന്നും യോഗി പറഞ്ഞു.…
Read More » - 6 November
യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ അവഹേളിച്ച സംഭവം: ക്യാംപസ് ഫ്രണ്ടിനെതിരെ കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് പരാതി നൽകി
തിരുവനന്തപുരം: ഉത്തർപ്രദേശ് മുഖ്യമന്ത്രി ശ്രീ യോഗി ആദിത്യനാഥിനെ അപകീർത്തിപ്പെടുത്തുന്ന രീതിയിലും ഇരു മതവിഭാഗങ്ങൾക്കിടയിൽ മതസ്പർദ്ധ ഉണ്ടാക്കുന്ന തരത്തിലും പ്രകോപനപരമായി തിരുവനന്തപുരത്ത് പ്രകടനം നടത്തിയ ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകർക്കെതിരെ…
Read More » - 6 November
മഹാരാഷ്ട്രയിലെ കൊവിഡ് ആശുപത്രിയിൽ തീപിടുത്തം: 11 രോഗികൾക്ക് ദാരുണാന്ത്യം
മുംബൈ: മഹാരാഷ്ട്രയിലെ കൊവിഡ് ആശുപത്രിയിൽ വൻ തീപിടുത്തം. 11 രോഗികൾ വെന്തുമരിച്ചു. അഹമ്മദ് നഗർ ജില്ലാ ആശുപത്രിയിലാണ് തീപിടുത്തമുണ്ടായത്. രാവിലെ പതിനൊന്ന് മണിയോടെയാണ് സംഭവം ഉണ്ടായത്. Read…
Read More » - 6 November
ഫാത്തിമ ലത്തീഫിനു വേണ്ടി സമരം ചെയ്യുന്ന എസ് എഫ് ഐ ദീപ പി മോഹന്‍ വേണ്ടി എന്ത് ചെയ്തു: രൂക്ഷ വിമർശനവുമായി സോഷ്യൽ മീഡിയ
തിരുവനന്തപുരം: എസ് എഫ് ഐക്കെതിരെ രൂക്ഷ വിമർശനവുമായി സോഷ്യൽ മീഡിയ രംഗത്ത്. മദ്രാസ് ഐ. ഐ. ടി യിലെ ഫാത്തിമാ ലത്തീഫിന് നീതി കിട്ടാൻ കൂടെ നിക്കുന്ന…
Read More » - 6 November
മുസ്ലിം നാമധാരികളും, സംഘടനകളും ചെയ്യുന്ന മോശം പ്രവര്‍ത്തികള്‍ ഇസ്ലാം മതത്തിനുമേല്‍ കെട്ടിവെക്കരുതെന്ന് സമസ്ത
കോഴിക്കോട്: മുസ്ലീം നാമധാരികളായ സംഘടനകളോ വ്യക്തികളോ ചെയ്യുന്ന മോശം പ്രവര്‍ത്തികള്‍ ഇസ്ലാം മതത്തിനുമേല്‍ ആരും കെട്ടിവെക്കരുതെന്ന് സമസ്ത. ലൗ ജിഹാദ്, നാര്‍ക്കോട്ടിക്ക് ജിഹാദ് എന്നിവ ഇസ്ലാമിന്റെ ആശയമല്ലെന്നും,…
Read More » - 6 November
കാലാവസ്ഥാ വ്യതിയാനം : കേരളത്തിലേതുൾപ്പെടെ ഈ ഇന്ത്യൻ നഗരങ്ങൾ 9 വർഷത്തിനുള്ളിൽ വെള്ളത്തിനടിയിലാകും
ന്യൂഡൽഹി: 2021 ൽ കാലാവസ്ഥാ വ്യതിയാനം എപ്പോഴത്തേക്കാൾ കൂടുതൽ പ്രകൃതിക്ക് ദോഷം ചെയ്യുമെന്ന് പഠനം. ഇപ്പോൾ തന്നെ ആഗോളതലത്തിൽ താപനില ഉയരുകായും ഹിമാനികൾ ഉരുകുകയും ചെയ്യുന്നത് നമ്മുടെ…
Read More » - 6 November
ദ്രാവിഡ നാട്ടിലെ ഇടതുപക്ഷ പോരാട്ടങ്ങളുടെ ചരിത്രം രേഖപെടുത്തുന്നതിൽ’ജയ്ഭീം’ നീതി പുലര്‍ത്തി: മുഹമ്മദ് റിയാസ്
തിരുവനന്തപുരം: ദ്രാവിഡ നാട്ടിലെ ഇടതുപക്ഷ പോരാട്ടങ്ങളുടെ ചരിത്രത്തിലെ സുപ്രധാനമായ ഏടിനെ രേഖപെടുത്തുന്നതിൽ’ജയ്ഭീം’ നീതി പുലര്‍ത്തിയെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. സാഹചര്യങ്ങളെല്ലാം എതിരായി നില്‍ക്കുമ്പോഴും അനീതിക്കെതിരെ…
Read More » - 6 November
11 കാരിയുടെ മരണം: കുഞ്ഞിപ്പള്ളി ഇമാമിന് തീവ്രവാദബന്ധമോ? കൂടുതല്‍ അന്വേഷണവുമായി പോലീസ്
കണ്ണൂര്‍: മന്ത്രവാദ ചികിത്സയെ തുടര്‍ന്ന് പതിനൊന്നു വയസുകാരിയായ പെണ്‍കുട്ടി മരിക്കാനിടയായ സംഭവത്തില്‍ പ്രതിയായ കുഞ്ഞിപ്പള്ളി ഇമാം ഉവൈസിന് തീവ്രവാദബന്ധമുണ്ടെന്ന ആരോപണം ഉയരുന്നു. ഇതു സംബന്ധിച്ചു പൊലിസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്.…
Read More » - 6 November
ബിഎച്ച് ശ്രേണിയിലെ റജിസ്ട്രേഷന് 15 സംസ്ഥാനങ്ങളില്‍ തുടക്കം
ദില്ലി: സംസ്ഥാനങ്ങളുടെ അതിര്‍ത്തികളുടെ പരിമിതിയില്ലാതെ, രാജ്യവ്യാപകമായി ഉപയോഗിക്കാന്‍ അനുമതിയുള്ള ഭാരത് (ബി എച്ച്) ശ്രേണിയിലെ വാഹന റജിസ്ട്രേഷന് ഡല്‍ഹിയിലും മഹാരാഷ്ട്രയിലും അടക്കം 15 സംസ്ഥാനങ്ങളില്‍ തുടക്കമായി. കേന്ദ്ര…
Read More » - 6 November
ഇരുപത്തിമൂന്ന് വയസ്സുകാരിയുടെ പക്വതയില്ലാത്ത തീരുമാനമായിരുന്നു ആ വിവാഹം, അതിനെ അങ്ങനെ കാണാനാണ് ഇഷ്ടം: ആൻ അഗസ്റ്റിൻ
തിരുവനന്തപുരം: തന്റെ വിവാഹം ഇരുപത്തിമൂന്ന് വയസ്സുകാരിയുടെ പക്വതയില്ലാത്ത തീരുമാനമായിരുന്നുവെന്ന് ആൻ അഗസ്റ്റിൻ. ദാമ്പത്യജീവിതത്തിന്റെ ഒരു ഭാഗമാണോ മെച്ചൂരിറ്റി എന്ന് ചോദിച്ചാല്‍ അതെ അതിന് ഒരു പങ്കുണ്ടെന്ന് തന്നെ…
Read More » - 6 November
വിദേശത്തിരുന്ന് ഇന്ത്യാ വിരുദ്ധ പ്രവർത്തനം നടത്തുന്ന ഖാലിസ്ഥാൻവാദികൾക്കായി എൻഐഎ സംഘം കാനഡയിൽ
ഒട്ടാവ: വിദേശത്തിരുന്ന് ഇന്ത്യാവിരുദ്ധ പ്രവർത്തനം നടത്തുന്നവരെ പൂട്ടാനുറച്ച് കേന്ദ്രസർക്കാർ. ഖാലിസ്ഥാൻ ഉൾപ്പെടെയുള്ള ഭീകരവാദ പ്രതികളെ പിടികൂടുന്നതിനായി ദേശീയ അന്വേഷണ ഏജൻസിയുടെ(എൻഐഎ) ഉന്നതതല സംഘം കാനഡ സന്ദർശിച്ചതായി ഒട്ടാവയിലെ…
Read More » - 6 November
ദീപാവലി ആഘോഷം: മദ്യപിച്ച് നഗ്നനായി അയല്‍വീട്ടില്‍ കയറി മുന്‍ എംപി, കൈകാര്യം ചെയ്ത് വീട്ടുകാര്‍
ചെന്നൈ : ദീപാവലിത്തലേന്ന് മദ്യലഹരിയിൽ നൂൽബന്ധമില്ലാതെ അയൽവീട്ടിൽ ചെന്നു കയറിയ അണ്ണാഡിഎംകെ മുൻ എംപിക്കു ഗൃഹനാഥന്റെ മർദനമേറ്റു. നീലഗിരി ജില്ലയിലെ അണ്ണാഡിഎംകെ മുൻ എംപി ആർ.ഗോപാലകൃഷ്ണന്റെ ദീപാവലി…
Read More » - 6 November
വാട്സ്ആപ്പ് വെബിനായി ഇനി മൊബൈല്‍ ഫോണ്‍ ഓണ്‍ലൈനാക്കേണ്ട: വാട്സ്ആപ്പ് മള്‍ട്ടി ഡിവൈസ് ഫീച്ചര്‍ പുറത്തിറക്കി
വാട്സ്ആപ്പ് മള്‍ട്ടി ഡിവൈസ് ഫീച്ചര്‍ പുറത്തിറക്കി. വാട്സ്ആപ്പ് വെബിനായി ഇനി ഫോണ്‍ ഓണ്‍ലൈനാക്കേണ്ട. വാട്സ്ആപ്പിന്റെ ആന്‍ഡ്രോയിഡ്, ഐഒഎസ് പതിപ്പുകളിലെ ഉപയോക്താക്കള്‍ക്കാണ് ഈ ഫീച്ചര്‍ ഇപ്പോള്‍ ലഭ്യമാകുക. ഈ…
Read More » - 6 November
എല്ലാ ഇന്ത്യക്കാർക്കും കേന്ദ്രം സൗജന്യമായി മൊബൈൽ റീചാർജ് ചെയ്ത് നൽകുന്നു: വാർത്തയിലെ സത്യാവസ്ഥ ഇങ്ങനെ…
ന്യൂഡൽഹി: രാജ്യം കൊവിഡ് വാക്സിനേഷനിൽ റെക്കോർഡ് നേട്ടം കൈവരിച്ചത് ആഘോഷിക്കാൻ എല്ലാ പൗരന്മാർക്കും സൗജന്യമായി മൊബൈൽ റീചാർജ് ചെയ്ത് നൽകുന്നുവെന്ന് പ്രചാരണം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നിരവധി…
Read More » - 6 November
ഇന്ധനവില കുറയ്ക്കണം: രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളോടും കേന്ദ്ര സർക്കാർ
ന്യൂഡൽഹി : ഇന്ധനവിലയിൽ രാഷ്ട്രീയ പാടില്ലെന്നും വില കുറയ്ക്കണമെന്നും രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളോടും കേന്ദ്ര സർക്കാർ. 18 സംസ്ഥാനങ്ങളും ആറ് കേന്ദ്രഭരണ പ്രദേശങ്ങളും വില കുറച്ചു. യുപിയും…
Read More » - 6 November
പടക്കം പൊട്ടിച്ചതും വൈക്കോല്‍ കത്തിച്ചതും വിനയായി: ഡൽഹിയിൽ വായുനിലവാരം ഗുരുതരാവസ്ഥയില്‍
ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് വായുനിലവാരം ഗുരുതരാവസ്ഥയില്‍ തുടരുന്നു. വായുനിലവാരം 533 ആണ്. രാജ്യതലസ്ഥാനത്തിന്റെ ഹൃദയമായ കൊണോട്ട്പ്ലേസില്‍ പി.എം 2.5 മൂലമുള്ള മലിനീകരണം 628 ആണ്. ജന്തര്‍മന്ദറില്‍ 341 ഉം…
Read More » - 6 November
സ്ത്രീകളുടെ ഉന്നമനം ഒരു കുടുംബത്തിന്റെ രക്ഷയായി മാറുമെന്ന സത്യം തിരിച്ചറിയണമെന്ന് വെങ്കയ്യ നായിഡു
വിശാഖപട്ടണം: ദേശീയ പുരോഗതിക്ക് വനിത ശാക്തീകരണം അനിവാര്യമാണെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. സ്ത്രീകളുടെ ഉന്നമനം ഒരു കുടുംബത്തിന്റെ രക്ഷയായി മാറുമെന്ന സത്യം നാം തിരിച്ചറിയണമെന്ന് അദ്ദേഹം പറഞ്ഞു.…
Read More » - 6 November
ജനങ്ങള്‍ക്ക് നല്കി വന്നിരുന്ന സൗജന്യറേഷന് നിർത്തലാക്കി കേന്ദ്രം
ദില്ലി: പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന പ്രകാരം രാജ്യത്തെ ജനങ്ങള്‍ക്ക് നല്കി വന്നിരുന്ന സൗജന്യ റേഷന്‍ നിര്‍ത്തുന്നു. നിലവില്‍ ഇതിന്റെ കാലാവധി അവസാനിക്കുന്ന നവംബര്‍ 30ന് ശേഷം…
Read More » - 6 November
ഇന്ധനവില: 2.30 രൂപയും 1.56 രൂപയും കുറഞ്ഞത് കേരളത്തിന്റെ വക: ധനമന്ത്രി
തിരുവനന്തപുരം: കേന്ദ്രം മാത്രമല്ല കേരളവും പെട്രോളിനും ,ഡീസലിനും നികുതി കുറച്ചിട്ടുണ്ടെന്ന് മന്ത്രി കെ.എന്‍ ബാലഗോപാല്‍. ഞങ്ങൾക്ക് വേണ്ട പ്രചരണം ലഭിച്ചില്ല, അതുകൊണ്ടാണ് കേന്ദ്രത്തിന്റേത് മാത്രം എടുത്തു പറയേണ്ടി…
Read More »