India
- Nov- 2021 -10 November
ട്രക്കും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടം : 12 പേർ മരിച്ചു
ജയ്പൂര്‍: രാജസ്ഥാനില്‍ വാഹനാപകടത്തിൽ 12 പേര് വെന്തുമരിച്ചതായി റിപ്പോർട്ട്. നിരവധി പേര്‍ക്ക് പരിക്കേറ്റു. ബുധനാഴ്ച രാവിലെ ബാര്‍മര്‍-ജോദ്പുര്‍ ദേശീയ പാതയിലാണ് ട്രക്കും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടമുണ്ടായത്.…
Read More » - 10 November
‘ചരിത്ര പുസ്തകത്തിൽ കുട്ടിത്തം മാറിയിട്ടില്ലാത്ത പെൺകുട്ടിയുടെ ആറാഴ്ച നീണ്ട നിലവിളിയുടെ കഥകൾ ഉണ്ടാകുമോ’: വൈറൽ കുറിപ്പ്
‘സുൽത്താൻ വാരിയംകുന്നൻ’ എന്ന പുസ്തകത്തിലൂടെ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചിത്രം എന്ന പേരിൽ പുറത്തുവിട്ട ചിത്രത്തിന്റെ അധികാരികത ഇപ്പോഴും ചോദ്യം ചെയ്യപ്പെടുകയാണ്. പുസ്തകത്തിന്റെ അടുത്ത പതിപ്പിൽ ഫോട്ടോ…
Read More » - 10 November
മദ്യശാലകള്‍ക്ക് അനുമതി നല്‍കരുത്: പിന്മാറണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് അയച്ച് വി എം സുധീരന്
തിരുവനന്തപുരം : സംസ്ഥാനത്ത് പുതിയ 175 മദ്യശാലകള്‍ക്ക് അനുമതി നല്‍കാനുള്ള തീരുമാനത്തില്‍ നിന്ന് സർക്കാർ പിന്മാറണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് കത്ത് അയച്ച് കോണ്‍ഗ്രസ് നേതാവ് വി…
Read More » - 10 November
ആണായാൽ കരയല്ലേ, പെണ്ണായാൽ കുനിയല്ലേ: സോഷ്യൽ മീഡിയയിൽ വൈറലായി യുവാവിന്റെ പാട്ട്
തിരുവനന്തപുരം: ആണായാൽ കരയല്ലേ, പെണ്ണായാൽ കുനിയല്ലേ എന്ന യുവാവിന്റെ ഗാനം ഏറ്റെടുത്ത് സാമൂഹ്യ മാധ്യമങ്ങൾ. രണ്ടായിരത്തി ഇരുപത്തൊന്നിലും തുടരുന്ന ലിംഗ വിവേചനങ്ങൾക്കുള്ള ഉത്തമ ഉദാഹരണമാണ് ഈ പാട്ടെന്ന്…
Read More » - 10 November
‘പന്നികളുമായി ഗുസ്തിയിലേർപ്പെട്ടാൽ ദേഹത്ത് അഴുക്കുപറ്റും’: നവാബ് മാലിക്കിന് മറുപടിയുമായി ദേവേന്ദ്ര ഫഡ്നാവിസ്
മുംബൈ : എൻസിപി നേതാവ് നവാബ് മാലിക്കിന്റെ ഹൈഡ്രജൻ ബോംബ് പരാമർശത്തിന് മറുപടിയുമായി മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്നാവിസ്. ട്വിറ്ററിലൂടെയാണ് ദേവേന്ദ്ര ഫഡ്നാവിസിന്റെ…
Read More » - 10 November
സിനിമാക്കാരെ തൊഴിൽ ചെയ്യാൻ സമ്മതിക്കാതെ അവിടെ ചെന്ന് ആക്രമിക്കുന്നത് ഫാസിസ്റ്റ് മനോഭാവം: മുഖ്യമന്ത്രി
ജോജു ജോർജിന് നേരെയുള്ള പ്രതിഷേധത്തിന്റെ ഫലമായി വിവിധ സിനിമാ ഷൂട്ടിംഗ് ലൊക്കേഷനുകളിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയ യൂത്ത് കോൺഗ്രസിനെ പേരെടുത്ത് പറയാതെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.…
Read More » - 10 November
യു.ഡി.എഫിന്റെ മദ്യ നയം തട്ടിപ്പ്, ജനങ്ങളെ മദ്യത്തിന്റെ പിടിയിൽ നിന്ന് മോചിപ്പിക്കാൻ ഇടതുപക്ഷം:പിണറായി വിജയന്റെ പോസ്റ്റ്
തിരുവനന്തപുരം: കേരളത്തിൽ പുതിയതായി 175 മദ്യശാലകൾ കൂടി ആരംഭിക്കുമെന്ന സർക്കാർ തീരുമാനത്തെ പരിഹസിച്ച് സോഷ്യൽ മീഡിയ. 2016 ൽ കൂടുതൽ ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് നല്കിയ ഉമ്മൻ…
Read More » - 10 November
ത്രിപുര തദ്ദേശ തെരഞ്ഞെടുപ്പ് : 112 സീറ്റുകളിൽ ബിജെപി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു
അഗർത്തല : ത്രിപുര തദ്ദേശ തെരഞ്ഞെടുപ്പിൽ 112 സീറ്റുകളിൽ എതിരാളികളില്ലാതെ വിജയിച്ച് ബിജെപി. ആകെയുള്ള 334 സീറ്റുകളിൽ 112 ഇടത്തും ഭരണകക്ഷിയായ ബിജെപി ജയിച്ചതായി സംസ്ഥാന തെരഞ്ഞെടുപ്പ്…
Read More » - 10 November
മുല്ലപ്പെരിയാർ വിഷയത്തിൽ പാർട്ടിയ്ക്ക് വ്യക്തമായ കാഴ്ചപ്പാടുണ്ട്, സെക്രട്ടറി ആക്കാനുള്ള താല്പര്യത്തിന് നന്ദി: കൊടിയേരി
കണ്ണൂർ: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ പാര്‍ട്ടിക്ക് കൃത്യമായ കാഴ്ചപ്പാടുണ്ടെന്ന് കോടിയേരി ബാലകൃഷ്ണന്. നിലവിലുള്ള തീരുമാനങ്ങളിൽ ഉറച്ചുനില്‍ക്കുമെന്നും തമിഴ്നാടിന് വെള്ളം കേരളത്തിന് സുരക്ഷ എന്നതാണ് സര്‍ക്കാര്‍ തീരുമാനമെന്നും കൊടിയേരി പറഞ്ഞു.…
Read More » - 10 November
മൂന്ന് ദിവസം പ്രായമുള്ള കുഞ്ഞിനെ 32കാരിയായ അമ്മ 1.78 ലക്ഷം രൂപയ്ക്ക് വിറ്റു
അഹമ്മദ്നഗർ: മഹരാഷ്ട്രയിലെ അഹമ്മദ്നഗറിലുള്ള ശിർദി ടൗണിൽ മൂന്ന് ദിവസം പ്രായമുള്ള കുഞ്ഞിനെ വിറ്റ അമ്മ അറസ്റ്റിൽ. മൂന്ന് ദിവസം പ്രായമുള്ള ആൺകുഞ്ഞിനെയാണ് മുപ്പത്തിരണ്ടുകാരിയായ അമ്മ 1.78 ലക്ഷം…
Read More » - 10 November
പരിസ്ഥിതി സംരക്ഷിക്കേണ്ടത് നമ്മുടെ കടമ, സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമായ നിലപാടുകളാണ് സ്വീകരിക്കുന്നത്: മുഖ്യമന്ത്രി
തിരുവനന്തപുരം: പരിസ്ഥിതി സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്. സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമായ നിലപാടുകളാണ് അതിൽ സ്വീകരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കാലാവസ്ഥാവ്യതിയാനം സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് ലോകരാഷ്ട്രങ്ങള്‍ ചര്‍ച്ച ചെയ്യുന്ന അവസരമാണെന്നും,…
Read More » - 10 November
ലോകത്തിലെ ഏറ്റവും വലിയ വിവരദോഷികൾ സംഘപരിവാറാണെന്ന് ആയിരുന്നു കരുതിയത്, അത് യൂത്ത് കോൺഗ്രസാണ്: എസ്. സുദീപ്
എറണാകുളം ഷേണായിസ് തീയേറ്ററിൽ നിന്നും ജോജു ജോർജ് നായകനായ ‘സ്റ്റാർ’ സിനിമ പ്രദർശനം അവസാനിപ്പിച്ചിട്ടും പോസ്റ്റര്‍ പ്രദര്‍ശിപ്പിച്ചെന്ന് പറഞ്ഞ് തിയേറ്ററിലേക്ക് പ്രകടനം നടത്തിയ യൂത്ത് കോണ്‍ഗ്രസിനെ പരിഹസിച്ച്…
Read More » - 10 November
പ്രായപൂർത്തിയാകാത്ത കുട്ടികളെ വണ്ടിയുമായി റോഡിലേക്ക് വിട്ടാൽ വീട്ടുകാർ ഇനി വിവരമറിയും: കുറഞ്ഞത് കാല്‍ലക്ഷം പിഴ
തൊടുപുഴ: പ്രായപൂർത്തിയാകാത്ത കുട്ടികളെ വണ്ടിയുമായി റോഡിലേക്ക് വിട്ടാൽ വീട്ടുകാർ ഇനി വിവരമറിയും. പതിനെട്ടു വയസ്സിന് താഴെയുള്ള കുട്ടികൾ ഇരുചക്രവാഹനം ഓടിക്കുന്നത് തടയാന്‍ മോട്ടോര്‍വാഹന വകുപ്പ് നടപടി കര്‍ശനമാക്കുന്നു.…
Read More » - 10 November
‘നിങ്ങളില്‍ നിന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല’: വണ്‍ പ്ലസിന്റെ ഫോണ്‍ പൊട്ടിത്തെറിച്ച് യുവാവിന് ഗുരുതര പൊള്ളല്‍
ന്യൂഡൽഹി: പോക്കറ്റിലിരുന്ന വണ്‍ പ്ലസിന്റെ ഫോണ്‍ പൊട്ടിത്തെറിച്ച് യുവാവിന് ഗുരുതര പൊള്ളല്‍. സുഹിത്ശര്‍മ്മ എന്ന യുവാവിന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നും പൊള്ളലേറ്റ ചിത്രങ്ങള്‍ സഹിതം ട്വീറ്റ് ചെയ്തു.…
Read More » - 10 November
യുഎഇ സന്ദർശനത്തിന് വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് കേന്ദ്രം യാത്രാനുമതി നൽകിയില്ല: പ്രതിഷേധവുമായി പി.രാജീവ്
തിരുവനന്തപുരം: യുഎഇ സന്ദർശനത്തിന് വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് കേന്ദ്രം യാത്രാനുമതി നിഷേധിച്ച സംഭവത്തിൽ പ്രതിഷേധവുമായി മന്ത്രി പി രാജീവ്. ദുബായിൽ നടക്കുന്ന വേൾഡ് എക്സ്പോയുടെ ഒരുക്കങ്ങൾക്കായി…
Read More » - 10 November
നികുതി വെട്ടിപ്പിന് ശേഷം നഗരസഭ ‘അവതരിപ്പിക്കുന്ന’ LED ലൈറ്റ് തട്ടിപ്പ്: ഗുരുതര ക്രമക്കേടെന്ന് ആരോപണം
തിരുവനന്തപുരം: നികുതി വെട്ടിപ്പിന് ശേഷം തിരുവനന്തപുരം നഗര സഭയെ വെട്ടിലാക്കി എൽഇഡി ലൈറ്റ് തട്ടിപ്പ്. അഞ്ച് ലക്ഷത്തിനു മുകളിലുള്ള ഇടപാടുകൾക്ക് ഇ ടെൻഡർ വേണമെന്ന ചട്ടം നിലനിൽക്കെയാണ്…
Read More » - 10 November
മാക്സ്വെൽ ഇന്ത്യയുടെ മരുമകനാകുന്നു: പാകിസ്ഥാൻ പര്യടനം ഉപേക്ഷിച്ചേക്കും
ദുബായ്: ഓസ്ട്രേലിയൻ ഓൾ റൗണ്ടർ ഗ്ലെൻ മാക്സ്വെൽ പാകിസ്ഥാൻ പര്യടനം ഉപേക്ഷിച്ചേക്കുമെന്ന് സൂചന. മാർച്ച് ഏപ്രിൽ മാസത്തിലാണ് ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീമിന്റെ പാക് പര്യടനം. എന്നാൽ ഈ…
Read More » - 10 November
മരണക്കണക്കിലെ കളി: ഒളിപ്പിച്ച ആറായിരത്തോളം മരണങ്ങൾ കോവിഡ് പട്ടികയിൽ, വെളിച്ചം കണ്ടത് 17 ദിവസം കൊണ്ട്
തിരുവനന്തപുരം: ഒളിപ്പിക്കപ്പെട്ട കോവിഡ് മരണക്കണക്കുകള്‍ പുറത്തേയ്ക്ക്. ആറായിരത്തോളം കോവിഡ് മരണങ്ങൾ 17 ദിവസം കൊണ്ടാണ് പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ബന്ധുക്കള്‍ അപ്പീല്‍ നൽകാതെ തന്നെ 3779 മരണങ്ങള് പട്ടികയിൽ…
Read More » - 10 November
അയൽസംസ്ഥാനങ്ങൾ വിലകുറച്ചതിനാൽ തിരിച്ചടി : ഇന്ധന വിലപ്പട്ടികയിൽ ഒന്നാമനായ രാജസ്ഥാനും വിലകുറയ്ക്കുന്നു
ജയ്പൂർ: പഞ്ചാബിന് പിന്നാലെ പെട്രോൾ ഡീസൽ നികുതി കുറയ്ക്കാനൊരുങ്ങി രാജസ്ഥാനും. അയൽ സംസ്ഥാനങ്ങൾ നികുതി കുറയ്ക്കുന്നതിനാൽ രാജസ്ഥാനിലും ഇന്ധന നികുതി കുറയ്ക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്…
Read More » - 10 November
ജനങ്ങൾ ആവശ്യപ്പെട്ടത് പ്ലസ് വൺ സീറ്റുകൾ, സർക്കാർ നൽകിയത് 175 ബാറുകൾ: ‘ആഹാ വിസ്മയമാണ് എൽ ഡി എഫ്’
തിരുവനന്തപുരം: സംസ്ഥാന സർക്കാർ പുതിയതായി 175 ബീവറേജ് ഔട്ട്ലെറ്റുകൾ തുറക്കാൻ പോകുന്നുവെന്ന വാർത്തയ്ക്കെതിരെ രൂക്ഷമായ വിമർശനവുമായി സാമൂഹ്യമാധ്യമങ്ങൾ രംഗത്ത്. നിലവിലെ വിദേശ മദ്യ ഷോപ്പുകൾക്കെതിരെ തന്നെ വലിയ…
Read More » - 10 November
കേരളത്തിലെ മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കിയ സംഘത്തലവനും കൂട്ടാളിയും കർണാടകയിൽ അറസ്റ്റിൽ
മദൂര്‍: കേരളത്തിലെ മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്ന രണ്ട് മുതിര്‍ന്ന നേതാക്കൾ കർണാടകയിൽ പൊലീസ് പിടിയിൽ. പശ്ചിമഘട്ട സോണൽ സെക്രട്ടറി ബി.ജി.കൃഷ്ണമൂര്‍ത്തി, സാവിത്രി എന്നിവരാണ് കേരള പൊലീസിന്റെ…
Read More » - 10 November
മന്ത്രിമാര്‍ക്ക് ഹിന്ദിയറിയില്ല, ഇംഗ്ലീഷും: അമിത് ഷായ്ക്ക് മിസോറാം മുഖ്യമന്ത്രിയുടെ കത്ത്
ഗുവാഹത്തി: മിസോറാം മന്ത്രിസഭാംഗങ്ങള്‍ക്ക് ഹിന്ദി അറിയാത്തതുകൊണ്ട് ചീഫ് സെക്രട്ടറിയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് മിസോറാം മുഖ്യമന്ത്രി സോറാംതംഗ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തയച്ചു. അമിത് ഷായ്ക്ക്…
Read More » - 10 November
നോബേൽ ജേതാവ് മലാല വിവാഹിതയായി
ലണ്ടൻ: പാകിസ്താനി സാമൂഹ്യ പ്രവർത്തകയും സമാധാന നൊബേൽ പുരസ്കാര ജേതാവുമായ മലാല യൂസഫ്സായ് വിവാഹിതയായി. പാകിസ്താൻ ക്രിക്കറ്റ് ബോർഡിന്റെ ഹൈ പെർഫോമൻസ് സെന്റർ ജനറൽ മാനേജർ അസ്സർ…
Read More » - 10 November
ആർ. ഹരികുമാർ നാവികസേനയുടെ പുതിയ മേധാവിയാകും
ന്യൂഡൽഹി: മലയാളിയായ വൈസ് അഡ്മിറൽ ആർ. ഹരികുമാർ നാവികസേനയുടെ പുതിയ മേധാവിയാകും. നാവികസേന തലവൻ അഡ്മിറൽ കരംബീർ സിങ് വിരമിക്കുന്നതിനാലാണ് പുതിയ നിയമനം. Also Read…
Read More » - 10 November
മാനസികമായി തയാറായിക്കഴിഞ്ഞാൽ എല്ലാവരോടും എല്ലാത്തിനും മറുപടി പറയാം: സ്വപ്ന സുരേഷ്
കൊച്ചി : മാധ്യമങ്ങളോട് ആദ്യമായി പ്രതികരിച്ചു സ്വപ്ന സുരേഷ്. ജയിലിൽ നിന്നിറങ്ങിയ ശേഷം അടിമുടി മാറ്റവുമായാണ് സ്വപ്നയെ കാണാൻ സാധിച്ചത്. സാധാരണ കറുപ്പ് വസ്ത്രമണിയുന്ന സ്വപ്ന ഇപ്പോൾ…
Read More »