Crime
- Apr- 2021 -15 April
സൗദിയിൽ മദ്യം നിര്‍മിച്ച് വിതരണം; പ്രതികൾ പിടിയിൽ
റിയാദ്: മക്കയിലെ ഇസ്തിറാഹ കേന്ദ്രീകരിച്ച് മദ്യം നിര്‍മ്മാണം നടത്തിവന്ന സംഘം അറസ്റ്റിൽ ആയിരിക്കുന്നു. ഒരു സ്വദേശി യുവാവും രണ്ട് വിദേശികളുമാണ് മക്ക പൊലീസിന്റെ പിടിയിലായിരിക്കുന്നത്. വിതരണത്തിന് തയ്യാറാക്കി…
Read More » - 15 April
അഭിമന്യുവിൻ്റെ കൊലപാതകം; മകൻ രാഷ്ട്രീയക്കാരനല്ലെന്ന് പിതാവ്, സിപിഎമ്മിൻ്റെ വാദം പൊളിയുന്നു
ആലപ്പുഴ: ആലപ്പുഴയില്‍ കൊല്ലപ്പെട്ട പതിനഞ്ചുകാരനായ അഭിമന്യു രാഷ്ട്രീയക്കാരൻ അല്ലെന്ന് പിതാവ്. മകൻ ഒരു പ്രശ്നത്തിനും പോകുന്ന ആളല്ലെന്ന് കൊല്ലപ്പെട്ട അഭിമന്യുവിൻ്റെ അച്ഛൻ അമ്പിളി കുമാർ പറയുന്നു. അഭിമന്യുവിൻ്റെ…
Read More » - 14 April
തൃശൂരില്‍ അച്ഛനെ മകന് വെട്ടിക്കൊന്നു
തൃശ്ശൂർ: തൃശൂരിൽ അച്ഛനെ മകൻ വെട്ടിക്കൊലപ്പെടുത്തി. തൃശൂർ ദേശമംഗലം തലശേരിയിലാണ് സംഭവം നടന്നത്. തലശേരി സ്വദേശി മുഹമ്മദാ(72)ണ് കൊല്ലപ്പെട്ടത്. ഇദ്ദേഹത്തിന്റെ മകൻ ജമാൽ ( 33) പൊലീസ്…
Read More » - 14 April
കൂട്ടത്തിൽ സുന്ദരി ഗംഗാദേവി, ആളുകളെ ആകർഷിച്ച് വലയിൽ വീഴ്ത്തും; മൂവർ സംഘത്തിൻ്റെ കഥ കേട്ട് ഞെട്ടി പൊലീസ്
ചാത്തന്നൂര്‍: വൻ പദ്ധതികൾ ആസൂത്രണം ചെയ്ത് മോഷണം നടത്തിയിരുന്ന മൂവർ സംഘം അറസ്റ്റിൽ. മോഷണശ്രമത്തിനിടെ കഴിഞ്ഞ ദിവസം ചാത്തന്നൂര്‍ പൊലീസിന്റെ പിടിയിലായ മൂവർ സംഘത്തിൻ്റെ കഥകൾ കേട്ട്…
Read More » - 13 April
ഭാര്യയെയും രണ്ടു പെണ്മക്കളെയും ട്യൂഷന് ടീച്ചറെയും കൊലപ്പെടുത്തിയ നിലയിൽ
റാഞ്ചി: ഝാര്‍ഖണ്ഡില്‍ ഭാര്യയെയും രണ്ടു പെണ്മക്കളെയും ട്യൂഷന് ടീച്ചറെയും കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയിരിക്കുന്നു. ട്യൂഷന് ടീച്ചറെ കൊലപ്പെടുത്തി മൃതദേഹം കട്ടിലിനുള്ളില്‍ ഒളിപ്പിച്ച ഭര്‍ത്താവ് ഒളിവിലാണ് ഉള്ളത്. ബന്ധുക്കളെയും…
Read More » - 13 April
കട കുത്തിത്തുറന്ന് മോഷണം; പ്രതികൾ പിടിയിൽ
കാസർകോട്; നഗരത്തിലെ മലഞ്ചരക്ക് കട കുത്തിത്തുറന്ന് അടയ്ക്ക കവർന്ന കേസിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തിരിക്കുന്നു. എടനീർ എതിർത്തോട് ഹൗസിൽ മുഹമ്മദ് ഷെരീഫ് (40), വിദ്യാനഗർ ചാല ഹൗസിലെ…
Read More » - 13 April
അടിവയറ്റില്‍ ചവിട്ടി, ആഞ്ഞടിച്ചു, കത്തി കൊണ്ട് വരഞ്ഞു, കൊല്ലപ്പെട്ട 5 വയസുകാരിയുടെ ശരീരത്തില്‍ അറുപതിലേറെ മുറിവുകൾ
ശരീരത്തില്‍ നിന്നും രക്തം വാര്‍ന്നു മുറിയില്‍ തളര്‍ന്ന് വീണ കുഞ്ഞിനെ പ്രതി കുളിപ്പിച്ചു കിടത്തി
Read More » - 13 April
വീട് കുത്തിത്തുറന്ന് മോഷണം; സ്വർണവും പണവും കവർന്നു
പാണത്തൂർ; പുത്തൂരടുക്കത്ത് വീട് കുത്തിത്തുറന്ന് മോഷണം. 25 പവനും 20000 രൂപയും കവർന്നിരിക്കുന്നു. ഇലവുങ്കൽ സെൻ ഇ തോമസിന്റെ വീട്ടിലാണ് മോഷണം നടന്നിരിക്കുന്നത്. ഞായറാഴ്ച രാവിലെ വീട്ടുകാർ…
Read More » - 13 April
വാക്കുതർക്കത്തിനിടെ പ്രവാസി ഇന്ത്യക്കാരനെ സുഹൃത്ത് ദാരുണമായി കുത്തിക്കൊന്നു
കുവൈത്ത് സിറ്റി: കുവൈത്തില്‍ തര്‍ക്കത്തിനിടെ പ്രവാസി ഇന്ത്യക്കാരനെ സുഹൃത്ത് കുത്തിക്കൊന്നു. അഹ്മദിയിലാണ് ഞെട്ടിക്കുന്ന ക്രൂര സംഭവം ഉണ്ടായിരിക്കുന്നത്. ആഭ്യന്തര മന്ത്രാലയത്തിലെ ഓപ്പറേഷന്‍സ് റൂമില്‍ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍…
Read More » - 13 April
വിവാഹവാഗ്ദാനം നൽകി പിജി വിദ്യാത്ഥിനിയെ പീഡിപ്പിച്ച സംഭവം; പ്രതി പിടിയിൽ
കൊച്ചി: വിവാഹവാഗ്ദാനം നൽകി പിജി വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ പ്രതിയെ ബാംഗ്ലൂരില്‍ നിന്ന് പിടികൂടി. കോഴഞ്ചേരി സ്വദേശി ടിജോ ജോർജ് തോമസിനെയാണ് കൊച്ചി പനങ്ങാട് പൊലീസ്…
Read More » - 13 April
വാക്കുതർക്കം അവസാനിച്ചത് കൊലപാതകത്തിൽ; മർദ്ദനമേറ്റ് 56കാരന് ദാരുണാന്ത്യം
പുനലൂർ; മകൻ ബൈക്ക് പാർക്ക് ചെയ്തിനെച്ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് വീട്ടിലെത്തി ആക്രമണം നടത്തിയ ഒൻപതംഗസംഘത്തിന്റെ മർദ്ദനമേറ്റ് ഗൃഹനാഥന് ദാരുണാന്ത്യം. ഭാര്യയ്ക്കും മകനും ആക്രമണത്തിൽ മർദനമേറ്റു. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു…
Read More » - 13 April
നിരോധിത മയക്കുമരുന്ന് കൈവശം വെച്ചതിന് സൗദിയിൽ യുവാവ് അറസ്റ്റിൽ
റിയാദ്: നിരോധിത മയക്കുമരുന്ന് കൈവശം വെച്ചതിന് സൗദി അറേബ്യയില്‍ യുവാവ് അറസ്റ്റിൽ ആയിരിക്കുന്നു. തന്റെ പക്കല്‍ വന്‍തുകയും മയക്കുമരുന്നുമുണ്ടെന്ന് അവകാശപ്പെട്ട് ഇയാള്‍ വീഡിയോ ചിത്രീകരിച്ച് സാമൂഹിക മാധ്യമങ്ങളിലൂടെ…
Read More » - 13 April
ലഹരിമരുന്നുമായി യുവാക്കൾ പിടിയിൽ
കൊച്ചി: സംസ്ഥാനത്ത് എംഡിഎംഎയുമായി 8 പേർ അറസ്റ്റിൽ ആയിരിക്കുന്നു. റേവ് പാർട്ടികളിൽ ഉപയോഗിക്കുന്നതിനായി വൻ തോതിൽ കഞ്ചാവും രാസലഹരിമരുന്നും എത്തിക്കുന്നതായുള്ള രഹസ്യ വിവരത്തെ തുടർന്നു സിറ്റി പൊലീസിന്റെ…
Read More » - 13 April
യുവാവിനെ ആക്രമിച്ച സംഭവം; പ്രതികൾ പിടിയിൽ
കാലടി: യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച സംഭവത്തിൽ മൂന്നുപേര്‍ അറസ്റ്റിൽ ആയിരിക്കുന്നു. മറ്റൂര്‍ യോർധനാപുരം പൊതിയക്കര പുത്തന്‍പുര വീട്ടില്‍ ക്രിസ്റ്റിന് (22), പൊതിയക്കര വള്ളൂരാന് വീട്ടില്‍ ആഷിഖ് (22),…
Read More » - 13 April
വൈഗയുടെ ശരീരത്തിൽ വെള്ളം മാത്രം, വിഷമില്ല; 5 വർഷമായി സനു ഒളിവിൽ കഴിയുന്നത് ഭാര്യാ വീട്ടുകാർക്ക് അറിയാമെന്ന് അമ്മ
കാക്കനാട്: മുട്ടാര്‍ പുഴയില്‍ മുങ്ങിമരിച്ച പതിമൂന്നുകാരി വൈഗയുടെ ദുരൂഹമരണത്തിൽ ബന്ധുകൾ പലതും ഒളിച്ചുവെയ്ക്കുന്നതായി കാണാതായ സനു മോഹൻ്റെ അമ്മ സരള. അഞ്ച് വര്‍ഷമായി സനു മോഹനും കുടുംബവും…
Read More » - 12 April
മന്ത്രവാദം ആരോപിച്ച് 75 കാരനെ കൊലപ്പെടുത്തി; പ്രതികൾ പിടിയിൽ
ഭുവനേശ്വര്‍: ഒഡീഷയില്‍ മന്ത്രവാദം ആരോപിച്ച് 75കാരനെ കൊലപ്പെടുത്തി മൃതദേഹം കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ചു. ദിമ്രിപങ്കല്‍ ഗ്രാമത്തിലാണ് ഞെട്ടിക്കുന്ന ദാരുണ സംഭവം ഉണ്ടായിരിക്കുന്നത്. ധര്‍മ്മ നായിക്ക് എന്നയാളാണ് നാട്ടുകാരുടെ ആക്രമണത്തിൽ…
Read More » - 12 April
കട്ടിലിൽ ഉറങ്ങിക്കിടന്ന പെൺകുട്ടിയെ വലിച്ചു താഴെയിട്ട് മർദ്ദിച്ച പിതാവ് പിടിയിൽ
കൊട്ടാരക്കര∙; കട്ടിലിൽ ഉറങ്ങിക്കിടന്ന പെൺകുട്ടിയെ വലിച്ചു താഴെയിട്ട് ക്രൂരമായി മർദ്ദിച്ച പിതാവ് അറസ്റ്റിൽ ആയിരിക്കുന്നു. അമ്പലക്കര സ്വദേശിയായ അൻപത്തിയേഴുകാരനാണു പിടിയിലായത്. കോടതി ഇയാളെ റിമാൻഡ് ചെയ്തിരിക്കുന്നു. അമ്മ…
Read More » - 12 April
ബൈക്കിലെത്തി മോഷണം; യുവാവ് അറസ്റ്റിൽ
വെഞ്ഞാറമൂട്; ബൈക്കിലെത്തി യുവതിയിൽ നിന്നും മൊബൈൽ ഫോണും പണവും തട്ടിയെടുത്ത സംഭവത്തിൽ കീഴ്തോന്നയ്ക്കൽ മഞ്ഞമല അടപ്പിനകം ക്ഷേത്രത്തിനു സമീപം വിപിൻ ഭവനിൽ വിജിൻ(20) നെ പൊലീസ് അറസ്റ്റു…
Read More » - 12 April
ലോറിയില്‍ നിന്ന് തെറിച്ചുവീണ യുവാവിന് മേല്‍ വാഹനം കയറി ദാരുണാന്ത്യം
ആലപ്പുഴ: ഉറക്കത്തിനിടെ ലോറിയില്‍ നിന്ന് റോഡിലേക്ക് തെറിച്ചുവീണ യുവാവിന് മേല്‍ മറ്റൊരു ലോറി പാഞ്ഞുകയറി. തൃക്കുന്നപ്പുഴ പഞ്ചായത്ത് 17-ാം വാര്‍ഡില്‍ പല്ലന തൈവയ്പ്പില്‍ വീട്ടില്‍ പരേതനായ മണിയന്റെ…
Read More » - 12 April
ലഹരിമരുന്നുമായി ഒരാൾ അറസ്റ്റിൽ
മസ്കറ്റ്: ലഹരിമരുന്ന് കൈവശം വെച്ചതിന് ഒരാളെ റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു. രാജ്യത്ത് ലഹരിമരുന്ന് കള്ളക്കടത്ത് നടത്താനും വിതരണം ചെയ്യാനും ലക്ഷ്യമിട്ടയാളെ ലഹരിവിരുദ്ധ വിഭാഗം അറസ്റ്റ്…
Read More » - 12 April
‘രതീഷ് ഒരു നേതാവിനെ കുറിച്ച് പ്രകോപനപരമായി സംസാരിച്ചു; രതീഷിനെ മറ്റ് പ്രതികൾ മർദ്ദിച്ച് കെട്ടിത്തൂക്കി’
മന്‍സൂര്‍ വധക്കേസിലെ പ്രതി രതീഷിന്റെ മരണത്തില്‍ ദുരൂഹത വര്‍ധിക്കുന്നു. രതീഷിനെ കൂട്ടുപ്രതികൾ മർദ്ദിച്ച് കൊലപ്പെടുത്തിയതാണെന്ന ആരോപണവുമായി കെ സുധാകരൻ. രതീഷ് കൂലോത്തിന്റെത് ആത്മഹത്യയല്ലെന്നും മൻസൂർ വധക്കേസിലെ പ്രതികൾ…
Read More » - 11 April
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ 22കാരൻ അറസ്റ്റിൽ
തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ ബന്ധുവായ യുവാവ് അറസ്റ്റിൽ. 22കാരനായ കരിമാന്‍കോട് ഊരാളിക്കോണത്ത് താമസിക്കുന്ന വിപിനാണ് അറസ്റ്റിൽ ആയിരിക്കുന്നത്. പ്രതിയുടെ ബന്ധുവായ പെണ്‍കുട്ടി രണ്ടു മാസമായി…
Read More » - 11 April
വിമാനത്താവളം വഴി വൻ സ്വർണവേട്ട; 1514 ഗ്രാം സ്വർണം പിടികൂടി
കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിലെത്തിയ യാത്രക്കാരനിൽ നിന്നും വീണ്ടും സ്വർണം പിടികൂടിയിരിക്കുന്നു. ഷാർജയിൽ നിന്നെത്തിയ കോഴിക്കോട് സ്വദേശിയായ യാത്രക്കാരനിൽ നിന്നാണ് 1514 ഗ്രാം സ്വർണം പിടികൂടിയിരിക്കുന്നത്. കോഴിക്കോട് ഒഞ്ചിയം…
Read More » - 11 April
പെൺകുട്ടിയെ തടഞ്ഞു നിർത്തി പീഡിപ്പിക്കാൻ ശ്രമം; 65കാരൻ അറസ്റ്റിൽ
കൊല്ലം: ശാസ്താംകോട്ടയിൽ സൈക്കിളിൽ വരികയായിരുന്ന പെൺകുട്ടിയെ വഴിയിൽ തടഞ്ഞുനിർത്തി ലൈംഗിക അതിക്രമത്തിന് ശ്രമിച്ച 65കാരൻ അറസ്റ്റിൽ ആയിരിക്കുന്നു. പോരുവഴി അമ്പലത്തുംഭാഗം പ്ലാവിളയിൽ വീട്ടിൽ തുളസിയെയാണ് (65) ശൂരനാട്…
Read More » - 11 April
ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിപ്പൊളിച്ചു കാണിക്ക മോഷ്ടിച്ച കള്ളൻ അമ്പലനടയിൽ തന്നെ ബോധം കെട്ട് വീണു; അറസ്റ്റ്
നിലമ്പൂർ: ക്ഷേത്രത്തിൽ മോഷ്ടിക്കാനെത്തിയയാളെ പിടികൂടി പൊലീസ്. നിലമ്പൂർ മുമ്മുള്ളി കുട്ടിച്ചാത്തൻകാവിൽ മോഷ്ടിക്കാൻ കയറിയ വഴിക്കടവ് കമ്പളക്കല്ല് കുന്നുമ്മൽ ആബിദ് (35) ആണ് പൊലീസ് പിടിയിലായത്. മോഷ്ടിക്കാൻ കയറിയ…
Read More »