കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിലെത്തിയ യാത്രക്കാരനിൽ നിന്നും വീണ്ടും സ്വർണം പിടികൂടിയിരിക്കുന്നു. ഷാർജയിൽ നിന്നെത്തിയ കോഴിക്കോട് സ്വദേശിയായ യാത്രക്കാരനിൽ നിന്നാണ് 1514 ഗ്രാം സ്വർണം പിടികൂടിയിരിക്കുന്നത്. കോഴിക്കോട് ഒഞ്ചിയം സ്വദേശി കുഞ്ഞബ്ദുള്ളയെ കസ്റ്റഡിയിൽ എടുത്തിരിക്കുന്നു. എമർജൻസി ലാമ്പിനുളളിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം കണ്ടെത്തിയിരിക്കുന്നത്.
Post Your Comments