Latest NewsKeralaNewsCrime

കട കുത്തിത്തുറന്ന് മോഷണം; പ്രതികൾ പിടിയിൽ

കാസർകോട്; നഗരത്തിലെ മലഞ്ചരക്ക് കട കുത്തിത്തുറന്ന് അടയ്ക്ക കവർന്ന കേസിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തിരിക്കുന്നു. എ‌ടനീർ എതിർത്തോട് ഹൗസിൽ മുഹമ്മദ് ഷെരീഫ് (40), വിദ്യാനഗർ ചാല ഹൗസിലെ മുഹമ്മദ് മുനീർ (34) എന്നിവരെയാണ് കാസർകോട് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് പട്ട്ളയിലെ പി.എം.അബ്ബാസിന്റെ ഉടമസ്ഥതയിലുള്ള മലഞ്ചരക്ക് സ്ഥാപനത്തിൽ നിന്ന് 30,000 രൂപ വില വരുന്ന 4 ചാക്ക് അടയ്ക്ക കഴിഞ്ഞ 9ന് രാത്രിയാണ് കവർന്നിരിക്കുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button