Crime
- Apr- 2021 -20 April
പണത്തട്ടിപ്പ്: ഒളിവിലായിരുന്ന ദമ്പതിമാർ 10 വർഷത്തിനുശേഷം പിടിയിൽ
മലപ്പുറം : അധ്യാപകരിൽ നിന്ന് ലക്ഷങ്ങൾ തട്ടി ഒളിവിൽ പോയ ദമ്പതിമാർ പത്ത് വർഷത്തിന് ശേഷം പിടിയിൽ. പോത്തുകൽ സ്വദേശികളായ കൊച്ചുപറമ്പിൽ ലീലാമ്മ സക്കറിയ(52), ചേലക്കൽ സക്കറിയ…
Read More » - 20 April
അച്ഛന് വേണ്ടി എന്തും ചെയ്യുന്ന പാവം മോളായിരുന്നു; എന്നിട്ടും കൊന്നുകളഞ്ഞില്ലേയെന്ന് സനുവിനോട് ബന്ധുക്കൾ
കൊച്ചി: 13കാരിയായ വൈഗയ്ക്ക് ഏറ്റവും ഇഷ്ടം അവളുടെ അച്ഛനെ തന്നെയായിരുന്നു. അച്ഛന് വേണ്ടി എന്തും ചെയ്യുന്ന പ്രിയപ്പെട്ട മോളായിരുന്നു. എന്നാൽ ആ ഇഷ്ടമൊക്കെ തള്ളിക്കളഞ്ഞാണ് സനു മോഹൻ…
Read More » - 20 April
ഐഎഎസ് ഉദ്യോഗസ്ഥനായി വേഷമിട്ട് 22കാരന് കബളിപ്പിച്ചത് 29പേരെ; സമ്പാദിച്ചത് 80 ലക്ഷവും കാറുകളും വീടും
ഹൈദരാബാദ്: ഐഎഎസ് ഉദ്യോഗസ്ഥന് ചമഞ്ഞ് എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി നിരവധി പേരെ കബളിപ്പിച്ചു. യുവാക്കള്‍ക്ക് സര്‍ക്കാര്‍ ജോലികള്‍ വാഗ്ദാനം ചെയ്ത് 80 ലക്ഷം രൂപയിലധികം ഇയാള്‍ സമ്പാദിച്ചു. തെലങ്കാനയിലെ…
Read More » - 19 April
രാത്രിയിൽ കറക്കം, കാന്തമുപയോഗിച്ച് മോഷ്ടിച്ചത് ലക്ഷങ്ങൾ; യുവ ദമ്പതികള്‍ അറസ്റ്റില്‍
വര്‍ക്കല: വർക്കലയിൽ മോഷണക്കേസിൽ യുവ ദമ്പതികൾ അറസ്റ്റിൽ. വര്‍ക്കല ചിലക്കൂര്‍ വലിയപള്ളിക്ക് സമീപം വട്ടവിള കടയില്‍ വീട്ടില്‍ റിയാസ് (29), ഇയാളുടെ ഭാര്യ പൂവത്തൂര്‍ മഞ്ചവിളാകം കൊല്ലയില്‍…
Read More » - 19 April
സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട യുവതിയെ മദ്യം നല്കി പീഡിപ്പിക്കാന്‍ ശ്രമം; കോവളം സ്വദേശി സക്കീർ അറസ്റ്റില്‍
കോവളം : സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട യുവതി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. വെങ്ങാനൂര്‍ പനങ്ങോട് അംബേദ്കര്‍ ഗ്രാമത്തിലെ സക്കീറിനെ(36) ആണ് കോവളം പോലീസ് അറസ്റ്റുചെയ്തത്.…
Read More » - 19 April
ഭർത്താവിനെ കൊന്ന് വീട്ട് മുറ്റത്ത് കുഴിച്ചിട്ടു; കാമുകന്മാരുമൊത്ത് സുഖവാസം, മൂന്ന് വർഷത്തിന് ശേഷം ഭാര്യ പിടിയിൽ
തെങ്കാശി: കാമുകന്മാരുടെ സഹായത്തോടെ ഭർത്താവിനെ കൊന്ന് വീട്ടുമുറ്റത്തെ മരത്തിനു മുന്നിൽ കുഴിച്ചിട്ട ഭാര്യ പിടിയിൽ. തെങ്കാശി കുത്തുകല്‍ സ്വദേശിയായ അഭിരാമിയെ ആണ് പൊലീസ് പിടികൂടിയത്. അരുണാചലപുരം ഗ്രാമത്തിലെ…
Read More » - 19 April
വൈഗയെ സനു മോഹൻ കൊലപ്പെടുത്തിയത് എങ്ങനെയെന്ന് വിശദീകരിച്ച് കൊച്ചി സിറ്റി പോലീസിൻ്റെ പത്രസമ്മേളനം
കൊച്ചി: കളമശേരി മുട്ടാര്‍ പുഴയില്‍ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ വൈഗയുടെത് കൊലപാതകമെന്ന് പൊലീസ്. വൈഗയെ കൊലപ്പെടുത്തിയത് പിതാവ് സനു മോഹൻ തന്നെയാണെന്ന് പൊലീസ് വ്യക്തമാക്കി. കടബാധ്യതയാണ് കൊലപാതകത്തിലേക്ക്…
Read More » - 18 April
മോഷ്ടിക്കുന്ന അടിവസ്ത്രങ്ങള്‍ കിണറ്റില്‍; സിസിടിവി വച്ച് കള്ളനെ പിടിച്ച് നാട്ടുകാർ
രണ്ട് ദിവസം തുടര്‍ച്ചയായി യുവാവിന്റെ ദൃശ്യങ്ങള്‍ സി സി ടി വിയില്‍ പതിഞ്ഞു.
Read More » - 18 April
മൂന്ന് പിഞ്ച് കുഞ്ഞുങ്ങളെ വെള്ളത്തില്‍ മുക്കിക്കൊന്ന അമ്മയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍
ഭര്‍ത്താവ് എറിക് ഡെന്റണ്‍ സ്ഥിരം മദ്യപാനിയാണെന്ന് പറഞ്ഞ യുവതി കുഞ്ഞുങ്ങളെ കൊല്ലാനുള്ള കാരണവും വെളിപ്പെടുത്തി
Read More » - 18 April
പതിനേഴുകാരിയെ കടത്തിക്കൊണ്ടു വന്ന് ലൈംഗികവ്യാപാരം നടത്തി ! ഭാര്യയും ഭര്‍ത്താവും പിടിയില്‍
അനധികൃതമായാണ് ഇവര്‍ ഇന്ത്യയില്‍ കഴിഞ്ഞുവന്നത്.
Read More » - 18 April
59-കാരിയായ കോവിഡ് രോഗിയ്ക്ക് നേരെ ബലാത്സംഗ ശ്രമം
ഭോപ്പാൽ: മധ്യപ്രദേശിൽ 59-കാരിയായ കോവിഡ് രോഗിയ്ക്ക് നേരെ ബലാത്സംഗ ശ്രമം. വാർഡ് ബോയ് ആണ് ബലാൽസംഗം ചെയ്യാൻ ശ്രമിച്ചത്. ഗ്വാളിയോറിൽ കോവിഡ് ചികിത്സാ കേന്ദ്രമാക്കി മാറ്റിയ ഹോട്ടലിൽ…
Read More » - 18 April
കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വ്യാജം നൽകിയ പ്രതികൾ പിടിയിൽ
പൂനെ: വ്യാജ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വിതരണം ചെയ്ത രണ്ട് പേരെ പൂനെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു. നാന്ദേഡ് ജില്ലയിലെ സാഗർ അശോക് ഹാൻഡെ (25), ഉസ്മാനാബാദ്…
Read More » - 18 April
മകളുടെ മരണശേഷവും സനു മോഹൻ സന്തോഷവാനായിരുന്നുവെന്ന് വെളിപ്പെടുത്തൽ; കൂടുതൽ വിവരങ്ങൾ പുറത്ത്
മംഗലൂരു: വൈഗയെന്ന പെൺകുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഒളിവിലായിരുന്ന പിതാവ് സനു മോഹന്‍ മൂന്ന് ദിവസം മൂകാംബികയിലെ ഹോട്ടലില്‍ തങ്ങിയിരുന്നുവെന്ന് വിവരം. മകളുടെ മരണത്തിനു ശേഷം…
Read More » - 17 April
സൗദിയിൽ വൻ മയക്കുമരുന്ന് വേട്ട; 52 ലക്ഷം ലഹരി ഗുളികകള്‍ പിടികൂടി
റിയാദ്: ജിദ്ദ തുറമുഖത്ത് വന്‍ മയക്കുമരുന്ന് ശേഖരം പിടികൂടിയിരിക്കുന്നു. ഓറഞ്ച് പെട്ടികള്‍ക്കുള്ളില്‍ ഒളിപ്പിച്ചുവെച്ച നിലയില്‍ 52 ലക്ഷം ലഹരി ഗുളികകളാണ് തുറമുഖത്ത് എത്തിയിരിക്കുന്നത്. കസ്റ്റംസിന്റെ സഹകരണത്തോടെ ജനറല്‍…
Read More » - 17 April
അതിർത്തിയിൽ ഹെറോയിൻ കടത്താൻ ശ്രമം: പാക് പൗരൻ പിടിയിൽ
ന്യൂഡൽഹി: പഞ്ചാബിലെ ഇന്ത്യ-പാക് അതിർത്തിയിലെ വേലിക്കുള്ളിലൂടെ മയക്കുമരുന്ന് കടത്താൻ ശ്രമിച്ച പാകിസ്താൻ പൗരനെ ബി.എസ്.എഫ് അറസ്റ്റ് ചെയ്തിരിക്കുന്നു. ലാഹോർ സ്വദേശി അംജദ് അലി എന്ന മാജിദ് ജട്ട്…
Read More » - 17 April
ഓട്ടോയുടെ ബാറ്ററി മോഷണം പോയ കേസിൽ യുവാവ് അറസ്റ്റിൽ
കിളിമാനൂർ; പൊരുന്തമൺ പ്രഭുൽ ഭവനിൽ പ്രവീണിന്റെ പിക്കപ് ഓട്ടോയുടെ ബാറ്ററി മോഷണം പോയ കേസിൽ യുവാവ് അറസ്റ്റിൽ ആയിരിക്കുന്നു. കാരേറ്റ് ക്രിസ്ത്യൻ പള്ളിക്കു സമീപം ലിമ മൻസിലിൽ…
Read More » - 17 April
പോലീസിനെ ആക്രമിച്ച പ്രതി പിടിയിൽ
വിഴിഞ്ഞം; പരാതി അന്വേഷിച്ച് പോയ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച് ഡ്യൂട്ടിക്ക് തടസ്സം വരുത്തിയ കേസിൽ വിഴിഞ്ഞം കോട്ടുകാൽ തുണ്ടുവിള വീട്ടിൽ വിനീതി (32) നെ വിഴിഞ്ഞം പോലീസ്…
Read More » - 17 April
ആറ് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതി അറസ്റ്റിൽ
അമ്പലപ്പുഴ: ആറ് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു. അമ്പലപ്പുഴ വടക്ക് ഗ്രാമ പഞ്ചായത്ത് ഒമ്പതാം വാർഡ് കൊപ്പാറക്കടവ് വടക്കൻ പറമ്പിൽ ക്രിസ്റ്റഫറി (60)…
Read More » - 16 April
‘അഭിനയിച്ചത് മതി, എന്റെ കൺമുന്നിൽ കണ്ടതാണ്’; കൊന്നിട്ടും വെറുതെ വിടുന്നില്ല അല്ലേ? സുഹൈലിനോട് മൻസൂറിന്റെ സഹോദരൻ
കണ്ണൂർ: മുസ്ലിം ലീഗ് പ്രവർത്തകനായിരുന്ന മൻസൂറിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിലെ അഞ്ചാം പ്രതിയായ സുഹൈലിനെതിരെ മൻസൂറിന്റെ സഹോദരൻ മുഹ്സിൻ മുസ്തഫ. ഇന്ന് തലശേരി കോടതിയിൽ കീഴടങ്ങുന്നതിനു മുൻപ് സുഹൈൽ…
Read More » - 16 April
മന്‍സൂര്‍ വധക്കേസ്; ‘ഞാൻ നിരപരാധി, നീതിന്യായവ്യവസ്ഥയിൽ വിശ്വാസമുണ്ട്’; നാടകീയതയോടെ സുഹൈലിന്റെ കീഴടങ്ങൽ
കണ്ണുർ: മുസ്ലിം ലീഗ് പ്രവർത്തകനായിരുന്ന മൻസൂറിനെ വധിച്ച കേസിലെ പ്രതി സുഹൈൽ കീഴടങ്ങി. അഞ്ചാം പ്രതിയായ സുഹൈല്‍ പൂല്ലൂക്കരയാണ് കീഴടങ്ങിയത്. തലശ്ശേരി കോടതിയിലാണ് കീഴടങ്ങിയത്. നാടകീയത നിറഞ്ഞ…
Read More » - 16 April
വസ്തുതര്‍ക്കം; ആലപ്പുഴയില്‍ യുവതി സഹോദരനെ കുത്തിപരിക്കേല്‍പ്പിച്ചു
ആലപ്പുഴ : വസ്തുതര്‍ക്കത്തെ തുടര്‍ന്ന് യുവതി സഹോദരനെ കുത്തിപരിക്കേല്‍പ്പിച്ചു. ചേര്‍ത്തല നഗരസഭ 22-ാംവാര്‍ഡ് നിവര്‍ത്തില്‍ സുഭാഷിനെ(35)യാണ് സഹോദരി കുത്തിപരിക്കേല്‍പ്പിച്ചത്. പരിക്ക് ഗുരുതരമല്ല. ചേര്‍ത്തല എക്സറേ ജങ്ഷന് സമീപം…
Read More » - 15 April
തട്ടിക്കൊണ്ടുപോയ യുവാവിനെ റോഡിൽ ഉപേക്ഷിച്ചു; 3 പേർ അറസ്റ്റിൽ
പെർള; തട്ടിക്കൊണ്ടുപോയ യുവാവിനെ റോഡിൽ ഉപേക്ഷിച്ചു സംഘം രക്ഷപ്പെട്ടു. പെർള ചെക്ക് പോസ്റ്റിന് സമീപത്തെ അബ്ബാസിനെ(25)യാണ് റോഡിൽ ഇറക്കി വിട്ടിരിക്കുന്നത്. 11ന് സന്ധ്യയ്ക്ക് വീടിനു സമീപത്ത് നിന്നും…
Read More » - 15 April
18കാരിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമം; രക്ഷപ്പെടാൻ മൂന്നാം നിലയില്‍ നിന്ന് എടുത്തുചാടി യുവതി
തന്റെ ഫ്ലാറ്റില്‍ തന്നെയുള്ള 19 വയസുള്ള മറ്റൊരു പെണ്‍കുട്ടിയുടെ കൊട്ടേഷനാണ് ഇതെന്നാണ് യുവതിയുടെ ആരോപണം
Read More » - 15 April
ജനങ്ങളെ ശിരച്ഛേദം നടത്തി മത ഭീകരരുടെ കൊടും ക്രൂരത; നഗരവീഥികളിലെ ശിരസ്സറ്റ ജഡങ്ങള്‍ കണ്ട് രാജ്യം ഭീതിയിൽ
ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റുമായി ഇവയ്ക്ക് ബന്ധമുണ്ട്.
Read More » - 15 April
ഇതര സംസ്ഥാന തൊഴിലാളി കടവരാന്തയിൽ മരിച്ച നിലയിൽ; മരണത്തിൽ ദുരൂഹത
കാസർകോട്: കോട്ടിക്കുളത്ത് കടവരാന്തയിൽ ഇതര സംസ്ഥാന തൊഴിലാളിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയിരിക്കുന്നു. കൊലപാതകമെന്നാണ് സംശയമെന്ന് പൊലീസ് പറഞ്ഞു. മരിച്ചയാളുടെ മുഖത്തും തലയിലും മുറിവേറ്റിട്ടുണ്ട്. ഇയാളുടെ…
Read More »